ബിബിസി ലൈവിൽ അതിഥിയായി ആരോഗ്യമന്ത്രി

കൊവിഡിനെതിരെ കേരളം നടത്തിയ പ്രതിരോധപ്രവർത്തനങ്ങളെ പറ്റി രാജ്യാന്തരമാധ്യമമായ ബിബിസിയിൽ വിശദീകരണം നടത്തി ആരോഗ്യമന്ത്രി കെകെ ശൈലജ. തിങ്കളാഴ്‌ച്ച രാത്രി 9 മണിയുടെ ബിബിസി വേൾഡ് ന്യൂസിലാണ് മന്ത്രി തത്സമയം പങ്കെടുത്തത്.ചർച്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.ചൈനയിലെ വുഹാനിൽ രോഗം റിപ്പോർട്ട് ചെയ്‌തപ്പോൾതന്നെ സംസ്ഥാനത്ത്…

മതി വിട്ട മനുജൻ്റ …. ഫത്താഹ് മുള്ളൂർക്കര

മതി വിട്ട മനുജൻ്റ അഹന്തകളൊടുങ്ങീ മഹിയാകെ സകലവും കൊറോണയിലൊതുങ്ങീ മദം പൊട്ടി രമിച്ചോരും നിലവിട്ട് മടങ്ങീ മനസ്സാലെ ഇലാഹിനെ സ്മരിക്കുവാൻ തുടങ്ങീ(മതി വിട്ട മനുജൻ്റ) അപരനെ ഹനിക്കുവാൻ തരം പാർത്തോനല്ലേ അവനോൻ്റെ വിധി കണ്ട് നടുങ്ങി നീയല്ലേ അവസാനമൊരു മാരി പിടികൂടിയല്ലേ…

അമ്പിളി …. Sunu Vijayan

അമ്പിളിക്ക് വയസ് അഞ്ച്.അമ്പിളി അനാഥയായിരുന്നു.അമ്പിളിയുടെ മുത്തശ്ശി മരിച്ചപ്പോഴാണ് അമ്പിളി അനാഥ എന്ന ഗണത്തിൽ എത്തിയത്.അമ്പിളിയെ ആരോ അനാഥാലയത്തിലാക്കി.അനാഥാലയത്തിലെ തഴപ്പായിൽ എന്നും രാത്രി അമ്പിളി പേടിച്ചു മൂത്രമൊഴിച്ചിരുന്നു.അനാഥാലയത്തിലെ ‘അമ്മ എന്നും പുലർച്ചെ അമ്പിളിയുടെ പുറത്തു ചൂരൽ കൊണ്ട് അടിക്കുമായിരുന്നു.മുഴിഞ്ഞ വെള്ള പെറ്റിക്കോട്ടിനടിയിൽ മുതുകിൽ…

കണ്ടതും കേട്ടതും….. Binu R

കണ്ടോരും കണ്ടോരും മിണ്ടീല്ലത്രേകാണേണ്ടതെല്ലാം കട്ടുകൊണ്ടോയത്രെകൈകൾ മേലോട്ടൊന്ന് നീട്ടിയത്രേകിട്ടിയതെല്ലാം മടിയിലെ മാറാപ്പിൽഞൊറിഞ്ഞു തിരുകി വച്ചുവത്രെ.. ! അവനുകിട്ടിയില്ല ഇവനുകിട്ടിയില്ലപയ്യാരം ഏറെ പറഞ്ഞത്രേഇനിയും തരൂ , കിട്ടിയതൊന്നും പോരത്രേആളൊന്നുക്കുവച്ചു കൂട്ടിയത്രേകിട്ടിയതെല്ലാം അവരോരുടെമാറാപ്പിൽ കൂട്ടിവച്ചു കെട്ടിയത്രേ… ! അതുകേട്ടീട്ടാരനും മിണ്ടീല്ലത്രേകൊഞ്ഞനും കുത്താനും കഴിഞ്ഞീലാത്രേപ്രളയത്തിൽ കിട്ടിയത് കണ്ടീലാത്രേആരാന്റെ…

രക്തം അമൂല്യമാണ്. മനുഷ്യരക്തത്തിനു പകരമായി ഒന്നും ശാസ്ത്രം കണ്ടെത്തിയിട്ടില്ല…… Mahin Cochin

Jeevanam Cancer Society രക്തദാനം എന്നത് മഹാദാനമാണ്. അതുകൊണ്ട് തന്നെ ഒരു സാമൂഹ്യ സേവനം എന്നാ അര്‍ത്ഥത്തിലാണ് രക്തദാനത്തെ കാണേണ്ടതും. സാധാരണ ഗതിയില്‍ നമ്മുടെ വീട്ടുകാര്‍ക്കോ സുഹൃത്തുക്കല്‍ക്കോ രക്തം ആവശ്യമായി വരികയാണെങ്കില്‍ നമ്മള്‍ രക്തം നല്‍കാറുണ്ട് . അത് നമ്മുടെ ആവശ്യം…

“നീ, അവൻ പിന്നെ ഞാൻ !” …. Mathew Varghese

ഇന്നു നീപോകയാണല്ലേ?,ഭാവങ്ങളേതൊന്നുമില്ലാത്ത, ഉയിരറ്റഉടലിലെ ചൊടികൾയാത്രാ മൊഴി-യൊന്നും ചൊല്ലാത്ത,കൺകൾ മിഴിക്കാത്തഇമകൾ തുറക്കാത്തനിസ്സംഗ ഭാവത്തി-ലന്ത്യ യാത്ര ! ആകാശ ദൂരങ്ങള-റബിക്കടലിന്റെ മേലെപറന്നടുക്കുന്നു നീ, പച്ചച്ചവരവേല്പുകൾ, സസ്യശ്യാമള കോമളകേദാര ഭൂമിയിൽഉയിരറ്റ തനുവിന്റെമരവിച്ച നീ, നിന്നെആരൊക്കെകാണുവാൻ? ! ഇന്നു നീ നാളെയാരോ?! അറിയാതുള്ളു,ഇവിടെയുരുകുംപ്രവാസിതൻ തീയിലെ,പൊള്ളാത്ത മഞ്ഞവെളിച്ചം പരത്തുന്നൊരാഭയിൽ…

കട്ടേട്ടൻ്റെ ഓർമ്മകൾ പങ്കുവെച്ച് പ്രശസ്ത കവിയും ഗാന രചയിതാവും നാടക കൃത്തുമായ രമേശ് കാവിൽ

പ്രചോദിപ്പിക്കാൻ ആരെങ്കിലുമുണ്ടാവുമ്പോഴാണ് സർഗ്ഗാത്മകതയുടെ മഴവില്ല് വിരിയുക. ഏറ്റവും നല്ല പാട്ടുകൾ ഞാനെഴുതി തുടങ്ങിയത് കുട്ടനുമായി പരിചയപ്പെട്ടതിനു ശേഷമാണെന്നാണ് എൻ്റെ തോന്നൽ.അത്രയ്ക്കുണ്ടായിരുന്നു അവൻ്റെ പിന്തുണ. പാട്ടെഴുത്തിനു പോവുമ്പോൾ അവൻ വിളിച്ചു കൊണ്ടേയിരിക്കും. അക്കാലത്ത് ഞാനാദ്യം വിളിക്കുക അവനെയായിരുന്നു.’ കേട്ടു കഴിയുമ്പോഴുള്ള പ്രതികരണങ്ങളിൽ നിന്നറിയാം…

മടങ്ങിപ്പോകൂ മഹാമാരി …. Saleem Mohamed

‘മതി പാരിതിൽ നിൻ വാസ’മെന്നുറക്കെ ചൊല്ലിഭുജങ്ങളായിരമെൻ നേരെനീളുന്നൊരു മഹാമാരിയായ്! ‘നിൽക്കൂ, പിന്തിരിഞ്ഞോളൂ,നിശ്ചയം ഞാനി, ല്ലിനിയുംനുകരാനുണ്ടതിശയമമൃതീനല്ലിളം ഹരിതശാദ്വല ഭൂവിൽ’. നിശീഥിനിയിൽ ജാലകത്തിൻനീലത്തിരശീല നീക്കിയാൽനീരദങ്ങൾക്കിടയിലായ്നീന്തും വാർതിങ്കളങ്കരിക്കുംനീലവാനച്ചന്തമുണ്ട്. രാത്രിമഴ കർണ്ണങ്ങളിൽ മൂളുംശ്രുതിലയ സംഗീതത്തിൻഅമൃതവർഷിണീ രാഗമുണ്ട-കമേയതിൻ ഹർഷമുണ്ട്. രാത്തണുപ്പോടിയൊളിക്കുംരതിസുഖസംഗമഭൂവിതിൽ,മൃദുലമേനിതന്നാലിംഗനവുംമദഭരനിമിഷങ്ങളിനിയുമുണ്ട്. പാതിരാപ്പക്ഷി പറക്കുംമൃദു ചിറകടിയൊച്ചതൻമധുരമനോഹര ഗീതമുണ്ട്. ഇരുണ്ട മേഘത്തിൽ…

നാലാം ഘട്ടം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അസാധാരണമായ സ്ഥിതിവിശേഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്.ദിനം പ്രതി രോഗസംഖ്യയും മരണസംഖ്യയും വര്‍ദ്ധിച്ചുവരുന്നു. വളരെ കര്‍ശനമായ നിബന്ധനകളാണ് ഇത്തവണത്തെ ലോക്ക് ഡൌണിലും തുടരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. വിമാനസര്‍വീസും മെട്രോ ട്രെയിന്‍ സര്‍വീസും ഉണ്ടാകില്ല. തിയേറ്ററുകളും മാളുകളും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കില്ല.കണ്ടെയ്ന്‍‌മെന്‍റ്…

വിജയകുമാറിനെ ആശ്വസിപ്പിക്കാനാവാതെ .

ലോക്ക് ഡൌൺ സമയത്തു ഭാര്യയുടെ മുഖം അവസാനമായി കാണാന്‍ വിജയകുമാര്‍ (48 ) കാത്തിരുന്നത് ഏഴുനാള്‍. ഒടുവില്‍ പറന്നെത്തിയത്, ഇനിയില്ലെന്ന ആ സത്യത്തിനുമുന്നിലേക്ക്. ഭാര്യ ഗീത (40) മെയ് ഒമ്പതിനു ഹൃദയാഘാതത്തെതുടര്‍ന്നാണ് മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ വീടിനു അടുത്തുള്ള ഡോക്ടറെ…