കോറെന്റൈയിൻ ….. Bijukumar mithirmala

പ്രിയേ ഞാൻ വന്നുജനലിനരുകിൽ മൂന്നു മീറ്റർമാത്രം നമുക്കിടയിൽ ദൂരംപതിയേ നീ തിരിഞ്ഞു നോക്കു വിദൂരതയിൽ നീ പരതിയഒരു നേരമെങ്കിലുംകാണാൻ നിന്റെ മിഴികൾതേടിയരൂപം ഒടുവിൽ വന്നെത്തിമിഴികൾ നിറയാതെഉറഞ്ഞ് വറ്റി ശിലയായവളെനിന്റെ കണ്ണുകൾഎന്തേ നിറയുന്നു ഒരു ഉഷ്ണകാറ്റിനെകീറി മുറിച്ച് ഉച്ചിയിൽപൊള്ളുന്ന വെയിലുംനെഞ്ചിനുള്ളിൽഅഗ്നിയും നിറച്ച്പുഞ്ചിരി ചുണ്ടിലണിഞ്ഞവൻനിന്നോട്…

പാറൂമ്മയുടെ സംശയങ്ങൾ ….. Hari Kuttappan

പാലക്കാടൻ ശൈലിയിൽ ഒന്ന് ശ്രമിച്ചതാണ്… ഒരു പാലക്കാടൻ അപാരത.. “ എടിയെ..തങ്കമണിയെയ്… ” ഒന്ന് നിക്കടി..!! ” ഒരു കാര്യം ചോയിക്കട്ടെ..? ” ഓ… പത്ത് തൊണ്ണൂറ് വയസ്സിട്ടും ഈ തള്ളടെ ഓരോ സംശയങ്ങള്..!! “എന്താ.. പാറുമ്മേ.. ? “ എന്താണ്ന്ന്…കാര്യം..?…

മന്ത്രം ജപിച്ചു കിടക്കുന്ന കവിത …. Letha Anil

നാഗക്കാവിലന്തിത്തിരി തെളിച്ചുവോ ?കുര്യാലയിലും ദീപം പകർന്നുവോ ?ഒരു നിമിഷമവരെ ധ്യാനിച്ചുവോ ?ഓം ശാന്തി :മൂന്നുരു ചൊല്ലിയുറപ്പിച്ചോ ?സമയസൂചി തെന്നുന്ന ഒച്ചയിൽഅകത്തൊരാളു വീണ്ടും പുലമ്പുന്നു.മുടി പറത്തല്ലേ പടിയിലിരിക്കല്ലേകുടി കെടുത്തല്ലേ മടി പിടിക്കല്ലേ !വ്രണിതമായ പുറംകാഴ്ച്ചയൊന്നുംഅറിഞ്ഞിടാതെ,യടഞ്ഞ മുറിയിൽഉയിരു പൊള്ളിക്കിടപ്പായപടുജന്മം കിതപ്പാറ്റി.താൻപോരിമയുടെ മുള്ളുകൾ നീട്ടിപനിനീർപുഷ്പമെന്നുദ്ഘോഷിച്ചില്ലകള്ളച്ചൂതറിയില്ല ,…

നീ തീയാവുക മകളേ … Shihabuddin Purangu

നീതീയാവുക മകളേ … ഇരുട്ടിനെവെളിച്ചമെന്ന്വിവക്ഷിക്കുന്ന കാലത്ത് ഭീരുത്വത്തെധീരതയെന്ന്വാഴ്ത്തപ്പെടുന്ന കാലത്ത് ഒറ്റുകൊടുക്കലിനെസംരക്ഷണമെന്ന്ഉദ്ഘോഷിക്കുന്ന കാലത്ത് നിന്റെ ദൈന്യതയേയുംസ്വ സൗഖ്യങ്ങളിലേക്കുള്ളവാതായനങ്ങളാക്കീടുംഭിക്ഷാംദേഹികൾക്കു മേൽ മാതൃമഹത്വത്തെപേരിലൊരു വാലാക്കിനീതിയപഹരിക്കുംഹിഡുംബിമാർക്ക് മേൽ അധികാര ഗർവ്വിനാൽഅനീതി പ്രമാണമാക്കുംസിംഹാസനങ്ങൾ മേൽ മകളേനീ തീയാവുക ,ഏതു ഘനശിലകളേയുംഎരിയിച്ചു കളയുന്നതീ … ! ! !

അയർലൻഡ് തീരത്തുള്ള ഒരു സ്വകാര്യ ദ്വീപ് 6 മില്യൺ ഡോളറിന് വിറ്റു.

മൂന്ന് ബീച്ചുകളും ഏഴ് വീടുകളും പ്രകൃതി വന്യജീവികളും അഭിമാനിക്കുന്ന അയർലണ്ട് തീരത്ത് ഒരു സ്വകാര്യ ദ്വീപ് 6.3 മില്യൺ ഡോളറിനു വിറ്റു – അജ്ഞാത വാങ്ങുന്നയാൾ.. വാങ്ങലിനു മുമ്പായി വ്യക്തിപരമായി സ്ഥലം പോലും സന്ദർശിച്ചിട്ടില്ല.ഐറിഷ് മെയിൻ ലാന്റിന്റെ തെക്കുപടിഞ്ഞാറായി 157 ഏക്കർ…

വനരോദനങ്ങൾ ….. Shyla Nelson

അയ്യയ്യോ! ഇതെന്തൊരു ലോകമിത്!പിടിച്ചു വാങ്ങാനാവുന്നതാണോയീ സ്നേഹം.! മനസ്സുമനസ്സോടു സംവദിക്കും നിമിഷമല്ലോപ്രണയമങ്കുരിച്ചിടുന്നതും. ശുദ്ധമാനസങ്ങളെപ്പാട്ടിലാക്കി നല്ല മനമതിൻവിശ്വാസം തേടി പൊയ്മുഖമണിഞ്ഞെല്ലാംകവരുവതോയീ പ്രണയം? വിശ്വാസ വഞ്ചനകളതിനേക്കാൾ കൊടുംപാതകമെന്തുണ്ടു് ഈ അവനിയിൽ? ഒപ്പമുള്ളവർക്കൊപ്പം മാത്രമെന്നോതുംപഴമ്പാട്ടുകൾ. കണ്ടുംകേട്ടുമറിഞ്ഞും നടന്നിടാം കാളകൂടവിഷമതു ചീറ്റി നടക്കുമാ ജന്മങ്ങളിൽനിന്നുമകന്നിടാം…! അർഹമല്ലാ പാരിതോഷിതങ്ങൾ വാനരകരത്തിലെ…

ഫൊക്കാന സൂം സൗഹൃദ കുടുംബസംഗമം ഈ ശനിയാഴ്ച … sreekumarbabu unnithan

ഫൊക്കാനയുടെ നേതൃത്വത്തിൽ ഫൊക്കാനയുമായി ബന്ധപെട്ടു പ്രവർത്തിക്കുന്നവരുടെ ഒരു കുടുംബസംഗമം ” ഇമ്മിണി ബല്യ ഒരു കാര്യം ” എന്ന ഒരു പരിപാടിയായി ജൂലൈ 18 ശനിയാഴ്ച വൈകിട്ട് 7 .30 ന് നടത്തുന്നതായി പ്രസിഡന്റ് മാധവൻ ബി നായർ അറിയിച്ചു. ഫോക്കാനയിൽ…

യുഎഇ അറ്റാഷെ ഇന്ത്യ വിട്ടു!

സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ യുഎഇ അറ്റാഷ ഇന്ത്യ വിട്ടു. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് അറ്റാഷെ റഷീദ് ഖാമിസ് അല്‍ അസ്മിയ ആണ് ഇന്ത്യ വിട്ടിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ ആയ സ്വപ്‌ന സുരേഷ് അടക്കമുളള അറ്റാഷെയ്ക്ക് എതിരെ മൊഴി നല്‍കിയിരുന്നു.…

ഫാബിക്കായി …. Ganga Anil

ഓ ഫാബി!ഉറങ്ങുകകിനാവ്കണ്ടുറങ്ങുകനീ നിറഞ്ഞവൾ ഒരുപ്രപഞ്ചം തന്നെ നിറഞ്ഞവൾ. അണ്ഡകടാഹത്തിൻറ്റെസൃഷ്ടാവിനെവലിയഒന്നിലെകാര്യശേഷിയെയറിഞ്ഞവൾ. സ്വാതന്ത്ര്യം സ്വയം പ്രഖ്യാപിച്ച്വീടുവിട്ടവൻപലനാടുകൾ,ആഫ്രിക്കവരെയുംചലിച്ചവനിവൻലൂം ഫിറ്ററായുംഅദ്ധ്യാപകനായുംവെപ്പുകാരനായുംപലവിധവേഷങ്ങൾകെട്ടിയാടിയിവൻഎഴുത്തിൻറ്റെഎൻറ്റെയുംസുൽത്താനായിവനെകാത്തവൾ നീഭാഗ്യവതി.. തോന്ന്യാക്ഷരങ്ങളില്ലാതെതോന്ന്യാസങ്ങൾക്ക്മറുപടിനല്കിയോരുമഹാനുഭാവനാംനിൻറ്റെ റ്റാറ്റയോടൊപ്പംമയങ്ങുക നീ…ഒളിമങ്ങാത്ത താരകളായിവാനിൽ തെളിഞ്ഞുവെളിച്ചമായീടുക. …..ഗംഗ അനിൽ…..

നിളയുടെ കഥാകാരൻ എം ടി യുടെ എൺപത്തിയേഴാം പിറന്നാളിൽ അദ്ദേഹത്തിനായി സമർപ്പിക്കുന്നു. നിന്നെക്കുറിച്ച്‌…(കഥ).. കമർ മേലാറ്റൂർ

എം.ടി.യുടെ “നിന്റെ ഓർമ്മയ്ക്ക്‌” എന്ന കഥയിലൂടെ ലീലയെ തന്റെ സഹോദരിയായി വാസു ഓർമ്മ പങ്കുവെച്ചപ്പോൾ, തിരികെ ലീല കഥാനായകനെ കുറിച്ച്‌ ഓർക്കുകയാണിവിടെ…——————————— വർഷങ്ങൾക്കു ശേഷം വാസുവിനെക്കുറിച്ചു ഞാനിന്നോർത്തുപോയി. വാസുവെന്നു കേൾക്കുമ്പോൾ നിങ്ങൾ മറ്റെന്തോ വിചാരിച്ചേക്കാം . തെറ്റിദ്ധരിക്കാതിരിക്കാൻ നേരത്തെ പറഞ്ഞുകൊള്ളട്ടെ ,…