പുലിക്കോടൻ (കവിത )
രചന : സുമബാലാമണി.✍ ചുണ്ടിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച ആരും ഇത് വായിക്കരുത്. ഒന്നും പിടികിട്ടില്ല.😄. പണ്ട് റേഷൻ കടകളിൽ നിന്ന് കിട്ടിയിരുന്ന ഒരു അരിയാണ് ‘പുലിക്കോടൻ ‘അമ്പോ.. ഒരിക്കലും മറക്കില്ല ഞാൻ. വിശപ്പിന്റെകുരിശുമലകയറിയപ്പോൾആശ്വാസത്തിന്റെപുലിക്കോടനരിഅടുപ്പിൽതിളച്ചു മറിഞ്ഞ്അനങ്ങാപ്പാറനയംവ്യക്തമാക്കിക്കൊണ്ടിരുന്നുആർത്തിയുടെനെല്ലിപ്പലകയിലിരുത്തിക്ഷമയുടെ ബാലപാഠംചൊല്ലിച്ചഓരോ പുലിക്കോടനരിയുംഓർമ്മയുടെകലത്തിലിന്നുംവേകാതെ കിടക്കുന്നുകയറ്റത്തിന്റെക്ഷീണം മറന്ന്കുരിശിനുമുന്നിൽതൊഴുതുവണങ്ങികാണിക്കവഞ്ചിയിൽതുട്ടുകളിടുംപോലെപുലിക്കോടനോരോപിടിവായ്ക്കരിയിട്ട്വിശപ്പിനെഅടക്കം ചെയ്തകുട്ടിക്കാലം…🖊️
ലേഖനം..കവിയുടെ കാവ്യ പ്രപഞ്ചം..ചങ്ങമ്പുഴയുടെ രമണൻ.
രചന : സതീഷ് വെളുന്തറ ✍ ഇന്ന് നമുക്ക് മലയാളി എന്നും നെഞ്ചിലേറ്റുന്ന പ്രണയദുരന്ത കാവ്യത്തിലെ നായകനെ സൃഷ്ടിച്ച ചങ്ങമ്പുഴ കൃഷ്ണപിള്ളയെയും ‘രമണൻ’ എന്ന കൃതിയെയും കുറിച്ച് അറിയാം. മലയാള കാല്പനിക കാവ്യ ശാഖയ്ക്ക് എക്കാലത്തെയും മികച്ചതെന്ന് പറയാൻ കഴിയുന്ന ഒരു…
🪭 സ്കന്ദമാതാവേ,വന്ദനം🪭
രചന : കൃഷ്ണമോഹൻ കെ പി ✍ സിംഹസംഗത് നിത്യം പത്മമഞ്ചിതാ കരദ്വയംശുഭദസ്തു സത്ദേവീ, സ്കന്ദമാതാ , യശസ്വിനിഓം, സ്കന്ദമാതായൈ നമ:പീതവർണ്ണാങ്കിതേ,അധ്വാനശീലർ തൻഭീതികളൊക്കെയൊഴിക്കുന്ന ദേവതേപഞ്ചഭൂതാത്മക ദുർഗ്ഗയാം ദേവി നീഅഞ്ചാം ദിനത്തിലെ മാതേ നമസ്തുതേകഞ്ജവിലോചനൻ കാർത്തികേയൻ തൻ്റെമഞ്ജുളഗാത്രിയാം, മാതാവു നീയല്ലോകുഞ്ജ കുടീരത്തിലല്ലാ കുമരൻ്റെനെഞ്ചകം…
പ്രണയമാണെല്ലാം
രചന : പള്ളിയിൽ മണികണ്ഠൻ✍ കരകളെ കൈവെടിഞ്ഞൊഴുകുംപുഴകളുടെ ചിന്തയെന്താകാംകനിവുള്ള കടലൊന്നുദൂരെകാത്തിരിപ്പുണ്ടെന്നതാകാം . മധുതേടിശലഭമെത്തുമ്പോൾപൂവിന്റെ മനസ്സിലെന്താകാംകുലമറ്റുപോകാതിരിക്കാൻ-എന്റെഹൃദയംകൊടുക്കുമെന്നാകാം. വെണ്ണിലാപ്പെണ്ണെത്തിടുമ്പോൾരാവിന്റെ ചിന്തയെന്താകാംഇരുളാടയൂരിവച്ചിവളിൽഇണചേരുമെന്നായിരിക്കാം. പൊൻമുളംകുഴലിന്റെയുള്ളിൽനിറയുന്ന ചിന്തയെന്താകാംഅനിലന്റെയധരംപതിഞ്ഞാൽമധുരമായ് പാടുമെന്നാകാം. വേനൽ കനക്കുന്നനേരംമൺപെണ്ണിനുള്ളിലെന്താകാംദാഹമാറ്റാൻ പ്രേമതീർത്ഥം-മാരിമേഘം ചുരത്തുമെന്നാകാം കരയുന്ന വേഴാമ്പലുള്ളിൽഉരുകുന്നതെന്തുകൊണ്ടാകാംമഴയല്ല,കൂട്ടിനായ് ചാരെഇണയില്ലയെന്നതാലാകാം. അഴിമുഖത്തിണചേർന്നപുഴയുംകടലും പറഞ്ഞതെന്താകാംപ്രണയിച്ചുകൊണ്ടേയിരുന്നാൽഒന്നാകുമെന്നായിരിക്കാം
പുളിമരം.
രചന : ഗഫൂർകൊടിഞ്ഞി✍ അപശകുനം തീണ്ടിയതെക്കുഭാഗത്തെ പുളിമരം മുറിക്കുന്നതിനെക്കുറിച്ചാണ്രോഗക്കിടക്കയിലുംഉമ്മാമ ശ്വാസം മുട്ടിപ്പിടഞ്ഞത്പുളിമരത്തോടെന്ന പോലെവൊജീനത്തോടും ഉമ്മാമാക്ക് ചതുർത്ഥിയായിരുന്നുചിരകിയ ചക്കര ചാലിച്ച്ഉമ്മ ഉമ്മാമയുടെപല്ലില്ലാത്ത തൊളളയിലേക്ക്കഞ്ഞിക്കയിൽ കടത്തുമ്പോൾആ തൊണ്ടയിൽ റൂഹാനിക്കിളികുറുകിക്കൊണ്ടിരിക്കും.പുകയില ഞെട്ടിയുംഉണക്ക വെത്തിലയുംകുഴഞ്ഞു മറിഞ്ഞമുരുക്കു മഞ്ചയിലെചില്ലറത്തുട്ട് പൊറുക്കുമ്പോൾവെള്ളി കെട്ടിയഊന്ന് വടി കൊണ്ട്ഞങ്ങളെ അടിച്ചോടിക്കാനുള്ളആരോഗ്യം അന്നുമവർക്കുണ്ട്മഗ് രിബിക്ക്മൊല്ലക്കതിയാമുതലക്കം…
ലില്ലി 🌿🌿
രചന : അഞ്ജു തങ്കച്ചൻ. ✍ വേണ്ടപ്പാ, എനിക്കീ വിവാഹം വേണ്ട.അത് നീയല്ല തീരുമാനിക്കുന്നത്, പൂമറ്റത്ത് ഔസേപ്പിന് ഒറ്റത്തന്തയെ ഉള്ളൂ ഒറ്റ വാക്കും..അയാൾ ദേഷ്യത്തിൽ ആയിരുന്നു.നീയപ്രത്തെങ്ങാനും പോ പെണ്ണേ അപ്പന്റെ വായിലിരിക്കുന്നത് കേൾക്കാതെ,സലോമി അവളെ ഉന്തിത്തള്ളി കൊണ്ടുപോയി.നീയിതെന്നാ ഭാവിച്ചാ, അപ്പനോട് ഇങ്ങനൊക്കെ…
പിരിയാതിരിക്കാം
രചന : ലിൻസി വിൻസെൻ്റ്✍ ഒരുമഹാമൗനത്തിൻജാലകത്തിൽ കൂടിവെറുതെവിചാരിപ്പുവ്യഥകളില്ലാതെ…ഒരു പൂവിലെല്ലാ വസന്തവും തീർത്തിടാംഒരുജന്മമിനിയുംപറയുവാനുണ്ടോ…മഴനിലയ്ക്കാത്തൊരാതീരത്തു പോകാംമണൽത്തിരതൂവൽപൊഴിക്കുന്നുവീണ്ടും…നനയാംവിരൽതുമ്പുചേർത്താവഴികളിൽഅതിരുകളില്ലാതെപെയ്തൊരു മഴയിൽ…പൂത്തുനിൽക്കുന്നിതാ മന്ദസ്മിതങ്ങളിൽചാർത്തുന്നു ചന്ദനം ഹേമന്ദ ചന്ദ്രിക…ചിലമാത്രപകൽമുന്നിലെത്തിടും നേരംചിറകുരുമ്മുന്നൊരാ പ്രാവുകൾപോലെ…സ്മൃതികളുണർത്തുന്ന ഗന്ധം തിരയാംഅറിയുന്നൊരാശ്ലേഷചെമ്പകഗന്ധം…നിറയുകയാണുള്ളിൽനനവാർന്നനൊമ്പരംനെറുകയിലൊരുദീർഘചുംബനം പോലെ…മധുരമായ് ചൊല്ലിനുകർന്നവാക്കിൻകണംമൃദുസ്മേരമോടെപുണർന്നുനില്ക്കുന്നുവോ…നേർത്തൊരുനെഞ്ചിൽമുഖംചേർത്തു ചൊന്നതോനീർമിഴിത്തുവലാൽസ്നേഹപകർച്ചകൾ…പറയുവാനാകാതെ പ്രാണൻ്റെ ഖേദങ്ങൾപടരുന്നുകണ്ണിൽകരൾനേരുകൾ തന്നെ…നേരുവായിക്കുവാൻപരസ്പരം കാലങ്ങൾപോരാതെപിന്നെയുംപൊള്ളുന്നു നെഞ്ചകം…കഥകൾപറഞ്ഞൊരാരാവിൻ്റെ സ്പന്ദവുംകവിയാത്തസ്നേഹക്കരാറിൻ്റെ മന്ത്രവും…അതിഗൂഢമാകുമിഅനുരാഗവായ്പ്പുകൾഅറിവീലഅകതാരിൽതീർക്കുന്ന ഹർഷം…പിരിയാതിരിക്കാം…
മറ്റൊരു വിധത്തിൽ
രചന : കുട്ടുറവൻ ഇലപ്പച്ച✍ കൂട്ടുകാരീ,പണ്ടു നമ്മൾ സ്കൂളിൽ പോയി വരാറുള്ളത്രലളിതമാണീ ജീവിതം.ചോറ്റുപാത്രവും പുസ്തകങ്ങളുംനിറച്ച സഞ്ചിയുമായി നാം പുറപ്പെടുന്നു.വഴിയിൽ പട്ടിയേയോപൂച്ചയേയോ വീടുതോറും കയറുന്നഭ്രാന്തന്മാരെയോ കണ്ട് പേടിക്കുകയോസന്തോഷിക്കുകയോഓടിയൊളിക്കുകയോ ചെയ്യുന്നു.സ്കൂളിലെത്തിയാൽകൂട്ടരോടൊത്ത് കളിക്കുന്നുഇടയ്ക്കൊക്കെ പിണങ്ങിമിണ്ടാതിരിക്കുന്നു.ഒടുക്കംപാഠങ്ങളെല്ലാം പഠിക്കാൻ ശ്രമിച്ച്ചിലപ്പോഴെല്ലാം മുന്നേറിയുംചിലപ്പോഴെല്ലാം ചുവന്ന മഷിയിലുള്ള തെറ്റുകളേറ്റുംവീട്ടിലേക്ക് മടങ്ങുന്നുപുസ്തകസഞ്ചി വലിച്ചെറിഞ്ഞ്അത്താഴം…
ഒരു വെർജിനിയൻ പ്രണയം🌹
രചന : ബാബുരാജ് കടുങ്ങല്ലൂർ ✍ അഴിച്ചുലച്ചിട്ട പർവ്വതങ്ങൾ പോലെയായിരുന്നു കവിത !ഓർമ്മയുണ്ടോ…… നിനക്ക് ആവെർജിനിയിലെ വെയിൽക്കാലം?ഗ്രീഷ്മത്തിലെ വെന്തു പോയചിന്തയുടെ കഷ്ണങ്ങൾ യഹോവയുടെ ക്ഷീരപഥങ്ങളിൽ കറങ്ങുന്നുണ്ട്!ഉൾച്ചൂട് കനത്തു കനത്ത് കരൾവെന്ത ഒരു കവിത പെയ്യാൻനിൽക്കുന്നുണ്ട് !കരിങ്കല്ലുകൾക്ക് മുകളിൽ പെയ്ത്അത് കടലിനോട് ചിലത്…
ജീവിതത്തിൽ എന്നും പുഞ്ചിരി സ്വയം കണ്ടെത്തണം.
രചന : ബീന അനിൽ ✍ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പുഞ്ചിരി നിലനിർത്താൻ എളുപ്പമാണ് . ആദ്യം തന്നെ നമ്മുടെ കൂടെ നിന്ന് Negative thoughts പറയുന്നവരെ , അവർ ആരോ ആവട്ടെ , സ്വന്തങ്ങൾ ആവാം , സുഹൃത്തുക്കൾ ആവാം…