ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ഫോർട്ടുകൊച്ചിയിലെ രാധികയുടെ മരണം ഇന്നും ചുരുളഴിയാതേ …..

രചന : മൻസൂർ നൈന✍ ഫോർട്ടുകൊച്ചിയിലെ രാധികയുടെ മരണം ഇന്നും ചുരുളഴിയാതേ ………“ഫോർട്ടുക്കൊച്ചിയിലെ പരേഡ്ഗ്രൗണ്ടും പരിസരവും രാത്രിയുടെ കനത്ത നിശബ്ദതയിലാണ് . പ്രാണൻ പോകുന്ന വേദനയോടെയുള്ള അവളുടെ അലർച്ച ആ കനത്ത നിശബ്ദതയിൽ പോലും ആരും അറിഞ്ഞില്ല …….” ഇന്നും രാത്രികളിൽ…

💧 തൃക്കേട്ടയുടെ തപ്താരവം💧

രചന : കൃഷ്ണമോഹൻ കെ പി ✍ കേട്ട ഞാൻ ഭഗവതി, ലക്ഷ്മി തൻ സഹോദരിജ്യേഷ്ഠയാണെന്നാലെന്നെ, തൃക്കേട്ടയെന്നും ചൊല്ലുംകേട്ടാലുമില്ലെങ്കിലും, മാനുഷജന്മത്തിൻ്റെകേടുകളോർമ്മിപ്പിക്കാൻ ഞാനുണ്ടു സദാകാലംകോട്ടമില്ലതുകൊണ്ടു, കേട്ടുതാൻ ജീവിക്കുകിൽകോട്ടങ്ങളൊഴിവാക്കാൻ തൃക്കേട്ടയുണ്ടെപ്പോഴുംകേൾക്കണം, “തിരു”വെന്ന ദ്വയാക്ഷരങ്ങൾ നിങ്ങൾകേൾക്കാലോ” തിരുമേനി”യെന്നതും കണ്ടീടണംകാഴ്ചയ്ക്കു ഭംഗിയ്ക്കായി “തിരു”കേട്ടയെന്നെൻ പേരോകാർമ്മികർ ഗുരുക്കന്മാർ തൃക്കേട്ടയെന്നും…

ന്യൂയോർക്ക് കേരളാ സമാജം ഓണാഘോഷം അവിസ്മരണീയമായി നടത്തപ്പെട്ടു.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് ഈ വർഷത്തെ ഓണാഘോഷവും ഓണ സദ്യയും വർണ്ണാഭമായി നടത്തി. പ്രശസ്ത സിനാമാ സംവിധായകൻ ബ്ലെസ്സിയുടെയും പത്തനംതിട്ട ജില്ലാ യു.ഡി.എഫ്. ചെയർമാനും കേരളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റുമായ അഡ്വ. വർഗ്ഗീസ് മാമ്മൻറെയും…

“സഹയാത്രികനെത്തേടി “

രചന : നവാസ് ഹനീഫ് ✍ കണ്ണീരുറഞ്ഞതൻ കൺപോളകളിൽകനത്ത നോവിന്റെയുറവിടം തേടുമാ….ഗതകാലസ്മരണകൾ അയവിറക്കിഇനിയുള്ള യാത്രയിൽ കൂടെയാരെന്നുള്ളചിന്തയിൽ നിന്നുണർന്നു….ചുളുങ്ങിയ ശരീരത്തിലെവാടാത്തയോർമ്മകളിൽ നിന്നുംചുരുക്കിയെഴുതുന്ന ജീവിതകഥഹൃദയത്തിൽ വിങ്ങലോടെയോർത്തുഞാനിവിടെ കുറിക്കുന്നു….ഹൃസ്വമാം ജീവിതയാത്രയിൽപരിചിതരായി ജീവിതം ഒത്തുപങ്കിടും മുന്നേസഹയാത്രികൻ വിടപറയേണ്ടി വന്നപ്പോൾതേങ്ങലിൽ മനസ്സും ശരീരവുംതളർന്നുലഞ്ഞപ്പോൾനിർവ്വികാരതയോടെ കൂടെയുള്ളവർമുഖം ചുളിച്ചു നിന്നപ്പോൾ….കാലങ്ങളോളം സാന്ത്വനമേകിഹൃദയത്തോട്…

കവിമാനസം

രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍ ഞാനെത്രയകലയാണകലയാഇരുളുപുതച്ച മലഞ്ചരിവിൻആരുകാണുന്നിതാരുകണ്ടീടുവാൻഎണ്ണ മണക്കും പുരാവെളിച്ചത്തിൽഅമ്മയുമച്ഛനും മക്കളും മാത്രംവൈശ്വാനരാഗ്നിതൻ സൂക്ഷ്മ കണങ്ങൾകനവിൻകനലിൽ ചുട്ട ബ്രഹ്മാന്നംരുചിച്ചു കേവലം കഥയറിയാമയങ്ങിടുന്നൂ വ്യഥയറിയാതെഉണരാനും കഥ തുടരുവാനുംആരുകാണു,ന്നിതാരുകണ്ടീടുവാൻഇരുളുകമ്പളം വന്നു മൂടുന്നൂഎണ്ണവിളക്കിൻ്റെ നാളമേ സാക്ഷിഇരുളിലുറങ്ങും കുടിലു സാക്ഷിദൂരെ രാവിലിരുന്നു കാണുന്നൊരീകവിഹൃദയനാളമിതും സാക്ഷികവിയുടെ സങ്കല്പരാവുകളിൽഅരൂപമാനസ വിജനതയിൽഅനുപമമീയിതു…

അരങ്ങൊഴിയുന്നവർ

രചന : ദിവാകരൻ പികെ പൊന്മേരി.✍ ഉത്സവപ്പറമ്പ് ആൾക്കൂട്ടങ്ങളാൽ നിറഞ്ഞു കവിഞ്ഞു ചെണ്ടമേളങ്ങൾനിശ്ചലമായി ശംഖ് വിളിയോടെ ദീപാരാധനയുടെ സമയമറിയിപ്പ്….ആളുകൾ നാടകം കാണാനായി അവരവരുടെ സീറ്റ് ഉറപ്പിക്കാനായി തിടുക്കത്തിൽ സ്റ്റേജിന്റെ മുൻപിലായിനേരത്തെതന്നെതയ്യാറായിക്കഴിഞ്ഞിരുന്നു…….അടുത്ത ബെല്ലോടു കൂടി വടകര രംഗവദി തീയറ്റേഴ്സിന്റെ പന്ത്രാണ്ടാമത്നാടകം”അരങ്ങൊഴിയിന്നവർ”ഇവിടെ ഇതിനായി ഞങ്ങൾക്ക്…

ഒരിക്കൽ പ്രണയിച്ചുമറന്നു വച്ച ഒരുവനെ🌹

രചന : ശ്രീകൃഷ്ണ അഭിഷേക്✍ ഒരിക്കൽ പ്രണയിച്ചുമറന്നു വച്ച ഒരുവനെപിന്നെയും ഒരിക്കൽ കൂടിപ്രണയിച്ചു നോക്കിയിട്ടുണ്ടോ???എന്ത് ഭംഗിയാണെന്ന് അറിയുമോ…രാത്രിയുടെഅന്ത്യയാമങ്ങളിലെപ്പോളോപൂത്തു നിറയുന്നനിശാഗാന്ധി പൂക്കളുടെസുഗന്ധം കണക്കെഅവൻ നമ്മെ ശ്വസിച്ചെടുക്കും…വിദൂരമായോരകാശംകൈകുമ്പിളിൽ പേറിനിലാവും നക്ഷത്രങ്ങളുംനമ്മിലേക്ക്‌ കുടഞ്ഞിടും…പൊള്ളുന്നൊരു വേനൽ കുടിരംതാണ്ടികവിതകളുടെമരുപ്പച്ചയിലേക്ക്നമ്മെ കൈപിടിച്ചാനയിക്കും…ചുംബനങ്ങളുടെ വർഷകാലമേഘങ്ങളിലേറിഅവൻ നമ്മിലേക്ക്‌ ഒരുചുഴലിക്കാറ്റ് പോലെ ചുഴിഞ്ഞിറങ്ങും….അത്ര മനോഹരമായലഹരിയിലേക്ക്അവൻ…

രാത്രി മഴയുടെ വർണ്ണ സ്വപനങ്ങളിൽ

രചന : ഷനിൽ പെരുവനം✍ ചാറ്റൽ മഴയത്തു,ഏകാന്തമാം പാതയിൽദിനദലങ്ങൾ മർമ്മരം മീട്ടിപാലപൂവിന്റെനിറമുള്ളനിലാവിൽ…ആമ്പൽ കടവിൽരാഗാർദ്രമാമെൻമനോവീണ-വിരഹാർദ്രനാദം ഇടറിപാഴ്മുളംതണ്ടായിഗന്ധർവവിലാപംപാടിവന്നൊരു തെന്നലായി നീമൃദു ചുംബനം കൊതിച്ചുപടിക്കെട്ടിൽ പാതി ചാരിമിഴി പൂകവെഅഴിഞ്ഞുവീണ കേശഭാരംമാടിയെതുക്കി കാത്തിരുന്നുനിൻപാദ നിസ്വനം ശ്രവിക്കുവാൻവന്നുഎത്തി നോക്കിയില്ല നീകാണുവാനായില്ല, കൊതിതീരുംവരെകാത്തിരുന്നു കണ്ണു കടഞ്ഞുപൂലർകാല യാമം എത്തുംവരെ.

നിനക്കായി ഞാൻ

രചന : പ്രകാശ് പോളശ്ശേരി✍ ചേലിൽച്ചേർത്തു നൽസൗന്ദര്യമൊക്കെയുംകവിളിൽ തുടിപ്പാർന്നു വിളങ്ങി നിൽക്കെഉള്ളിൽ കിടപ്പുണ്ടേതോ ദുഖങ്ങളെന്നൊക്കെകണ്ണിലാഴത്തിൽ കാൺമതെന്തേചുണ്ടിൽ നിറയുന്ന മധുവിൻ്റെ മാധുര്യംപണ്ടേ നുകർന്നൊരു പക്ഷി പോയിഇന്നു വിരിഞ്ഞു നിറഞ്ഞു നിന്നിട്ടുമെന്തേനിന്നെക്കാണാത്തതെന്നു മനം പറഞ്ഞുകാത്തു സൂക്ഷിച്ചെന്നിൽ ജനിച്ച കായ്കകളൊക്കെയുംകാക്കയുമണ്ണാനുംകൊണ്ടു പോകാതെ.പാകം വന്നു പഴുത്തു നിറഞ്ഞ…

ഞാനെന്റെ മക്കൾക്ക് വേണ്ടിയാണ് സഫീ ജീവിച്ചത് എന്നിട്ടും …..!!

രചന : സഫി അലി താഹ✍ ഞാനെന്റെ മക്കൾക്ക് വേണ്ടിയാണ് സഫീ ജീവിച്ചത് എന്നിട്ടും …..!!ചേച്ചി പറയാൻ വന്ന വാക്കുകൾ ചങ്ങലയ്ക്കിട്ടു. എന്നിട്ടും ആ ഹൃദയത്തിന്റെ ഇരമ്പൽ എനിക്ക് കേൾക്കാമായിരുന്നു.എപ്പോഴും കണ്ണുകളിൽപോലും പുഞ്ചിരി നിറച്ച ചേച്ചിയുടെ മുഖത്ത് ഒരു നിമിഷം എന്റെ…