നിയതി …. ബേബി സബിന

രാത്രിയുടെ ആയുസ്സ് തീരാറായി. കുനിഞ്ഞിരുന്നാണ് അവൻ വേദന സഹിച്ചത്. പല്ലുകൾ കടിച്ചമർത്തി, ഏറേ നേരമായി വേദന കൊണ്ട് പുളയുകയാണ്. അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ ശരീരം മാത്രമല്ല മനസ്സും തകർന്നു പോകുന്നു. അമ്മിണി അവളൊരു പാവമാണ്. ഞാനും,മക്കളും മാത്രമാണ് അവളുടെ ലോകം. കല്യാണം…

എന്റെ മുത്ത് …. Shyla Nelson

ഒരുജന്മസുകൃതമായെന്നിലണഞ്ഞമണിമുത്തേ… നോവുമെൻ ദേഹവും പാണികളുംനിൻ പാൽപ്പുഞ്ചിരിയിൽതരളിതമായിടുന്നോമനേ… എൻ നെഞ്ചിലമർന്നു നീമയങ്ങുമ്പോൾ,കുഞ്ഞിളം പാദങ്ങളെൻമടിയിലാനന്ദനർത്തനമാടിടുമ്പോൾ.. വാക്കുകളില്ലാതെയെൻ മനം തുടി കൊട്ടിയാർത്തിടുന്നു..ആമോദത്തോടെഞാൻ നോക്കി നിന്നിടുന്നുനിൻ മിഴികളിലുയരുമാ ഭാവഗീതങ്ങൾ…. പനിനീർ പൂവഴകിൽ വിടർന്നുപരിലസിക്കുമാ മുഖ കമലം..മന്നിലേ താരകമേ… ചൂഴ്ന്നു നോക്കുമാമിഴികൾ തിരയുവതെന്തോ ? കണ്ണിമ ചിമ്മാതെ നീതേടുവതെന്തെൻ…

തേനീച്ചകളുടെ ലോകം ….. Muraly Raghavan

തേനീച്ചകൾ മൂളുമ്പോൾ””””””””””””””””””””””””””””””””””””””””””ഇന്ന് തേനീച്ചദിനമാണ്, എന്നിട്ടും തേനീച്ചപ്പോസ്റ്റുകൾ അധികമൊന്നും കണ്ടില്ല, കാരണമെന്തന്നറിയില്ല.ഒരുപക്ഷെ ഒരു റാണി മാത്രമാണ് ഇവിടത്തെ താരം, അതിനാൽ എഴുതാൻ രാജകുമാരൻമാരും രാജകുമാരികളുംസമയം കളയണ്ട എന്ന് കരുതിയോ? തേനീച്ചകളുടെ ലോകം”””””””””””””””””””””””””””””””””””””””’ഒരുറാണി മാത്രമാണ്തേനീച്ച ലോകത്തെ സർവ്വസ്വേച്ഛാധിപതിമറ്റുള്ളവർ റാണിയെ ചുറ്റിപറ്റി ജീവിക്കുന്നമടിയൻമാരായ ആൺ തേനീച്ചകളും,…

സഹപാഠി ==== Binu Surendran

അമ്മ വിളിച്ചു ഉണ്ണിക്കുട്ടാ ഒന്നെഴുന്നേൽക്കു നേരം പോയി ഉണ്ണിക്കുട്ടൻ പുഞ്ചിരിയോടെ വളഞ്ഞു തിരിഞ്ഞു പുതപ്പിനുള്ളിൽ ഊതിയ പുകയാൽ കണ്ണ് നിറഞ്ഞു ഒട്ടിയ കവിളാൽ പിന്നെയുമൂതി അപ്പച്ചട്ടിയിൽ ഇറ്റിയ മാവോ വട്ടം ചുറ്റി വലിപ്പം നോക്കി ച ട്ടുകമുയർത്തീട്ടമ്മ വിളിച്ചു ഉണ്ണീ മോനെ…

സൗദിയിൽ ഇനി ചാട്ടവാറടി ഇല്ല.

കുറ്റകൃത്യങ്ങള്‍ക്ക് ചാട്ടവാറടി ശിക്ഷ നിര്‍ത്തിവെച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ സൗദിയിലെ കോടതികള്‍ക്ക് നൽകി. നീതിന്യായ വകുപ്പ് മന്ത്രിയാണ് എല്ലാ കോടതികള്‍ക്കും അറിയിപ്പ് നല്‍കിയത്. ജയില്‍ ശിക്ഷയോ പിഴയോ അല്ലെങ്കിലും ഇത് രണ്ടും കൂടിയോ അതുമല്ലെങ്കില്‍ മറ്റ് ശിക്ഷകളോ നല്‍കാമെന്നായിരുന്നു നേരത്തെ സുപ്രീം കോടതി അറിയിച്ചിരുന്നത്.…

ജന്മദിനാശംസകൾ

നീ എന്റെ തെളിഞ്ഞ നീലാകാശമാണ്നീ എന്റെ യഥാർത്ഥ ആത്മാവാണ്,ഞാൻ എന്നേക്കും ആഗ്രഹിക്കുന്നത് നിന്നെ മാത്രമാണ്,നീ എന്റെ മുഖത്തെ സൂര്യപ്രകാശമാണ്,എന്റെ കണ്ണുനീർ തുടക്കുന്ന ഊഷ്‌മളത ,എന്റെ പുഞ്ചിരിയുടെ പിന്നിലെ തിളക്കമുള്ള വെളിച്ചം,എന്റെ രാത്രികാല ചൂട്.നീ മുകളിൽ നിന്നുള്ള ഒരു സമ്മാനമാണ്,വളരെ തീവ്രമായ, വളരെ…

സഹിക്കാനാവുമോ? …..Aravindan Panikkassery

ചോർന്നൊലിക്കാത്ത അടച്ചുറപ്പുള്ള ഒരു വീട്.. മൂന്നോ നാലോ ദശകങ്ങൾക്ക് മുമ്പ് കടൽ കടന്ന് പോയ തൊഴിലന്വേഷകരിൽ തൊണ്ണൂറ് ശതമാനത്തിന്റെയും സ്വപ്നമായിരുന്നു അത്. അദ്ധ്വാനിച്ചുണ്ടാക്കിയ പണം അവർ അതിന് വേണ്ടി വിനിയോഗിച്ചു.ചെന്ന് ചേർന്ന നാടുകളിലെ നവീന പാർപ്പിടനിർമ്മാണരീതി അനുകരിച്ച് അവർ ഭവനങ്ങൾ പടുത്തുയർത്തി.ആ…

വേട്ടക്കാർ വരുന്നത് …. Jalaja Prasad

കാത്തിരുന്ന് കാത്തിരുന്ന്ഞാൻ വരുമ്പോൾകാണികൾസന്തോഷിക്കും. കാൽച്ചുവട്ടിലേക്കാണാദ്യംനോക്കേണ്ടതെന്ന്കൂട്ടുകാർപഠിപ്പിച്ചുവെങ്കിലുംപച്ചക്കൂടു തുറന്ന്പതിയെഞാൻ ആകാശത്തേക്ക്കൺമിഴിച്ചു തൊട്ടിലാട്ടാനെന്ന പോൽകാറ്റാണാദ്യം വന്നത്.ഇല്ലാത്ത സുഗന്ധം തേടി! കാലിൽ നിന്നരിച്ചരിച്ച്മേലാകെഇക്കിളിയാക്കിപിന്നെ വന്നത്കൂനനുറുമ്പുകൾ.മധുവില്ലെങ്കിലുംതൊട്ടുഴിഞ്ഞ്വലം വെച്ച്…. ചെഞ്ചുണ്ടിലെ പുഞ്ചിരിയിൽകോരിത്തരിച്ച്മാനത്തുന്ന്മഴ വന്നു.മുത്തം തന്ന്നനച്ച് തിരിച്ചു’ കവിളിലെമഞ്ഞുതുള്ളിയെഉമ്മ വെക്കാനെന്ന പോൽഇളവെയ്ലുംഊഴമുപയോഗിച്ചു’ കരിവണ്ടുംപുള്ളിക്കാരൻപൂമ്പാറ്റയുംഎന്നിലമ്പാഴ്ത്തിയത്തേൻ നുകരാൻ തന്നെ കഴുത്തിലണിയാമെന്ന്മോഹിപ്പിച്ച്ഇതൾ കൊഴിയാതെന്നെപറിച്ചെടുത്തത്ചവച്ചു തുപ്പാനായിരുന്നു.വേട്ടനായ്ക്കൾ!പല ലക്ഷ്യങ്ങൾക്കായാണ്വേട്ടക്കാർ…

അതിജീവനം …. Harish Natraj

ഇതൊരു കഥയാണ്ചിലജീവിതയാഥാര്‍ത്ഥ്യങ്ങള്‍നേര്‍ക്കാഴ്ചകളാകുന്ന കഥ!ഇതില്‍ ഒരുരാഷ്ട്രീയവുമില്ലപക്ഷെ…,ഇതില്‍ചിലരുടെ പ്രതിഷേധമുണ്ട്സങ്കടംനിറഞ്ഞ പ്രതിഷേധം!ഇതുനമ്മുടെസാമൂഹികപശ്ചാത്തലവുമായിഏതെങ്കിലും തരത്തില്‍സാദൃശ്യം തോന്നുന്നുണ്ടെങ്കില്‍അതുതികച്ചും യാദൃശ്ചികം മാത്രമാണ്!!***** ***** ***** ദുരിതക്കടലില്‍മുങ്ങിനില്‍ക്കുകയാണ്നാടും, നാട്ടാരും..അടച്ചിട്ടജീവിതങ്ങളിലേക്ക്വെളിച്ചം വീശിത്തുടങ്ങുന്നതേയുള്ളു.ജീവചക്രം ഉന്തിക്കൊണ്ടുപോകാന്‍വഴിതേടുകയാണ് പാവപ്പെട്ട മനുഷ്യരല്ലാം..മഹാമാരിയുടെ ഭീതിവിട്ടൊഴിയാതെ പിന്തുടരുമ്പോള്‍അഷ്ടിക്കന്നംതേടുന്നവന്റെഓട്ടക്കീശയിലേക്ക് എത്തിനോട്ടം നോക്കാനാലോചിക്കുന്നു മേലാളന്മാർ..ദൂര്‍ത്തടിച്ചും,വിറ്റുമുടിച്ചുംനാടിനെ കുട്ടിച്ചോറാക്കിയവര്‍തന്നെ ഒഴിഞ്ഞഖജനാവിന്റെ ദുർവ്വിധിയിൽ കണ്ണീരടക്കാൻ പാടുപെടുന്നുമുണ്ട്..പാവംജനങ്ങള്‍ ഇനി എന്തെല്ലാം…

നീ മറന്നു പോയോ …. Bindhu Vijayan

ശ്രുതിലയതാളത്തിൽ ഇതുവരെ പാടിയപാട്ടുകളെല്ലാം മറന്നു പോയോ..നീ….. മറന്നു പോയോസപ്തസ്വരങ്ങൾ മീട്ടിയ തംബുരുവിൻനാദം നീ കേൾക്കതായൊനീ… കേൾക്കാതായോ ഇന്നു നീ കാണുന്ന കാഴ്ചകളെല്ലാംമായതൻ മോഹവലയങ്ങളല്ലോഅവ നിൻ ഹൃദയത്തെ തൊട്ടുണർത്തിയപ്പോൾഅപശ്രുതിയായ് ഞാൻ മാറി നിനക്ക്ഞാനിന്നൊരപശ്രുതിയായ് മാറി അന്നു നിന്നകതാരിൽ ഒരു മൺവീണയിൽയദുകുലകാംബോജി പാടിനിൻ മനസ്സിൽ…