രാഷ്രീയത്തെ പറ്റിയുള്ള തന്റെ കാഴ്ച്ചപ്പാട് ‘ആനന്ദ് അമരത്വ’ പങ്കു വക്കുന്നു.
രാഷ്രീയത്തെ പറ്റിയുള്ള തന്റെ കാഴ്ച്ചപ്പാട് ‘ആനന്ദ് അമരത്വ’ പങ്കു വക്കുന്നു.രാഷ്ട്രീയ ബോധമുള്ള മലയാളി വായിക്കേണ്ട കുറിപ്പ്. ഒരാൾ രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമാകുക എന്നാൽ സാമൂഹ്യ പ്രതിബദ്ധതയുള്ള സാമൂഹ്യ പ്രവർത്തകനാകുന്നു, തന്റെ കുടുംബത്തിലുള്ള പ്രിയപ്പെട്ടവരെ എന്ന പോലെ സമൂഹത്തിലുള്ളവരെയും കണ്ടു തുടങ്ങണം എന്നൊക്കെയാണ്…
പ്രവാസികളുടെ പുനരധിവാസത്തിന് ഗവൺമെന്റ് മുൻഗണന നൽകും: ധനകാര്യ മന്ത്രി തോമസ് ഐസക്. …. ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂയോർക്ക് : കേരളത്തിലേക്ക് മടങ്ങി എത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് ഗവൺമെന്റ് എല്ലാ സഹായവും ചെയ്യുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക് അറിയിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിൽ ഉള്ള കഴിവും, പരിചയവും ഉള്ള പ്രവാസികൾ ആണ് തിരുച്ചു കേരളത്തിലേക്ക് വരുന്നത്. അവർക്കു കേരള…
തോമസ് ചെന്നിത്തല വിയെന്നയിൽ നിര്യാതനായി .
വിയന്നയിലെ പ്രവാസി മലയാളി ശ്രി . തോമസ് ചെന്നിത്തല 68 വയസ്സ് ഇന്ന് 04 .05 .2020 11 മണിക്ക് ഹ്യദയ സ്തംഭനത്തെ തുടർന്ന് മരണമടഞ്ഞു.ചങ്ങനാശ്ശേരി സ്വദേശിയാണ്, ഭാര്യ സോഫിയാമ്മ (വിയന്ന ) മകൻ റോബിൻസ് (സ്വിറ്റ്സർലൻഡ് )..(I A E…
ചിതറിയമഴപോലെ ചിന്ത. …. Pattom Sreedevi Nair
ചിതറിയമഴപോലെ ചിന്ത.പൊഴിയുന്ന മഴപോലെപ്രണയം.കര്‍ക്കിടകമഴപോലെ കദനം.തുലാവര്‍ഷം പോലെ കാമം. നിലാമഴപോലെ നിഴലുകള്‍.അമാവാസിമഴപോലെ അഴലുകള്‍.പകല്‍മഴപോലെ അറിവുകള്രാത്രിമഴപോലെ നിറവുകള്‍. തോരാത്തമഴപോലെ ദുഃഖം.കുളിര്‍മഴപോലെ മോഹം.മഞ്ഞുമഴപോലെ സ്വപ്നം.വേനല്‍മഴപോലെ സത്യം. എവിടെയും മഴ!കരയിലും മഴ,കടലിലും മഴ,മണ്ണിലും മഴ,മനസ്സിലും മഴ,ജനനത്തിലും മഴ,മരണത്തിലും മഴ,സ്നേഹത്തിലും മഴ,വെറുപ്പിലും മഴ,ജീവനിലും മഴ,ജീവിതത്തിലും മഴ, എങ്കിലും മഴയേ……നിന്നെ…
അവളുടെ എഴുത്തിൽ ഉണ്ടായിരുന്നത് … Abdulla Melethil
വർഷങ്ങൾക്ക് മുമ്പ് ജംഷിയുടെ ചുവപ്പ് ഷർട്ടുംതവിട്ട് കളർ പാന്റും ഒരു യാത്രക്ക് വേണ്ടികടം വാങ്ങിയ ഓർമ്മ ഇന്ന് ഈ പുലർച്ചെ കടന്ന് വരാൻ കാരണം ഇന്ദുവിന്റെ കവിത വായിച്ചു നോക്കാൻ അയച്ച മെസ്സേജിന്താഴെവന്ന അവളുടെ ഒരു മെസ്സേജ് ആണ് ഒരു പഴയ…
അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് കോൺഗ്രസ് വഹിക്കും.
ലോക്ക് ഡൗണിൽ കുടുങ്ങിയ അതിഥി സംസ്ഥാന തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കുന്നതിന് ട്രെയിൻ ടിക്കറ്റിന് ചാർജ് ഈടാക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിയിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി.രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് കോൺഗ്രസ് വഹിക്കുമെന്നും…
രജിസ്റ്റര്‍ ചെയ്ത എല്ലാവര്ക്കും നാട്ടിലെത്താനാവില്ല
പ്രവാസികളുടെ മടക്കത്തിന് കര്‍ശന ഉപാധികള്‍ മുന്നോട്ട് വച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രവാസികളെ മടക്കി എത്തിക്കാനുള്ള കേരളത്തിന്റെ മാനദണ്ഡം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചു.കേന്ദ്രത്തിന്റെ പട്ടികയില്‍ 2.5 ലക്ഷം പ്രവാസികളാണ് ഉള്ളത്. നിലവില്‍ അടിയന്തരമായി നാട്ടിലെത്തേണ്ടവരെയും വീസകാലാവധി തീര്‍ന്നവരെയും മാത്രം എത്തിച്ചാല്‍ മതിയെന്നാണ് കേന്ദ്ര…
2018 ൽ ക്യാൻസർ ചികിത്സ തുടങ്ങുന്നതിന് മുമ്പായി ഇർഫാൻ ഖാൻ “ദ ടൈംസ് ഓഫ് ഇന്ത്യ’ യിൽ എഴുതിയ തുറന്നകത്ത്. നിഷ മഞ്ചേഷിന്റെ സ്വതന്ത്ര പരിഭാഷ…. Sreenivasan Ramachandran
എനിക്കറിയാവുന്ന വാക്കുകളുടെ കൂട്ടത്തിലേക്ക് ഒരു രോഗത്തിന്റെ പേര് കൂടി കടന്ന് കൂടിയിട്ടുണ്ട്. എന്തൊരു ഭാരമുള്ള പേരാണത്. മുന്‍പൊന്നും ഞാൻ പറഞ്ഞു ശീലിച്ചിട്ടില്ലാത്ത ഒന്ന് , ഞാൻ കേട്ട് ശീലിച്ചിട്ടില്ലാത്ത ഒന്ന്, ഞാൻ പരിചയപ്പെട്ടിട്ടുള്ളവയിൽ ഏറ്റവും അപരിചിതമായ ഒന്ന്, ന്യൂറോ എൻഡോക്രൈൻ ക്യാൻസർ……
അദ്വൈത് സുനീഷിന്റെ (8) സംസ്കാരം മെയ് 5 ചൊവ്വാഴ്ച….. ശ്രീകുമാർ ഉണ്ണിത്താൻ
ന്യു യോര്‍ക്ക്: വെസ്റ്റ്ചെസ്റ്ററില്‍ നിര്യാതനായ അദ്വൈത് സുനീഷിന്റെ (8) സംസ്കാരം മെയ് 5 ചൊവ്വാഴ്ച നടക്കും. പൊതുദര്‍ശനവും സംസ്കാര ചടങ്ങുകളും സോഷ്യൽ ഡിസ്റ്റൻസ് കണക്കിൽ എടുത്തു പത്തു പേർക്ക് വീതം പരിമിതപ്പെടുത്തിയിട്ടുണ്ട്.ചൊവ്വാഴ്ച രാവിലെ 9:00 മുതൽ 10.30 വരെ F. Ruggiero…
ഏകാന്ത നേരങ്ങളുടെ പകര്‍ത്തിയെഴുത്ത് …. ഗായത്രി വേണുഗോപാൽ
പുസ്തകവും പാട്ടും മടുപ്പിക്കുന്ന ചില നേരങ്ങള്‍. വാതിലില്‍ ഏകാന്തത മുട്ടുന്നു പൊരിക്കും മുമ്പ് മീനിനെ വരിഞ്ഞു മുറിക്കുന്നതുപോലെ കുറച്ചു നാളായി ചുട്ടുപൊള്ളുന്ന ഒരേകാന്തത ഉടലാകെ ഉപ്പുമുളകും തേക്കുന്നു. തിരക്കൊഴിയല്ലേ എന്ന് സദാ ആഗ്രഹിച്ചുപോവുന്നു. ഒരുകാലത്ത് ജീവിതത്തിന്റെ അര്‍ഥമെന്നു കരുതിയ യാത്രകള്‍ മടുപ്പും…