മരിക്കുന്ന ദിവസങ്ങൾ ലൈവ് സ്ട്രീം ചെയ്യുന്ന ഫ്രഞ്ച്കാരനെ തടഞ്ഞു ഫേസ്ബുക്ക് .
ചികിത്സിക്കാൻ കഴിയാത്ത അസുഖമുള്ള ഒരു ഫ്രഞ്ച് മനുഷ്യനെ സ്വന്തം മരണം സോഷ്യൽ മീഡിയ സൈറ്റിൽ സ്ട്രീം ചെയ്യുന്നതിൽ നിന്ന് പാരീസ് ഫേസ്ബുക്ക് തടഞ്ഞതായി കമ്പനി പ്രസ്താവനയിൽ പറയുന്നു. കിഴക്കൻ ഫ്രാൻസിലെ ഡിജോൺ സ്വദേശിയായ അലൈൻ കോക്ക് (57), അപൂർവമായി ഭേദമാക്കാനാവാത്ത രോഗാവസ്ഥയിലാണ്.…
അമ്മയ്ക്ക് സമർപ്പണം …… Pirappancode Suresh
മരിച്ചാലും മറക്കാത്ത ഒരു പ്രതിഷ്ഠയെ ഞാനെൻ മനസ്സിൽ കുടിയിരുത്തിയിട്ടുണ്ട്,അത് പ്രണയത്തിന്റെ പ്രതിഷ്ഠയല്ല,അതെന്റെ അമ്മയുടേതാണ് എന്റെ ഗുരുനാഥ, എന്റെ ആദ്യ ഗുരു,എന്റെ അമ്മ (രാധമ്മസാർ). താരകകൂട്ടങ്ങൾക്കിടയിലിരുന്ന് അമ്മ എല്ലാം ശ്രവിക്കുന്നുണ്ടാവും …. കനിവിന്റെ കനിയല്ലോയമ്മഅറിവിന്റെ നിറവല്ലോയമ്മസ്നേഹവാൽസല്യമെന്നമ്മശ്രീകോവിലാണെന്റെയമ്മഅണയാ വിളക്കന്റെയമ്മസായൂജ്യ സാന്ദ്രമെന്നമ്മതെളിനീരു പോലെന്റെയമ്മപനിനീർ പരിമളമമ്മഗംഗയ്ക്കു തുല്യമെന്നമ്മഅമൃതം…
കാഴ്ച മങ്ങുന്നുവോ?
ചില സാഹചര്യങ്ങളില്‍, നിങ്ങളുടെ രക്തത്തിലെ പ്രമേഹത്തിന്റെ അളവില്‍ മാറ്റം വരുന്നത് പലപ്പോഴും ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ കൂടിയുണ്ട്. കാഴ്ച മങ്ങുക എന്നത് എപ്പോഴും പ്രമേഹ രോഗ ലക്ഷണമായി മാത്രം കാണേണ്ടതില്ല. എന്നാല്‍ കാഴ്ച മങ്ങുന്നതും പ്രമേഹത്തിന്റെ ലക്ഷണമാണ് എന്നുള്ളതാണ് സത്യം.…
രാജ്യത്ത് ഏകീകൃത വൈദ്യുതി നിരക്ക്.
രാജ്യത്ത് ഏകീകൃത വൈദ്യുതി നിരക്ക് ഏർപ്പെടുത്തന്നത് ഊർജ്ജ വകുപ്പിനായുള്ള പാർലമെന്ററി സമിതി പരിഗണിയ്ക്കുന്നു. രാജ്യത്താകെ ഏകികൃത നിരക്ക് കൊണ്ടുവരുന്നത് പ്രായോഗികമാണോ എന്നതാണ് സമിതി പരിശോധിയ്ക്കുന്നത്. വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ അഭിപ്രായം തേടാൻ കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന പാർലമെന്ററി സമിതി തീരുമാനിച്ചു.ഇതുമായി…
വൈധവ്യം. …. Binu R
ചാരേചിരിച്ചാർത്തുകഴിഞ്ഞൊരീജന്മത്തിൽവന്നുനിന്നൂചൊല്ലിയെൻകാമിനിയായ് വരുമോനീ..കലംകാത്തുവച്ചൊരാമൗനത്തിൻ മന്ത്രത്തിൽഅവനെൻപ്രിയനായ്ക്കനവിലുംചര്യയിലുംവന്നൂ…പ്രകൃതിതൻവിരചിതമാംകാലയവനികയിൽ,തനിക്കുവിധിച്ചതാംവിധിവൈപരീത്യങ്ങളിൽ,ഒളിഞ്ഞുനോക്കിയസദസ്യരാ –മൽപ്പനീചത്വങ്ങളിൽ,മാറ്റിമറിച്ചതാമെൻജീവിതചര്യകൾ…ഒരുനിമിഷമാത്രയിൽകാലവുംപ്രകൃതിയുംഞാനുംദുരന്തദുഃഖങ്ങളുടെമറയെടുത്തിടുന്നൂ,അകാലങ്ങളിലതിർത്തിയിൽപെട്ടുഴലുന്നതാം മരണമുഖങ്ങളി –ലൽപനൈവേദ്യമായെൻപ്രിയൻജീവനും…മാറുന്നൂയെൻജീവിതചര്യകളെല്ലാംവൈധവ്യത്തിൻമാറ്റൊലികളിൽ,വീണെറിയപ്പെടുന്നൂനിമിഷങ്ങളിൽ,മാറ്റിനിർത്തപ്പെടുന്നൂജന്മശിഷ്ടങ്ങളിൽ, നൽവസന്തങ്ങളിൽ,മാറ്റങ്ങളെല്ലാംവന്നൂവെങ്കിലുംപെണ്ണിൻമനസ്സുമാത്രംമാറിയിട്ടില്ലിതുവരെസാമൂഹ്യജീവിതചിത്രങ്ങളിൽ…കാലമെല്ലാമാറേണംഇനിയെന്കിലുംകാലത്തിൻ മാനുഷികമാം ചാട്ടുളികൾക്കിടയിൽ,കാര്യങ്ങൾമനസ്സിലാക്കീടെണംമാനവജാലങ്ങൾ,കാര്യങ്ങളെല്ലാംകരുതീടണംജന്മമന്ത്രങ്ങളിൽ…
അദ്ധ്യാപകദിനാശംസകൾ….. Shyla Kumari
അക്ഷരമെന്നാലറിവാണ്അക്ഷയമാമൊരു നിധിയാണ്അച്ചെറുവിദ്യ പക൪ന്നുതരുന്നോ-രത്ഭുതഖനിയീ ഗുരുനാഥൻ.തെറ്റരുതെന്നനുശാസിക്കുംതെറ്റിപ്പോയാൽ ശിക്ഷിക്കുംഏറ്റുപറഞ്ഞാൽ രക്ഷിക്കുംമാറോടണച്ചുപദേശിയ്ക്കുംജീവിതപാതയിലെന്നെന്നു൦ഒാർമകളിലവരുണ്ടാകുംസ്നേഹസ്വരമായവതരിക്കുംസ്നേഹരൂപമായ് മുന്നിലെത്തുംആർദ്രമാനസരായ് കേട്ടിരിക്കുംസങ്കടമൊക്കെ പറപറക്കുംസുന്ദരമാമീ സുദിനത്തിൽഗുരുശ്രേഷ്ഠർക്കായർപ്പിക്കുംസ്നേഹാഞ്ജലി സ്വീകരിക്കൂആശിർവ്വദിച്ചനുഗ്രഹിയ്ക്കൂ.എല്ലാവർക്കും ഹൃദയം നിറഞ്ഞഅദ്ധ്യാപകദിനാശംസകൾ.
ഗുരുനാഥ …. Somarajan Panicker
ഈ സെപ്റ്റംബർ 5 , അദ്ധ്യാപക ദിനത്തിൽ എന്നെ ഒരു നല്ല മനുഷ്യനാക്കാൻ പരിശ്രമിച്ച എല്ലാ ഗുരുക്കന്മാർക്കും ദക്ഷിണ ആയി ഈ കഥ ഞാൻ സവിനയം സമർപ്പിക്കുന്നു . എന്റെ മഹാഗുരുനാഥ ഏലിയാമ്മ സാറിന്റെ ചിത്രം അയച്ചു തന്ന മകൻ ശ്രീ…
പ്രണയവസന്തം …. ബേബി സബിന
ഹേമന്തരാവിൽ, ചൊരിയുംദീപ്തമോടെ, ഹിമബിന്ദുവാൽഗാത്രം നനഞ്ഞു കുളിർക്കെ,ഒരുമാത്ര പുഞ്ചിരി പ്രഹർഷമായെന്നിലും!ഉടയാത്ത, സ്നേഹവായ്പിൻകരലാളനമേൽക്കേ, ഒരുനവോഢയെപ്പോലെത്തീകന്ദളങ്ങളായിരം!സ്നേഹശീതമേറ്റൊരു,തളിർവല്ലി ആകയാലുംകടന്നു വന്നൊരാ മണിത്തെന്നൽമെല്ലെ ഉമ്മവയ്ക്കെ,സൗരഭോന്മാദം പൂണ്ട കാമിനിയാകയാലും!പ്രകൃതിനൽകിയ സൗന്ദര്യത്തുടിപ്പിൻ നിറവോടെവിന്യസിക്കവേ, പ്രണയവർണ്ണങ്ങളായ്വിടരുന്നുമൊട്ടുകളനേകംരാഗാർദ്രമായ് നിർവൃതിയും!പൂവണി മധുരം ചൊരിയവേ,പുഞ്ചിരി തൂകി വിരുന്നെത്തുംവർണ്ണപതംഗവും, മുരളും കരിവരിവണ്ടിൻ നിരയും,മരന്ദം നിറഞ്ഞു തൂവുംമലർ വനികളും തീർപ്പൂ…
ആർട്ട് ലവേർസ് ഓഫ് അമേരിക്ക ന്യൂ യോർക്ക് ലളിതമായ ചടങ്ങുകളോട് ഓണം ആഘോഷിച്ചു…. ശ്രീകുമാർ ഉണ്ണിത്താൻ
ആർട്ട് ലവേർസ് ഓഫ് അമേരിക്ക(ALA ) ന്യൂ യോർക്കിന്റെ ഓണാഘോഷം കോവിഡ് കാലമായതിനാൽ വളരെ ലളിതമായ ചടങ്ങുകളോടെ ഓഗസ്റ്റ് 30 ന് ന്യൂ യോർക്കിലെ ടേസ്റ്റ് ഓഫ് കൊച്ചിന്റെ ഹാളിൽ വെച്ച് ആഘോഷങ്ങളും ആർപ്പുവിളിയും ഇല്ലാതെ നടത്തുകയുണ്ടായി. മലയാളിക്ക് ഏറ്റവും വിശേഷപ്പെട്ട…
തീർത്ഥ കണങ്ങൾ … Sreekumar MP
കൂകൂ കൂകൂ പാടുന്ന കുയിലെകൂകി മടുക്കുമ്പോളെന്തു ചെയ്യും ?കൂകൂ കൂകൂ പാടി മടുക്കില്ലഎന്റെ പുളകങ്ങളല്ലെ യവ !കൂകൂ കൂകൂ പാടുന്ന കുയിലെപുളകങ്ങളില്ലെങ്കിലെന്തു ചെയ്യും?പുളകങ്ങൾ പാടിത്തീർന്നീടുമ്പോൾഉൾപ്പൂവ്വിൽ വീണ്ടും മധുനിറയും !ഉള്ളിലുറവകൾ വറ്റിയെന്നാൽഎങ്ങനെ പാടീടും പിന്നെ നീയ്യും ?ഉള്ളിലുറവകൾ വറ്റിയെന്നാൽപൊയ്പ്പോയ മാധുര്യമോർത്തു പാടും.അക്കാലം പാടി…