കലഹം പലവിധമുലകിൽ…… Sabu Narayanan

സ്നേഹം നിറഞ്ഞ …………….. അറിയുവാൻ ഇങ്ങനെ ഒരു കത്ത് തീരെ പ്രതീക്ഷിച്ചു കാണില്ല. കുറച്ചു ദിവസമായി ആലോചിക്കുന്നു. ഇന്നാണ് എഴുതുവാനുള്ള ഒരു മനസ്സാന്നിധ്യം ലഭിച്ചത്. ഇതിൽ എഴുതുന്ന കാര്യങ്ങൾ ഗൗരവമായിട്ടെടുക്കണം എന്നാണ് ആമുഖമായി പറയുവാനുള്ളത് . ഓഫീസിലെ എത്രയെത്ര ചെറിയ കാര്യങ്ങളാണ്…

വേട്ട ….. Binu Surendran

കാനനമദ്ധ്യേ ഇരയെത്തേടി ഓടിനടന്നൊരു കുറുക്കച്ചൻ, കൂട്ടായെത്തി കൗശലനെന്ന കുശലക്കാരൻ ചങ്ങാതി. മാവിൻ ചില്ലയിൽ മാമ്പഴമുണ്ണും കാലൻ കാക്ക കളിയാക്കി, പുലരുംമുന്നേ എങ്ങോട്ടാവോ മടിയാന്മാരാം ചങ്ങായീസ്. അരിശം ഉള്ളിലൊതുക്കീട്ടവരോ ഒന്നായ് കെഞ്ചി കാക്കച്ചാ, മാമ്പഴമിട്ടു തരാമോ ഞങ്ങൾ നാളുകളായി പട്ടിണിയിൽ. ഇല്ലായെന്ന് മൊഴിഞ്ഞിട്ടവനോ…

ഓരോ വിഷാദ മരണങ്ങളും വൃണപ്പെടുത്തുന്നു. …. റോബി കുമാർ

വിഷാദത്തിന്റെ പിടച്ചിലുകളിലേക്കു നടു ഒടിഞ്ഞു വീണ് പോവുന്നവർ, ഒരു വിരലനക്കം പോലും ദൂരെ നിന്ന് ചിരിച്ച് തിരിച്ചു പോകുമ്പോൾ, നിസ്സഹായതയുടെ കാട്ടിലേക്ക് അമ്മയില്ലാത്ത കുട്ടിയെ പോലെ വലിച്ചെറിയപ്പെടുന്നവർ,അവരുടെ കണ്ണുകളിലേക്കു നോക്കിയിട്ടുണ്ടോ? ഒരു ശവപ്പറമ്പിന്റെ കൂർത്ത വിങ്ങലുകൾ എപ്പോഴും വട്ടം ചുറ്റുന്നുണ്ടാവും. നിങ്ങക്കൊരു…

“പ്രണാമം ” ….. Shibu N T Shibu

മരണമില്ല ഭയവും ഇല്ല മനസ്സ് മാത്രം കൂട്ടരേ, നാടിന്നായി ചോര ചിന്തും ധീര ജവാൻമാര് ഞങ്ങൾ ..! ജന്മനാടിൻ അതിർത്തിയെന്നും പൊന്നുപോലെ കാത്തിടും , ശത്രുവിന്റെ തോക്കുകൾ ഹാരമായി ചാർത്തിടും. മൃത്യുവിന്റെ വിളിയിലൊന്നും പതറുകില്ല പതനമില്ല ,. ധീരധീരം കുതിച്ചുചാടും കുതിര…

ഫൊക്കാന കൺവെൻഷനും, ഇലക്ഷനും 2021 ജൂലൈ 31ന് മുൻപ് നടത്താൻ നാഷണൽ കമ്മിറ്റി തീരുമാനിച്ചു……. ശ്രീകുമാർ ഉണ്ണിത്താൻ

ഫൊക്കാന നാഷണൽ കമ്മിറ്റി ജൂൺ 11 , 2020 ത്തിൽ യോഗം കൂടുകയും കൺവെൻഷൻ നടത്തുന്നതിനെ പറ്റി വിശദമായി ചർച്ച നടത്തുകയും ഇപ്പോഴത്തെ പ്രേത്യേക സഹ്യചര്യത്തിലും ഗവണ്മെന്റിന്റെ നിയമം അനുസരിച്ചും, സെന്റർ ഫോർ ഡിസീസ്സ് കണ്ട്രോൾ ആൻഡ് പ്രീവെൻഷൻ (സി .ഡി…

വർണ്ണ മാസ്‌കുകൾ ……. ജോർജ് കക്കാട്ട്

ലോക് ഡൌൺ ദിനങ്ങൾക്ക് അവധി നൽകി സമ്മറിലെ ഒരു ചൂടുള്ള ദിവസം ….മഴ തൂളുന്ന നിരത്തിലൂടെ അതിവേഗം നടക്കുകയാണ് ഞാൻ അടുത്ത ചില്ലു മൂടിയ അലങ്കാര കടയിൽ കണ്ണുകൾ ഉടക്കി.. നിര നിരയായി പല വർണ്ണങ്ങളിൽ തൂങ്ങി കിടക്കുന്ന തുണി മാസ്കുകൾ…

സുശാന്തിന്റെ മരണത്തിൽ.

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്. സാമ്പത്തികമോ വ്യക്തിപരമോ ആയ കാരണങ്ങൾ മൂലമാണോ ആത്മഹത്യ ചെയ്‌തതെന്നും അന്വേഷിക്കും. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ബാന്ദ്രയിലെ വസതിയിൽ 34കാരനായ സുശാന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ആ സമയത്ത്…

പ്രവാസികള്‍

വന്ദേഭാരത് മിഷന്റെ ഭാഗമായി പ്രത്യേക വിമാന സര്‍വീസ് വഴി ഇന്ത്യയിലെത്തിയ പ്രവാസികള്‍ ദുരന്തമുഖത്ത്. ഇതില്‍ 59 ശമതാനം പേരും നാട്ടിലെത്തിയത് ജോലി നഷ്ടമായിട്ട്. സ്‌കില്‍ ഡെവലപ്‌മെന്റ് മന്ത്രാലയത്തിന്റെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിദേശകാര്യം, വ്യോമയാനം എന്നീ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ സ്‌കില്‍ ഡെവലപ്‌മെന്റ്…

കൊയ്ത്തുത്സവം ….. ഷിബു കണിച്ചുകുളങ്ങര

വിത്ത് വിതപ്പതിൻ മുന്നേ ആ കർഷകൻ പാടങ്ങളെല്ലാം ഉഴുതു മറിച്ചേ , ചേറിലും ചതുപ്പിലും വരമ്പത്തും പിന്നേയാ പറമ്പിലും വിയർത്തിതു പണിതേ മണ്ണിൽ പൊന്ന് വിളയിക്കും കർഷക തമ്പുരാൻ. താങ്ങായ് തുണയായ് കൂടെ വാണരുളും അരുമപ്പെണ്ണവൾ കൊണ്ടുവന്നീടും കഞ്ഞി ആ കുമ്പിളിൽ…

ആത്മഹത്യ ….. Abdulla Melethil

ആത്മഹത്യയെ കുറിച്ച് വലിയ ഒച്ചപ്പാട്ഉണ്ടാക്കുന്നത് ആളുകൾക്ക് സ്വന്തം മരണത്തോടുള്ള ഭയം മൂലമാണ് മരണത്തെ കുറിച്ച് മനശ്ശാസ്സ്ത്രപരമായ ഒരു ഭീതിയുണ്ട് ആത്മഹത്യയെ കുറിച്ചുള്ള സമൂഹത്തിന്റെ സങ്കൽപ്പത്തെ ഈ ഭീതി നിറം പിടിപ്പിക്കുന്നു ഒരാൾ തന്റെ ജീവിതം അവസാനിപ്പിക്കാൻആഗ്രഹിച്ചാൽ അത് അനുവദനീയമാണെന്ന്ഞാൻ കരുതുന്നു മറ്റുള്ളവർ…