“ചിത്തിരപ്പൂക്കളം”

രചന : മോനിക്കുട്ടൻ കോന്നി ✍ ചിത്തിരപ്പൂക്കളം ചന്തത്തിലായീ,ചിത്രപതംഗങ്ങൾ നൃത്തമാടീ….!ചിത്തിരത്തോണിയിലാവണീയെത്തീ-ചിത്രവർണ്ണച്ചേലയണിഞ്ഞും…! ചെത്തീമന്ദാരത്തുളസീക്കതിരും;ചിത്തിരപ്പെൺകൂന്തലിന്നെന്തഴക്;ചെത്തീമിനുക്കിച്ചാണകം തളിച്ചാ-ച്ചിത്തിരത്തൈമുറ്റപ്പൂക്കളത്തിൽ…! ചിങ്ങപ്പകലോനും വർണ്ണരഥത്തിൽ;ചെമ്മേ കിഴക്കേന്നു വന്നുവല്ലോ.!ചെമ്പട്ടണിഞ്ഞൊരാ ഗ്രാമപാതയും,ചെമ്പരത്തിയും പുഞ്ചിരിതൂകീ … ! ചിക്കീയുണക്കീടുന്നൂ നെൽമണീകൾ,ചിക്കപ്പായിലാപൊൻവെയീലത്തും;ചിത്താനനപ്പങ്കജം വിടർന്നങ്ങ്,ചെന്താമരാക്ഷിമാരക്ഷീണരായ്! ചിങ്ങനിലാവൊളിപ്പൂവാടചുറ്റീ;ചിങ്കാരിമങ്കമാരൊന്നിച്ചാടീ…..,ചിങ്ങത്തിരുവാതിരപ്പാട്ടും പാടീ;ചിങ്ങക്കളിത്താളമേളമായീ…! ചന്തത്തിലായോരു പീടീകത്തിണ്ണേൽ;ചന്തക്കണക്കെത്തി സാധനങ്ങൾ ..!ചെത്തീയൊരുക്കം തകൃതിയാലെങ്ങും ;ചെത്തീനടക്കുന്നു കൗമാരവും…

“സമയം “..!

രചന : Syamrajesh Sankaran✍ സമയത്തിനും… അതിന്റെ കാല സ്വരൂപമായ.. മനുഷ്യന്റെ ജീവിത ക്രമ ത്തിനും.. ഒക്കെ സമയം ഉറപ്പാക്കുന്നുണ്ട്..!അതിൽ… ആ സമയ സൂചിക കയിൽ ആണ് മൃഗവും മനുഷ്യനും ഒക്കെ.. ജീവിതം കൃത്യമായി അതിജീവിച്ചു മരിക്കുന്നതു..!ഒരാൾ. ” സമയം കിട്ടാറില്ല…

പടികടന്നോടിയ ഓണമുറ്റം.

രചന : ജയരാജ്‌ പുതുമഠം.✍ ഇരുട്ട് ഇടംപിടിച്ചഴുകിയഇന്ദ്രിയക്കാടിൻ ശിഖരങ്ങളിൽവിഷാദമേഘങ്ങൾകളിയാടുംമുൻപ്ചിങ്ങമാസ തിരുമുറ്റത്ത്ചെറിയൊരു കുമ്പിളിൽഎനിക്കും ഉണ്ടായിരുന്നുപനിനീരിൻ പൊയ്കയുംപൂന്തണലും പുലർക്കാലമതിൻചാരെസുമറാണിമാർ വിരുന്നെത്തിചിരിതൂകിയെന്നിലെഅനുരാഗവീണയിൽചിലങ്കകൾ കെട്ടിയാടിയതൊക്കെനിങ്ങൾക്കോർമ്മയുണ്ടോഅത്തം ചിത്തിര ചോതിഗണങ്ങളേ… പുഴയുടെ ഓളങ്ങൾമിഴികൂപ്പിയെന്നോട്പ്രണയാഭിലാഷങ്ങൾചൊല്ലിയ ഋതുക്കളിൽഅവയുടെ ചികുരതല്പത്തിൻതിളങ്ങിയ പട്ടുനൂൽചേലയിൽഅവിരാമം ഞാൻ മെഴുകിയഅനന്തകോടി ഭാവനാതാരകൾപടികടന്നോടിപ്പോയ്പിടിതരാതെപകലിന്റെ പരിണാമപാതയിൽ

ചോതിയുടെ ചേതന-

രചന : കൃഷ്ണമോഹൻ കെ പി ✍ ചെന്നിറമോലുന്ന ചെമ്പരത്തീ നിന്നെചന്തത്തിലൊന്നങ്ങു കാണുവാനുംചെന്തീക്കനലൊക്കും ചിന്തകൾക്ക്ചൈതന്യ സൗഭഗമേകുവാനും ചുമ്മാതെയെത്തുന്നു മൂന്നാംദിനംചോതി നക്ഷത്രം തിളക്കമോടേചാമരം വീശും തരുലതകൾ, പിന്നെചാരുവാം ഗാനം കിളികൾ മൂളും ചേതോവികാരങ്ങളുജ്ജ്വലമായ്ചോതിയിൽ താനേ വിളങ്ങി നില്ക്കുംചേതോഹരങ്ങളാം ചിത്രങ്ങളീചാരുതയാർന്നൊരു ഭൂമിതന്നിൽ ചാലേ വരയ്ക്കുവാനായണവൂചോതി…

ഫൊക്കാന യുവജന കമ്മറ്റി വിപുലീകരിച്ചു ;യുവജനങ്ങൾക്കായി നാഷണൽ കൺവൻഷന് തയ്യാറെടുത്ത് ഫൊക്കാന.

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫൊക്കാന യുവജന കമ്മറ്റി വിപുലീകരിച്ചു പ്രവർത്തനം വ്യാപിപ്പിക്കാൻ ഫൊക്കാനയുടെ നാഷണൽ കമ്മിറ്റിയുടെ തീരുമാനപ്രകാരം ഫൊക്കാന യൂത്തു കമ്മിറ്റി വിപിലീകരിപ്പിച്ചു 14 അംഗ കമ്മിറ്റയെ തെരെഞ്ഞെടുത്തു. നാഷണൽ കമ്മിറ്റിയുടെ ഭാഗമായ ഏഴ് യൂത്ത് കമ്മിറ്റി മെംബേഴ്സിനെ ഉൾപ്പെടുത്തിയാണ് കമ്മിറ്റി വിപുലീകരിച്ചിരിക്കുന്നത്.…

എന്നിട്ടും.

രചന : ഗഫൂർ കൊടിഞ്ഞി✍ കുഞ്ഞു മൂത്ത പെങ്ങളായിരുന്നു.എന്നിട്ടും മീനിൻ്റെ നടുക്കഷ്ണംഉമ്മ എന്നും എനിക്കാണ് വിളമ്പിയത്.കുഞ്ഞോൾ ഏറ്റവുമിളയവാൽസല്യ ഭാജനമായിരുന്നുഎന്നിട്ടും ഉപ്പ മിഠായിപ്പൊതിഎൻ്റെ കയ്യിലാണ് തന്നത്.കുഞ്ഞോക്കും കുഞ്ഞുവിനുംകാണാൻ നല്ല ചേലായിരുന്നു.എങ്കിലും അമ്മായി വരുമ്പോൾഎന്നെയാണ് ഉമ്മ വെച്ചത്.കിടക്കപ്പായയിൽ മൂത്രമൊഴിച്ചത്ഞാനായിരുന്നെങ്കിലുംഅടിയും പഴിയുമെല്ലാം കുഞ്ഞുവുംകുഞ്ഞോളുമാണ് പങ്കിട്ടെടുത്തത്.പഠിക്കാൻ മടിയനായഎനിക്ക്…

ഉയിരേ നിനക്കായ് …❣️❣️

രചന : അൽഫോൻസ മാർഗരറ്റ്✍ ജീവിതനാടകവേദിയിലെന്നെന്നും ,വിരഹിണിയാമൊരു നായിക ഞാൻ…കരയുവാൻ മാത്രം വിധി നൽകി എന്നെഏകാന്ത ദുഃഖത്തിൽ ആഴ്ത്തിടുന്നു…എൻ മനോവീണയിൽ ശ്രുതിചേർത്ത തന്ത്രികൾഎന്തിനായ് പൊട്ടിച്ചെറിഞ്ഞുപോയി…ഇരവിലുംപകലിലും കാതോർത്തിരിപ്പൂ ഞാൻനിൻപദനിസ്വനമൊന്നു കേൾക്കാൻ..ഹൃദയത്തിലനുരാഗ തന്ത്രികൾ മീട്ടിയമണി വീണ മൂകമായ് തീർന്നതെന്തേ…അനുരാഗമധു മാത്രം തുളുമ്പിയ മാനസംനിറയുന്നു പ്രീയായെൻ…

ഇന്നലെ ഞാനൊരു പൂവിന്മടിയിലുറങ്ങി.

രചന : ബിനു. ആർ✍ യാത്രയുടെ ഏതോ കോണിൽ വച്ചായിരിക്കണം രാജീവ്‌ ഉറക്കത്തിൽ സ്വയം നഷ്ടപ്പെട്ടത്.അപ്പോൾ ഒരു പുഴയുടെ നടുവിലൂടെ നടക്കുകയായിരുന്നു അയാൾ. പുറകിൽ നിന്ന് ആരുടെയോ ഉച്ചത്തിലുള്ള പറച്ചിൽ അയാൾ കെട്ടു.മേലേ മലയുടെ മുകളിൽ കനത്തമഴമേഘങ്ങളുണ്ട്. മുകളിൽ മഴപെയ്യുകയാവും. എങ്കിൽ…

ഓണം….. തിരുവോണം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ ഓണം വീണ്ടും അരികിലെത്തീടുമ്പോൾഓർത്തുപോയി ഓർക്കാതിരുന്നകാര്യംഓർത്തപ്പോളൊരുപാട് വേദനയുള്ളത്തിൽഓടിയെത്തി ഇന്നത്തെ ഓണമോർത്ത് ഓണമായിരുന്നല്ലോ മലനാട്ടിലെന്നെന്നുംമാവേലി വാണൊരാ നല്ലകാലംവലുതില്ലചെറുതില്ല എല്ലാവരും ചേർന്ന്സന്തോഷം പങ്കിട്ട സുവർണ്ണകാലം രാജാവും പ്രജകളും തുല്യരാണെന്നത്രാജാവുതന്നെ പഠിപ്പിച്ചകാലംകള്ളത്തരങ്ങളും പൊളിവചനങ്ങളുംആർക്കുമറിയാത്ത ശ്രേഷ്ഠകാലം മാവേലിത്തമ്പ്രാന്റെ ഭരണത്തിൽ സഹികെട്ട്ആൾമാറാട്ടം ചെയ്തതു…

അത്രമാത്രം “

രചന : ഷാജു. കെ. കടമേരി ✍ ആഴങ്ങളിലേക്ക്ഓടിക്കിതച്ച് ചുവട് തെറ്റിവഴുതി വീഴേക്കാവുന്നഇത്തിരി സ്ഥലത്ത് ചവിട്ടി നിന്ന്ലോകഭൂപടം വരയുന്ന കഴുകൻകണ്ണുകൾകാലം നിവർത്തിയിട്ടആകാശത്തിന്റെഅതിരുകളിലേക്ക് പോലുംചിറകടിച്ചുയർന്ന്ഗർജ്ജിക്കുന്നമഴമേഘങ്ങൾക്കിടയിലൂടെചിറകിനടിയിലൊതുക്കാൻവെമ്പുന്ന തല തെറിച്ചചിന്തകൾനിലച്ചുപോയേക്കാവുന്നചെറുശ്വാസത്തിനിടയിലൂടെപിടഞ്ഞ് കൂവുന്നു .അളന്ന് തീരാത്തത്ര ഗ്രഹങ്ങൾചുരുളുകൾക്കുള്ളിൽ നിന്നുംനിവരുന്നു.കൊടുങ്കാറ്റൊന്ന്ആഞ്ഞ് വീശിയാൽമഴയൊന്ന് നിലതെറ്റിപെയ്താൽകടലൊന്ന് കരയെ ആഞ്ഞ്പുണർന്നാൽ .മഹാമാരികൾക്കിടയിൽനമ്മൾ വട്ടപൂജ്യമാവുമ്പോൾകുത്തിയൊലിച്ചമഴവെള്ളപ്പാച്ചിലിൽചളി…