വാർദ്ധക്യനൊമ്പരം

രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍ ആയിരമസ്ഥികൾ നുറുങ്ങുംവേദനആനന്ദമോടെയേറ്റമ്മആദ്യകൺമണിക്കുയിരേകിആനന്ദാശ്രുക്കൾ പൊഴിച്ചമ്മ ആരുംകൊതിക്കുമാപ്പൊൻകുരുന്നിനെആമോദമോടെയരികത്തണച്ചമ്മഅലിവോടെയമ്മിഞ്ഞപ്പാലേകിഅറിയാത്തരുചിനുണഞ്ഞുപൈതൽ അലിവിൻ്റെ ചൂടേറ്റവൻഅള്ളിപ്പിടിച്ചു കുരുന്നുകയ്യാൽആ കരുതലിൽ മുഖം പൂഴ്ത്തിഅമൃതുണ്ടു പുളച്ചവൻ അരവയർ പട്ടിണിയെങ്കിലുംആത്മ നിർവൃതിയാൽഅരുമക്കിടാവിനന്നമൂട്ടിഅമ്പിളിമാമനെക്കാട്ടിയുറക്കി അരമണി കിങ്ങിണികെട്ടിഅവനൊരുകിടാവായ്അമ്മതൻ രക്തമൂറ്റിക്കുടിച്ചവൻആരിലും കേമനായ് വളർന്നു അല്ലലറിയിച്ചിടാതെആഗ്രഹമേതുമേഅവനായ് ചൊരിഞ്ഞമ്മഅവനിയിലവനു വെളിച്ചമായ് അന്തസ്സോടെ വാഴുവാനായ്അന്തമില്ലാതെ പാഞ്ഞിന്ന്അവശതയേറിത്തളർന്ന്അശ്രുപൊഴിക്കയല്ലോ ആണ്ടുകൾ…

കുഞ്ഞനന്തൻ മാഷ്..

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍ “ഞാൻ ഹിന്ദു ആവണോ മാഷേ……”നാരായണൻകുട്ടി ഒറ്റച്ചോദ്യം……“നിയ്യ് നിയ്യല്ലാതാവര്ത്……അത്രേ…യ്ക്ക്….പറയാൻ… ള്ളൂ…..ഹിന്ദു ആയോണ്ടായില്ല്യല്ലോ….. .പിന്നെ ചെറമനും മൊളയനും പറയനും നായാഡീം ഈഴവനും നായരും നബൂരിം അങ്ങനെ പലതുംഒക്കെ ആവണ്ടഡോ…… അത് ല് ഇഷ്ട്ടളളത് ആവാൻ പറ്റ്വോഡോ…..നിയ്യിപ്പോ… ഏതാ…

തിരു മുറിവ്

രചന : ദിവാകരൻ പി കെ ✍ ഇന്നുംനിരന്തരം ക്രൂശിക്കപ്പെടുന്നവർക്കായി ഇപ്പോഴും പ്രസക്തി ഉണ്ടെന്ന് കരുതുന്നു 🌹🙏❤️ അവതരിക്കണമെനിക്കൊരിക്കൽ കൂടിഎല്ലാകുറ്റവുമെന്നിൽ ചാർത്തിവേദനകടിച്ചിറക്കികുരിശിൽപിടഞ്ഞുപാപികൾ ഇന്നും പാപികളായിത്തന്നെഗോഗുൽത്താൻ മല കേറ്റാൻമുൾക്കിരീടവും മരക്കുരിശുമൊരുക്കട്ടെഎന്റെ വചനം ശ്രവിച്ച നിങ്ങൾ അതെതെരുവീഥിയിലവരെ വിചാരണയ്ക്ക്വെയ്ക്കാൻ കോപ്പ് കൂട്ടുകവഴിതെറ്റിയകുഞ്ഞാടുകളെവീണ്ടെടുക്കാൻ തിരു മുറിവുമായ്വീണ്ടുമവതരിക്കാം…

പാലം കടക്കുവോളം നാരായണ.

രചന : സഫി അലി താഹ✍ പാലം കടക്കുവോളം നാരായണ അത് കഴിഞ്ഞപ്പോൾ കൂരായണ എന്നൊരു പഴമൊഴി പണ്ടേ കേട്ടതും ഇടയ്ക്കൊക്കെ എക്സ്പീരിയൻസ് ചെയ്യുന്നതുമാണ്.അതിന്റെ newest version ഇപ്പോൾ ഓടികൊണ്ടിരിക്കുന്നു.“എന്നെ വിശ്വസിച്ച് കൊടുംകാട്ടിലേക്ക് ഒറ്റയ്ക്ക് പോകുന്ന ഡ്രൈവറിനെ സംബന്ധിച്ച് അദേഹത്തിന്റെ വിശ്വാസം…

🪈അക്ഷയയായ അക്ഷര സുന്ദരിയോട് 🪈

രചന : കൃഷ്ണമോഹൻ കെ പി ✍ അതുലേ നീ അധരത്തിൽ അമൃതുമായെത്തുമ്പോൾഅവിടെ ആ യാമങ്ങൾ പുളകാങ്കിതംഅമലേ നീ അക്ഷര സുന്ദരിയാകുമ്പോൾഅവനിയും അടവിയും രാഗാർദ്രമായ്അനുപമ സൗന്ദര്യലഹരിയായെത്തീടിൽഅനഘമാം സ്വപ്നങ്ങൾ താരണിയുംഅലസതാ വിലസിതയായ് വന്നു നീ നിന്നാൽഅതുമൊരു ഭാവനയേകിടുന്നൂഅമരത്വമേകുന്ന അക്ഷരദീക്ഷ തൻഅതുലിതവരമേറ്റുവാങ്ങുവാനായ്അരമാത്രമോഹിച്ചു നിന്നൂ സരസ്വതീഅവിടുന്നീ…

നിശബ്ദ ശക്തി

രചന : ജോർജ് കക്കാട്ട്✍ ശാന്തമായ ചുവടുകളിൽ അവൻ ഭൂമിയിലൂടെ നടന്നു,സത്യാന്വേഷി, മൂല്യമുള്ള ശബ്ദം.സൗമ്യമായ കൈകളോടും വളരെ ധീരമായ ഹൃദയത്തോടും കൂടി,അവൻ സ്വാതന്ത്ര്യത്തിൻ്റെ സ്വർണ്ണത്തിൻ്റെ നൂലെടുത്തു.വെറുപ്പിൻ്റെ ചാരത്തിലൂടെ അവൻ വിത്ത് പാകി,സമാധാനത്തിൻ്റെയും സ്നേഹത്തിൻ്റെയും, ആവശ്യങ്ങൾ നിറവേറ്റുന്നു.ഓരോ കണ്ണീരിലും ഓരോ നെടുവീർപ്പിലും,കരയുകയല്ല, എങ്ങനെ…

ഗാന്ധിജി

രചന : തോമസ് കാവാലം.✍ മതമൈത്രിയ്ക്കായ് ജീവിതം ഹോമിച്ചുമാനവസേവയെ മന്നിൽ കണ്ടോൻസമത്വസുന്ദര ഭാരതം ദർശിച്ചുസൃഷ്ടിയെസൃഷ്ടാവിൽ ചേർത്താമന്നൻ. വഴികളെത്രയും ചെന്നു ചെല്ലുന്നിടംഊഴിയിൽ മാനവ നന്മയാക്കിആഴിയിൽ പെട്ടുലഞ്ഞീടുന്ന യാനത്തെപൊഴിയായ് ചേർത്തു പിടിച്ചമഹാൻ. നന്മതിന്മകളെ കണ്ടറിഞ്ഞീടുവാൻനല്ലമനസ്സാക്ഷി രൂപം കൊള്ളാൻദൈവപുരുഷനായ് വല്ലഭമോടവൻദാനമായ് തന്നു ജനാധിപത്യം. മതങ്ങൾ ഭാഷകൾ…

കഥാന്ത്യം

രചന : സെഹ്റാൻ✍ കഥയിലൂടെ നടക്കവേപതിനാറാം നമ്പർ തെരുവിൽ നിന്നുംനഗരത്തിലേക്കുള്ള തിരിവിൽ വെച്ചാണ്എൻ്റെ മുമ്പിലൊരു സൈക്കിൾറിക്ഷപ്രത്യക്ഷപ്പെട്ടത്!ഏതോ പ്രേരണയിൽ ഞാനതിൽ കയറിയിരിക്കുകയും, തത്സമയമത് ആകാശത്തേക്ക് പൊങ്ങിപ്പറക്കുകയുമുണ്ടായി!(എന്നിലത് വലിയ പരിഭ്രാന്തിയുണർത്തി.)“എനിക്ക് താഴെയിറങ്ങണം. കഥയിൽ നിന്നും, ഈ റിക്ഷയിൽ നിന്നും…”താഴെ നിന്ന ജനക്കൂട്ടത്തോടായി ഞാൻ അലറിവിളിച്ചു.“നിങ്ങൾ…

അനിവാര്യത

രചന : സ്വപ്ന.എസ്.കുഴിതടത്തിൽ✍ “അനീഷ്,ഒന്നുകിൽ ഞാൻ അല്ലെങ്കിൽ അവൾ.”മാതു പൊട്ടിത്തെറിച്ചു.“ഞാനെന്തും സഹിക്കും.പക്ഷെ ചതി അതു നടക്കില്ല”അവളുടെ കണ്ണിൽ നിന്നും തീ പാറി.“വല്ലാതെ മദ്യം കഴിക്കുന്നു നീയിപ്പോൾ.പതിവിലധികം സമയം ഫോണിലും.മണിക്കൂറുകളോളം സംസാരിക്കാൻ അത്ര വലിയ സുഹൃത്ത് ആരാണ് നിനക്ക്‌?”അനീഷിന് ഭ്രാന്തു കയറുന്നത് പോലെ…

പറയാതെ പോയത്

രചന : ശ്രീലത മോഹൻ ശിവാനി മോഹൻ✍ ഒരിക്കലും പറയാതെ മനസ്സിൽ കാത്തുവെച്ച ഇഷ്ടത്തിന്… ഉള്ളിന്റെ ഉള്ളിൽ നിറഞ്ഞു കത്തുന്ന നെയ്ത്തിരി പോലൊരു നീറുന്ന സ്നേഹത്തിനവകാശിയായിട്ടുണ്ടോ നിങ്ങൾഎന്നെങ്കിലും ഒരിക്കൽ അവൻ /അവൾ അത് തിരിച്ചറിയും എന്നൊരു തോന്നലിൽ ഹൃദയത്തിൽ ഒരിഷ്ടം എന്നോ…