കുടുംബം. … Shyla Kumari

കുടുംബം ശ്രീകോവിലാകണംപ്രണയം അവിടെ തുടങ്ങണം.സ്നേഹം പങ്കു വച്ചങ്ങനെഉയിരിൻ ഉയിരായി കാക്കണം. കുടുംബം സക്രാരിയാവണംമനസ്സിൽ വെണ്മ നിറയണം.കളങ്കം വീഴാതെ കാക്കണംമായ്ക്കാൻ കഴില്ലെന്നോർക്കണം. കുടുംബം പാലാഴിയാവണംസ്നാഹാമൃതം കടഞ്ഞങ്ങെടുക്കണംപരസ്പരം താങ്ങായി നിന്നു നാംസ്വർഗം മണ്ണിൽ രചിക്കണം. കുടുംബം തണൽമരമാവണംപരസ്പരം അഭയമായ് തീരണം.സുഖദുഃഖം പങ്കു വച്ചങ്ങനെഒരുമെയ്യായ് ഒന്നിച്ചു…

താരിഖ് ശുഭയാത്ര….. Kpac Wilson

എല്ലാ ദിവസവും നാടകം കളിയ്ക്കുന്ന കാലത്ത്വീണ് കിട്ടുന്ന ഒഴിവ് ദിവസം പരശുറാമിൽ കയറി വീട്ടിലേയ്ക്ക് പുറപ്പെടുന്നു എന്ന് കേട്ടാൽ പിന്നെ ഓരോ മണിക്കൂർ ഇടവിട്ടും മക്കൾ വിളിച്ചുകൊണ്ടിരിക്കും… എത്ര ദൂരമെന്നും ,എത്ര സമയമെന്നും അവർ കണക്ക് കൂട്ടി കാത്തിരിക്കും… കോഴിക്കോട് റയിൽവേ…

സ്ത്രീപർവ്വം …….. Madhavi Bhaskaran

മുത്തശ്ശിയമ്മയ്ക്കു മുത്താണ്മുത്തച്ഛനോമന മോളാണ്അമ്മയ്ക്കുമച്ഛനും പൊന്നാണ്ആങ്ങളമാർക്കോ തങ്കക്കുടം … അങ്ങനെയിങ്ങനെ ഓമനയായ്കുഞ്ഞു വളർന്നു വലുതായിമുറ്റത്തെ മാവിലെ പൂങ്കുല പോൽആർത്തുചിരിച്ചു വളർന്നവള് പിന്നൊരു നാളിലാ മംഗല്യച്ചരടിന്റെഊരാക്കുടുക്കിലകപ്പെട്ടോള്പാതിര നേരത്തും മുട്ടിച്ചെരിപ്പിന്റെഒച്ച കേൾക്കാനായി കാത്തവള്.. ‘ആരും കാണാതെ കരഞ്ഞവള്…പിന്നീടാരോടും മിണ്ടാതിരുന്നവള്…താരാട്ടുപാടാൻ മറന്നവള്താളം പിടിക്കാൻ മറന്നവള് …. സ്നേഹാക്ഷരങ്ങളാം…

ഫാ.ഡോ.ബിജി മർക്കോസ് ചിറത്തലാട്ട്‌ 54 നിര്യാതനായി .

വിയന്ന : ഏറെ നാൾ വിയന്ന നിവാസിയും പിന്നീട് ലണ്ടനിൽ സ്ഥിരതാമസവുമാക്കിയ പ്രവാസി മലയാളിയും യാക്കോബായ സഭ വൈദികനുമായ ഫാ.ബിജി ചിറത്തിലാട്ട് ഇന്ന് 07.05.2020 ലണ്ടനിൽ കോവിഡ് ബാധിച്ചു മരണമടഞ്ഞു . രോഗം മൂർഛിച്ചതിനെത്തുടർന്നു വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.യാക്കോബായ സുറിയാനി സഭയിലെ സീനിയര്‍…

അയാൾ …….. Seema Jawahar

(ഇത് അയാളുടെ കഥയാണ്….എന്റെ അഭിപ്രായങ്ങളോ കണ്ടെത്തലുകളോ ഒന്നും തന്നെയിതിലില്ല..അയാളുടെ വാക്കുകൾ എന്റെ ശൈലിയിലൂടെ, അക്ഷരങ്ങളിലേക്ക് പകർത്തുക മാത്രമാണ് ഞാൻ ചെയ്തിട്ടുള്ളത്..ഇത് എഴുതി കഴിഞ്ഞ ശേഷം ആ ആളിനെ കാണിച്ച് ബോധ്യപ്പെടുത്തി, വേണ്ട തിരുത്തലുകൾ നടത്തിയ ശേഷം അദ്ദേഹത്തിന്റെ പൂർണ്ണ സമ്മതത്തോടെയാണ് ഞാനിതിവിടെ…

സൗജന്യ സിം നല്‍കുമെന്ന് ബിഎസ്എന്‍എല്‍

വിദേശത്തുനിന്ന് തിരിച്ചെത്തുന്നവര്‍ക്ക് സൗജന്യമായി സിം നല്‍കുമെന്ന് ബിഎസ്എന്‍എല്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ദൂരെയിടങ്ങളില്‍ നിന്നുവരുന്നവര്‍ക്ക് ബന്ധുക്കളുമായും ഡോക്ടറുമായും ബന്ധപ്പെടുന്നതിനുവേണ്ടിയാണ് ബിഎസ്എന്‍എല്‍ ഈ സൗകര്യം ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.നേരത്തെ ഉണ്ടായിരുന്ന…

ഷാര്‍ജയില്‍ 50 നില കെട്ടിടത്തിന് തീപിടിച്ചു.

മലയാളികളടക്കം നിരവധി വിദേശികള്‍ താമസിക്കുന്ന ഷാര്‍ജയിലെ അല്‍ നഹ്ദ മേഖലയിലെ 50 നില കെട്ടിടത്തിന് തീപിടിച്ചു. ചൊവ്വാഴ്ച രാത്രിയോടെ പത്താമത്തെ നിലയിലാണ് തീപിടിത്തം ഉണ്ടായത്. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. പുക കാരണം ഉണ്ടായ ശ്വാസതടസത്തെ തുടര്‍ന്ന് അഞ്ച് പേരെ ആശുപത്രിയില്‍…

അവസാന നിമിഷം ചില മാറ്റങ്ങള്‍.

പ്രവാസികളുമായി ദോഹയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ഒരു വിമാനം റദ്ദാക്കി. സര്‍വീസ് ശനിയാഴ്ചയിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. ഇതോടെ അബുദാബി -കൊച്ചി സര്‍വീസ് മാത്രമായിരിക്കും നാളെ ഉണ്ടാകുക. അബുദാബിയില്‍ നിന്നുള്ള 200 യാത്രക്കാരുമായി വിമാനം നാളെ രാത്രി 9.15ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. നാളെ…

സിനിമ കണ്ട് കണ്ണു നിറഞ്ഞിട്ടുണ്ടോ? ….. Vipin Murali

‘Thappad’ കണ്ട് അക്ഷരാർദ്ധത്തിൽ കുറേ നേരം കരഞ്ഞു പോയെന്ന് പെൺസുഹൃത്ത് പറഞ്ഞപ്പോഴാണ് ഇതേപ്പറ്റി ആലോചിച്ചത്.“Boys dont cry” എന്ന് പറയാറില്ലെ. അതുകൊണ്ടുതന്നെ ആണുങ്ങളോടായിരുന്നു ചോദ്യം.സാഹചര്യം നോക്കി കണ്ണുനീർ മറച്ചു പിടിക്കാം എന്നല്ലാതെ കരയുന്നത് ബലഹീനതയായി തോന്നേണ്ട കാര്യമുണ്ടോ?ഞാൻ നല്ല അസ്സലായി സിനിമ…

ഞാൻ വീട്ടിലാണ്ലോ കത്തിനായ് ..Rajesh Chirakkal

കണ്ണീർ തീർന്നിരിക്കുന്നു…സോദരർ ഈയാം പാറ്റ പോൽ,മരിച്ചു വീഴുന്നു അമ്മതൻമാറിൽ…ആരെ പഴിക്കണം അറിയില്ല..മുഖം മൂടി അണിഞ്ഞു,വീട്ടിൽ ഇരുന്നു ഞാൻസൂക്ഷിക്കുക.. മക്കൾക്കുവേണ്ടി…പോറ്റി വളർത്തിയ രക്ഷിതാക്കൾക്കായ്,നിങ്ങൾക്ക് മാപ്പില്ല നിങ്ങൾക്ക്…ഇതിന് കരണക്കാരായവർക്ക്…ഇല്ലേ അച്ഛനും അമ്മയും,പിറന്നു വീണ മക്കളും നിങ്ങൾക്ക്…?എങ്ങും ഏങ്ങലുകൾ മാത്രം…തോന്നുന്നില്ല വിളമ്പിവച്ച,ആഹാരം കഴിക്കുവാൻ,ചങ്കിൽ കുടുങ്ങും പോൽ…എന്റെ…