സ്നേഹത്തിന്റെ നിലവിളി …. Seeja Jithesh
സ്നേഹത്തിന്റെനിലവിളികണ്ടിട്ടുണ്ടോ?കൺപീലികൾചിമ്മാൻ പോലുംമടിക്കുന്നിടമാണത് സ്നേഹംകൊണ്ടുനടന്നു നടന്നുതാണ്ടിയ വഴിയാകെ🌱പച്ചപടർന്നുകാടുകയറിതിരിച്ചുപോകാൻപറ്റാത്തവിധംമാഞ്ഞൊരിരുട്ടാണത് സ്നേഹത്തിന്റെപ്രതിപ്രഹരമേറ്റുആർത്തിരമ്പിപെയ്യുന്ന പെരുമഴതുള്ളികളുടെപ്രകമ്പനമാണത് ഒരു പുൽനീലപ്പൂപോലുംവിടർത്താനാവാത്തമണ്ണിന്റെ വിരഹവിലാപത്തിൻകുത്തൊഴുക്കിൽഉള്ളിലേക്ക് കീറിയൊരുനീർചാലാണത് മഞ്ഞു പോലെഉറഞ്ഞു പോവുന്നഹൃദയത്തിന്റെശൂന്യതയിൽപുഞ്ചിരിമാഞ്ഞൊരുകിനാത്തുണ്ടാണത് ഒരൊറ്റ ആഞ്ഞുവീശലിൽപലവഴി പിരിഞ്ഞുപോയേക്കാവുന്നഅതിസ്നേഹങ്ങൾഒരിക്കൽ മാത്രംലഭിക്കാവുമായിരുന്നഅതിജീവനങ്ങൾ ഇത്രയൊക്കെ തുലച്ചിട്ടുംനാലുവശവുംകല്ലുപാകികെട്ടിയാകുളക്കടവിനകത്തെപടിയിൽ തന്നെ വീണ്ടും…
ഇന്നുമുതൽ സർവീസ് ചാർജ് നൽകേണ്ടിവരും
കൊവിഡ് വ്യാപനത്തെ തുടർന്ന് എടിഎം ഇടപാടുകൾക്ക് ഏർപ്പെടുത്തിയിരുന്ന ഇളവുകൾ ഇന്നലെയോടെ അവസാനിച്ചു. നിശ്ചിത പരിധി കഴിഞ്ഞാൽ ഇന്നുമുതൽ എടിഎം ഇടപാടുകളിൽ ബാങ്കുകൾ സർവീസ് ചാർജുകൾ ഈടാക്കും. കൊവിഡ് പശ്ചത്തലത്തിൽ കേന്ദ്രസർക്കാർ എടിഎം ഇടപാടുകൾ മൂന്ന് മാസത്തേയ്ക്ക് പരിധിയില്ലാതെ സൗജന്യമാക്കിയിരുന്നു. ഈ ഇളവാണ്…
ഇണക്കിളികൾ …. G. Megha
കാണുന്ന മാത്രയിൽ തന്നെ ആരെയും കണ്ണീരണിയിക്കുന്ന ചിത്രമാണിത്. മരിച്ചുകിടക്കുന്ന തന്റെ പ്രാണനാഥന്റെ അരികിലായ് വാവിട്ട് നിലവിളിക്കുന്ന ഒരു ഇണക്കിളിയുടെ ചിത്രം…നിസ്സഹായയായ ആ പക്ഷിയുടെ സങ്കടം അവിടെയാകെ അലയടിച്ചിട്ടുണ്ടാവും. … അവൻ പകർന്ന സ്നേഹത്തിന്റെ ഓർമ്മകൾ അവളുടെ നെഞ്ചു തകർത്തിട്ടുണ്ടാവും.ഒന്നായ് കണ്ട സ്വപ്നങ്ങളെല്ലാം…
നാഷണൽ ഡോക്ടേഴ്സ് ഡേ …..ജോർജ് കക്കാട്ട്
അടിയന്തിര ശസ്ത്രക്രിയയ്ക്ക് വേണ്ടി ഒരു രോഗിയായ കുട്ടിയെ ഡോക്ടറുടെ പ്രത്യേക അനുമതിയോടെ ആശുപത്രിയിൽ പ്രവേശിച്ചു. അത്യാവശ്യമായി ഡോക്ടർ പുറത്തു പോയിരുന്നു ..അക്ഷമരായ മാതാപിതാക്കൾ ആശുപത്രിയിൽ ബഹളം വച്ചു ..മുതിർന്ന നേഴ്‌സ് ഡോക്ടറെ ഫോണിൽ വിളിച്ചു ..ഞാൻ ഉടൻ വരുന്നുവെന്നും കുട്ടിയെ ഓപ്പറേഷൻ…
ചൈനീസ് സേന ഗൽവാൻ താഴ്‌വരയിൽ
അതിർത്തിയിൽ ശക്തമായ സൈനിക നീക്കവുമായി ഇന്ത്യ. സംഘർഷ സാധ്യത നിലനിൽക്കുന്ന ഗൽവാൻ താഴ്‌വരയിൽ ഇന്ത്യ ടി 90 ഭീഷ്മ ടാങ്കുകൾ വിന്യസിച്ചു. ഗൽവാൻ നദിക്കരയിൽ ചൈനീസ് സേന ആയുധ സന്നാഹങ്ങളുമായി നിലയുറപ്പിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നീക്കം. ഇനി പ്രകോപനമുണ്ടായാൽ തിരിച്ചടിയ്ക്കാൻ പ്രതിരോധ…
ആപ്പുകളുടെ നിരോധനം …. ജോർജ് കക്കാട്ട്
ഇന്ത്യയിലെ 59 ആപ്ലിക്കേഷനുകൾ നിരോധിച്ചു. ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ 69 എ വകുപ്പ് പ്രകാരമുള്ള അധികാരങ്ങൾ നേടിയെടുക്കുന്നതാണ് ഇത്. ഇൻഫർമേഷൻ ടെക്നോളജിയുടെ (പൊതുജനങ്ങളുടെ വിവരങ്ങൾ ആക്സസ് ചെയ്യുന്നത് തടയുന്നതിനുള്ള നടപടിക്രമങ്ങളും സുരക്ഷകളും) ചട്ടങ്ങൾ 2009 സുരക്ഷ, സമഗ്രത, പ്രതിരോധം എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ…
അത്താണിപ്പോലീസ് …. Latheef Mammiyoor
മകൻ്റെ വീട് പണിയുന്നിടത്ത് നിന്ന് മോട്ടോർ പമ്പ് കളവ് പോയി .കട്ടതാരെന്ന് തെളിവൊന്നുമില്ല പതിനായിരം രൂപ വിലയുള്ള വസ്തുവാണ് .പോലീസിലൊരു പരാതി കൊടുത്തു. രണ്ടാംനാൾ സബ് ഇൻസ്പെക്ടർ വിളിച്ചു .,, ഇവിടെ കംപ്ളയിൻ്റ് കൊടുത്തിരുന്നല്ലേ ,, ,, അതെ സാർ ,,…
കടുംകാപ്പി മിഴികൾ …. M B Sree Kumar
1പ്രഭാതത്തിൽമഴ മാറി വെയിൽ പരക്കുന്നുമുറ്റത്ത്രാത്രിമഴ കൊണ്ടരണ്ടു തോർത്തുകൾ നനഞ്ഞുണങ്ങുന്നു. 2വിരാമം *കടും കാപ്പി മിഴികൾ* 3Aപ്രഭാതം.അവൾ. മങ്ങിയ വെളിച്ചത്തിൽഅപ്പൂപ്പൻ താടികൾ പറക്കുന്ന നേരിയ ശബ്ദം.കമ്പിയഴിയ്ക്കുള്ളിലൂടെചിത്ത രോഗാശുപത്രിയിലെ വാർഡ്.ബൂട്ട്സിന്റെ കാലൊച്ചകൾവാർഡൻ നടന്നു വരുന്നുണ്ടാകാം.ശബ്ദ ഏറ്റക്കുറച്ചിലുകൾ3Bചിത്ത രോഗാശുപത്രിയുടെ ബാദ്ധ്യതയിൽതുരുമ്പിച്ച കമ്പിയഴികളുടെ മറവിൽതല്ലിത്തകർത്ത തലയുംഅലസമായ മുഖവും…
ഒരു എസ് എസ് എൽ സി എക്സാം റിസൽട്ട് കൂടി ….. പ്രവീൺ മാധവൻ
പലരും ആകാംക്ഷയോടെ റിസൽട്ടിനായ് കാത്തിരിക്കുന്നു…. ഞാന്‍ ജീവിതത്തിൽ വളരെ ലക്ഷ്യങ്ങള്‍ ഒന്നും ഇല്ലാത്ത മനുഷ്യനാണ്, വളരെ പ്ലാന്‍ ചെയ്തൊന്നും ഇന്ന് വരെ എന്റെ ജീവിതം കൊണ്ട് പോയിട്ടില്ല.ജീവിതം പോകുന്ന വഴിക്ക് ഞാനും പൊയ്ക്കൊണ്ടിരിക്കുകയാണ്. ഉയർച്ചയും, താഴ്ചയുമൊക്കെയായി…..പഠനത്തിലും അങ്ങനെ ഒക്കെ തന്നെയാണ്. നാലാം…
യുദ്ധം….. Unnikrishnan Kundayath
യുദ്ധം നടക്കുന്നു.വീടിന്റെയുളളിൽ ,ചുവരിൽപലയിടത്തായിവിള്ളലുകൾ,പൊട്ടിയടരുവാൻവെമ്പുന്ന നിറങ്ങളുംകണ്ണുനീർ വീഴ്ത്താതെകരയുന്ന ചുമരും. അഹങ്കരിച്ചിരുന്നുഎത്ര ഉറപ്പാണെൻചുമരുകൾക്ക് ,ഭാരം ചുമക്കുമെൻചുമലുകൾക്കും ..!ചായം പുരട്ടി മെരുക്കിയഅന്തർമുഖത്വമാംചിന്തകൾക്കും ,ചിന്തേരിട്ടുറപ്പിച്ചചിരികൾക്കും ,കെട്ടിപ്പുണർന്നുറങ്ങിയനാളുകൾ ,കുറയാതിരിക്കുവാൻമിനുക്കിയഭാവങ്ങൾക്കും. ! അതിരുകൾമാന്തുവാനെത്തുന്നുചിന്തകൾ ,അടിയുറപ്പുള്ളസ്നേഹത്തെയുരുക്കുന്നു.ആരോടുമെന്തെന്നുചൊല്ലുവാനാകാതെനീറിപ്പുകഞ്ഞുകരയുന്നെൻ മാനസം. ഇത് പൊയ്മുഖം.അടർത്തുവാനാശിച്ച –ടരാടിത്തളർന്നുഞാൻ.പായൽ വളരുന്നചിന്തയിൽ,ചിത കൂട്ടിയുറങ്ങുന്നുഞാനിപ്പോഴും .ഒരു വിതുമ്പൽഒരു ചൂണ്ടുവിരൽഒരു കണ്ണീർക്കണം ,ഒരു…