ആത്മഹത്യാ? ….. Reshma Jagan
ആത്മഹത്യക്കു മുൻപ്ഒരേറ്റുപറച്ചിലാവാംഎന്നോർത്താണ്പുറത്തേക്കിറങ്ങിയത് വഴിയിൽ മുലഞരമ്പു-കളറ്റൊരുവളുടെആർത്തനാദമാണാദ്യംകേട്ടത് സിരകളിൽ രക്തം വാർന്നുമരിച്ചൊരുരുവളുടെകരളും ഹൃദയവുംചൂഴ്ന്നെടുത്തകാഴ്ചയാണ്കണ്ണ് മരവിപ്പിച്ചത് പുക്കിൾകൊടിയിൽ നിന്ന-റുത്തുമാറ്റിയ തരുവിൽനിന്നും ചിതറിയ രക്തതുള്ളികളാണെന്റെഹൃദയം തകർത്തത് പച്ച വയലേലകൾക്ക്മുകളിൽ പടർന്നു കയറിയപ്രേതഭവനങ്ങളാണെന്നെഇരുട്ടിലേക്ക് തള്ളിയിട്ടത് ഇത്രയേറെ കൊലപാതകങ്ങൾക്കുസാക്ഷിയായ് മരിച്ചുപോയ ഞാൻ ഇനിയെങ്ങനെആത്മഹത്യചെയ്യാൻ? -✍️രേഷ്മ ജഗൻ !
നമ്മളെപ്പോലെ തന്നെ അവരും…… അനന്തൻ ആനന്ദ്
രാവിലെ എണീറ്റ് ഡാറ്റ ഓൺ ചെയ്തപ്പോൾ വാട്ട്സ്അപ്പ് ഇൻബോക്സ് അവളുടെ മെസ്സേജുകൾകൊണ്ട് നിറഞ്ഞിരിക്കുന്നു. “അനന്തൻ ഞാൻ പോകാണ്, എന്നോട് ക്ഷമിക്കണം എന്നല്ലാതെ എനിക്ക് മറ്റൊന്നും പറയാൻ കഴിയില്ല” “നീ എന്നോട് എന്നോട് ക്ഷമിക്കില്ലേ?, ഞാൻ നിന്നെ വേദനിപ്പിക്കുകയാണെന്ന് അറിയാം. എന്റെ സന്തോഷമാണ്…
ജനിമൃതി …. Santhosh Pillai
ഒന്നാം പക്കംക്ഷണനേരം മാത്രംബാക്കി നില്‍ക്കെ,കണ്ണടച്ചുറങ്ങുമെന്‍ജീവിതപാതയിൽപുച്ഛിച്ചുതള്ളിഅകന്നവരൊക്കെയുംമന്ദമായ് മൗനമായ്മനോദുഃഖമഭിനയിപ്പൂ.നന്മകള്‍ മാത്രംപതം പറഞ്ഞവര്‍കറുത്ത പൂക്കളാല്‍ബലിക്കാക്കയെകൊട്ടിവിളിച്ചിടുന്നൂ.മുഖം പൊത്തിപതം പറഞ്ഞീടവേയാവിരലുകള്‍ കണ്ണുകളെമാത്രം മറച്ചിടുന്നില്ല.ആ കണ്ണുകൾമുക്കും മൂലയുംപതിരുകൾപരതി നടക്കുന്നു .അന്ത്യയാത്രയ്ക്ക്വെള്ളിവെളിച്ചംവീണു തുടങ്ങി . രണ്ടാം പക്കംസമയം ഇല്ലാത്തജനാവലിയുടെഅറ്റത്തുകുളിച്ചൊരുങ്ങികിടന്നു.പുഷ്പാർച്ചനയിൽതിരുമുഖം വിളങ്ങിമയങ്ങി കിടക്കുന്നപോൽവരിവരിയായ്അകലുന്നിതായെന്‍മനസിന്നേടുകളില്‍മനനം ചെയ്യാതേറെമോഹങ്ങളുംസ്വപ്നങ്ങളുംപ്രതീക്ഷകളുംകഠിനം വെറുപ്പാൽവലിച്ചെറിയുന്നുഞാനീ ചിരിക്കാത്തനിറമില്ലാ പൂക്കളെ. മൂന്നാം പക്കംകത്തിയമർന്നിട്ടുംചിന്തകൾ തരിശായികിടക്കുന്ന…
മാറ്റം അനിവാര്യമാണ്. …. പള്ളിയിൽ മണികണ്ഠൻ
അന്വേഷണത്തിന്റെ രാജപാതകളെല്ലാം ആദർശത്തിന്റെ വിശുദ്ധിയിലേക്കുള്ളതാണ്. ഉണർവ്വില്ലാത്ത അന്വേഷണങ്ങളൊന്നും മൂല്യമുള്ള ഉത്തരങ്ങൾ കണ്ടെത്തിത്തരുന്നില്ല. യുക്തിപൂർവ്വമായ ചിന്തകൾ,യോഗ്യമായ പ്രവൃത്തികൾ എന്നിവയ്ക്ക്ഓരോ വ്യക്തിക്കും കാലം ഉചിതമായ സ്ഥാനംതന്നെ നൽകിവരുന്നുണ്ട്. മാറ്റം എങ്ങിനെയാണ് ഉണ്ടാകുകയെന്ന അന്വേഷണംപോലും നമ്മെ മാറ്റത്തിലേക്കുള്ള ഒരു ഉത്തരത്തിന്റെ അരികിലെത്തിക്കുന്നുണ്ട്. ഇന്നത്തെ അന്വേഷണവിഷയമായി നമുക്ക്…
മിഴിമുന്തിരികൾ …. Kalakrishnan Uzhamalakkal
മിഴിചഷകങ്ങളിൽ മധുരമുരുട്ടിനിന്മിഴി കൺമിഴിമുന്തിരി അരികത്തണയവെ,ചഷകവുമായ്,നിൻപ്രതിബിംബത്തിലെ മധുചഷകത്തിൻ നിറഫലകൺമണി മധുമയയാനംമദഭരമക്കേ, മന്മനചഷകം മനചഷകത്തിൻ തരംഗലഹരിയിൽലഹരിയിലിതുലഹരീ ലഹരീ പകരുകയരികിലിരുന്നുടനേ നീപകരുകകരളിലു മുന്തിരിനീ സുന്ദരിനിന്നുടെ മുന്തിരിമിഴികളിൽമധുരനൊമ്പരലഹരിയിതെന്തേ, മധുരിമമുഴവൻ നുകരുമിതോർത്തോ,ഇനിവരുവാനിനിയെങ്ങിനെയെന്നോ? നുകരുകയിനിഞാൻ,ഹൃദയംകൊണ്ടിതുമധുരനൊമ്പരലഹരിയെ നോക്കി മിഴിചഷകങ്ങളിൽ മധുരമുരുട്ടിനിന്മിഴിമുന്തിരി കൺമിഴിമുന്തിരി അരികത്തണയവെ ചഷകവുമായ്, നിൻപ്രതിബിംബത്തിലെ മധുചഷകത്തിൻ! കലാകൃഷ്ണൻഉഴമലയ്ക്കൽ
ടാക്സിയുടെ സേവനം ആവശ്യമുള്ളവർ ….. Mahin Cochin
പ്രിയമുള്ള പ്രവാസി സുഹൃത്തുക്കളെ സഹോദരങ്ങളെ നിങ്ങൾക്ക് ഹൃത്ഥ്യമായ ഹൃദയോഷ്‌മളമായ സ്വാഗതം, ശുഭാശംസകൾ. മിനിമം പതിനാല് ദിവസത്തെ ക്വാറന്റയിൻ ഉൾപ്പടെയുള്ള കഠിനദിനങ്ങളാണ് നാട്ടിലെത്തിയാലും നിങ്ങൾക്ക് വേണ്ടി ഒരുക്കി വെച്ചിട്ടുള്ളത് എന്നെനിക്ക് ബോധ്യമുണ്ട്. സാധാരണ നിങ്ങൾ അവധിയാഘോഷിക്കാൻ എത്തുന്ന നാടല്ല ഇപ്പോൾ നമ്മുടെ നാട്……
ഒരു ചരമ ഗീതം കൂടി …. Madhav K. Vasudev
ഭൂമി നിനയ്ക്കായിയെഴുതുന്നു ഞാനുംഒരു ചരമഗീതം കൂടി വീണ്ടുംഅതില്‍ നിന്റെയുല്പ്പത്തിയതിജീവനംപിന്നെ അകലെനിന്നണയുന്നശവഘോഷയാത്രയും.നിശ്ചലമാകുന്ന നിന്‍ ശ്വാസ വേഗങ്ങള്‍കണ്മുന്നില്‍ മറയുന്ന ഹാരിതാഭ ഭംഗികള്‍വറ്റിവരളുന്ന നിന്‍ സിരാധമനികള്‍പെയ്യാതകലുന്ന കാര്‍മേഘ തുണ്ടുകള്‍.ലാവയായി ഉരുകുന്ന ഉള്‍ത്തട വ്യഥകളുംഉരുള്‍പൊട്ടി ഉടയുന്ന നിന്‍ നെടുവീര്‍പ്പുകള്‍വന്‍ തിരമാലകള്‍ ഉയര്‍ത്തുന്ന ഗദ്ഗദംവൈകിയെത്തുന്ന തുലാവര്‍ഷ മേഘവും.മാറി മറിയുന്ന…
ജര്‍മനി എയര്‍പോര്‍ട്ടുകളില്‍ മാസ്ക് നിര്‍ബന്ധമാക്കും
ജര്‍മനിയിലെ എല്ലാ വിമാനത്താവളങ്ങളിലും യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും മാസ്ക് നിര്‍ബന്ധമാക്കാന്‍ ആലോചിക്കുന്നു. ഈ വേനല്‍ക്കാലം കഴിയുന്നതു വരെ നിബന്ധന തുടരാനാണ് ഉദ്ദേസിക്കുന്നത്. ഇതിനായി വിമാനത്താവളങ്ങളുടെ അധികൃതരും ഓപ്പറേറ്റര്‍മാരും കരട് മാര്‍ഗനിര്‍ദേശം തയാറാക്കിയിട്ടുണ്ട്. ഒന്നര മീറ്റര്‍ അകലം ഉറപ്പാക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ മാസ്ക് ഉപയോഗം…
സൗദിയിൽ മലയാളി മരിച്ചു.
കെ.എം.സി.സി പ്രവര്‍ത്തന രംഗത്ത് സജീവമായ മലപ്പും മഞ്ചേരി കാരക്കുന്ന് സ്വദേശി അബ്ദുല്ലത്വീഫ് പൂളഞ്ചേരി (41) ആണ് മരിച്ചത്. സൗദി കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക പ്രവര്‍ത്തകനായ ഇദ്ദേഹം ന്യൂമോണിയ ബാധിതനായി കുറച്ച് ദിവസങ്ങളായി ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 12 വര്‍ഷത്തോളമായി പ്രവാസിയായ…
മണിയറ ….. രഘു കുന്നുമ്മക്കര പുതുക്കാട്
കല്ല്യാണത്തലേന്ന്,വരൻ ബൈജുവിൻ്റെ വീട്… രാത്രി, പത്തര കഴിഞ്ഞിരിക്കുന്നു.വീടിന്നോടു ചേർന്ന പറമ്പിലെ,തലേദിവസ സൽക്കാരം,അതിൻ്റെ പൂർണ്ണതയിലേക്കെത്തിയിരിക്കുന്നു.കലവറയിൽ,നാളെ ഉച്ചതിരിഞ്ഞു വെള്ളേപ്പത്തിൻ്റെ കൂടെ കൊടുക്കാനുള്ള ചിക്കൻ കറിയുടെ ആദ്യപടിയായി,ചിക്കൻ വറുക്കാൻ തുടങ്ങിയിരിക്കുന്നു.പാചകക്കാരൻ സദാനന്ദൻ,വലിയ ഉരുളിയിൽ കോഴിക്കഷണങ്ങൾ വറുത്തു കോരുന്നു.നല്ല മസാല ഗന്ധം,ഇരുമ്പു മേശകൾ കൂട്ടിയിട്ടു അതിൻമേലിരുന്നു റമ്മി…