ലഹരിയിൽ …. സുരേഷ് പാങ്ങോട്

മംഗല്യരാവിൻറെ ലഹരിയിൽഞാൻ മുങ്ങി പ്രണയം തുളുമ്പിയനേരംഅവളിലെ പുഞ്ചിരി നിലാവിനെപുണർന്നപ്പോൾതമസേ നീ ധാത്രിയിൽ നിന്നും വിടചൊല്ലയോ.. എന്റെ മനസ്സ് ഒരു സാഗരം ആയപ്പോൾഓളങ്ങളിൽ തട്ടി ഞാൻ ഉണർന്നുവോ.എൻ പ്രിയതമയുടെ കണ്ണുകളിൽഞാൻ കണ്ട പ്രണയദാഹങ്ങൾഎന്നിൽ പടർന്നുവോ.അമൃതം ചൊരിയുന്ന അമ്പുകളല്ലേനിനവായി നിന്നെ ഞാൻ ആലിംഗനം ചെയ്യുവത്…

തെയ്യാമ്പുറത്തു മറിയാമ്മ പൗലോസ് (88) നിര്യാതയായി .

തൃശ്ശൂർ ചുവന്നമണ്ണ് തെയ്യാമ്പുറത്തു പരേതനായ പാലോസിന്റെ ഭാര്യ ശ്രിമതി മറിയാമ്മ പൗലോസ് 88 വയസ്സ് ഇന്ന് രാവിലെ സ്വവസതിയിൽ നിര്യാതയായി . സംസ്‌കാര ചടങ്ങുകൾ നാളെ ( 24/07/2020) രാവിലെ 11 മണിക്ക് ചുവന്നമണ്ണ് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ…

ഫെയ്‌സ് ബുക്ക് പോസ്റ്റുകൾ ….. സുരേഷ് സി പിള്ള

കഴിഞ്ഞ ദിവസം എല്ലാവിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടി, മാർക്ക്‌ലിസ്റ്റ് സഹിതം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യുന്നു. ആരോ ഒരു വിരുതൻ ഈ വിവരങ്ങൾ വച്ച് പുനഃപരിശോധനയ്ക്ക് ഓൺലൈൻ വഴി അപേക്ഷ നൽകി. സ്കൂൾ പ്രധാന അദ്ധ്യാപിക വഴിയാണ് കുട്ടി വിവരം…

പ്രവാസിയുടെ ഭാര്യ …. Rajesh Soorya

വഴി കണ്ണുമായാണ്അവളുടെ നടത്തം’പ്രതീക്ഷയുടെ പൊട്ടക്കിണറ്റിൽനോക്കിയാണ് ഇരുത്തം മനസ്സ് ഒപ്പം നടന്നഇടവഴികളിലൂടെ പോയിവരുമ്പോഴെക്കും അലക്കിവെച്ച തുണികൾ കരഞ്ഞ്തീർന്നിട്ടിണ്ടാകും കഴിഞ്ഞ പ്രാവിശ്യം വന്നപ്പോഴുള്ളഇണക്കവും പിണക്കവുംവായിക്കുവാൻ ഇരുന്നാൽഅടുക്കളയിൽ ദഹിപ്പിക്കുവാൻകുളിപ്പിച്ച് കിടത്തിയ ശവംപൂച്ച മറവ് ചെയ്ത് പിരിഞ്ഞ്പോയി കാണും അക്കരെ നിന്നുള്ള വിളിക്കായ്ഫോണിൽ നിലാവ് ഉദിക്കുന്നത്നോക്കി നിൽക്കുമ്പോഴെക്കുംമകൻ്റെ…

ആദരാഞ്ജലികൾ.

അന്ന് അനേകം പേരുടെ ജീവന്‍രക്ഷിച്ചു ഇനി ജീവിക്കും ഒമ്പത് പേരിലൂടെ…..കണ്ണീരൊഴുക്കി_ഒരു_നാട്2010 സെപ്റ്റംബര്‍ ഒന്നിന് പുറത്തിറങ്ങിയ പത്രങ്ങളുടെ പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു പാളത്തില്‍ വിള്ളല്‍ ചുവന്ന സഞ്ചി വീശി വിദ്യാര്‍ത്ഥികള്‍ അപകടം ഒഴിവാക്കിയെന്ന്…അതിന് നേതൃത്വം നല്‍കിയത് ചന്ദനത്തോപ്പ് ഐടിഐയിലെ വിദ്യാര്‍ത്ഥിയും കൊട്ടാരക്കര എഴുകോണ്‍ ഇരുമ്പനങ്ങാട്…

ജനകിയൻഗോപാലൻ … കെ.ആർ. രാജേഷ്

“ജനകിയൻ ഗോപാലന് അഭിവാദ്യങ്ങൾ” സുലൈമാൻറാവുത്തരുടെ വീടിന്റെ മതിലിൽ തലേന്ന് രാത്രി ഇരുളിലെപ്പോഴോ പതിഞ്ഞ കയ്യെഴുത്തു പോസ്റ്ററിലെ വാചകങ്ങൾ അങ്ങനെ ആയിരുന്നു, “നിങ്ങൾ അതിലേക്ക് നോക്കി മിഴിച്ചു നിൽക്കാതെ, ആ കടലാസ്സ് അങ്ങ് കീറി കള മനുഷ്യാ” മതിലിൽ ഒട്ടിച്ചിരിക്കുന്ന പോസ്റ്ററിൽ നോക്കി…

തിര …. Reshma Jagan

ഹോ ! ഇതൊരു നരച്ച പകൽവിളറി വെളുത്തൊരാകാശം. വിരസത കുടിച്ചുവറ്റിക്കുന്നവർക്കിടയിൽതിരകളെണ്ണി നാമീകടൽക്കരയിൽ. ഇപ്പോൾ നീവിളറിയ വെയിലേറ്റഗോതമ്പു പാടംപോലെ.വെയിലുമ്മവെച്ചുതുടുത്ത കടലു പോലെ. മടുപ്പിന്റെ അത്യുന്നതങ്ങളിൽനിന്റെ ചിന്തകളുടെനൂലഴിച്ചിട്ട വർണ്ണപട്ടങ്ങളിൽകുരുങ്ങിഎന്റെ മനസ്സ്.. പശ്ചാത്തലത്തിൽഉമ്പായിയുടെഗസൽ താളം “സുനയനേ സുമുഖീസുമവദനേ സഖീസുനയനേ സുമുഖീസുമവദനേ സഖീ “ കടുംനീലയിൽവശ്യ ചിത്രങ്ങൾ…

വൈറസ് സോഷ്യലിസം … ജോർജ് കക്കാട്ട്

സ്വയം ഒറ്റപ്പെടൽ വീരോചിതമായി തോന്നുന്നു, അൽപ്പം ഒറ്റപ്പെടൽ പോലെ, ഒരു തരത്തിലുള്ള പീഡനം. പൊതുവെ വീരത്വം തികച്ചും അനുചിതമാണെന്ന് തോന്നുന്നു. ആശുപത്രികളിലെയും ഡോക്ടർമാരുടെ ശസ്ത്രക്രിയകളിലെയും സൂപ്പർമാർക്കറ്റുകളിലും ഫാർമസികളിലും പൊതുവെ സാമൂഹിക പ്രവർത്തനങ്ങൾ പരിപാലിക്കുന്ന എല്ലാ ഓർഗനൈസേഷനുകളിലും അത് സാക്ഷ്യപ്പെടുത്തുന്നു. കമ്പ്യൂട്ടറിലിരുന്ന് ആവശ്യമായ…

അവിഹിതം …. Archanasadasivan

എനിക്കൊരുഅവിഹിതമുണ്ട്.അംഗണവാടിയിലെപയറുകഞ്ഞിയിൽനിന്നാണത്കുടിയേറിയത്. ഒന്നാം ക്ലാസ്സിന്റെഡെസ്കിനടിയിൽഒളിപ്പിക്കാൻ ശ്രമിച്ചിട്ടുംരമ ടീച്ചർ ചാക്കിട്ട്പിടിച്ചു. പിന്നെയോരോയുവജനോത്സവത്തിന്റെപ്രൈസ് ലിസ്റ്റിൽ പേര്വന്നപ്പോൾ ഒഴിപ്പിക്കാൻനോക്കിയവരൊക്കെ ചേർന്ന്എന്നെയൊരു പാലയാക്കിഅതിലവനെ തളച്ചിട്ടു. ഉണർത്തുന്നസൂര്യനുംഉറക്കുന്ന ചന്ദ്രനുംഉണ്ണുന്ന റേഷനുംശ്വസിക്കുന്ന വായുവുംകുളിക്കുന്ന കുളവുംകരയുന്ന കടലുംചിരിക്കുന്ന ആകാശവുംപിന്നെ അവനായി പനിപിടിച്ചു കിടപ്പിലായഅവിഹിതത്തിന് മരുന്ന്വാങ്ങാൻ പോകുന്ന വഴിക്കാണ്വഴിയരികിലെ മറ്റൊരുതൂലികയുമായി കൂട്ടിമുട്ടിപ്രണയത്തിലായി കാലുതെറ്റികൊക്കയിൽ വീണത്.…

‘ഓർമ്മയുടെ ഋതുഭേദങ്ങൾ’.

തൃശൂർ ജില്ലയിലെ ഒരു ചെറിയ ഗ്രാമം.പുതുക്കാട്…..അവിടേ, നാൽപ്പതു വർഷം മുൻപ്,ഒരു തകര പോലെ മുളച്ചുപൊന്തിയ മനുഷ്യജന്മം അവൻ്റെ ഓർമ്മകളിലൂടെ പിന്തിരിഞ്ഞു നടക്കുകയാണ്. ഇന്നത്തെ ആത്മബന്ധങ്ങളുടെ അപചയ കാലത്ത്,കഴിഞ്ഞകാലത്തിൻ്റെ നന്മകൾ പൂവിട്ട നാട്ടുവഴിയിലൂടെ ഒന്നു സഞ്ചരിക്കുകയാണ്.സ്നേഹബന്ധങ്ങളും, സൗഹൃദങ്ങളും, കാശിത്തുമ്പപ്പൂക്കൾ വിടർത്തിയ ചെമ്മൺ വഴിയിലൂടെ,എൻ്റേതെന്നും,…