ഭൂമിയ്ക്കൊരു കായകല്പം! ….. Raghunathan Kandoth
വസുന്ധരേ! വിശ്വവിസ്മയകുടീരമൊരുക്കി നീവസുധൈവകുടുംബകം വാഴുവാൻസൗരയൂഥഗോളകങ്ങളിലാദിമജീവ‐സ്പന്ദമായ് തുടിതാളമാർന്നു നീ! പ്രണവമന്ത്രം മുഴങ്ങിയ ശൂന്യതയിൽഇണചേർന്നു രണ്ടദൃശ്യവാതകങ്ങൾമണമില്ലാസുതാര്യചാരുതയാർന്നുകണികാണായി ജലകണം മിഴികളിൽ! ഒരുതുള്ളിപ്പലതുള്ളി കോരിച്ചൊരി‐ഞ്ഞൊരു പെരുമഴക്കാലമായ് നീണ്ടകാലംധരതന്റെ ദാനമായിന്ദുമാറീടവേ,വരമായ ഗർത്തങ്ങൾ സാഗരങ്ങൾ! തീരാത്തൊരക്ഷയഖനിയെന്നു ഭൂമിയെചിരകാലം കുത്തിക്കവർന്നു മർത്ത്യർ!തിരയായി തീരമുഴുതുമറിക്കുന്ന ചുഴലിയായ്തീരാമഹാവ്യാധി തീർത്തൂ ധരണിയും! മരതകക്കാടിന്റെ വേരുതോണ്ടിഗിരിശൃംഗശിലകൾ പിഴുതുമാറ്റിആറുകൾ…
ആത്മഹത്യാമുനമ്പിലെത്തുന്നവരോട് …. Shyla Kumari
ആത്മഹത്യാമുനമ്പിലെത്തുമ്പോൾനീ പിന്നിലേക്കൊന്നു തിരിഞ്ഞു നോക്കണം. അരുതേയെന്നു യാചിക്കുന്ന രണ്ടു കണ്ണുകൾനിന്നെ പിന്തുടരുന്നുണ്ടെങ്കിൽഎന്തു പറ്റിയെന്ന് ചോദിച്ച് കരം കവരുന്നഒരാളെ നീ കാണുന്നുണ്ടെങ്കിൽ നിന്നോട് സംസാാരിക്കാൻ വ്യഗ്രത കാട്ടുന്ന കാലുകൾനിന്നെ അനുഗമിക്കുന്നുണ്ടെങ്കിൽ അകലെയെവിടെയോയിരുന്ന്നിനക്ക് ഞാനില്ലേയെന്ന് ചോദിക്കുന്നഒരു സൌഹൃദം നീ നിന്റെ മനസ്സിൽ സൂക്ഷിക്കുന്നുവെങ്കിൽനീ ആത്മഹത്യ…
കുസൃതിക്കുരുന്ന് …. ബേബി സബിന
തോരാതെ പെയ്യുന്ന മഴയും,രാവിലത്തെ കോലാഹലങ്ങളും കഴിഞ്ഞ് ,പതിവിലും വൈകിയാണ് ഞാൻ വീട്ടിൽ നിന്നിറങ്ങിയത്. കൈ നീട്ടി കാണിച്ചിട്ടാണെങ്കിലോ ഒരു വണ്ടി പോലും നിറുത്തുന്നുമില്ല. വണ്ടിക്ക് കാത്തങ്ങനെ നിൽക്കുമ്പോഴാണ് ധൃതി പിടിച്ച് നടന്നു വരുന്ന റുബീനയെ കണ്ടത്. ” റുബീനേ, നീയിതെങ്ങോട്ടാ?” ”ചേച്ചീ,ഇങ്ങളൊന്ന്…
വർഷ ഹർഷം….. Hari Kumar
മഴകൊണ്ടുവന്നതാ-ണീ കുളിർ;മുറ്റത്തുതിരി വെച്ചു പൊട്ടി –ച്ചിരിച്ചു തൈമുല്ലകൾ. നറു ഗന്ധമത്രയുംമടിശീലയിൽ വച്ചുദിനരാത്ര സഞ്ചാരിയായ്കാറ്റിറങ്ങുന്നു! മതിവരാതെന്തിത്രകുളിർ കണ്ണുമായിവൾശ്രുതി പിഴയ്ക്കാ-തിമ്പ ഗീതം മുഴക്കുന്നു! അടിമുടി രോമാ –ഞ്ചിതത്താൽ ധരിത്രിയാൾമതിമുഖിക്കുള്ളത്രനാണം വഹിക്കുന്നു! പകലവൻ തന്നിടംകണ്ണാൽ കടാക്ഷമായ്ചൊരികയോ താപംകുറച്ചുള്ള സ്പർശനം! ഇതുവിധം ശോഭിക്കയാണിന്ദ്രനീലിമകൃമികുലം തൊട്ടുള്ളജീവതന്തുക്കളിൽ! ഹരികുങ്കുമത്ത്
രാജാക്കന്മാരുടെ പിറവി….. പള്ളിയിൽ മണികണ്ഠൻ
ഞാൻ അഞ്ചാംക്‌ളാസിൽ പഠിക്കുന്ന സമയം.കൂട്ടത്തിൽ ഇത്തിരി കുറിയവനായതുകൊണ്ട് (പിന്നീട് ഉയരംവച്ചു ) കൂട്ടുകാരെല്ലാം അന്നെന്നെ സ്കൂളിൽ ചെറുമണി എന്നാണ് വിളിച്ചിരിക്കുന്നത്. അതേക്‌ളാസിൽതന്നെയായിരുന്നുഎന്റെ തൊട്ടടുത്ത വീട്ടുകാരനായിരുന്ന നീലാംബരൻ എന്ന് അന്ന് വിളിച്ചിരുന്നകിഴക്കേതിൽ സതീഷും പഠിച്ചിരുന്നത്. സതീഷ് ഇന്നത്തെപ്പോലെ അന്നും ഒരു തടിയൻതന്നെയായിരുന്നു. പക്ഷേ..അക്കാലത്ത്…
കൊഴിയും പൂവേ …. സുരേഷ് പാങ്ങോട്
വിടരും മുമ്പേ കൊഴിയും പൂവേനിന്നെ എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നുതേൻമണം മാറാത്ത ചെടികളിലെന്നെഞാൻ കുറിച്ചെന്റെ മോഹമായി നിന്നെ. ആയിരം ജന്മങ്ങൾ നിനക്കായ് പിറക്കാംഎന്നും നീ എന്നിലേക്ക് അണയൂ പ്രിയേ …നിൻ വിരഹത്തിന്റെ വേനലിൽ വാടിയ.പൂത്തണ്ടൊടിച്ചു ഞാൻ നിന്നെയോർപ്പൂ… ഇനി എനിക്കില്ലായിവിടെ നിശ്വാസങ്ങൾ ഏറെനീ…
മലയാളി യുവാവ് പൊള്ളലേറ്റ് മരിച്ചു.
സൗദിയിൽ മലയാളി യുവാവ് പൊള്ളലേറ്റ് മരിച്ചു. കാസർകോട് സ്വദേശിയും സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ വ്യവസായ നഗരത്തിൽ മാൻപവർ കമ്പനിയിൽ സൂപ്പർവൈസറുമായ മഞ്ചേശ്വരം കടമ്പാടർ നീറ്റലപ്പുര വീട്ടിൽ ഉമർ ഫാറൂഖ് (33) ആണ് മരിച്ചത്. കൂടെ പരിക്കേറ്റ രണ്ട് ബംഗ്ലാദേശികൾ ജുബൈൽ…
ആരാണ് സ്വപ്ന സുരേഷ്?
യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോയുടെ മറവിൽ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 15 കോടി വിലവരുന്ന സ്വർണം കടത്തിയ കേസിലെ മുഖ്യ സൂത്രധാരകയാണ് സ്വപ്ന. യുഎഇ കോൺസുലേറ്റിലെ മുൻ പിആർഒയും അടുത്ത സുഹൃത്തുമായ സരിത്ത് കേസിൽ അറസ്റ്റിൽ ആയതോടെയാണ് സ്വപ്നനയ്ക്ക് കേസിലുള്ള പങ്ക് പുറത്തുവരുന്നത്.…
കെടാവിളക്ക് …. Muraly Raghavan
കെടാവിളക്കുകൾ കത്തിനില്‍ക്കുമീക്ഷേത്രമുറ്റങ്ങളും ഐതിഹ്യങ്ങളും പ്രകാശപൂരിതം, ജ്ഞാനസൂനങ്ങളവ ,ഒരിക്കലുമണയാത്ത തിരിദീപങ്ങൾ.കെടാവിളക്കുകളിനിയും പ്രകാശിക്കട്ടെ,മനിതനിനിയും തെളിക്കാൻ ഒരു വിളക്ക്കെടാവിളക്കിൻ പ്രകാശമായ്. നിറയെണ്ണയുടെ തിരിനാളങ്ങൾഅണയില്ലൊരിക്കലും കാരുണ്യത്തിന്റെ കെടാവിളക്കുകൾ തെളിയട്ടെയിനിയും.തെരുവിൻ്റെ മക്കൾക്കായ് തെളിക്കുവാൻവെളിച്ചമില്ലാത്ത നക്ഷത്രങ്ങൾ ആത്മാവിൽവെളിച്ചമായ് പകർന്നതും കാണുന്നുണ്ട് നാം.എൻ്റെയും നിൻ്റെയും, നമ്മുടെയാകെയും. സൗഹൃദത്തിന്റെ കെടാവിളക്കുകളിനിയുംകൊളുത്തിവയ്ക്കാം അണയാതിരിക്കാൻകാവ്യസംഗമങ്ങളുടെ, കഥപറച്ചിലുകളുടെസൗഹൃദവീഥിയിൽ…
സ്ത്രി… വന്ദന മണികണ്ഠൻ
സ്ത്രി…അവൾ അമ്മയാണ്,ദേവിയാണ്, ഭാര്യയാണ്…..കേട്ടുപഴകിയ സ്ഥിരം വാക്കുകൾ.സത്യത്തിൽ ആരാണവൾ…? പലരുടെ ഉത്തരങ്ങളുംവ്യക്തവും പൂർണവുമല്ല. ജനനംമുതൽ പെൺകുട്ടി എന്ന ഭാരംസ്വാതന്ത്ര്യത്തിന് വിലക്കായ് മാറിയവൾ,വീടിനുള്ളിലെ കെടാവിളക്കെന്ന് പറയുന്നുവെങ്കിലുംആഗ്രഹങ്ങളുടെയുംആനന്ദത്തിന്റെയും അഗ്നി അണഞ്ഞവൾ, യൗവനംവരെയുള്ള സ്വാതന്ത്ര്യത്തിന്റെഅവസാന പടിയും കടന്നിരിക്കുന്നവൾ,കേവലം നാലു ചുവരുകൾക്കിടയിലുള്ളആനന്ദം മാത്രംമുള്ളവൾ, ഭാര്യയും അനുസരണീയയായ മരുമകളുംഅവൾ തന്നെയാണ്……