പുഞ്ചിരിച്ച് കൊല്ലുന്നവർ
രചന : ടി.എം. നവാസ് വളാഞ്ചേരി ✍ ജീവനായി സ്നേഹിച്ചവനെ സ്നേഹപൂർവ്വം വിഷം കലർത്തിയ ജ്യൂസ് നൽകിയപ്പോഴും അവ നൊരിക്കൽ പോലും സംശയം തോന്നിയില്ല. അത്രമേൽ അവൻ അവളെ വിശ്വസിച്ചു. ഷാരോണെന്ന യുവാവിൻ്റെ ജീവനെടുത്ത ആ രാക്ഷസിക്ക് അർഹമായ ശിക്ഷ ലഭിച്ചെ…
പടച്ചട്ടയണിഞ്ഞവർ
രചന : അഡ്വ: അനൂപ് കുറ്റൂർ✍ പണ്ടുണ്ടായൊരപമാനങ്ങളെല്ലാംപരന്നതുപറയാതുള്ളിലായുറച്ച്പകയോടെരിഞ്ഞുനീറുന്നധികംപിടയുന്നോരെരിത്തീയായിയന്ത്യം.പറഞ്ഞില്ലാദ്യമാരോടുമുള്ളത്പ്രായമാകാത്തമാനസമെന്നാൽപതുക്കെപതുക്കെവളരുമ്പോൾപരിഹസിച്ചതൊരുചിത്രമാകുന്നു.പാടുപ്പെട്ടതുമറന്നീടാനായെന്നാൽപകയുള്ളവരയൽവാസികളായാൽപുലമ്പുന്നതെല്ലാം പരിഹാസമെന്ന്പർവ്വതീകരിച്ചൊരുതോന്നലുമായി.പ്രേരിതമായൊരയവസ്ഥയെല്ലാംപ്രേരണയായതുയുറയ്ക്കുമ്പോൾപോത്തുപോലുറച്ചോരകതാരകംപ്രാപിക്കുന്നതുലഹരിയാലുല്ലാസം.പുലരിമുതലാവർത്തിച്ചായിരവിലുംപൂരപ്പാട്ടുപ്പാടിയാർത്തുച്ചിരിക്കുന്നുപേക്കൂത്തും പിന്നെ പിത്തലാട്ടങ്ങളുംപൊട്ടിത്തെറിച്ചൊരടിപ്പിടികളുമായി.പിഴച്ചോരുലകമാവർത്തനമാമുരുപഴുതുണ്ടെന്തിനുമുത്തരമേകുവാൻപോക്രിത്തരത്തിനൊരതിരില്ലെന്നാൽപറയുന്നതെല്ലാംപൊങ്ങച്ചങ്ങളാകുന്നു.പരസ്പരമേഷണിയും ചതിയുമായിപേരുദോഷത്തിനായുള്ളൊരുപ്പോക്കുംപേരുകേട്ടൊരുകെട്ടവരായിയീടുന്നുപൊറുതിമുട്ടുന്നോരിന്നിടനിലക്കാർ.പകയേറിയിരുപക്ഷമായെതിർത്ത്പടരുന്നധികമായതാം വൈരികൾപരസ്പരമടിച്ചടിച്ചീമണ്ണിലായാലുംപലരുമോർക്കില്ല; പരമാർഥങ്ങൾ.പടയോട്ടങ്ങളൊക്കെ ചരിത്രങ്ങൾപാണത്തുടികൊട്ടിപ്പാടിയാലുമതിലുൾപ്പെട്ടുകാണുന്നില്ല; ശാന്തിമന്ത്രങ്ങളുൾപ്പെട്ടതൊക്കെയെന്നുമേസർവ്വനാശം.പെരുമയേറിയ വീരഗാഥകളേറെപെരുമ്പറകൊട്ടിപ്പറയൻപ്പാടിയാലുംപേരെടുത്താഘോഷിച്ചാലുമോർക്കുകപടവെട്ടിയോരെതിരുള്ളയടവുകൾ.പണ്ടേപേരുള്ളകുരുക്ഷേത്രത്തിൽപടവെട്ടിതോറ്റൊരായഭിമന്യുവുംപടയാലജയ്യനായൊരർജ്ജനനുംപോരിനന്ത്യമെന്നെങ്കിലുമൊടുങ്ങും.പുലരിയുമിരവുമന്ത്യമകലും പോൽപുലുരുന്നവർക്കെല്ലാമന്ത്യമുണ്ടറ്റത്ത്പട്ടടയിലൊന്നുമേയാരുംവീരരായില്ലപൊലിപ്പിച്ചതൊക്കെപ്പാഴായിടാൻ.പടച്ചട്ടയണിഞ്ഞാലുമായുധത്താൽപടയോട്ടമേറുമ്പോൾ മുറിഞ്ഞിടുംപടവെട്ടുന്നതിനിടെ മൃതരായിടുംപലവഴിചിതറിപ്പാഞ്ഞോരോടീടും.പെടാപാടെല്ലാമന്ത്യംവ്യർഥമായിപൊണ്ണക്കാര്യമില്ലതില്ലൊന്നിലുംപൊള്ളയായൊരുചിന്തയെല്ലാമേപൊളിച്ചെഴുതേണമുന്നതിക്കായി.പൊന്നുപോരായ്മകളനേകമുണ്ട്പണ്ട്മുതലിന്നേക്കുംകമ്മിയായിപെട്ടുപോയൊരു ചെയ് വിനയിനിപുലരുന്നേരമാവർത്തനമാകല്ലേ !
പരിഷ്കാരം
രചന : ഷാജി പേടികുളം✍ കുണ്ടും കുഴിയും നിറഞ്ഞഇടവഴികൾചെമ്മൺ നിരത്തുകൾമൈലുകൾ താണ്ടിയോർനമ്മുടെ പൂർവികർനടപ്പാതയ്ക്കപ്പുറംപാതകളില്ലാത്തകുഗ്രാമഭൂമിയാംനമ്മുടെ നാട് .പലവട്ടം കാലമീഗ്രാമഭൂമിയിലൂടെകടന്നുപോയപ്പോൾപരിണാമകിരണങ്ങൾതെളിഞ്ഞുവത്രെ….ആശതൻ പാശം പോലെചെമ്മൺ നിരത്തുകൾഗ്രാമഗ്രാമാന്തരങ്ങളെകീറിമുറിച്ചു കടന്നുപോയികൈവണ്ടികൾകാളവണ്ടികൾനിരത്തിലൂടാരവത്തോടെഇഴഞ്ഞുനീങ്ങവേവിടർന്ന മിഴികളാൽനോക്കി നിന്നൂനമ്മുടെ പൂർവികർഗ്രാമവാസികൾ …..കാലം പിന്നെയുംകടന്നു പോയി …..പുഴ പോൽ വളഞ്ഞുപുളഞ്ഞൊരാടാറിട്ടപ്പാതകളിൽയന്ത്ര ശകടങ്ങൾചെകിടടപ്പിക്കുമൊരൊച്ചയോടെനീങ്ങവേ,യുത്സവപ്രതീതിയോടെവരവേൽപ്പൂഗ്രാമവാസികൾപൂർവികർ…കാലത്തിനുവേഗത കൂടിയ പോൽഗ്രാമങ്ങൾ മാറിജനനിബിഡമായിപട്ടണമായിനഗരമായിശബ്ദ…
ഇഴയകലങ്ങൾ അടുപ്പങ്ങൾ
രചന : *സതി സതീഷ് ✍ നിനക്കുമെനിക്കുമിടയിൽചിലപ്പോൾനൂലിഴയോളംചിലപ്പോൾ കടൽപ്പരപ്പോളം ദൂരം…എന്നിട്ടും മനസ്സിലേക്കണയാൻഎന്താണിത്ര ദൂരംഅത്രമേൽ പ്രണയിച്ചവർഇരുധ്രുവങ്ങളിലായതെ ങ്ങനെയെന്നറിയില്ല…ഒരിക്കലും കൂടിച്ചേരാത്തവഴികൾ പോലെ,കടലെത്രഅരികെയായാലുംഒഴുക്കു നിലച്ചനദികൾപോലെ,ചങ്കിലൊരുപെരുങ്കടലൊളിപ്പിച്ച്സ്വപ്നങ്ങളുടെഇടനാഴിയിൽപരിഭവം പറയുന്നമിഴിനീർത്തുള്ളികൾപോലെഎൻ്റെ ആകാശവും ഭൂമിയുംനിറങ്ങളുംനിന്നിലാണെന്ന്നിൻ്റെ പ്രണയത്തിലാണെന്ന്പറയാതെ പറഞ്ഞ്ഇലക്കുമ്പിളിൽനിന്ന്നിന്നിലേക്ക്പതിക്കുമ്പോഴാണ്ജന്മസാഫല്യംഈ വേനൽത്തുള്ളിക്കെന്ന്പറയാതെ പറഞ്ഞ്ഇരുധ്രുവങ്ങളിലായ്ഓളം തെന്നി ദിക്കറിയാതെ നീങ്ങുന്നൊരുമനസ്സുമായ് ഞാനുംനിഴൽപോലെ നീയും..
സ്മൃതി പൂജ🙏🌹
രചന : സാഹിദ പ്രേമുഖൻ ✍ മഹാകവി കുമാരനാശാന്റെ വിയോഗത്തിന് ഇന്ന് 100 വർഷം തികയുകയാണ്!ഒരു നിശ്ചയമില്ലയൊന്നിനും;വരുമോരോ ദശ വന്ന പോലെ പോം,വിരയുന്നു മനുഷ്യനേതിനോതിരിയാലോകരഹസ്യമാർക്കു മേ!മരിക്കുന്നതിനു് ഏതാനും വർഷങ്ങൾക്കുമുമ്പ് ചിന്താവിഷ്ടയായ സീതയിലൂടെ, ജീവിതത്തിന്റെ ആകസ്മികങ്ങളായഗതിവിഗതികളെ കുറിച്ച് ആശാൻ കുറിച്ചിട്ട വരികളാണിത്!പ്രവചനാതീതമായ ജീവിതത്തിന്റെ…
വ്യത്യാസത്തിലെ സമവായം
രചന : നളി നാക്ഷൻ ഇരട്ടപ്പുഴ✍ പോരിനിറങ്ങിവേദിയിലേക്ക് നോക്കി,നേരിടാൻ ഒരുങ്ങിയവരൊക്കെവേദിയുടെ പ്രതീക്ഷ മാത്രം കണ്ടു.നമ്മുടെ പോർ നിർവചിക്കുന്നത് ആരാണ്?വലിയ നേതാവ്, ചെറുനേതാവ് ഇല്ല,കവിഞ്ഞതത്രയുംഹുങ്കുമാത്രം.ഞാൻ മുന്നിൽ നിന്നു,നീയും;നീ വാഗ്ദാനം നൽകി,ഞാൻ കൈയ്യടിച്ചു.നീ വീക്ഷണങ്ങൾ ചാർത്തി,ഞാൻ ആയിരം കാഴ്ചകൾ കണ്ടു.നീ തന്ത്രമെന്നു,ഞാൻ താളമെന്നു,നമുക്കിരു പാതയെന്നും.നീ…
ചന്ദനമഴതെന്നൽ
രചന : ജോളി ഷാജി✍️ “ആളുകൾ ഓരോരുത്തരായി വന്നുകൊണ്ടിരിക്കുകയാണ്. ചന്ദനത്തിരിയുടെ വല്ലാത്തൊരു ഗന്ധം അവിടമാകെ നിറഞ്ഞു നിൽക്കുന്നു. വരുന്നവരാരും തന്നെ പൊട്ടിക്കരയുന്നില്ല. ആരെയോ പ്രതീക്ഷിക്കുന്നതുപോലെ വല്ലാത്തൊരു നിശബ്ദത എല്ലാവരെയും മൂടിയിരിക്കുന്നു….പ്രകൃതിയും ആകെ മൂടിക്കെട്ടി വല്ലാത്തൊരു മൂകഭാവം അണിഞ്ഞു നിൽക്കുന്നു…. എവിടെനിന്നോ പറന്നുവരുന്ന…
പശി
രചന : ഷാജി ഷാ ✍️ അമ്മേ വയറെരിയുന്നുണ്ടമ്മേഅച്ഛനെ കാത്തിരുന്നിനിയുംകണ്ണിലുറക്കത്തിൻ കനം തൂങ്ങുമ്പോഴുംപശി കൊണ്ടെരിയും വയറിൻ പുകച്ചിലിൽകണ്ണടയുന്നില്ല ഉറങ്ങാനാകുന്നില്ലയമ്മേകുഞ്ഞേ ഒരല്പം ക്ഷമിക്കൂഇടയ്ക്കാ വരമ്പത്തേക്കൊന്നുകണ്ണു നട്ടച്ഛൻ വരുന്നുണ്ടോയെന്ന് നോക്കൂകയ്യിൽ കരുതിടാം തുണി സഞ്ചിയിലൽല്പംഅരി എന്നുറപ്പേകിയിരുന്നുനിൻ പൊന്നഛൻകരഞ്ഞു കാത്തിരുന്നുണ്ണി തളർന്നുറങ്ങിഅപ്പോഴും ഷാപ്പിൻ മുറ്റത്ത് തളർന്നിരിപ്പുണ്ടഛൻകള്ളിൻ…
പണം..
രചന : രാജു വിജയൻ✍️ ചന്ദനതൈലം തേച്ചു മിനുക്കിയചന്ദ്രികപ്പെണ്ണിനെ കാണുവാനും…ചാമരം വീശി എതിരേൽക്കും വേദിയിൽചക്രവർത്തി പോൽ അമരുവാനും…കണ്ടാൽ ചിരിച്ച് കുശലം പറയാനുംകൈകളിൽ സ്നേഹം പകുക്കുവാനും…ഈശ്വര സന്നിധി പോലുമെതിരേറ്റ്ഈശന്റെ ഒപ്പമിരുത്തുവാനും…പാതയോരത്തെ അഴുക്കു ചാൽ തിട്ടമേൽതട്ടിയൊരുക്കിയ പീടികയിൽപത്തു രൂപാ കടി, കട്ടൻ വെള്ളം, ചായവാങ്ങി…
ദൃശ്യപ്പെടൽ എന്ന കല
രചന : അനീഷ് കൈരളി. ✍️ ഒറ്റപ്പെടുന്ന രാത്രിയിൽദൃശ്യപ്പെടുത്തലിൻ്റെ കലസ്വായത്തമാക്കിയാൽപ്രിയപ്പെട്ടവളേ,നീ ആരുടെ ചിത്രം വരയ്ക്കും ?നിൻ്റെ നോട്ടത്തിലെചോദ്യം ഞാൻ ഗ്രഹിക്കുന്നു,കാഴ്ചയ്ക്ക് പാത്രീഭവിക്കുന്നഒരു മാധ്യമത്തിലൂടല്ലാണ്ട്നിൻ്റെ രൂപവും, ശബ്ദവുംഎൻ്റെ മുന്നിലെ ചതുരപ്പെട്ടിയിൽതെളിയുമെന്ന് –ഞാനന്ന് പറഞ്ഞപ്പോൾ,നിനക്കുണ്ടായ അമ്പരപ്പിൽ –കവിഞ്ഞ് മറ്റൊന്നായി –ഞാനിതിനെ കാണുന്നില്ല.കെട്ടുകഥകളുടെ കെട്ടഴിക്കലാണ്ആധുനിക ശാസ്ത്രം…