തലയിൽ മീൻ മണമുള്ള പൂച്ചയ്ക്ക് N95 ….. M B Sree Kumar

കഴുകി ഉണങ്ങാൻ തൂങ്ങിക്കിടക്കുന്ന മുഖമ്മൂടികൾമുറിയ്ക്കകത്ത് .മരം ചുറ്റി ഓടി നടന്നഎന്റെ പൂച്ചയ്ക്ക്ഇന്നലെയാരോകഴുത്തിൽ മണി കെട്ടി.പൂച്ചയ്ക്ക് ഇനിയാര് മണി കെട്ടുംഎന്ന ചോദ്യത്തിന് രാസപരിണാമം . നാണംഅതിന്റെ പൂർണ്ണമുഖത്തോടെഅവളുടെ മുഖത്തും ഉടലിലും.പരാധീനതകളുടെ മറുവശംഉടൽ വേഗങ്ങളിൽ ഒരു ഗ്രാഫ്.കരിയിലകളെ അവൾ മൃദുവായി ചവിട്ടി നടക്കുമ്പോൾഒരു മരംചുറ്റിപെണ്ണിൻ്റെ…

ബ്രൂസ് ലീ ….. Sandhya Sumod

അവന് ജ്വലിക്കുന്ന കണ്ണുകൾ ഉണ്ടായിരുന്നു.ദൃഢ പേശികളാൽ സമ്പുഷ്ടമായ വലിയ ശരീരം,മതിൽ കെട്ടിനുള്ളിലേക്ക് ഒരീച്ചയെ പോലും കടത്താത്ത ശൗര്യം,ഇടി മുഴക്കം പോലുളള നീണ്ട കുരകളിലൂടെ വല്ലാത്ത ഒരു ഭയത്തിൻ്റെ ഉൾക്കിടിലം അവൻ എല്ലാവരിലും സൃഷ്ടിച്ചു കൊണ്ടിരുന്നു.നാട്ടിലെ അതിശൂരൻമാരായ നായകൾ പോലും അവൻ്റെ ഒറ്റക്കുരയിൽ…

പ്രിയതേ …. (കവാലി) …. GR Kaviyoor

എന്നുള്ളം തുടിപ്പതൊക്കെഎന്നുള്ളം തുടിപ്പതൊക്കെനിനക്കായ് മാത്രമല്ലോനിനക്കായ് മാത്രമല്ലോ പ്രിയതേ …. അണുവിന്നണുവിലുള്ളപ്രണയം നിനക്കല്ലോഎന്നുള്ളം തുടിപ്പതൊക്കെനിനക്കായ് മാത്രമല്ലോ പ്രിയതേ…. ഈ നിലാക്കുളിരിൻ പൂമണവുംപിണക്കങ്ങളും , ഇണക്കങ്ങളുംഈണംതരും ഗാനങ്ങളൊക്കയുംനിനക്കായ് മാത്രമല്ലോ പ്രിയതേ എന്നുള്ളം തുടിപ്പതൊക്കെഎന്നുള്ളം തുടിപ്പതൊക്കെനിനക്കായ് മാത്രമല്ലോനിനക്കായ് മാത്രമല്ലോ പ്രിയതേ …. മധുരമാം മൊഴികളിലെഅധരചുംബനങ്ങളൊക്കെഎനിക്കായ് മാത്രമല്ലോഎനിക്കായ്…

“ത” തന്നെയാണു, എനിക്കു ഏറ്റവും പ്രിയമുള്ള അക്ഷരം ….. Sukumaran Nedumpal

സനിത ടീച്ചർ——————-കഴിഞ്ഞ ദിവസം തൃശൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ഒരാളെ പരിചയപ്പെടുകയുണ്ടായി… പറഞ്ഞുവന്നപ്പോ, പണ്ടു ഞങ്ങളെ രണ്ടാം ക്ലാസ്സിൽ പഠിപ്പിച്ചിരുന്ന സനിതടീച്ചറുടെ മകനാണ് ; രാജേഷ്. സംസാരിച്ചുകൊണ്ടിരിക്കെ കൃത്യം എട്ടേകാലിനു തന്നെ ട്രെയിൻ എത്തി. കോവിഡ് കാലമായതുകൊണ്ടു വലിയ തിരക്കൊന്നുമില്ല ;…

അക്ഷരാർച്ചന …. Sreekumar MP

ചന്ദ്രശേഖര ഭസ്മലേപിതചാരുമോഹന രൂപനെചിത്തത്തിലെന്നും വിളങ്ങി നില്ക്കുംവേളോർവട്ടത്തപ്പനെ വിശ്വ രക്ഷയ്ക്കായ് കാളകൂടത്തെപാനം ചെയ്ത ഭഗവാനെനീലകണ്ഠവണങ്ങുന്നു നിന്നെവേളോർവട്ടത്തപ്പനെ ചന്ദ്രചൂടന്റെ നട തുറക്കവെചന്ദ്രബിംബം വിളങ്ങും പോൽ !ചാഞ്ചല്യമൊക്കെ മാറ്റണെ ദേവവേളോർവട്ടത്തപ്പനെ നല്ല ശർക്കരപ്പാനക പ്രിയ്യനന്ദികേശ വാഹനനൻമകളേകും നാടിന്റെ നാഥവേളോർവട്ടത്തപ്പനെ ഇന്നത്തെ മഹാദോഷങ്ങൾക്കെപ്പോൾഅന്തമുണ്ടാകും ശംഭുവെദുരിതകാല മകന്നു പോകണെവേളോർവട്ടത്തപ്പനെ.

നമ്മൾ ഒത്തുചേർന്ന് പൊരുതുക , നിവർന്നു നിൽക്കുക, അന്തസ്സുയർത്തിപ്പിടിക്കുക….. Anakha Babu

പ്രിയപ്പെട്ടവരേ,.രണ്ടര വർഷത്തിനുശേഷംഎന്‍റെ അനിയത്തിയ്ക്ക് ഇന്ന് ലാപ്പ്ടോപ്പ് ലഭിച്ചു..ഞങ്ങൾക്ക് അർഹതപ്പെട്ട ഞങ്ങളുടെ അവകാശമാണീ ലാപ്പ്ടോപ്പ്..പണ്ട് പള്ളിക്കൂടങ്ങളിൽ നിന്ന് ഞാനുൾപ്പെടുന്ന ജനതയെ കയറ്റാതെ അകറ്റി മാറ്റിയെങ്കിൽ, സ്വാതന്ത്ര്യാനന്തര കാലത്ത് സ്കീമുകൾ നടപ്പിലാക്കുന്നതിൽ അനാസ്ഥ കാണിച്ചും വൈകിപ്പിച്ചും അനാവശ്യമായി നടത്തിച്ചുമൊക്കെയാണ് ഞങ്ങളെ പുറത്തു നിർത്തുന്നത്. അങ്ങനെ…

കേരള ദേശഗാനം …. Shaji Mathew

കടൽ കരയിൽ ഈ കടൽ കരയിൽകേരം നിറഞ്ഞ കേരളംആരുമേ കൊതിയോടെ നോക്കുംഅതിസുന്ദരമാം കേരളംഅഭിമാനപൂർവ്വം പറയാംഇത് നാം പിറന്ന കേരളം നമ്മുടെ സ്വന്തം നാട് നന്മകൾ നിറഞ്ഞ നാട്ഇവിടെ വിദ്യാലയങ്ങൾ അറിവിൻസങ്കേതങ്ങൾകുട്ടികൾ നമ്മളെയൊരുക്കിയെടുക്കുംനിറവിൻ വാതായനങ്ങൾപുരോഗതിയുടെ നേർവഴിയെചുവടുവെച്ചു നീങ്ങാംനമുക്ക് ചുവടു വെച്ചു നീങ്ങാംകേരളമെന്നു കേൾക്കുമ്പോൾചോര…

ഫൊക്കാനയുടെ സംവാദ പരമ്പര …. sreekumarbabu unnithan

ന്യൂയോർക്ക്: അമേരിക്കയിലെ മലയാളികളുടെ മാതൃ സംഘടനയായ ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന സംവാദ പരമ്പരയുടെ ഭാഗമായി ജൂലൈ 25, ശനിയാഴ്ച രാവിലെ 10 മണിക്ക് (ഇ .എസ് .ടി – 7.30 പി.എം -ഐ.എസ്. ടി) ഭരണ-നിയമ പാലന- വിദേശകാര്യ രംഗത്തെ…

ഒന്നു നടക്കാൻ പോരുന്നോ.,.. എന്നൊപ്പം ..? Jalaja Prasad

മാനത്തൊരു മഴവിൽ കാൺകേമഴയൊന്നു പൊടിഞ്ഞേയെന്നിൽമാരിക്കാറിടിയും വെട്ടിപെയ്താറീയിന്നെന്നുള്ളം .. അമ്പിളിയെച്ചെന്നു പിടിക്കാൻകൈയെത്തിത്തൊട്ടുതലോടാൻഅക്കുന്നിൻ നെറുകയിൽ ഞാന-ന്നാരാരും കാണാതേറ്യേ തെളിമാനത്തോപ്പിൽ ചേലിൽകൈ നീട്ടിയ രൂപം കാണാൻപൊരിവെയിലിൽ നട്ടുച്ചയ്ക്കെൻനിഴലിൽ ഞാൻ മിഴിയും നട്ടു.. എന്നച്ഛൻ മുറുക്കിത്തുപ്പണപോലെന്നുടെ വായ ചെമക്കാൻകൊങ്ങിണി തൻ വിത്തും കാപ്പി –ത്തളിരും ‘ഞാൻ തിന്നു…

ദെൽഹി ….. Madhav K. Vasudev

ഒന്നരപ്പതിറ്റാണ്ടിനു ശേഷം ന്യൂ ദെൽഹി റെയിൽവേസ്റ്റേഷനിൽ നില്ക്കുമ്പോളോർത്തു അവളാകെ മാറിയിരിക്കുന്നു. ന്യൂയോണ്‍ ബൾബുകളുടെ മഞ്ഞവെളിച്ചത്തിൽ കൂടുതൽ സുന്ദരി. ഒരുപാടുനേരം മാറിയ അവളെയങ്ങിനെ നോക്കി നിന്നപ്പോൾ മനസ്സിൽ മൗനം കൂടുകൂട്ടി. മുന്നിൽ സമാന്തരരേഖകളായി നീളുന്നയിരുമ്പു പാളങ്ങൾ നീണ്ടുനീണ്ടു പോവുന്നു. ആരെയോ തേടിയെന്നപോലെ. ഒരിക്കലുമവസാനിക്കാതെ…