സുൽത്താൻ ചിരിക്കുന്നു …. Shyla Kumari

സ്വപ്നത്തിലിന്നലെ വന്ന്സ്റ്റൈലായ് ചിരിക്കുന്നു സുൽത്താൻ.കറുത്തൊരു കണ്ണടപൊക്കിചാരുകസേരയിലിരുന്ന്പൊട്ടിച്ചിരിക്കുന്നു സുൽത്താൻ. പണ്ടേ പറഞ്ഞില്ലേ ഞാനും ഭൂമിപ്രാണികൾക്കുള്ളതാണെന്ന്പാറ്റ, പഴുതാര, പാമ്പ്, പക്ഷിവവ്വാൽ, പുലി, ആനയെല്ലാംച്ചിരിപ്പിടി ഭൂമിക്കവകാശിയെന്ന്. വല്ലാതെ ദ്രോഹിച്ചു നിങ്ങൾകയ്യടക്കിയവയെല്ലാം.തോക്കും പീരങ്കിയുമൊക്കെ വീടിന്റെമൂലയിൽ ചാരിവച്ചോളൂ. പനിച്ചുവിറച്ചങ്ങനെ നിങ്ങളെല്ലാംസ്റ്റൈലായി വീട്ടിലിരുന്നോ.മണ്ടശിരോമണി, കുണ്ടാമണ്ടികളേഇതെല്ലാം പണ്ടേ പറഞ്ഞില്ലേ ഞാനും. ചുണ്ടിലൊരു…

യുദ്ധവും സമാധാനവും … എൻ.കെ അജിത്ത് ആനാരി

പക്ഷികൾ ദേശാടനം നടത്തുമാകാശത്തിൽ,മത്സ്യങ്ങൾ യഥേഷ്ടമായ് നീന്തുന്ന സമുദ്രത്തിൽഇല്ലെല്ലോ അതിരുകളില്ലെല്ലോ രാജ്യങ്ങളുംപിന്നെന്തേ മനുഷ്യരീ മണ്ണിതിലതിരിട്ടുമണ്ണിനെ വിഭജിച്ചു യുദ്ധത്തിനൊരുങ്ങുന്നു? സ്വാർത്ഥത മനമേറിതീർത്തതാമതിരിലായ്നിസ്വാർത്ഥർ മരിക്കുന്നുവായുധം ചലിക്കവേഭൂമിയിൽ ബുദ്ധിയേറെയുള്ളതാം ജീവികളീഭൂമിയിൽ പരസ്പരം കൊല്ലുന്നു നിർദ്ദയമായ് തീരട്ടെ നിരർത്ഥക ദുരയുമഭിമാനോംവാഴട്ടെ ലോകത്തൊന്നായ് മാനുഷർ നിർഭയരായ്ഭൂമിയെച്ചുട്ടുകൊല്ലാനൊരുക്കിവച്ചിട്ടുള്ളആയുധക്കുമ്പാരങ്ങൾ ശാശ്വതം നശിക്കട്ടെ രാജ്യങ്ങൾ…

നരേന്ദ്രമോദിയുടെ ലഡാക്കിലെ അപ്രതീക്ഷിത സന്ദര്‍ശനത്തിന്റെ അമ്പരപ്പ് വിട്ടുമാറാതെ ലോക രാഷ്ട്രങ്ങൾ.

ലഡാക്കിലെ അപ്രതീക്ഷിത സന്ദര്‍ശനത്തിന്റെ അമ്പരപ്പിലാണ് ഇപ്പോഴും ദേശീയ മാദ്ധ്യമങ്ങള്‍. നിരന്തരം പ്രതിരോധ രംഗത്തെ എല്ലാവാര്‍ത്തകളും കൊടുക്കുന്ന മാദ്ധ്യമങ്ങള്‍ക്കുപോലും മനസ്സിലാകാത്ത വിധം യാത്ര ആസൂത്രണം ചെയ്തത് അജിത് ഡോവലിന്റെ ബുദ്ധിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കരസേനാ മേധാവിയും സംയുക്ത സൈനിക മേധാവിയും പ്രതിരോധ മന്ത്രിയും ആഭ്യന്തരമന്ത്രിയും…

ഒറ്റചുംബനങ്ങളുടെ പറുദീസ ……….. Anupriya Kunji

ഒരു ചുംബനത്തിൽഅലിഞ്ഞുപോകുന്ന ചില രാത്രികളുണ്ട്. ഇരുളിന്റെ പറുദീസയിൽപൂത്തനിശാഗന്ധിപ്പൂക്കൾ പോലൊന്ന്. ഓർമയുടെയും മറവിയുടെയും അതിർത്തിക്കപ്പുറംമുളച്ച സ്വപ്നം പോലുള്ളത്. നിന്റെ കണ്ണുകളിൽ പൂക്കുന്നആകാശത്തിന് കീഴെ വിരിഞ്ഞപീലിത്തുണ്ട് പോലെ മൃദുലമായത്. ഇനിയും പിറക്കാത്ത ഋതുക്കൾക്കായ് ഒറ്റയ്ക്ക് ഓർമയുടെപെൺകടൽ താണ്ടി വന്നത്. ഓരോ മഴത്തുമ്പിലുംഓരോ വെയിൽക്കാറ്റിലും പ്രണയത്തെ…

പ്രണയം ഹൃദയത്തോടു പറഞ്ഞത്… (ഒരു പ്രണയ ലേഖനം) …… ഗായത്രി വേണുഗോപാൽ

ജന്മാന്തരങ്ങൾക്കിപ്പുറം, ഇവിടെ ഒരു കഥ ജനിക്കുകയാണു…മഴയെ കാത്തിരുന്നൊരു വേഴാമ്പലിന്റെ കഥ…..വേഴാമ്പലിന്റെ തപിക്കുന്ന ചുണ്ടുകളിലേക്കു ദാഹ ജലമിറ്റിച്ചു പെയ്തിറങ്ങിയ മഴയുടേയും കഥ…..ഒരു രാത്രിയിൽ തുടങ്ങിയ പരിചയം വളരെപ്പെട്ടെന്ന് അവരുടെ മനസ്സുകളെ ചേർത്തു വെക്കുകയാണുണ്ടായത്… താളം തെറ്റി മിടിക്കുന്ന ഹൃദയത്തുടിപ്പുകൾ ഒന്നു കാതോർത്താൽ പരസ്പരം…

മരം … Sivarajan Kovilazhikam

മറ്റാർക്കോ നുണയുവാൻമധുരവും കുളിരും പേറികുടനിവർത്തി, തണൽവിരിച്ചുമണ്ണിനെ ഇറുകെപ്പുണർന്നുആർക്കും ചവിട്ടിത്താഴ്ത്താൻതലകുനിഞ്ഞുകൊടുക്കുന്നകനിവിലുംതലയെടുപ്പുള്ളവർ ചരിത്രം താഴിട്ടുപൂട്ടിയചരമരേഖകളിൽആത്‌മഹത്യയെന്നഅപമാനം പേറാത്തവർ . കൂടൊരുക്കാൻ കൂട്ടുനിന്നവർകൂടിനു തുണയായവർഇലപൊഴിയുമ്പോൾ,വേരടരുമ്പോൾകാറ്റിലലിയുന്ന നിലവിളിയൊച്ചകൾക്കൊപ്പംവെറുതെ തലയാട്ടുന്നവർ . പകുത്തുകൊടുത്തിട്ടുംചേർത്തുപിടിച്ചിട്ടുംതണൽ മുറിച്ചു ,നിഴൽ മുറിച്ചുപ്രേതവിചാരണ പോലുമില്ലാതെശൂന്യരാകുന്നവർ . വെളിച്ചം വരച്ചുപഠിക്കുന്നപകലിരവുകളിൽ,ഊർദ്ധ്വം തേടുന്ന ഭൂമിയുടെനെടുവീർപ്പുകളിൽ,കാലപ്രയാണത്തിന്റെകലിതാണ്ഡവങ്ങളിൽഎറിഞ്ഞുടയ്ക്കപ്പെട്ടിട്ടുംഎഴുതപ്പെടാതെപോയചരിത്രസത്യങ്ങൾ മരം,മരിച്ചുവീഴുമ്പൊഴുംവരമാകുന്നവൻ===============================ശിവരാജൻകോവിലഴികം,മയ്യനാട്

ഓർമയിലെ പാടുകൾ … Jalaja Prasad

വയനാടിന്റെ കാട്ടുപച്ചപ്പിൽ നിന്ന് മഞ്ചേരിയുടെ നഗരപ്പുളിപ്പിലേക്ക് പറിച്ചുനട്ടതാണെന്നെ ‘ തണുപ്പിനേക്കാൾ ചൂട് ഇഷ്ടപ്പെടാൻ പഠിച്ചു എന്റെ ശരീരം .എങ്കിലും മനസ്സിലിന്നും ആ കുളിരുന്ന തണുപ്പ് ഉറഞ്ഞു കിടപ്പുണ്ട്.ചില കാഴ്ചകളും കേൾവികളും അവയെ ഉതിർത്തു കൊണ്ടേയിരിക്കും.ഞാനെന്റെ ചില വർഷങ്ങളെ എന്നിൽ നിന്ന് അഴിച്ചു…

മാറ്റൊലി …. Sreekumar MP

അവിചാരിതമായിശക്തമായ മിന്നൽപ്പിണരുംഇടി മുഴക്കവും! സമുദ്രനിരപ്പിൽ നിന്നുംആയിരത്തി ഒരുന്നൂറടി ഉയരത്തിൽഭാരതത്തിന്റെ ശിരസ്സിൽ നിന്നുമാണ്അതുയർന്നത്! അധിനിവേശങ്ങളുടെ കാലം കഴിഞ്ഞു.അധിനിവേശത്തിന് ശ്രമിച്ചവരെല്ലാം തകർന്നുവീണു.ഓടക്കുഴൽ മാത്രമല്ല സുദർശനചക്രവുമേന്തിപാഞ്ചജന്യം മുഴക്കി വന്നപാർത്ഥസാരഥിയുടെ നാടാണ് ഭാരതം ! ഭാരത് മാതാ കീ ജയ്വന്ദേമാതരം. ഗൽവാൻ നദിയ്ക്കരികിൽപതിയിരുന്ന വ്യാളി യുടെയുംകാശ്മീരിന് വടക്കു…

ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ കേരള നിയമസഭ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി സംവാദം ജൂലൈ 11 ശനിയാഴ്ച …. sreekumarbabu unnithan

ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ കേരള നിയമസഭ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി സംവാദം ജൂലൈ 11 ശനിയാഴ്ച . ന്യൂയോർക്ക്: അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ ജൂലൈ 11 ശനിയാഴ്ച രാവിലെ 10 മണിക്ക് ( ഈ സ്റ്റേൺ ടൈം –…

മനുഷ്യത്വം തുളുമ്പുന്ന നേതാവ് …. Hari Kuttappan

മനുഷ്യത്വം തുളുമ്പുന്ന നേതാവ് കത്തുന്ന കനൽപോലെ എരിഞ്ഞു തീരേണ്ട ഒരു ജീവിതം. കരിവിളക്കിലെ അണയാത്ത തിരിനാളം പോലെ എല്ലാവരെയും അതിശയിപ്പിച്ചുക്കൊണ്ട് ഞാൻ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ലോകത്തിനു അതൊരു ആഘോഷയാത്രയിരുന്നു. ജീവിതത്തിന്റെ നൂൽപാലം പൊട്ടിച്ച് അച്ഛനെയും അമ്മയെയും മരണം കൊണ്ടുപോയി.. ആഘോഷയാത്ര പിരിഞ്ഞപ്പോൾ…