ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഹ്യദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ !

കോവിഡ് 19 വൈറസിനെ നേരിടാൻ വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷനും മലയാളികളോടൊപ്പം ശ്രീകുമാർ ഉണ്ണിത്താൻ

കൊറോണ വൈറസ് മൂലം വിഷമം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ഏപ്രിൽ 29 ആം തിയതി നടത്താനിരുന്ന വിഷു, ഈസ്റ്റർ, ഫാമിലി നൈറ്റ് ആഘോഷങ്ങൾ ക്യാൻസൽ ചെയ്തു ജനസേവന പരിപാടികളിൽ പങ്കെടുക്കാൻ മലയാളീ അസോസിയേഷൻ തീരുമാനിച്ചു. അതാത് സ്ഥലത്തെ ഗവൺമെന്റുകൾ എടുക്കുന്ന തിരുമാനങ്ങൾക്കു…

കൊറോണ വൈറസിനെ നേരിടാൻ അമേരിക്കൻ മലയാളികളോടൊപ്പം ഫൊക്കാനയും. ശ്രീകുമാർ ഉണ്ണിത്താൻ

ചൈനയിലെ വുഹാനിൽ ഡിസംബർ അവസാനത്തോടെ പടർന്നു പിടിച്ച കൊറോണ വൈറസ് ഇന്ന് അനിയന്ത്രിതമാംവിധം ലോകം മുഴുവനും പടർന്നിരിക്കുന്നു. ഈ രോഗം പകരാതിരിക്കാൻ സാമൂഹിക അകലം പാലിക്കുകയെന്നത് ഏറ്റവും പ്രധാനമാണ് . കൊറോണ നമ്മുടെ സമൂഹത്തിലും സമ്പദ്‌വ്യവസ്ഥയിലും വളരെയധികം മാറ്റങ്ങൾ വന്നേക്കം എന്ന്…

ഫൊക്കാനയുടെ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി കുര്യന്‍ പ്രക്കാനവും മെംബേര്‍സ് ആയി ഫിലിപ്പോസ് ഫിലിപ്പ്, ബെന്‍ പോൾ. ശ്രീകുമാർ ഉണ്ണിത്താൻ

ഫൊക്കാനയുടെ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി കാനഡയിൽ നിന്നുള്ള ട്രസ്റ്റി ബോർഡ് മെംബെർ കുര്യന്‍ പ്രക്കാനത്തി നെയും,ഇലക്ഷന്‍ കമ്മിറ്റി മെംബേര്‍സ് ആയി ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പി നേയും, ട്രസ്റ്റി ബോർഡ് മെംബെർ ബെന്‍ പോളിനെയും തിരഞ്ഞെടുത്തതായി ട്രസ്റ്റീ ബോര്‍ഡ്…

പുത്തൂർ വർഗീസ് കൊച്ചപ്പന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. ഫൊക്കാന ന്യൂസ് ടീം

ഫൊക്കാനയുടെ ട്രഷററും അമേരിക്കൻ മലയാളികളുടെ പ്രിയങ്കരനും പ്രമുഖ സാമൂഹ്യ പൊതുപ്രവര്‍ത്തകനുമായ സജിമോൻ ആന്റണിയുടെ ഭാര്യ പിതാവ് തൃശൂർ ,പഴുവിൽ പുത്തൂർ വർഗീസ് കൊച്ചപ്പൻ(73) അന്തരിച്ചു. അദ്ദേഹം റിട്ടയേർഡ് BHEL എംപ്ലോയീ ആയിരുന്നു ,1969 മുതൽ ഭോപ്പാലിൽ സ്ഥിര താമസമാണ്. ഭര്യ മറിയാമ്മ…

കുടുംബസമേതമുള്ള താമസത്തെ കുറിച്ച് സുരാജ്

ലോക്ക് ഡൗൺ കാലം കുടുംബവുമൊത്ത് വെഞ്ഞാറമൂടുള്ള വീട്ടിലാണ് താരം. അടുത്ത് സഹോദരനവും സഹോദരിയുമുണ്ട്. അതിനാൽ തന്നെ ലോക്ക് ഡൗൺ കാലം തറവാട്ടിലും പറമ്പിലുമായി ആസ്വദിച്ചു കഴിയുകയാണ്.പെയിന്റിങ്ങ് വളരെ ഇഷ്ടമാണ് അതുകൊണ്ട് തന്നെ ലോക്ക് ഡൗൺ തുടങ്ങുന്നതിന് മുൻപ് കുറെ പെയ്ന്റുകൾ വാങ്ങിവെച്ചിരുന്നു.…

വിദേശ നിക്ഷേപ നയത്തില്‍ കടുപ്പിച്ച് ഇന്ത്യ

വിദേശ നയം തിരുത്തിയുള്ള ഇന്ത്യയുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസം വന്നിരുന്നു. ഇന്ത്യന്‍ കമ്പനികളിലെ നിക്ഷേപം നിയന്ത്രിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ചൈന ലോക്ഡൗണിലൂടെ ഇന്ത്യയിലുണ്ടായ മാന്ദ്യം മുതലെടുക്കാന്‍ ശ്രമിക്കുന്നതിനെ തുടര്‍ന്നായിരുന്നു ഈ തീരുമാനം. എന്നാല്‍ ചൈനയ്ക്ക് മാത്രമല്ല ഹോങ്കോംഗിനും ഈ നിയമം ബാധകമാണെന്ന്…

10 ഇന്ത്യക്കാർ മരണപെട്ടു, രണ്ടു പേർ മലയാളികൾ.

സൗദിയിൽ കോവിഡ്-19 ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം 10ആയി. കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നു രണ്ടും മഹാരാഷ്ട്ര, യുപി എന്നിവിടങ്ങളിൽ നിന്നു മൂന്നു പേർ വീതവും ഇതുവരെ മരിച്ചതായി കോൺസുലേറ്റ്, എംബസി വൃത്തങ്ങൾ അറിയിച്ചു.ഏപ്രിൽ 4 ന് മദീനയിലെ സൗദി…

ഫ്ലൈറ്റ് യാത്രയിൽ സംഭവിക്കുന്നത്…. Saradhi Pappan

ഫ്ലൈറ്റില്‍ എയര്‍ കണ്ടീഷന്‍ ഇല്ലന്ന് നാം ആദ്യം മനസിലാക്കുക . ഏകദേശം പന്ത്രണ്ടു കിലോമീറ്റര്‍ ഉയരത്തിലാണ് വിമാനം പറക്കുന്നത്. അപ്പോള്‍ താപനില ഏകദേശം മൈനസ് നാല്‍പ്പത്തി അഞ്ചു ഡിഗ്രി സെല്‍ഷ്യസ് എങ്കിലും ആയിട്ടുണ്ടാകും. വെള്ളം ഐസാകാന്‍ സീറോ ഡിഗ്രി മതിയെന്ന് നിങ്ങൾക്കറിയാല്ലോ.…

ഓൺലൈൻ കവിതാ മത്സരം സംഘടിപ്പിക്കുന്നു. ….. Ashokan Marayoor

സുഹൃത്തുക്കളെ, ഇടുക്കി, സാഹിത്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓൺലൈൻ കവിതാ മത്സരം സംഘടിപ്പിക്കുന്നു. എഴുത്തുകാർ അവരുടെ കവിതകൾ ചൊല്ലുന്ന വീഡിയോയും, എഴുത്തും, വിലാസവും, ഫോൺ നമ്പറും സഹിതം ഏപ്രിൽ 24ന് മുമ്പ് 8082932149 വാട്ട്സ്ആപ്പ് നമ്പരിലേക്ക് അയക്കുക … ഒന്നാം സമ്മാനം: 1501…

കിനാശ്ശേരിയിലെ കൊടുവാൾ …. കെ.ആർ. രാജേഷ്

പഴയ താമസസ്ഥലത്ത് നിന്നും ഒരുപാട് കിലോമീറ്ററുകൾ അകലെയുള്ള പോർട്ടബിൾ ക്യാബിന്റെ, കമ്പനി പറഞ്ഞ “സുരക്ഷിതത്ത്വത്തി” ലേക്ക് ചേക്കേറുമ്പോൾ, അപരിചിതത്ത്വവും, ആശങ്കകളും, അസൗകര്യങ്ങളും, ആവോളം മനസ്സിനെ അലട്ടിയതിനാൽ ഉറക്കം തെല്ലുമുണ്ടായിരുന്നില്ല പോയ രാത്രിയിൽ, ആയതിനാൽ, പതിവ് തെറ്റിച്ചു, ഇന്നത്തെ വ്യാഴാഴ്ച്ച രാത്രിയിൽ ഒമ്പത്…