☁️മകരമഞ്ഞിൻ കുളിരുമേറ്റ്💨
രചന : കൃഷ്ണമോഹൻ കെ പി ✍ മകരമെത്തുന്നൂ, മനസ്സിനു കുളിരു കോരീടാൻമഞ്ഞു വന്നല്ലോ, ആഹാ, മാവു പൂത്തല്ലോമലരണിക്കാവിൽ, പൂക്കൾ മഞ്ഞണിഞ്ഞല്ലോമധുരസ്വപ്നങ്ങൾ, സ്വന്തം, അറ തുറന്നല്ലോമരന്ദഗന്ധവുമായ്,പയ്യെ, മധുപനെത്തുമ്പോൾമുരളികയൂതി, മെല്ലെ, പവനനെത്തുമ്പോൾമകരമഞ്ഞിൻ കുളിരുമേറ്റീ, മഹിയൊരുങ്ങുമ്പോൾമധുരമൊരുഗാനം, മൂളി, പ്രകൃതി നില്ക്കുമ്പോൾ….അതിമനോഹര ചിത്ര ചാരുത മനസ്സിലെത്തീയെൻഅലസചിന്തകളൊഴിവാക്കാൻ…
സമാധി”യാണല്ലോ ഇപ്പോൾ നമുക്കിടയിൽ എങ്ങും സംസാര വിഷയം… “!
രചന : അസ്ക്കർ അരീച്ചോല✍ ആദ്യമേ ഒരു കാര്യം ഉണർത്തിക്കട്ടെ.. ഈയുള്ളവൻ ഇവിടെ കുറിക്കുന്നത് യാതൊരു സാഹചര്യത്തിലും ആത്മജ്ഞാനവുമായി ബന്ധപ്പെട്ട അധികാരികതകൾക്ക് ഉപയോഗിക്കരുത്.. ഇത് എന്നിൽ ബോധ്യമായ, ഞാൻ അറിഞ്ഞനുഭവിക്കുന്ന എന്റെ തുലോം ബോധപരിമിതികളാണ് എന്നറിയുക… 🙏🏻അത് *മനസ്സി”ന്റെ ആഗ്രഹ നിവർത്തിക്കായി…
ചിരിയും ചിന്തയും
രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍ ചിരി ചുണ്ടിൽനിറച്ച്,ചീഞ്ഞുനാറുന്നൊരു;ചിത്തംമൂടുപടത്താൽ മറച്ച് !ചിലരേറെയങ്ങനെവിലസുന്നു.ചിമ്മിനിവെട്ടംമറഞ്ഞീടുകിൽ,ചിന്തയ്ക്കുമപ്പുറമായവർ;ചിലന്തിയെപ്പോൽപിടിമുറുക്കുന്നു!ചിരിയും ചിന്തയുംകെടുത്തുന്നു.ചിത്തംമുറിഞ്ഞുപുളയുന്ന,ചിന്നിയജീവിതങ്ങളെ ;ചില്ലറത്തുട്ടുകാട്ടിയൊതുക്കും,ചിലർബന്ധുബലത്താൽ!ചിരിചുണ്ടിൽനിറച്ചവർവീണ്ടും ,ചിലരുടെ ചൂരുംചൂടുംതേടിയിറങ്ങും,പിന്നെചിരകാലകാരാഗൃഹവാസമില്ലാതവർ,ചിന്തകൾ കെടുത്തി വീണ്ടും;ചിരിയുടെമൂടുപടമണിഞ്ഞങ്ങനെവിഹരിക്കും.!!
നിരർത്ഥകം –
രചന : കാവല്ലൂർ മുരളീധരൻ✍ തന്റെ വിചാരങ്ങളും ചിന്തകളും ശരിയല്ലെന്ന് അയാൾക്ക് തോന്നിത്തുടങ്ങിയിട്ട് കുറച്ചു നാളായി.ഉണർന്നയുടനെ അയാൾ ഫോണിൽ തണുപ്പ് എത്രയെന്നു പരിശോധിച്ചു. അഞ്ച് ഡിഗ്രി. മുറി ചൂടാക്കിക്കൊണ്ടിരിക്കുന്ന ഉപകരണം നിർത്താൻ അയാൾക്ക് തോന്നിയില്ല. വാതിൽ തുറന്നാൽ മറ്റു മുറികളിലെ തണുപ്പ്…
അമ്മ വീട്
രചന : ഷാജി ഷാ ✍ നിൽക്കൂ നീപോരുന്നിതാ ഞാനും ഈ പാരിടം വിട്ട്ഈ പടിവാതിലൊരിക്കൽപ്രണയസാഫല്യത്തിൽ ഇനി നാംഒന്നെന്നു ചെല്ലി കയറിയവരല്ലെ നാംഎന്നിട്ടുമെന്നെ കൂട്ടാതെ പോകാൻതുനിഞ്ഞല്ലേ നീഎനിക്കറിയാം നീയാ വാതിലിൻ മറവിൽഎന്നെ പരിഭ്രമിപ്പിച്ചിട്ടുവാൻഒരു കള്ളച്ചിരിയുമായ് ഒളിഞ്ഞുനിൽപ്പുണ്ടാവുംകുഞ്ഞുങ്ങൾ ഇങ്ങെത്തു മിന്ന്ഏറെ ചെറിയോൾനമ്മെ ചൊല്ലി…
യാത്രാമംഗളം.
രചന : ജയരാജ് പുതുമഠം. ✍ (1) അക്ഷരമണ്ഡലങ്ങളിൽവിസ്മയസുകൃതം വിളമ്പിയമലയാളമണ്ണിൻ മഹാപ്രഭോഞങ്ങടെ വീരഗാഥപ്രഭയിൽമലകളും പുഴകളും പൂങ്കാറ്റിൻമർമ്മരങ്ങളും താഴ്വാരങ്ങളുംകാവ്യലോലമാം കതിരണിഞ്ഞവയലുകളും പറവകളുംമാത്രമായിരുന്നില്ലസ്വത്വമുദ്രാപൂമ്പൊടി തൂകിയഎം. ടി. എന്ന നിങ്ങളുംമേനി ചൊല്ലാനുണ്ടായിരുന്നു(2)ഭാവനാലതകളിൽ പൂത്തുലഞ്ഞനീലത്താമരയുടെ ഉദ്യാനവക്കിൽകഥാസുമങ്ങൾ കുളിരണിഞ്ഞറാന്തൽ വിളക്കിൻ കാന്തികതയിൽപുഴകൾ പലതും ഒഴുകിയെത്തിഅലകളായ് തിരികളായ് കഥകളായ്പിന്നെ വികാരമായ്…
ഗംഗ
രചന : റോയ് കെ ഗോപാൽ ✍ ഗംഗയെക്കുറിച്ച്..പലകാലങ്ങളിലായി കുറിച്ചിട്ടവരികൾ കോർത്തെടുത്ത കവിതയാണ് ഗംഗ. 12 വർഷങ്ങൾക്കുമുന്പാണ് ഗംഗയിലെ ആദ്യവരികൾ പിറക്കുന്നത്. തുടർന്ന് വർഷങ്ങളോളം ഗംഗ അപൂർണ്ണത്വം പ്രാപിച്ച് ഒഴുക്കുനിലച്ച് കിടന്നു. എന്തുകൊണ്ട് ഗംഗയെ പൂർണ്ണതയിൽ എത്തിക്കാൻ കഴിയുന്നില്ല എന്നചിന്ത പലപ്പോഴും…
🔮 നിങ്ങൾ ഈ ദിവസം യാദൃശ്ചികമായി ജനിച്ചതല്ല…
രചന : ജോർജ് കക്കാട്ട് ✍ നിങ്ങളുടെ അസ്തിത്വത്തിന്റെ എല്ലാ വശങ്ങളെയും അഞ്ച് ശക്തമായ സംഖ്യകൾ സ്വാധീനിക്കുന്നു:വ്യക്തിത്വ നമ്പർജനന നമ്പർഎക്സ്പ്രഷൻ നമ്പർവിധി സംഖ്യസോൾ നമ്പർനിങ്ങളുടെ സംഖ്യകൾ കണ്ടെത്തുന്നത് നിങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നിറഞ്ഞ ഒരു പുസ്തകം തുറക്കുന്നതിന് തുല്യമാണ്:നിങ്ങളുടെ യഥാർത്ഥ ഐഡന്റിറ്റിഈ ജീവിതത്തിൽ…
സ്വപ്ന സൗഹൃദം
രചന : സഫീല തെന്നൂർ✍ സൗഹൃദമെല്ലാം പിരിഞ്ഞു പോയകലത്തിൽഅനാഥയായി ഞാൻ യാത്ര തുടരവേ….നീയെന്നരുകിൽ വന്നടുത്തുസൗഹൃദഭാവമെന്നിൽ ഉണർത്തിയിട്ടു.നീയെൻ അരികിലായി കാണുമെന്നോർത്തുനിന്നിലായ് സ്വപ്നം കണ്ടുതുടങ്ങി ഞാൻ.ഇടറാതെ ഇടനെഞ്ചിലെ മോഹങ്ങൾ പോലെ ഞാൻഇടനെഞ്ചിലാഴത്തിലേറ്റിസുഹൃത്തേ നിന്നെ ഞാൻ…ഒരു ദിനം വന്നു കൊണ്ടുപോകുമെന്നചിന്തയാൽനിനക്കായി കരുതി വെച്ചു ഞാനുമെല്ലാം.ആ ദിനം…
*യേ ദുനിയാ കെ രഖ് വാലേ *
രചന : ജോസഫ്മഞ്ഞപ്ര ✍ 2024.ഡിസംബർ 15 ലെ ഒരു മദ്ധ്യാഹ്നംവാറങ്കൽ റെയിൽവേ സ്റ്റേഷനിൽ ഇന്ന് ഒന്നര മണിക്കൂർ വൈകി ഡൽഹിയിൽ നിന്ന് തിരുവനന്തപുരം വരെ പോകുന്ന കേരള എക്സ്പ്രസ്സ് കാത്ത് ഇപ്പോഴും തണുപ്പ് വിട്ട് മാറാത്ത മരപ്പലകയടിച്ച ബെഞ്ചിൽ ഇരുന്നു..കയ്യിലെ…