ചതുരംഗക്കളം …. ശ്രീരേഖ എസ്
കഴുതയെപ്പോലെഅവിശ്വാസത്തിന്റെഭാണ്ഡക്കെട്ടുംപേറികുതിരയെപ്പോലെപായുന്ന കാലം…! പൊട്ടിച്ചിരിക്കുന്നപൊതുജനത്തിനു മുന്നില്‍മിന്നിത്തിളങ്ങുന്ന അഭിനയക്കോലങ്ങള്‍ …! വെട്ടിപ്പിടിച്ചുമുന്നേറുമ്പോഴുംനഷ്ടത്തിലേക്ക്‌കുതിക്കുന്നജീവിതയാഥാര്ഥ്യങ്ങൾ.. പഴംകഥകള്‍ക്കുചുണ്ണാമ്പ് തേച്ചുമുറുക്കിത്തുപ്പുന്ന വഴിയോരക്കാഴ്ച്ചകള്‍..! ആടിത്തിമിര്ക്കുന്ന ദുരാഗ്രഹങ്ങള്‍ക്കിടയില്‍ചതഞ്ഞുവീഴുന്നവെറുംവാക്കുകള്‍..! നിശ്ശബ്ദത്തേങ്ങലിൽഉരുകിതീരുന്നുഅന്ധകാരംനിറഞ്ഞപുകയടുപ്പുകള്‍…! മുറിവുകളില്‍ പച്ചമണ്ണ്‍ പൊതിഞ്ഞുകെട്ടിനീരുറവകള്‍കാത്തിരിക്കുന്നുചില പ്രതീക്ഷകള്‍ .!
നിതിന്റെ മൃതദേഹം നാളെ വീട്ടിലെത്തിക്കും.
ദുബായിൽ മരിച്ച നിതിന്റെ മൃതദേഹം നാളെ കോഴിക്കോട് പേരാമ്പ്ര മുയിപ്പോത്തെ വീട്ടിലെത്തിക്കും. കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതിനാലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. ഭർത്താവിന്റെ വേര്‍പാടറിയാതെ ആതിര ഇന്ന് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അതേസമയം മൃതദേഹം നാട്ടിലെത്തുമ്പോള്‍ നിതിന്റെ വിയോഗം എങ്ങനെ ആതിരയെ…
ഡോളർ. …. Hari Kumar
കോടികൾ ഡോളറായ്ബാങ്കിൽ കിടപ്പൂആശ്വാസമെന്തുണ്ടുമൃത്യു കൺപാർത്താൽ! കൂപ്പിത്തൊഴാൻരണ്ടു കൈത്തലം മാത്രംനേർക്കെത്തുകിൽരോഗ ദുഃഖം കടക്കാൻ….. ഉണ്ടുള്ളിൽരണ്ടക്ഷരംതെളിഞ്ഞപ്പോൾവന്നെത്തിടും‘രാമ, രാമ യെന്നല്ലോ! കൂട്ടം വെടിഞ്ഞുള്ളയാത്രപോകുമ്പോൾകൂട്ടിപ്പിടിക്കാ-നിരിപ്പിത്രമാത്രം! കുത്തിക്കുഴിച്ചിട്ടവാഴ് വിന്റെ നെഞ്ചിൽറീത്തെന്നപോൽചത്തിരിക്കട്ടെ ഡോളർ!! ഹരികുങ്കുമത്ത്.
ഫൊക്കാന കൺവെൻഷൻ 2021 ലേക്ക് …. Sreekumarbabu unnithan
ഇപ്പോഴത്തെ പ്രേത്യേക സഹ്യചര്യത്തിലും ഗവണ്മെന്റ് മെന്റിന്റെ നിയമം അനുസരിച്ചും ഈ വർഷം ഫൊക്കാനയുടെ 2020 ലെ കൺവെൻഷൻ നീട്ടി വെക്കാൻ കഴിഞ്ഞ നാഷണൽ കമ്മിറ്റി തീരുമാനിച്ചിരുന്നു. അത് അനുസരിച്ചു ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി ജൂൺ 5 വെള്ളിയാഴ്ച കൂടുകയും ഫൊക്കാന…
അവ്യവസ്ഥിതക്കാഴ്ചകൾ …. Prakash Polassery
ചന്തം നിറഞ്ഞു പൂത്തലഞ്ഞു നിന്നോരാമന്ദാരമങ്ങു തണുത്തു വിറച്ചങ്ങുകോച്ചിപ്പിടിച്ചു കൊമ്പുകളൊരുക്കിയിട്ടുമഴത്തുള്ളി ഇറ്റിക്കുന്നുഗദ്ഗദം പോലവെ . ഉത്സേധ കോണം വിളങ്ങി കണ്ടോരോവൃക്ഷത്തലപ്പുകൾ വള്ളികൾ ഓലകൾഅതിയായ ദുഖം പേറിയ പോലങ്ങനെഅതി കഷ്ടമായി കീഴോട്ടു തൂങ്ങിയും നെല്ലിപ്പലകയും കണ്ടു ക്ഷീണിച്ചോരോനല്ല കിണറും പുഷ്ടിച്ചു വന്നല്ലോആകെ ചതുപ്പായി നിരാദര…
കോപ്പിയടിയാരോപണം.
ജില്ലയില്‍ രണ്ട് ദിവസം മുന്‍പ് കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്ന് കണ്ടെത്തി. പാലാ ചേര്‍പ്പുങ്കലിലെ ബി.വി.എം കോളേജില്‍ പഠിക്കുന്ന അഞ്ജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പരീക്ഷയ്ക്കിടെ അഞ്ജു കോപ്പിയടിച്ചെന്ന് ആരോപിച്ച് കോളേജ് അധികൃതര്‍ വിദ്യാര്‍ഥിനിയെ ശാസിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതേ തുടര്‍ന്നാണ്…
ലച്ചു ****** Ganga Anil
അസ്തമയ സൂര്യൻറ്റെ വെളിച്ചം ഗ്രാമ പാതയിൽ പടർന്നിരുന്നു.. ചേച്ചിയമ്മ പുളിയും ഉമിക്കരിയുമുപയോഗിച്ച് ഓട്ട് നിലവിളക്ക് ഉരച്ച് കഴുകുന്നതു നോക്കി ഇളംതിണ്ണയിലിരിക്കുകയാണ്..തെക്കേ പറമ്പിൽ വാഴ കുലച്ചിട്ടുണ്ടാവണം.. നരിച്ചീറുകൾ മുറ്റത്തെ പാതിയിരുട്ടിലൂടെ നിഴൽപോലെ പാറുന്നുണ്ട്.. പണ്ട് സ്കൂളുവിട്ടുവന്നാൽ സന്ധ്യമയങ്ങാൻ കാത്തിരിക്കും വാഴത്തേനുണ്ണാൻ വരുന്ന നരിച്ചീറുകളെ…
“തിരക്കഥയിൽ ഇല്ലാത്തത്!” ……. Mathew Varghese
ഇടവേള കഴിഞ്ഞ്ഒരു സീനിലുംഇതിനെ കുറിച്ച്എന്തെങ്കിലുംനിങ്ങൾ (ഞാനും )എഴുതിയിട്ടില്ല കഥ, തുടരുമ്പോൾയുദ്ധ കാഹളങ്ങൾ,തേരോട്ടങ്ങൾകുരിശു യുദ്ധങ്ങൾചതുരംഗപ്പട., എല്ലാംഉണ്ടായിരുന്നു. പ്രണയംകുഞ്ഞുമഴകൾപെയ്യുന്നത്, കൃത്രിമവെള്ളപൊക്കങ്ങൾ…കൊടുങ്കാറ്റുകൾ, ആറിതണുത്തുപോകുന്നത് കന്യാവനങ്ങൾതരിശ്ശാക്കുന്നത്സഹന സമരങ്ങളെഅടിച്ചമർത്തുന്നത്വിവസ്ത്രയാക്കിയുള്ളകൂട്ട പീഡനനങ്ങൾ…. അലോസരങ്ങൾഒന്നുമില്ലാതെ കഥഇങ്ങനെ തുടരുമ്പോൾ,സാമൂഹ്യ പ്രതിബന്ധതഇല്ലാഞ്ഞതു കൊണ്ടാവും,ആരാരും ഒന്നുമൊന്നുംആവശ്യപ്പെടാതെ, ആരാലാവാം? !കഥാന്ത്യത്തിന് മുമ്പേ,വരികൾക്കിടയിൽഒരു മഹാവ്യാധിഇതോടൊപ്പം,ഇങ്ങനെ എഴുതിചേർക്കപ്പെട്ടത് !?.മാത്യു വർഗീസ്
കോവിഡ് പത്തൊമ്പതും ഇരുപത്തിമൂന്ന് ക്വാറന്റൈന്‍ ദിനങ്ങളും! ….. Kurungattu Vijayan
(കോവിഡ്19ന്റെ അനുഭവസാക്ഷ്യം) ഭാഗം – 1 മെയ് ഒന്നിനുരാത്രി ഡ്യൂട്ടികഴിഞ്ഞുവന്ന വൈഫിനു ചൊറുതായി ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടിരുന്നു. പിറ്റേന്നു രാവിലെ, മെയ് രണ്ടിന്, അടുത്തുള്ള കോവിഡ് ടെസ്റ്റ് കേന്ദ്രത്തില്‍ചെന്നു വൈഫിന്റെ സ്വാബ് സാമ്പിള്‍ കൊടുത്തു. സാമ്പിള്‍ കൊടുത്തു തിരിച്ച് അപ്പാര്‍ട്ട്മെന്റില്‍ എത്തിയനിമിഷംമുതല്‍ വൈഫ് സമ്പൂര്‍ണ്ണ…
കൃഷി …. വിഷ്ണു പ്രസാദ്
അവര്‍ ഒരേവരിയില്‍നടക്കുകയായിരുന്നു.അവരുടെ തോളുകളില്‍കൈക്കോട്ടോ കോടാലിയോനുകമോ ഉണ്ടായിരുന്നു.അവരുടെ കൈകളില്‍വിത്തോ വളമോ അരിവാളോഉണ്ടായിരുന്നു.അവര്‍ ഒരേവഴിയില്‍നടക്കുകയായിരുന്നു.അതൊരു വരിയായി രൂപപ്പെട്ട വിവരംഅവര്‍ അറിഞ്ഞിരുന്നില്ല.അവരെല്ലാം തല കുനിച്ചാണ്നടന്നിരുന്നത്.മുന്‍പേ നടന്നവരെല്ലാംഏതോ ഇരുട്ടിലേക്ക്മറിഞ്ഞുവീണുകൊണ്ടിരുന്നു.അവര്‍ക്കു പിന്നില്‍അവരുടെ കൃഷിഭൂമികള്‍പുളച്ചുകിടന്നു.അതിലെ വാഴയും ഇഞ്ചിയുംനെല്ലും പച്ചക്കറിയുംമരണത്തിന്റെ ആ നിശ്ശബ്ദപാതയിലേക്ക്അവരെ ഒറ്റുകൊടുത്തു.ചെടികള്‍ അവരെ തിരിച്ചുവിളിച്ചില്ല.കിളികള്‍ അവരെ തിരിച്ചുവിളിച്ചില്ല.ശലഭങ്ങളോ പ്രാണികളോ…