ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഹ്യദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ !

മലയാളി അയര്‍ലന്‍ഡില്‍ അറസ്റ്റില്‍

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച മലയാളി അയര്‍ലന്‍ഡില്‍ പിടിയില്‍. ജോസ്മാന്‍ ശശി പുഴക്കേപറമ്പിലാണ് അറസ്റ്റിലായത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ആന്‍ട്രിമിലെ ഓക്ട്രീ ഡ്രൈവില്‍ താമസിക്കുന്ന ജോസ്മാനെതിരെ കൊലപാതകത്തിനും ഗാര്‍ഹിക പീഡനത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്.സെപ്തംബര്‍ 26ന് രാത്രി 10 മണിയോടെയാണ് സംഭവം. ഇരുവരും താമസിച്ചിരുന്ന…

പുരുഷന്‍മാരെ ആകര്‍ഷിക്കാന്‍ പബ്ബില്‍ നിശാപാര്‍ട്ടിയില്‍ നഗ്‌നനൃത്തം.

പബ്ബിലെ നിശാപാര്‍ട്ടിയില്‍ നഗ്നനൃത്തമെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡില്‍ സ്ത്രീകളെയും പുരുഷന്‍മാരെയും കസ്റ്റഡിയിലെടുത്തു.നഗ്‌നനൃത്തം ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നിശാപാര്‍ട്ടിക്കിടെ നടന്നത്. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സ് ഏരിയയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. രാത്രിയോടെ തന്നെ പാര്‍ട്ടിയില്‍ പങ്കെടുത്ത എല്ലാവരെയും പൊലീസ്…

ഫേസ്ബുക്ക് ജീവനക്കാരെ പിരിച്ചുവിടും

കമ്പനിയുടെ ചരിത്രത്തില്‍ ആദ്യമായി വരുമാനത്തില്‍ ഇടിവ് നേരിട്ട ഫേസ്ബുക്ക് മാതൃകമ്പനി മെറ്റ ജീവനക്കാരെ പിരിച്ചുവിടാന്‍ ആലോചിക്കുന്നതായി വിവരം. വരും പാദങ്ങളില്‍ ജോലിക്കാരെ പിരിച്ചുവിടാന്‍ സാധ്യതയുണ്ടെന്ന സൂചന നല്‍കിയത് കമ്പനി സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ്. “ഇത് കൂടുതൽ തീവ്രമായ നടപടികള്‍ ആവശ്യപ്പെടുന്ന…

ഗൾഫ് എയർ ലഗേജ് പരിധി കുറച്ചു

ഗൾഫ് എയർ വിമാന സർവീസുകളിൽ യാത്രക്കാർക്ക് തിരിച്ചടി. കൊണ്ടുപോകാവുന്ന ലഗേജിന്‍റെ അളവ് ഗണ്യമായി കുറച്ചു. ഈ പുതിയ നിയമം ഒക്ടോബർ 27 മുതൽ നടപ്പിൽ വരും. 23+ 23 കിലോ ലഗേജ് അനുവദിച്ചിരുന്ന എക്കണോമി ക്ലാസിലാണ് വലിയ മാറ്റങ്ങൾ വരുത്തിയത്. എക്കണോമി…

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ പറ്റി മുന്നറിയിപ്പുമായി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അപകടസാധ്യതകളെ പറ്റി മുന്നറിയിപ്പുമായി ഈ വര്‍ഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ജെഫ്രി ഇ ഹിന്റണ്‍. മെഷീന്‍ ലേണിംഗിലെ നേട്ടങ്ങളെ തുടര്‍ന്ന് ജോണ്‍ ജെ ഹോപ്പ്ഫീള്‍ഡിനൊപ്പമാണ് ഇരുവരും പുരസ്‌കാരം നേടിയത്. എഐ സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള പുരോഗതിയില്‍ ഹിന്റണ്‍ ആശങ്ക…

☘️ തൂലിക ☘️

രചന : ബേബി മാത്യുഅടിമാലി✍️ ഉറവ വറ്റാത്തതുലികയിൽ നിന്നുംപിറവികൊള്ളട്ടൊരായിരംകവിതകൾമറവി തന്നിൽ മറഞ്ഞുപൊകാത്തൊരാഉയിരുകാക്കുന്നതത്വശാസ്ത്രങ്ങളേപതിതരായ ജനതയ്ക്കുവേണ്ടി നാംഎഴുതുവാനായ്ശ്രമിച്ചിടു കൂട്ടരേനിസ്വവർഗ്ഗത്തിനാത്മവിലൂടെനാംസഞ്ചരിക്കാൻ പഠിക്കണംകൂട്ടരേമാനവത്വത്തിൻപതാകയേന്തീടുവാൻനിസ്വവർഗ്ഗത്തെപ്പോരാളിയാക്കുവാൻഅതിജീവനത്തിൻകനൽവഴി താണ്ടുവാൻപൊരുതിടു നമ്മൾതൂലികത്തുമ്പിനാൽ.

പെണ്ണുകാണലില്‍ എന്തു കാണണം!

രചന : ജോര്‍ജ്ജ് കാടന്‍കാവില്✍ കല്യാണക്കാര്യത്തിലെ, പരസ്പരവിശ്വാസവും സംശയവും ഒക്കെ മുളപൊട്ടുന്ന, പ്രധാന അവസരങ്ങളിലൊന്നാണ് – പെണ്ണുകാണല്‍.ഇവിടെ പ്രതിപാദിക്കുന്ന കാര്യങ്ങള്‍ വായിച്ചു പഠിച്ചെടുത്താല്‍, അതു പരിശീലിക്കാനും, ഒരു മനുഷ്യനെ കൂടി മനസ്സിലാക്കാനുമുള്ള, അവസരമാണിത് എന്നു ചിന്തിച്ചാല്‍, പെണ്ണുകാണലിനെക്കുറിച്ച് മടുപ്പു തോന്നില്ല.കുറേ പെണ്ണുകാണല്‍…

യേശുദേവന്റെ ദേശത്തെവിഷാദമിഴികൾ.

രചന : ജയരാജ്‌ പുതുമഠം ✍ കണ്ണിലെന്താണ് പൊന്നുമോളേ…?പ്രപഞ്ചം മുഴുവൻഅലയടി തീർക്കുന്നനിന്റെ ഓമനമിഴികളിൽകരളിന്റെ തിരയിളക്കങ്ങളോമരണവഴികളിൽ ചിലമ്പുന്നവിഷാദമേഘത്തിൻ പഴകിയകണ്ണീർമഴകളോഇറാൻ, ഇറാക്ക്,ലബനോൺ, ഇസ്രായേൽ,പലസ്തീൻ, പി എൽ ഒഹമാസ്,ഹിസ്‌ബുള്ള…പിശാചിന്റെ കൂടാരങ്ങളിൽഅവിശുദ്ധ സ്വപ്നങ്ങളുടെരണഭേരി മുഴക്കം തുടരുന്നുപിറന്ന മണ്ണിൽ പ്രവാസിയായ്അനീതിയുടെ ശരങ്ങളിൽപറവകൾ വിറകൊണ്ട് തളരുമ്പോൾകുരിശേറിയ സ്നേഹസ്വരൂപന്റെചോരവാർന്ന കാൽവരിപ്പാതയിൽനിസ്സംഗരുടെ തോരാത്തരോദനപുഷ്പ്പങ്ങൾവാടിക്കരിയുന്നുകാലാവസ്ഥാ…

നാടൻപാട്ട് പാഞ്ചാലി

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ മിണ്ടാതിരിക്കെടി പാഞ്ചാലിഒന്നു മിണ്ടാതിരിക്കെടി പാഞ്ചാലിതഞ്ചവും താളവും നോക്കാതെഒന്നു തുള്ളാതിരിക്കെടി പാഞ്ചാലി…(2)തങ്കത്തിൻ നിറമുള്ള പാഞ്ചാലിനീ തള്ളാതിരിക്കെടി പാഞ്ചാലിതഞ്ചത്തിൽ പാടുന്ന പാഞ്ചാലിനീ തൊണ്ട തുറക്കല്ലേ പാഞ്ചാലി…(2)തത്തമ്മച്ചുണ്ടുള്ള പാഞ്ചാലിനീ തത്തിക്കളിക്കല്ലേ പാഞ്ചാലിഅമ്പിളി മുഖമുള്ള പാഞ്ചാലിനീ അമ്പുകളെറിയല്ലേ പാഞ്ചാലി (2)ഒന്നു…

പച്ച പട്ട് പാവാടക്കാരിക്ക്..

രചന : രാജു വിജയൻ ✍ ഇനിയുമൊരു ജന്മ്മമുണ്ടെങ്കിൽ.. നീ –ബാല്യം പിന്നിട്ടൊരാ മാളിക വീടിൻപിന്നാമ്പുറത്തെ ചോന്നചെമ്പക മര ചോട്ടിൽകീറ നിക്കറും അരയിൽ ചുറ്റി കുത്തി നിന്ന്മറ്റാരും കാണാതെനിനക്കായ് നൽകാനെൻചളി പുരണ്ട കൈകളിൽ സൂക്ഷിച്ചപൂഴി മണലിലെ വെള്ളാരം കല്ലുമായ്എനിക്ക് നിന്നെ ഒരു…