രവി വള്ളത്തോളിന്റെ ഓർമയിൽ വിതുമ്പി മമ്മൂട്ടി.
നടൻ രവി വള്ളത്തോളിന്റെ വിയോഗവാർത്തയിൽ വേദന അറിയിച്ച് നടൻ മമ്മൂട്ടി. ഊഷ്മളമായ ഓര്‍മകള്‍ ഒരുപാടുള്ള പ്രിയപ്പെട്ട സുഹൃത്തായിരുന്നു രവിയെന്ന് മമ്മൂട്ടി കുറിച്ചു. എപ്പോഴും വിളിക്കുകയും കാണാന്‍ വരികയും ഒക്കെ ചെയ്ത ആ നല്ല സുഹൃത്തിന്റെ വേര്‍പാട് എന്നെ ഒരുപാട് വേദനിപ്പിക്കുന്നുവെന്ന് മമ്മൂട്ടി…
പ്രവാസി മലയാളി തൂങ്ങി മരിച്ച നിലയില്‍
മലയാളിയെ കുവൈത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം എടപ്പാള്‍ സ്വദേശിയായ അയിലക്കാട് പുളിക്കത്തറ വീട്ടില്‍ പ്രകാശനെ(45)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.സബാഹ് സാലിം ബ്ലോക്ക് 3 പ്രദേശത്തെ താമസിക്കുന്ന കെട്ടിടത്തിലെ കോണിപ്പടിയിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറുമാസങ്ങള്‍ക്ക് മുമ്പാണ്…
വാട്ട്സ് ആപ്പിനും ട്വിറ്ററിനും നോട്ടീസ് അയച്ച് ദേശീയ ബാലാവകാശ കമ്മീഷന്.
ഇന്റര്‍നെറ്റ് കുട്ടികള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാതായിരിക്കുകയാണെന്ന് …കുട്ടികളോട് ലൈംഗികാസക്തി ഉള്ള ധാരാളം പേര് ഇപ്പോള്‍ ഓണ്‍ലൈനുകളില്‍ സജീവമാണെന്നും അതിനാല്‍ ഇന്റര്‍നെറ്റ് കുട്ടികള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാതായിരിക്കുകയാണെന്നും പഠനത്തില്‍ പറയുന്നു. ഇത് സംബന്ധിച്ച് ദേശീയ ബാലാവകാശ കമ്മീഷന് വാട്ട്സ് ആപ്പിനും ട്വിറ്ററിനും നോട്ടീസ് അയച്ചു. കുട്ടികളുടെ…
നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി നോർക്ക രജിസ്ട്രേഷൻ.
കൊറോണയുടെ പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങി കേരളത്തിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി നോർക്ക രജിസ്ട്രേഷൻ ആരംഭിച്ചു.ഗര്‍ഭിണികള്‍, കൊറോണ ഒഴികെയുള്ള രോഗങ്ങള്‍കൊണ്ട് വലയുന്നവര്‍, വിസ കാലാവധി കഴിഞ്ഞവര്‍, സന്ദര്‍ശകവിസയിലെത്തി കുടുങ്ങിപോയവര്‍,മറ്റ് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ എന്നിവർക്കാണ് മുൻഗണൻ. WWW. NORKAROOTS.ORG എന്ന വെബ്സ്റ്റൈലിലാണ് ഇതിനായി രജിസ്റ്റര്‍…
മണിയനും മലയാളിക്ലബ്ബും ….. കെ.ആർ. രാജേഷ്
മസ്കറ്റിൽ മാംഗോ അനലൈസർ ആയി ജോലിനോക്കുന്ന (മാങ്ങാ പാക്ക് ചെയ്യുന്ന ജോലി ) മാവേലിക്കരക്കാരൻ മണിയൻ, കൊറോണ ഇരുകയ്യും നീട്ടി സമ്മാനിച്ച ലോക്ക് ഡൗണിന്റെ ആലസ്യത്തിൽ ദിവസങ്ങളായി റൂമിൽ കുത്തിയിരുന്നു ബോറടിക്കുന്ന നേരത്താണ്, ഏതോ ഒരു ചങ്ങാതി, മ്മടെ മണിയനെയും, ഇപ്പോൾ…
കട തുറന്നാൽ ഒരു കൈക്കോട്ട് വാങ്ങാം. …. അശോകൻ ചരുവിൽ
അശോകൻ ചരുവിൽ എഴുതുന്നു.. കട തുറന്നാൽ ഒരു കൈക്കോട്ട് വാങ്ങാം. കൊറോണക്കാലം പിന്നിട്ടശേഷമുള്ള നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ചില സൂചനകളാണ് ഇന്നലത്തെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കുവെച്ചത്. ആശങ്കാജനകമെങ്കിലും അതിജീവിക്കും എന്ന പ്രത്യാശയും അദ്ദേഹം പകർന്നു തന്നു. കാൽച്ചുവട്ടിലെ പൊന്നായ മണ്ണു തന്നെയാണ് തുടർപ്രതിരോധത്തിൻ്റെ…
നോക്കൂ … വൈഗ ക്രിസ്റ്റി
നോക്കൂ …നിന്റെ നടത്തത്തെക്കുറിച്ച്എന്താണ് നീ കരുതുന്നത് ?യുദ്ധത്തിൽ നിന്നുംപിൻമാറിയ രാജ്യമേ. കാലുകൾ കൊണ്ടോകണ്ണുകളോ മനസ്സോ കൊണ്ടുപോലുമോഒരു രാജ്യവും കീഴടക്കുവാൻനീ ആഗ്രഹിക്കുന്നതേയില്ലേ ?തീർത്തും വിഭിന്നമായഒരു സംസ്കാരത്തെ …ജീവിത രീതികളെ …കാഴ്ചകളെ …ചിന്തകളെയൊക്കെനിന്റെ വരുതിയിലാക്കുവാൻ ? അതിർത്തിക്കപ്പുറംഎന്നെങ്കിലുംനീ സഞ്ചരിച്ചിട്ടുണ്ടോ?കാലുകൾ കൊണ്ടു വേണ്ടകണ്ണുകൾ കൊണ്ടോമനസ്സുകൊണ്ടോ എങ്കിലും…
താതനായ് …. GR Kaviyoor
അമ്മ ചൂണ്ടി കാട്ടിതന്നിതാ അരികിലുള്ളപാതവക്കത്തെ പെരിയ കൊമ്പുകളുള്ളൊരുതണലേകും നന്മമരമായി തലയുയർത്തിനിൽക്കുമെൻ താതനെ എത്രപുകഴ്ത്തിയാലുംമതിവരില്ലൊരിക്കലും മറക്കാനാവുമോപിച്ച വച്ച് നടക്കുന്നേരം കൈവിരൽ തുമ്പ്പിടിച്ചു വീഴാതെ നടന്നതും മെല്ലെ എല്ലാംപുറം ലോക കാഴ്ചകൾ കാട്ടിയതും പിന്നെജീവിതമെന്ന പുസ്തകത്തിലെ വരികൾപലവട്ടം കണ്ണുരുട്ടി അരുതായിമ്മകളെപിടിവിട്ടു പോകാതെ നയിക്കുന്നിപ്പോഴുംപറഞ്ഞു തന്നു…
വൈറസ് ….. ബേബി സബിന
നരവംശമൊന്നായ് മുടിക്കുവാനായ്നരനവൻതന്നെ വഴിയൊരുക്കുംഒടുവിലാ വഴിയിൽ പകച്ചുനിൽക്കുംഅർത്ഥമില്ലാതെ കരഞ്ഞുതീർക്കും. ഒരുമയാണേറ്റം മികച്ചതെന്നുംമനമാണ് മഹിയിൽ മഹത്വമെന്നുംഒരുവേളപോലും നിനച്ചിടാതെമാനുഷൻ നരകം ചമച്ചിടുന്നു. ജനനമുണ്ടാകുകിൽ നമ്മളെല്ലാംമൃതിയുടെ കൈകളിൽ ചെന്നുചേരുംഎങ്കിലും നാം സ്വയം ചത്തൊടുങ്ങാൻനമ്മൾക്കൊരു കുഴി തീർത്തിടുന്നു. വിശ്വം വെട്ടിപ്പിടിക്കുവാനായ്അശ്വവേഗത്തിൽ കുതിച്ചുപായ്കേനശ്വരനാണെന്നും മർത്യനെന്നസത്യം മറന്നു നാം അന്നുമിന്നും. നാമെത്ര…
വായിച്ചു തീർക്കാൻ ….. Lisha Jayalal
വായിച്ചു തീർക്കാൻഏറെയുണ്ടെങ്കിലുംഎന്നോ മടക്കിയപുസ്തകത്താളിൽഉറങ്ങാത്ത രാവൊന്ന്കിനാവായ് തീർക്കാം…. പെയ്യാത്ത മഴയൊന്ന്നനഞ്ഞങ്ങ് തീർക്കാം..മിഴികളെ മിഴികൾകൊണ്ടു പ്രണയിച്ചൊരുമൊഴിയായ് മെല്ലെചാഞ്ഞുറങ്ങാം…. കേട്ടിട്ടും കേട്ടിട്ടുംകേൾക്കാത്ത പാട്ടിൻ്റെഈണങ്ങൾ മെല്ലെചൊല്ലി നോക്കാം ,പാടിപ്പതിയുന്നഈണങ്ങൾക്കൊക്കെയുംമഴയുടെ താളത്തിൽശ്രുതി മീട്ടാം…. മീട്ടിയ ശ്രുതികളെനെഞ്ചോരം ചേർത്ത്പ്രണയത്താലൊന്നുമൊഴിഞ്ഞു കേൾക്കാം….. അകലുന്ന തിരകൾ വന്ന്കരയെ പുണരുന്നതുംകഥകൾ ചൊല്ലവെഓളങ്ങൾ പുഞ്ചിരിതൂകുന്നതും നോക്കി…