ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഹ്യദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ !

അച്ഛൻ ഗൾഫിലാണ്

എഡിറ്റോറിയൽ എനിക്ക് ആറുമാസം പ്രായമുള്ളപ്പോഴാണ് അച്ഛൻ ആദ്യമായി ഗൾഫിലേക്ക് പോയത്.. രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ ലീവിൽ വരുന്ന അച്ഛനോട് എനിക്ക് വലിയ അടുപ്പം തോന്നാറില്ലായിരുന്നു. അമ്മയായിരുന്നു എനിക്കെല്ലാം..ഞാനും അമ്മയും മാത്രമുള്ള എന്റെ കുഞ്ഞു ലോകത്തേക്ക് ഇടയ്ക്ക് അതിഥിയെപ്പോലെ കടന്നു വരാറുള്ള അച്ഛനോട്…

തപാൽ പെട്ടി

രചന : ജോർജ് കക്കാട്ട് ✍ പഴയ ലണ്ടനിലെ തെരുവുകളിൽ,ഒരു പോസ്റ്റ് ബോക്സ് ഉയർന്നു നിൽക്കുന്നു,അതിൻ്റെ ചായം ചിതറിപ്പോയി,ഒരിക്കൽ തിളങ്ങുന്ന നിറം ഇപ്പോൾ മങ്ങിയതാണ്.പതിറ്റാണ്ടുകളായി,അത് അക്ഷരങ്ങൾക്കും പ്രണയത്തിനും മീതെ വീക്ഷിക്കുന്നു,ആശയവിനിമയത്തിൻ്റെ ഒരു കാവൽക്കാരൻ, മുകളിൽ.അതിൻ്റെ ലോഹ വശങ്ങൾ ധരിക്കുന്നു,അതിൻ്റെ മൂടി ഒരു…

“സഹയാത്രികനെത്തേടി “

രചന : നവാസ് ഹനീഫ് ✍ കണ്ണീരുറഞ്ഞതൻ കൺപോളകളിൽകനത്ത നോവിന്റെയുറവിടം തേടുമാ….ഗതകാലസ്മരണകൾ അയവിറക്കിഇനിയുള്ള യാത്രയിൽ കൂടെയാരെന്നുള്ളചിന്തയിൽ നിന്നുണർന്നു….ചുളുങ്ങിയ ശരീരത്തിലെവാടാത്തയോർമ്മകളിൽ നിന്നുംചുരുക്കിയെഴുതുന്ന ജീവിതകഥഹൃദയത്തിൽ വിങ്ങലോടെയോർത്തുഞാനിവിടെ കുറിക്കുന്നു….ഹൃസ്വമാം ജീവിതയാത്രയിൽപരിചിതരായി ജീവിതം ഒത്തുപങ്കിടും മുന്നേസഹയാത്രികൻ വിടപറയേണ്ടി വന്നപ്പോൾതേങ്ങലിൽ മനസ്സും ശരീരവുംതളർന്നുലഞ്ഞപ്പോൾനിർവ്വികാരതയോടെ കൂടെയുള്ളവർമുഖം ചുളിച്ചു നിന്നപ്പോൾ….കാലങ്ങളോളം സാന്ത്വനമേകിഹൃദയത്തോട്…

ഏറെ പ്രിയപ്പെട്ട ചിത്രം

രചന : ശാന്തി സുന്ദർ ✍ പ്രണയത്തിന്റെ ഓർമ്മകൾ വരച്ചിടട്ടെ!തൂവെള്ള പേപ്പറിന്റെഒരു കോണിൽനിന്നുംജൂണിലെ മഴയങ്ങനെ പെയ്യുന്നുറോഡിലൂടെ പാഞ്ഞുപോകുന്ന വാഹനങ്ങൾതണൽ മരത്തിലേക്ക്ചേക്കേറിയപക്ഷികൾമാത്രം സാക്ഷി!കുടയെടുക്കാതെമഴയോട് വഴക്കിട്ട്പോകുന്ന ചില മനുഷ്യർ!പ്രണയമെന്ന് ഒറ്റവാക്കിൽകൊരുത്ത രണ്ടുപേർശ്വാസമടക്കി പറഞ്ഞ വാക്കുകൾചിത്രം ഉരുവിട്ടുകൊണ്ടിരിക്കുന്നു!പ്രണയത്തിന്റെ ആദ്യത്തെ ചുംബനത്തിന്‘ മറ’ നൽകിയ തണൽമരം!എന്നിലെ നീ…എന്റെ…

കവിയുടെ കാവ്യപ്രപഞ്ചം

രചന : സതീഷ് വെളുന്തറ ✍ പ്രിയമുള്ളവരെ,കവിയുടെ കാവ്യപ്രപഞ്ചം എന്ന പംക്തിയുടെ ഇന്നത്തെ ലക്കത്തിൽ ആശാൻ-ഉള്ളൂർ-വള്ളത്തോൾ ത്രയത്തിലെ,ഉള്ളൂർ എസ് പരമേശ്വരയ്യർ എഴുതിയ‘പ്രേമസംഗീതം’എന്ന പദ്യത്തിലൂടെ നമുക്ക് സഞ്ചരിയ്ക്കാം.ദുർഗ്രഹവും കടുകട്ടിയുമായ പദവിന്യാസം മിക്കപ്പോഴും തന്റെ കൃതികളിൽ നടത്താറുള്ള ഉള്ളൂർ,താരതമ്യേന ലളിതപദങ്ങൾ ഈ പദ്യത്തിൽ ഉപയോഗിച്ചിരിക്കുന്നു…

🌑കാലരാത്രിയിലെ,കാളി🌑

രചന : കൃഷ്ണമോഹൻ കെ പി ✍ യാ ദേവി സർവഭൂതേഷു മാകാളരാത്രി രൂപേണ സംസ്ഥിതാനമസ്തസ്യൈ , നമസ്തസ്യൈനമസ്തസ്യൈ , നമോ നമ:*കാർവർണ്ണമുൾക്കൊണ്ടു കാമസ്വരൂപിണികാളീ മഹാരുദ്രഭാവയായീജടാധാരിയായി, ഭയാനകരൂപമായ്ജാതയായ് ഭൂവിൽ തൃക്കണ്ണുമായ്വാമകരങ്ങളനുഗ്രഹമേകുന്നുദക്ഷിണ ഹസ്തങ്ങൾ ശിക്ഷിക്കുന്നൂആശീർവദനവും, ആനന്ദവും സദാആ നാലു കയ്യിൽ വഹിപ്പു മാതാരക്തബീജൻ…

ശില്പം

രചന : ഗീത മുന്നൂർക്കോട് ഉളിത്തുമ്പിന്റെ ചടുലനടനംശില്പിയുടെ ഹൃദയതാളത്തിനൊപ്പംആ ഹൃദയത്തിലെ തുള്ളികളിറ്റിച്ചു തന്നെയാണ്കല്ലിലവളുടെ സൌന്ദര്യം വരക്കാൻ തുടങ്ങിയത്..മാന്ത്രികംഓരോ കൊത്തിലും മിഴിഞ്ഞുവന്നശിലയിലെ സ്ത്രീയുണ്മത്രസിച്ചുതുളുമ്പിയതുംലാവണ്യമുടുത്തതുംഅനുരാഗക്കുളിരിൽ വീണ്ടുമയാൾനേർവരകളിൽ ഗാംഭീര്യവുംവടിവു മുറ്റിയ ആകാരവുംവക്രതയിൽ ഉടൽഞൊറികളും കൊരുത്തതിൽസാന്ദ്രമായുയിർത്തുവന്നുഅവൾ !തട്ടലുകളിലടർന്ന ചെളിവിള്ളലുകൾ…പരുക്കൻ പൊടിവിഹ്വലതകൾ…ബാക്കിനിന്ന, ശില്പിയുടെമനോഗതങ്ങൾഓരോ അവയവത്തിനും അഴകിട്ടു.ശിലയിൽ പിറന്ന പെൺപോരിമയെകൺകളാൽ…

“കുറുക്കന്മാർക്കായി”

പരിഭാഷ : രവീന്ദ്രന്‍ മൂവാറ്റുപുഴ✍ പ്രശസ്ത അമേരിക്കൻ കവിയും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന ചാൾസ് ബുകോവ്സ്കിയുടെ “For The Foxes” എന്ന പ്രസിദ്ധ കവിത “കുറുക്കന്മാർക്കായി”എന്നോട് സഹതപിക്കേണ്ടതില്ല.ഞാൻ യോഗ്യനായ, സംതൃപ്തനായ ഒരുവനാണ്.നിരന്തരമായി പരാതിപ്പെടുന്ന, വീട്ടുപകരണങ്ങള്‍ പോലെതങ്ങളുടെ ജീവിതം പുനക്രമീകരിച്ച് കൊണ്ടിരിക്കുന്ന,സുഹൃത്തുക്കളെ മാറുന്ന, മനോഭാവം…

കാതറുത്ത ബിയ്യാത്തു ഒരു പാതിരാ കൊലപാതകം……

രചന : മൻസൂർ നൈന✍ വർഷങ്ങൾക്ക് മുൻപ് കൊച്ചിയിലെ ഒരു ട്യൂട്ടോറിയൽ കോളേജിൽ നിന്നു ഒരുമിച്ച് പഠിച്ചിറങ്ങിയവർക്ക് വർഷങ്ങൾക്ക് ഇപ്പുറം വീണ്ടുമൊന്ന് ഒരുമിച്ച് കൂടുവാൻ ആഗ്രഹമുദിച്ചു .V college എന്ന ട്യൂട്ടോറിയൽ സ്ഥാപനത്തിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമത്തിനായി ഒരു വാട്ട്സ് അപ്പ്…

നവരാത്രിസ്തുതി

രചന : എം പി ശ്രീകുമാർ ✍ ശക്തിരൂപിണി ദേവി നമോസ്തുതെവിദ്യാരൂപിണി ദേവി നമോസ്തുതെജ്ഞാനരൂപിണി ദേവി നമോസ്തുതെസർവ്വമംഗളെ ദേവി നമോസ്തുതെ ഏതു ദീപം തെളിഞ്ഞുവെന്നാലിരുൾഎന്നെന്നേയ്ക്കുമകന്നു പോയീടുന്നുഏതു പുഷ്പം വിടർന്നുവെന്നാൽ പിന്നെനിത്യകാന്തി സുഗന്ധം നിറയുന്നുഏതു സൂര്യനെ കണ്ടു തെളിഞ്ഞെന്നാൽഏതു വെട്ടവും ഗോചരമായിടുംഏതു ജ്ഞാനം…