അമേരിക്കൻ മലയാളികൾ കേരളത്തിലുള്ള നിങ്ങളുടെ ബന്ധുക്കളെ ഓർത്തു വിഷമിക്കേണ്ട : സ്പീക്കർ ശ്രീരാമകൃഷ്ണൻ
ന്യൂയോർക്ക് : അമേരിക്കൻ മലയാളികൾ കേരളത്തിലുള്ള നിങ്ങളുടെ ബന്ധുക്കളെ ഓർത്തു വിഷമിക്കേണ്ട, അവർ അവിടെ സുഖമായിരിക്കുന്നു . അവരുടെ കാര്യം ഞങ്ങൾ നോക്കിക്കൊള്ളാം (കേരളാ ഗവൺമെന്റ് ). പക്ഷേ അമേരിക്കയിൽ നിന്നും വരുന്ന വാർത്തകൾ അത്ര ശുഭകരമല്ല.വളരെ അധികം നമ്മുടെ സഹോദരങ്ങൾക്കു…
ജോര്‍ജ് വര്‍ഗീസ് (75-കുഞ്ഞുമോന്) ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്: അടൂര്ചന്ദനപ്പള്ളിഅക്കരവടക്കേതില്കുടുംബാംഗമായജോര്ജ്വര്ഗീസ് (75-കുഞ്ഞുമോന്) ന്യൂയോര്ക്കിലെക്യൂന്സില്നിര്യാതനായി. അടൂര്ചന്ദനപ്പള്ളിസെന്റ്ജോര്ജ്ഓര്ത്തഡോക്സ്വലിയപള്ളിഇടവകഅംഗമാണ്. ഇപ്പോള്ന്യൂയോര്ക്ക്ക്യൂന്സ്ചെറിലെയ്ന്സെന്റ്ഗ്രിഗോറിയോസ്ഓര്ത്തഡോക്സ്ഇടവകാംഗം . കുഞ്ഞമ്മവര്ഗീസ് (ഏഴംകുളം) ആണ്സഹധർമ്മിണി.മക്കള്‍: റൂബിന്വര്ഗീസ്, റോമിവര്ഗീസ്. മരുമക്കള്‍: ജിബിവര്‍ഗീസ്, ജോഷ്ഗോല്ഖെ. കൊച്ചുമക്കള്‍: റോസ്ലെ, നഥാനിയല്‍, റേച്ചല്‍.സഹോദരങ്ങള്‍: പരേതനായവര്ക്കിബേബി (ബറോഡ)ഡാനിയേല്ജോര്ജ് (ഒർലാണ്ടോ)പൊടിമോന്ജോര്ജ് (ഓസ്ട്രിയ)ബാബുജിജോര്ജ് (ന്യൂജേഴ്സി)സംസ്കാരശുശ്രൂഷകൾന്യൂയോര്ക്ക്ക്യൂന്സ്ചെറിലെയ്ന്സെന്റ്ഗ്രിഗോറിയോസ്ഓര്ത്തഡോക്സ്ഇടവകയിൽപിന്നീട്നടക്കും.കൂടുതല്‍വിവരങ്ങള്‍ക്ക്:ഡാനിയല്ജോര്ജ് (407) 731-0209
ആർട്ട് ഓഫ് ലവേർസ് അമേരിക്കയുടെ നേതൃത്വത്തിൽ ഈ ശനിയാഴ്ച നടത്തുന്ന ടെലി കോൺഫ്രൻസിൽ സ്പീക്കർ പി.രാമകൃഷ്ണൻ പങ്കെടുക്കുന്നു. ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂയോർക്ക് : അമേരിക്കയിൽ കോവിഡ് 19 പടർന്നു പിടിച്ചിരിക്കുകയാണ്. ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ട്രൈസ്റ്റേറ്റിൽ ആണ്. അമേരിക്കയിൽ ഈ ഒരാഴ്ചക്കുള്ളിൽ 18 മലയാളികകൾക്ക് ജീവൻ നഷ്ടപ്പെടുകയുണ്ടായി. നമ്മിൽ പലരും ഭയങ്കര മാനസിക സമ്മർദ്ദത്തിൽ ആണ് . ഈ വിഷമ ഘട്ടത്തിൽ…
ജോസഫ് പടന്നമാക്കലിന് വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ പ്രണാമം ശ്രീകുമാർ ഉണ്ണിത്താൻ
ന്യു യോര്‍ക്ക്: വെസ്റ്റ്ചെസ്റ്റർ അസോസിയേഷന്റെ ആദ്യത്തെ സെക്രട്ടറിയും പ്രമുഖ എഴുത്തുകാരനുമായ ജോസഫ് പടന്നമാക്കലിന്റെ ( 75)നിര്യാണത്തിൽ വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ അഗാധ ദുഃഖം രേഖപ്പെടുത്തി. ഏതാനും ദിവസമായി ആശുപത്രിയിലായിരുന്ന അദ്ദേഹത്തെ ഇന്ന് മരണം കവർന്നു എടുക്കുകയായിരുന്നു . ജോസഫ് പടന്നമാക്കലിന്റെ വേര്‍പാടില്‍…
ഈപ്പന് ജോസഫിന്റെ നിര്യാണത്തിൽ ഐ.എന്‍.ഒ.സി ന്യൂ യോർക്ക് ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി. ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂയോര്‍ക്ക്: ഐ.എന്‍.ഒ.സി ന്യൂ യോർക്ക് ചാപ്റ്റർ സെക്രെട്ടറിയും ന്യൂ യോർക്കിലെ സാമൂഹ്യ പ്രവർത്തകനുമായ വര്‍ഗീസ് ജോസഫിന്റെ ജേഷ്ട സഹോദരൻ നെടുമ്പ്രം കൈപ്പഞ്ചാലില്‍ ഈപ്പന് ജോസഫിന്റെ (74 ) നിര്യണത്തിൽ ഐ.എന്‍.ഒ.സി ന്യൂ യോർക്ക് ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി, ഈപ്പന് ജോസഫിന്റെ വേര്‍പാടില്‍…
ന്യൂയോർക്കിൽ നിര്യതരായ മലയാളികൾക്ക് വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ അനുശോചനം ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂയോർക്ക് : ന്യൂയോർക്കിൽ ഈ ഒരാഴ്ചക്കുള്ളിൽ 10 മലയാളികകൾക്ക് ജീവൻ നഷ്ടപ്പെട്ടു. ഈ വിഷമ ഘട്ടത്തിൽ മരണപ്പെട്ട എല്ലാ കുടുംബ അംഗങ്ങളോടും വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ അനുശോചനം അറിയിക്കുന്നു . ഈ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതിനോടൊപ്പം ഇവരുടെ ആന്മകൾക്ക് വേണ്ടി പ്രാർത്ഥിമാകുന്നു.…
“നയാഗ്രയിൽ “കൈകോർത്ത് പിടിച്ചു…” മലയാളികൾ
കോവിഡ് 19 എന്ന കൊറോണാ വൈറസ് കാനഡയിലെ നയാഗ്രയിലും ശക്തിപ്രാപിക്കുമ്പോൾ, മലയാളി സമൂഹത്തെ ഒന്നായി നിർത്തുവാനും, ദുരിതം അനുഭവിക്കുന്ന മലയാളികൾക്ക് കൈത്താങ്ങാകുവാനും നയാഗ്ര മലയാളി സമാജത്തിന്റെ “കൈകോർത്ത് പിടിക്കാം…” പദ്ധതി നിലവിൽ വന്നു. നിരവധി വ്യക്തികൾക്കും, കുടുംബങ്ങൾക്കും ഇതിനകം തന്നെ അവശ്യ…
എന്റെ ജനമേ, വന്നു നിന്റെ അറകളിൽ കടന്നു വാതിലുകളെ അടയ്ക്ക; ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്കു ഒളിച്ചിരിക്ക: യശയ്യാവ് 26:20 Fr.Johnson Punchakonam
നോഹയ്ക്കും കുടുംബത്തിനും പ്രളയത്തിൽനിന്ന് രക്ഷപ്പെടാൻവേണ്ടി വലിയ ഒരു പെട്ടകം ഉണ്ടാക്കുവാൻ യഹോവ നോഹയോടു കൽപ്പിച്ചു. യഹോവ പറഞ്ഞ രീതിയിൽത്തന്നെ അവർ ആ പെട്ടകം ഉണ്ടാക്കി. പ്രളയം വരുമെന്ന കാര്യം ആ സമയത്തെല്ലാം നോഹ ജനങ്ങളോടു ആവർത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. പക്ഷേ മറ്റ് കാര്യങ്ങളിൽ…
കോവിഡ് 19 വൈറസിനെ നേരിടാൻ വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷനും മലയാളികളോടൊപ്പം ശ്രീകുമാർ ഉണ്ണിത്താൻ
കൊറോണ വൈറസ് മൂലം വിഷമം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ഏപ്രിൽ 29 ആം തിയതി നടത്താനിരുന്ന വിഷു, ഈസ്റ്റർ, ഫാമിലി നൈറ്റ് ആഘോഷങ്ങൾ ക്യാൻസൽ ചെയ്തു ജനസേവന പരിപാടികളിൽ പങ്കെടുക്കാൻ മലയാളീ അസോസിയേഷൻ തീരുമാനിച്ചു. അതാത് സ്ഥലത്തെ ഗവൺമെന്റുകൾ എടുക്കുന്ന തിരുമാനങ്ങൾക്കു…
കൊറോണ വൈറസിനെ നേരിടാൻ അമേരിക്കൻ മലയാളികളോടൊപ്പം ഫൊക്കാനയും. ശ്രീകുമാർ ഉണ്ണിത്താൻ
ചൈനയിലെ വുഹാനിൽ ഡിസംബർ അവസാനത്തോടെ പടർന്നു പിടിച്ച കൊറോണ വൈറസ് ഇന്ന് അനിയന്ത്രിതമാംവിധം ലോകം മുഴുവനും പടർന്നിരിക്കുന്നു. ഈ രോഗം പകരാതിരിക്കാൻ സാമൂഹിക അകലം പാലിക്കുകയെന്നത് ഏറ്റവും പ്രധാനമാണ് . കൊറോണ നമ്മുടെ സമൂഹത്തിലും സമ്പദ്വ്യവസ്ഥയിലും വളരെയധികം മാറ്റങ്ങൾ വന്നേക്കം എന്ന്…