ഏവർക്കും ഫൊക്കാനയുടെ താങ്ക്സ് ഗിവിങ്ങ് ആശംസകൾ.
ശ്രീകുമാർ ഉണ്ണിത്താൻ ✍ ജീവിതത്തിൽ നാം അനുഭവിക്കുന്ന എല്ലാ നല്ല കാര്യങ്ങൾക്കും നമ്മെ സഹായിച്ചവർക്കും നന്ദി പറയാൻ വേണ്ടി വേർതിരിക്കപ്പെട്ട ഒരു ദിനം ആണല്ലോ താങ്ക്സ് ഗിവിങ്ങ് .ഫൊക്കാനയെ സംബന്ധിച്ചടത്തോളം ഒരു സുവർണ്ണ കാലഘട്ടം നൽകിയതിന് ഏവരോടും നന്ദി പറയുന്നു .…
സ്വാർത്ഥത.
രചന : അഞ്ജു തങ്കച്ചൻ✍️ കമിഴ്ന്നുകിടന്നുറങ്ങുന്ന ശ്യാമിനെ അവൾ ഒന്നുകൂടി നോക്കി.ചരിച്ചുവച്ചിരിക്കുന്ന മുഖം, ആ നെറ്റിയിലേക്ക് മുടിയിഴകൾ വീണ് കിടപ്പുണ്ട്. സ്നേഹത്തോടെ പതിയെ ആ മുടിയിഴകൾ മാടിയൊതുക്കിയിട്ട് ആനിഅടുക്കളയിലേക്ക് നടന്നു.ഇന്ന് ഞായറാഴ്ച ആയതുകൊണ്ട് എണീക്കാൻ പതിവിലും വൈകി. അല്ലെങ്കിലും ഞായറാഴ്ചകൾ ആഘോഷത്തിന്റേതാണ്.…
നല്ലതും ചീത്തയും
രചന : ജോർജ് കക്കാട്ട് ✍️ ‘നല്ലതും’ ‘തിന്മയും’ രാവും പകലും പോലെയാണ്.അവർ തങ്ങളുടെ പൂർണ്ണ ശക്തിയോടെ ആത്മാവിനെ നയിക്കുന്നു;അവ നമ്മുടെ ജനിതക ഘടനയിൽ നങ്കൂരമിട്ടിരിക്കുന്നുനല്ലതോ ചീത്തയോ തീക്കനൽ കത്തിക്കുക?അതോ നമ്മെ രൂപപ്പെടുത്തുന്നത് പരിസ്ഥിതിയാണോ?നല്ലതും ചീത്തയുമായ സ്വഭാവങ്ങൾ നമ്മുടെമേൽ അടിച്ചേൽപ്പിക്കുക?നാം വിചാരിക്കുന്ന…
മേഘമണൽപ്പരപ്പിലും പ്രണയമുണ്ടല്ലോ”
രചന : സുരേഷ് പൊൻകുന്നം ✍️ പടിയ്ക്കലെത്തിയ ചാവാലിപ്പട്ടികുരച്ചു തുള്ളുന്നു…ബൗ ബൗ , കുരച്ചു തുള്ളുന്നു,പടിയ്ക്കലുണ്ടൊരു വല്യമ്മകുനിഞ്ഞിരിക്കുന്നു ചുമ്മാകുനിഞ്ഞിരിക്കുന്നു,വളയമില്ലാ കാതിൽവലുപ്പമേറും തുളകൾ ഇളകിയാടുന്നുകാറ്റിൽ ഇളകിയാടുന്നു,മരത്തിലുള്ളോരണ്ണാൻ ചിരിച്ചു മായുന്നുചിൽ ചിൽ ചൊല്ലിചിരിച്ചു മായുന്നു,അതിനെ നോക്കി നായഇതെന്ത് മായ, എന്നോർത്ത്കുരച്ചു ചാടുന്നു, ബൗ.. ബൗ..കുരച്ചു…
വിഷമവൃത്തം
രചന : ലിൻസി വിൻസെൻ്റ്✍️ ദൈവത്തിൻ്റെ നാട്ടിൽദശാബ്ദങ്ങളായിനിറം മാറുന്ന വിസ്മയക്കാഴ്ചകൾവല്ലാതുലയ്ക്കുന്നു….എല്ലാo കണ്ണാടി വീട്ടിലെ പ്രതിബിംബങ്ങൾ തന്നെ,സംഭവ്യതയുടെ ഗണിതനിയമങ്ങൾക്കെല്ലാം തന്നെ,കൃത്യമായ നിർവചനങ്ങളും, നിഗൂഢതകളും!ചിരിയും കരച്ചിലുമിടകലരുന്ന വേഷങ്ങൾ!അപ്രിയ സത്യങ്ങളുംആത്മവിലാപങ്ങളും….അതിവ ജാഗ്രതയുള്ള സൗഹൃദങ്ങളും…ദേശത്തിൻ്റെ, ധമനികളിലാഴുന്നചോരയുടെ ഭൂമി ശാസ്ത്രംആസുരതയിൽ,അരക്ഷിതയുടെ അമർഷ സങ്കടങ്ങൾ.ആസന്നമരണത്തിൻ്റെ നിലവിളികൾ.അവിശുദ്ധ പ്രണയ തൃഷ്ണകൾആത്മീയാതുരതകൾ, ഉയരുംമാരാധാനാലയങ്ങളുടെ…
“ശവദാഹം”
രചന : ഷാജി പേടികുളം✍️ ചെമ്പട്ടുചേല –യുടുത്തുവാനംപട്ടട തീർത്താകടൽക്കരയിൽമെല്ലെ കുളിപ്പിച്ചുപശ്ചിമാബ്ധിചെങ്കനലൊത്തൊരുദിനകരനെമാറോടു ചേർത്തുപുണർന്നു മെല്ലെഹൃദയത്തിൽ മെല്ലെഅടക്കിവച്ചുമുല്ലപ്പൂവർച്ചിച്ചുവിളറിനിന്നൂശേഷക്കാരൻഅന്ത്യകർമം ചെയ്കേകരിമ്പട പട്ടുടുത്തവളവിടെതളർന്നു കിടന്നൂനിഴലുപോലെ.അങ്ങങ്ങു വാടിക്കൊഴിഞ്ഞ പോലെമുല്ലപ്പൂ രാവിൽചിതറി വീണു.
അകലാൻ ശ്രമിക്കുന്ന മലയാളി ‘എസ്കേപ് ടവർ’
രചന : മോഹ്ദ് അഷ്‌റഫ് ✍️ “അടുക്കാൻ ശ്രമിക്കുന്ന മലയാളിയെക്കാൾ അകലാൻ ശ്രമിക്കുന്ന മലയാളികളെയാണ് ജന്മനാട്ടിൽ എത്തിയാൽ ഒരു മലയാളി കുടിയേറ്റക്കാരൻ കൂടുതൽ കാണുക. നാടുവിട്ടകന്ന മലയാളിയും നാടുവിടാൻവെമ്പുന്ന മലയാളിയും തമ്മിലുള്ള അന്തരം അവനവിടെ കാണാം”പ്രവാസലോകത്തിന്റെ വിപുലമായ ജീവിതാനുഭവങ്ങളെയും, രാഷ്ട്രീയ സാമൂഹിക…
കവിതകൾ.
രചന : പുഷ്പ ബേബി തോമസ്✍️ കരിമുകിലായി ……മഴയായി ….എന്നെ പുളകിതയാക്കിയമധുകണമാണ് പ്രണയം.സൂര്യനെപ്പോലെ കത്തിജ്ജ്വലിച്ച്കൊടുങ്കാറ്റുപോലെ ആർത്തലച്ച്നിലാവുപോലെ കുളിരുനിറച്ച്എന്നിൽ നിറഞ്ഞ പ്രണയം.മനവും, മേനിയുംഒന്നിച്ചു ചേർത്ത്നിൻ്റെ സ്വപ്നങ്ങൾഎന്നിലേക്ക് പകർന്ന പ്രണയം.ആ കനവുകൾക്ക്രൂപവും , അഴകുംപകർന്ന പ്രണയം.നീയുള്ളതു കൊണ്ടാണ്,എന്നിൽ നീയുള്ളതു കൊണ്ടാണ്ഞാനിന്നു ജീവിക്കുന്നതെന്ന് പ്രണയം.നിൻ്റെ പ്രണയംഎന്നിൽ…
ഓസ്ട്രിയ വിയന്നയിൽ നിന്നും ഷെവലിയാർ കുര്യാക്കോസ് തടത്തിലിന്റെ രചനയിൽ പിറവികൊണ്ട “അത്യുന്നതൻ രാജാധിരാജൻ “എന്ന ക്രിസ്‌മസ്സ് ഗാനം ജന ഹ്യദയങ്ങളിൽ ഇടം നേടുന്നു .
എഡിറ്റോറിയൽ ✍️ “അത്യുന്നതൻ രാജാധിരാജൻ” സുന്ദരവും ഹൃദ്യവുമായ ഈ ക്രിസ്‌മസ്സ് ഗാനത്തിൻറെ വരികൾ കുറിച്ചിരിക്കുന്നത് ഓസ്ട്രിയൻ മലയാളി പ്രവാസി ശ്രി ഷെവലിയാർ കുര്യാക്കോസ് തടത്തിൽ ആണ്..ഈ ക്രിസ്തുമസ്സ് ആൽബത്തിന്റെ പ്രകാശനം 24 ന് വിയന്നയിലെ സെന്റ് മേരീസ് മലങ്കര സിറിയൻ ഓർത്തഡോക്സ്…
തൂമഞ്ഞു
രചന : സ്വപ്ന.എസ്.കുഴിതടത്തിൽ✍️ ലക്ഷ്മി ടീച്ചറിന്റെ മുഖം കണ്ടപ്പോൾ വലിയ വിഷമം അലട്ടുന്നതുപോലെ തോന്നി.ആരോടും ഒന്നും വിട്ടു പറയുന്ന ആളല്ല.“എന്തു പറ്റി ടീച്ചറേ? “എന്നാലും ഒന്നു ചോദിച്ചു.“ഏയ് ഒന്നൂല്യ ..”അങ്ങനെയാണ് പറഞ്ഞതെങ്കിലും മുഖത്ത് കരിങ്കാറ്.പിന്നൊന്നും ചോദിച്ചില്ല.ഒരു പക്ഷെ കുടുംബ പ്രശ്നം വല്ലതുമാണെങ്കിൽ,…