പ്രവാസികള്‍

വന്ദേഭാരത് മിഷന്റെ ഭാഗമായി പ്രത്യേക വിമാന സര്‍വീസ് വഴി ഇന്ത്യയിലെത്തിയ പ്രവാസികള്‍ ദുരന്തമുഖത്ത്. ഇതില്‍ 59 ശമതാനം പേരും നാട്ടിലെത്തിയത് ജോലി നഷ്ടമായിട്ട്. സ്‌കില്‍ ഡെവലപ്‌മെന്റ് മന്ത്രാലയത്തിന്റെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിദേശകാര്യം, വ്യോമയാനം എന്നീ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ സ്‌കില്‍ ഡെവലപ്‌മെന്റ്…

കൊയ്ത്തുത്സവം ….. ഷിബു കണിച്ചുകുളങ്ങര

വിത്ത് വിതപ്പതിൻ മുന്നേ ആ കർഷകൻ പാടങ്ങളെല്ലാം ഉഴുതു മറിച്ചേ , ചേറിലും ചതുപ്പിലും വരമ്പത്തും പിന്നേയാ പറമ്പിലും വിയർത്തിതു പണിതേ മണ്ണിൽ പൊന്ന് വിളയിക്കും കർഷക തമ്പുരാൻ. താങ്ങായ് തുണയായ് കൂടെ വാണരുളും അരുമപ്പെണ്ണവൾ കൊണ്ടുവന്നീടും കഞ്ഞി ആ കുമ്പിളിൽ…

ആത്മഹത്യ ….. Abdulla Melethil

ആത്മഹത്യയെ കുറിച്ച് വലിയ ഒച്ചപ്പാട്ഉണ്ടാക്കുന്നത് ആളുകൾക്ക് സ്വന്തം മരണത്തോടുള്ള ഭയം മൂലമാണ് മരണത്തെ കുറിച്ച് മനശ്ശാസ്സ്ത്രപരമായ ഒരു ഭീതിയുണ്ട് ആത്മഹത്യയെ കുറിച്ചുള്ള സമൂഹത്തിന്റെ സങ്കൽപ്പത്തെ ഈ ഭീതി നിറം പിടിപ്പിക്കുന്നു ഒരാൾ തന്റെ ജീവിതം അവസാനിപ്പിക്കാൻആഗ്രഹിച്ചാൽ അത് അനുവദനീയമാണെന്ന്ഞാൻ കരുതുന്നു മറ്റുള്ളവർ…

ലളിത ഗാനം… Shaji Mathew

ഇളം തെന്നൽ ഒരുവട്ടം ചിണുങ്ങിപ്പോയിനിൻ്റെ തളിർ മേനി കുളിർ കോരിതുടുത്തു പോയികഥ ചൊല്ലി കളി ചിരി പങ്കുവെച്ച്പല നാളിൽ തേൻമാവിൻ ചുവട്ടിൽ നമ്മൾഒത്തിരി ഒത്തിരി നേരം രസിച്ചു കൂടി പൂക്കളെ മുത്തുന്ന തുമ്പിപ്പെണ്ണിൻ്റെ കൂടെഒരു കൂടപൂക്കളുമായ് വന്നവളെപൂമാല കോർത്ത് മാറിൽ ചാർത്താംപൂമുത്തമേകി…

ഭാവി പൗരര്‍ക്ക് കാലിടറുമ്പോള്‍ …. Sreethi Sujai

കുറിക്കാതെ വയ്യ! പത്ത് ദിവസത്തില്‍ എത്ര ആത്മഹത്യകള്‍. എവിടെയാണ് കുഞ്ഞുങ്ങള്‍ക്ക് ധൈര്യം നഷ്ടപ്പെടുന്നത്? എവിടെയാണ് സഹനം നഷ്ടപ്പെടുന്നത്?എവിടെയാണ് അവര്‍ക്ക് ആത്മബലം നഷ്ടമാകുന്നത്? ചിന്തിക്കാതെ വയ്യ. ദണ്ഡിതമായ ഗര്‍ഭത്തിലോ?അപക്വമായ രക്ഷാ കര്‍ത്തൃത്ത്വമോ?വിരസവും ഏകാന്തവുമായ ജീവിതത്തിലോ?സമാധാനം പഠിപ്പിക്കാത്ത വിദ്യാഭ്യാസ സമ്പ്രദായത്തിലോ?അമിതമായ ഉത്തരവാദിത്തത്തിലോ?അര്‍ഹിക്കുന്നവരായിട്ടും തൊഴില്‍ രഹിതരായി…

ഒരുയാത്രാമൊഴി …. Shyla Nelson

ഇന്നുഞാൻ നിന്നോടു വിടചൊല്ലു,മീവേളനെഞ്ചക,മമർത്തിപ്പിടിച്ചിടട്ടേ… പെരുമ്പറകൊട്ടുമീമനസ്സിന്റെവാതിലുംഇനിയൊട്ടുമെല്ലെയൊന്നടച്ചിടട്ടേ… എത്രമേൽ വേഗം മറന്നുപോ,യൊക്കെയുംസ്നേഹമാ നിഘണ്ടുവിൽ ഇല്ലയെന്നോ? അവസരം നോക്കി നീ ലക്ഷ്യ,മണഞ്ഞിടാൻ മുഖദാവി,ലതന്തേ ചൊല്ലിയില്ലാ ? നീയുള്ള മമലോകംകൊന്നപോലെന്നതുംവർണ്ണങ്ങൾ പൂത്തതും മറന്നുപോയോ! നീയെന്ന സൂര്യന്റെ ചുറ്റിലായ് ചുറ്റുന്നചന്ദ്രികയല്ലെ ഞാ,നോർമ്മയില്ലേ ? നീനിന്റെ ‘സർവ്വവു’മെന്നന്നുചൊല്ലിനൽഭാഗ്യത്തെക്കുറിച്ചു കിനാവു കണ്ടു…

സർക്കാർ ജോലിയ്ക്ക് ഇനി ആധാർ നിർബന്ധം.

കേരള സർക്കാർ സർവീസിൽ ജോലി ചെയ്യാൻ ആധാർ നിർബന്ധമാക്കി. ജോലിയിൽ പ്രവേശിയ്ക്കുന്നവർ അവരുടെ പിഎസ്‌സി വൺ ടൈം രജിസ്ട്രേഷൻ പ്രൊഫൈൽ ആധാറുമായി ബന്ധിപ്പിയ്ക്കണം. നിയമന പരിശോധന ശക്തമാക്കുന്നതിനും, ആൾമാറാട്ടം തടയുന്നതിനും സർക്കാർ ജോലിയ്ക്ക് ആധാർ നിർബന്ധമാക്കണമെന്ന് പിഎസ്‌സി സെക്രട്ടറി കത്ത് നൽകിയിരുന്നു.…

ഇനിയെന്നു വരുമെന്ന് ….. Madhusoodhanan Madhu

കണ്ണാടിയിൽനോക്കി മിഴി എഴുതുംപരൽമീനു പോലും നാണം ചാറ്റു മഴയേറ്റുപുഞ്ചിരി തൂകിയചെമ്പക പൂവിനും നാണം സിന്ദൂരം ചാലിച്ചുകളഭമഴ ചാർത്തിയകർക്കിട ദേവിക്കുംനാണം മഴവിൽ കാവടിയാടികുളിരിൽ കുതിർന്നമലനായാടി പെണ്ണിനുംനാണം മാനം തെളിഞ്ഞുമലർമഞ്ചം പുൽകിയമലയാളി മങ്കക്കുംനാണം ഇനിയെന്നു വരുമെന്ന്പാതിരാ കുളിർകാറ്റിൽ പുണരുന്നചിങ്ങ്യനിലാവിനും നാണം എന്റെ ചുടുനിശ്വാസംമുത്തുന്ന മൂക്കുത്തിപെണ്ണിനും…

ബോബനും മോളിയും ….ഫത്താഹ് മുള്ളൂർക്കര

ഒറ്റ പെങ്ങളാണ്, എന്നേക്കാൾ മൂന്ന് വയസിനിളയതാണ് . ബോബനും മോളിയുമെന്ന് ഞങ്ങളെ ആദ്യം കളിയാക്കിയത് മുസ്തഫ സ്റ്റോഴ്സിലെ (ഇന്നത്തെ പി.എം.എസ് ടെക്സ്റ്റൈൽസ്) ബക്കർക്കയായിരുന്നു. സ്കൂൾ വഴിയിലും മദ്റസ മുറ്റത്തും.വീട് കെട്ടിയും മണ്ണപ്പം ചുട്ടും സാറ്റ് കളിച്ചും.കടയിൽ പോക്കിന് കൂട്ടായും ഒടുങ്ങാട്ടെ വീട്ടിൽ…

സ്വർഗ്ഗയാത്ര …. പള്ളിയിൽ മണികണ്ഠൻ

പിറന്നനേരത്താദ്യം മടക്കിപിടിച്ചൊരാ-കുഞ്ഞിളംകൈകൾ കണ്ടൊ-ന്നാനന്ദിപ്പതിൻ മുൻപേരുധിരം തുടുത്തൊരാ-പൂവിരൽ തുമ്പൊന്നായി-തുറന്നുനോക്കി മാതാ‐പിതാക്കൾ നിശ്ചേഷ്ടരായ്. “സമ്പന്നകുടുംബത്തി-ലാദ്യത്തെ പൊൻകുഞ്ഞിവൾശൂന്യമീ കുഞ്ഞികൈകൾമറ്റുള്ളോർ കണ്ടാൽ മോശം”.! ചിന്തിച്ചു നേരംപുക്കാ‐തുടനെ കുഞ്ഞികൈയ്യിൽമൃദുവായൊരു മുത്തം-നൽകിടാൻ നിന്നിടാതെകുതിച്ചു പുറത്തേക്കു-പോയൊരു പിതാവിതാ-തിരിച്ചുവന്നൂ കൈയ്യിൽഭാരമുള്ളംഗുലീയം. വെളിച്ചം കണ്ണിൽതട്ടി-കരഞ്ഞ കിടാവിന്റെപൂവിരൽ പല്ലവത്തി-ലംഗുലീയത്തെ ചേർത്തു. തൃപ്തിയാലച്ഛൻ കുഞ്ഞി-കൈവിരൽ ചന്തംകാൺകേ,അടക്കിചിരിക്കുംപോൽമോതിരം തിളങ്ങുന്നു.…