നെഞ്ച് പൊടിഞ്ഞമരുമ്പോഴും …. Pushpa Baiju
നെഞ്ച് പൊടിഞ്ഞമരുമ്പോഴുംഒരിറ്റ് ശ്വാസത്തിനായി പിടയുമ്പോഴുംചേർത്തു പിടിയ്ക്കലിനായി മനം കൊതിക്കുമ്പോഴുംകണ്ണുകൾ നിറയാനാവാതെനിസ്സഹായായി വിറ പൂണ്ടിട്ടുണ്ടോ ??? പരിഭവങ്ങൾ വാക്കുകളാവാനാവാതെതൊണ്ടയിൽ കുരുങ്ങിയിട്ടുണ്ടോ?? വിതുമ്പുന്ന ചുണ്ടുകളെപുഞ്ചിരിയാൽ മൂടിയിട്ടുണ്ടോ ??? പച്ചക്കറി നുറുക്കുന്നതിനൊപ്പം ആരെയൊക്കെയോമനസ്സിൽ നിന്ന് മുറിച്ചു മാറ്റിയിട്ടുണ്ടോ ??? പാത്രം മോറുമ്പോൾ മനസ്സിലെ ചോരപ്പാടുകളെകഴുകി കളയാനായിട്ടുണ്ടോ…
പിന്നെ വേറൊരു കാര്യം നീ ഇത് ആരോടും പറയല്ലേ അളിയാ ….. Rinku Mary Femin
ഡേയ് നീ സിക്സ് അടിച്ചില്ലെങ്കി നമ്മളീ കളി ജയിക്കില്ല, സിക്സ് അടിച്ചാലും അപ്പ്രത്തെ വീണയുടെ വീട്ടിലോട് അടിക്കേണ്ട , അവിടെ പോയ് പന്തെടുക്കാൻ ഇവന്മാർ എല്ലാം കൂടെ ഓടും, അവളെ പിന്നെ നിനക്കു വളയ്ക്കാൻ പറ്റില്ല , നീ തന്നെ സിക്സ്…
ഒരു അച്ഛൻ ദിനം കൂടി … ജോർജ് കക്കാട്ട്
ഒരു അച്ഛൻ ഒരു വ്യക്തിയാണ്സ്നേഹവും ദയയും ഉള്ളവൻപലപ്പോഴും അവനറിയാംനിങ്ങളുടെ മനസ്സിലുള്ളത്. അവൻ ശ്രദ്ധിക്കുന്ന ഒരാളാണ്,നിർദ്ദേശിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നു.ഒരു അച്ഛന് ഒരാളാകാംനിങ്ങളുടെ ഏറ്റവും നല്ല ചങ്ങാതി! നിങ്ങളുടെ വിജയങ്ങളിൽ അവൻ അഭിമാനിക്കുന്നു,എന്നാൽ കാര്യങ്ങൾ തെറ്റുമ്പോൾഒരു അച്ഛന് ക്ഷമിക്കാൻ കഴിയുംസഹായകരവും ശക്തവുമാണ് അച്ഛൻ നിങ്ങൾ…
വെസ്റ്റ് പോയിന്റിലെ യുഎസ് മിലിട്ടറി അക്കാദമിയിൽ നിന്ന് ബിരുദം നേടിയ ആദ്യത്തെ നിരീക്ഷകനായ സിഖായി ഒരു സ്ത്രീ ചരിത്രം സൃഷ്ടിച്ചു.
ജോർജിയയിലെ റോസ്വെലിൽ ജനിച്ചതും വളർന്നതുമായ രണ്ടാം തലമുറ കുടിയേറ്റക്കാരനായ രണ്ടാമത്തെ ലെഫ്റ്റനന്റ് അൻമോൾ നാരംഗ് അക്കാദമിയുടെ ആദ്യ നിരീക്ഷകനായ സിഖാണ്, അതായത് കേഷ് ഉൾപ്പെടെയുള്ള മതപരമായ ആചാരങ്ങൾ അവർ പിന്തുടരുന്നു, അതായത് ഒരാളുടെ മുടി മുറിക്കാതെ സ്വാഭാവികമായി വളരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നു.…
പ്രണയച്ചില്ല ….. Anilkumar Sivasakthi
അറ്റ്തെറിച്ച മഞ്ഞിന്‍ കണങ്ങള്‍ കോര്‍ത്ത്നിന്‍റെ ഇരുണ്ട മിഴികളില്‍ ചാലിച്ചു ഞാന്‍.എന്റെ കരിഞ്ഞ പുസ്തകത്താളിലൊളിപ്പിച്ചചില്ല്തുട്ടുകൾ ഹൃദയത്തുള തുന്നാന്‍ സൂചിയും നൂലും വാങ്ങാനായിരിന്നു. ഓര്‍ക്കാന്‍ബാക്കി വച്ച രാവിന്‍റെ നീലഓര്‍മ്മകള്‍നിറം വറ്റിയ കരിഞ്ഞദളങ്ങളായിരുന്നു.കര്‍ക്കിടകരാവില്‍ ഞാന്‍ തെരഞ്ഞമണ്‍പാത്രങ്ങള്‍ വീട്ടിനുള്ളിലെപാഴ്ജലം പുറത്തേക്ക് തേവനായിരുന്നു. കൊട്ടിയടച്ച നിന്‍ ജാലക…
ഓണ്‍ലൈന്‍ തട്ടിപ്പിനെസൂക്ഷിക്കണം
ഇന്റര്‍നെറ്റ് ലഭ്യത വ്യാപകമാകുകയും ഇന്റര്‍നെറ്റ് ചാര്‍ജുകള്‍ വളരെ തുച്ഛമാകുകയും ചെയ്തതോടെ കേരളത്തില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം കൂടി. അതോടെ സൈബര്‍ തട്ടിപ്പുകളും വര്‍ധിച്ചു. ബാങ്കില്‍ നിന്നാണെന്ന് പറഞ്ഞ് സ്ത്രീയോ പുരുഷനോ നമ്മളെ ഫോണില്‍ ബന്ധപ്പെടും. നിങ്ങളുടെ കാര്‍ഡിന്റെ കാലാവധി തീര്‍ന്നെന്നും ബാങ്ക്…
ഡിസൈനർ മഹാബലി …..കെ.ആർ.രാജേഷ്
ഏറെ നേരത്തെ ഓട്ടത്തിന് ശേഷം ആ ദീർഘദൂര തീവണ്ടി കിതച്ചുകൊണ്ട് സ്റ്റേഷനിലേക്കടുക്കുന്ന നേരത്താണ് അഖിലേഷന്റെ ഫോൺ ശബ്‌ദിച്ചത്, മഹാബലി എന്ന പേര് മൊബൈൽ സ്‌ക്രീനിൽ തെളിഞ്ഞു, ഇറങ്ങാനുള്ള യാത്രികർ കൂട്ടമായി തീവണ്ടിയുടെ വാതിലിന് സമീപത്തേക്ക് നീങ്ങുന്നതിന്റെ ശബ്ദമുഖരിതമായ അന്തരീക്ഷം, അഖിലേഷന്റെ ഓർമ്മകളെ…
സെമിത്തേരികൾ പൂക്കുമ്പോൾ …. Thaha Jamal
കള്ളിമുൾപാല പൂത്തു നില്ക്കുന്ന സെമിത്തേരിയിൽഒറ്റയ്ക്ക് ഒരു പള്ളിപ്പാക്കാൻഓലിയിടുന്നത്ആരെ കണ്ടിട്ടാണ്…? നക്ഷത്രങ്ങൾ പകർന്ന വെളിച്ചത്തിൽസെമിത്തേരി പറമ്പിനരികെഇണ ചേരുന്ന രണ്ടു വെള്ളരിപ്രാവുകൾമുതിര മുളച്ചു നില്ക്കുന്നസ്ലാവുകൾക്കിടയിൽ നിന്നുംതേങ്ങലുകൾ കേൾക്കാംആഗ്രഹങ്ങൾ പൂർത്തീകരിക്കാതെകൊല്ലപ്പെട്ട പ്രമാദമായ കേസിൽ കിടക്കുന്നശവശരീരം പുറത്തെടുത്ത് വീണ്ടുംഅപമാനിച്ചതാകുംആ തേങ്ങലിൻ്റെ ഉള്ളടക്കം. “ഇവിടെ ഞാൻ അന്തിയുറങ്ങുന്നു “എന്നെഴുതിയ…
മന്ത്രിഎംഎം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് വൈദ്യുതി മന്ത്രി എംഎം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത് രണ്ടാം തവണയാണ് ഇത്തരത്തില്‍ മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മന്ത്രിയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് എംഎം മണി. കൂടുതല്‍…
അക്ഷരമാലക്കവിത. …. Shyla Kumari
അക്ഷരം പഠിക്കുന്ന കുരുന്നുകൾക്കായ് ഒരുഅക്ഷരമാലക്കവിത.അമ്മ.അ മ്മ നല്ല അമ്മആ നന്ദമാണമ്മഇ ന്നുമെന്റെ ചാരെഈ ണമിട്ടു പാടും.ഉ മ്മ നൽകിയെന്നെഊ ഞ്ഞാലാട്ടുമമ്മഋ തുക്കളെപ്പോലമ്മഎന്റെ സ്വന്തമമ്മ. എ ന്നുമെന്റെ ചാരെഏ കയായി നിൽക്കുംഎെ ശ്വര്യമാണമ്മഎന്റെ സ്വന്തമമ്മ. ഒ ന്നു ഞാൻ കരഞ്ഞാൽഒാ ടിവരും സ്നേഹംഔ…