കരിപ്പൂർ ദുരന്തവും മനുഷ്യത്വവും….. Mangalan S
ദുബായിൽ നിന്നും പുറപ്പെട്ടുവന്നൊരുവന്ദേ ഭാരത ദൗത്യ വിമാനത്തിൽ..ഏറെനാളത്തെ കാത്തിരിപ്പിൻ ഫലംനാട് കാണാനുള്ള വഴിയൊരുങ്ങി. നൂറ്റിത്തൊണ്ണൂറ്റൊന്ന് യാത്രികരുമായിയാത്ര പുറപ്പെട്ടു വൈമാനികൻ..വൈമാനികരിൽ അതിവിദഗ്ദ്ധൻ ശ്രീസി വി സാഥേ അഖിലേഷിനൊപ്പം. കേരളക്കരയുടെ ആകാശം തൊട്ടുടൻഅറിയിപ്പു നൽകി തൻ യാത്രികർക്ക്...”ഏതാനും നിമിഷങ്ങൾക്കുള്ളിൽ നാംനമ്മുടെ കേരളക്കരയിൽ നിലം തൊട്ടിടും”.…
ഇന്റർനെറ്റ് ഉപയോഗം (ചില ചിന്തകൾ) …. ലിൻസി വർക്കി
ഇന്നു കണ്ട ഒരു വാർത്തയാണ് ഇതെഴുതാൻ ആധാരം. എഴുപത്തഞ്ചുകാരിയെ പലർ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു. വേറെവിടെയെങ്കിലുമല്ല. നമ്മുടെ കേരളത്തിൽ. ആ വാർത്തയ്ക്കു താഴെ ആരോ ഒരു കമന്റ് ഇട്ടിരിക്കുന്നു. ആ വല്യമ്മച്ചി ചരക്കായിരിക്കും എന്ന്. ഒരുപക്ഷെ ആ വാർത്തയേക്കാൾ വേദനിപ്പിച്ചത്…
പ്രളയജലം ….. Pattom Sreedevi Nair
അണപൊട്ടി ഒഴുകുന്നുരോഷാഗ്നികൾ ….പെൺമനസ്സെന്ന പെരിയാറിൻജലധാരകൾ …….. മനസ്സിനെ നോവിക്കുംപ്രളയജലം …..വീണ്ടും പെണ്ണെന്ന പ്രകൃതിചെറുത്തുനിൽക്കും ……!മണ്ണെന്ന ..മർത്യനെകാത്തുനിൽക്കും …. ക്ഷമയുടെ തീരങ്ങൾ വിറങ്ങലിച്ചു ..കർമ്മങ്ങൾ അവൾ തന്നെതുടർന്നു കൊള്ളും ….പ്രകൃതീ ..നീയൊരു ദേവതപോൽ പ്രപഞ്ചത്തെ കാക്കുന്നു നീതിയുമായ്ക്രൂരമാം മർത്യന്റെ ചെയ്തി കളിൽപ്രതികാരദാഹിയായ് .നീ…
വ്യാജ വാർത്തകളെ സൂക്ഷിക്കുക : ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ പേരിൽ വ്യാജ സമാന്തര സംഘടനയുണ്ടാക്കി പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പടർത്തുന്നവർക്കെതിരെ നടപടികൾ കൈക്കൊള്ളാൻ ഫൊക്കാന നാഷണൽ കമ്മിറ്റി തിരുമാനിച്ചതനുസരിച്ചു ഫൊക്കാനയുടെ ട്രസ്റ്റീ ബോർഡ് ചെയർമാൻ ആയിരുന്ന മാമ്മൻ സി ജേക്കബിനേയും , നാഷണൽ കമ്മിറ്റിയുടെ തീരുമാനത്തിന്…
ശിവണ്ണൻ = രജനികാന്ത് …. Rinku Mary Femin
സാജൻ അന്ന് ആ കാര്യങ്ങൾ അവളോട് പറഞ്ഞതിന് ശേഷം വീട്ടിൽ ആരും ഇല്ലാത്ത സമയത്തു ചിലയ്ക്കുന്ന ഏതൊരു കോളിങ് ബെല്ലും പൂജയ്ക്കു ഭയമായിരുന്നു, പരിചിതമല്ലാത്ത സ്ഥലം , പുതിയ സാഹചര്യങ്ങൾ., പുതിയ നിയമങ്ങൾ ഇവയൊക്കെ അഭിമുകീകരിക്കേണ്ടി വന്നാലോ…. സാജൻ കൂടെ ഉണ്ടെങ്കിൽ…
ശ്വാസതടസത്തിനെ തുടര്‍ന്ന് സഞ്ജയ് ദത്ത് ആശുപത്രിയില്‍
നടന്‍ സഞ്ജയ് ദത്തിനെ കടുത്ത ശ്വാസതടസത്തിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് താരത്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സഞ്ജയ് ദത്തിനെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. നിലവില്‍ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവാണ്. സ്രവ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.കഴിഞ്ഞ ദിവസമാണ്…
വിരഹത്തിനോർമ്മ …. GR Kaviyoor
നിൻ മൊഴിയും മിഴിയുംചേർന്നു തിളങ്ങി നിലാവിൽകനവോ നിനവോ അറിയാതെഞാൻ മയങ്ങി പോയി കരളിൽ കരുതിയ പ്രണയതേൻ കണമിറ്റു വീണു ചിതറിനിൻ മുഖകാന്തിയില്ലാമലിഞ്ഞുചേർന്നല്ലോ സഖി നീ അകന്നപ്പോൾ തന്നകന്നനോവോ വിരഹംനാം പങ്കുവച്ച അധര മധുരമിന്നുംകവിതയായി മാറുന്നുവോ.. പാടാനറിയാത്തയെന്നെ നീഒരു പാട്ടുകാരനാക്കിയില്ലേമനസ്സിൽ നിന്നും നൃത്തമാടാതേവേഗമിങ്ങു…
ആതിഫിനെ കാത്തിരുന്നത് പ്രിയതമയുടെ വിയോഗ വാർത്ത
കുഞ്ഞ് ജനിക്കാൻ പോകുന്നുവെന്ന സന്തോഷത്തിൽ ഭാര്യയെ നാട്ടിലേക്ക് യാത്രയാക്കി മുറിയിലേയ്ക്ക് തിരിച്ചെത്തിയ ആതിഫിനെ കാത്തിരുന്നത് പ്രിയതമയുടെ വിയോഗ വാർത്ത. അബുദാബിയിൽ ജോലി ചെയ്യുന്ന ആതിഫ് മുഹമ്മദിന്റെ അരികിൽ നിന്നാണ് അപകടമുണ്ടായ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഗർഭിണിയായ ഭാര്യ മനാൽ യാത്രയായത്.…
ഉറ്റ ബന്ധു ******* Kathreenavijimol Kathreena
ശീതികരിച്ചൊരാ മുറിയിലെ മേശയിൽമരവിച്ച ഒരു മഞ്ഞുകൊള്ളിപോലെ കിടക്കുന്നഎന്നെആരൊക്കെയോ ചേർന്ന്പാകമല്ലാത്തൊരു കവറിലാക്കി അവസാന യാത്രയ്ക്കൊരുക്കമായുള്ളഉറ്റവർ നൽകുന്ന കുളിയുമില്ല കോടി വസ്ത്രങ്ങൾ ധരിക്കുവാൻ ഇല്ലഅത്തറും പൂക്കളും വിതറുകില്ല പ്രൗഢി വിളിച്ചോതും പെട്ടിയില്ലപല വർണ്ണ ഹാരവും റീത്തുമില്ല ആളുകളാരവം അരികിലില്ലഅനുശോചനകുറിപ്പൊന്നുമില്ല കാതടപ്പിക്കുന്ന കോളാമ്പിയില്ല വാഹനവ്യൂഹത്തിൻ നിരകളില്ല…
നർത്തകി …. സുരേഷ് പാങ്ങോട്
സംഗീത സദസ്സിലെ നർത്തകിയാണ്എന്റെ സന്ധ്യയിൽ സമസ്തം വിളമ്പുന്നത്..എങ്കിലുമെനിക്ക് ഇന്ന് പരിഭവം മാത്രമേയുള്ളൂ. ..അതിഥിയായി വന്ന് വിസ്മയം തീർത്ത നർത്തകീ….നീ എനിക്ക് എന്നും സുധയായിരുന്നു.അസ്ത്രം ഏറ്റു പിടയുന്ന പക്ഷിതൻ ഉള്ളിലെ വേദനഎന്തെന്നറിയാത്ത അന്ധകാരത്തിന്റെ നയനം ആണ് നിനക്ക്…എങ്കിലും ഞാൻ നിന്റെ കാലൊച്ച കേൾക്കാൻ…