കേരളം
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍️ ഹരിതഭരിത കേരളംഅഴകിതെത്ര മോഹനംമലനിരകൾ ചേതോഹരംപ്രകൃതിയെത്ര സുന്ദരംതഴുകിയൊഴുകും പുഴകളുംതലയാട്ടിനിൽക്കും കേരവുംപൂത്തുലഞ്ഞു മരങ്ങളുംകണ്ണിനെത്ര സുഖകരംതീരം മാടി വിളിക്കവേതിരകളോടിയണയുമ്പോൾകടപ്പുറത്തെക്കാറ്റിനിത്രനാണമെന്തേ തോന്നുവാൻ?സസ്യശാമളകോമളംവയലോലകളിൽ കതിരുകൾഗ്രാമഭംഗി കാണുകിൽ മൂളുംനാടൻപാട്ടിൻ ശീലുകൾനേടിയെത്ര മേന്മകൾനാടിനെത്ര മാറ്റമായ്നോക്കിനോക്കി നിൽക്കവേകേരളം വളർന്നതെത്രയോ !നല്ല വസ്ത്രധാരണംവൃത്തിയുള്ള ജീവിതംപഠനമികവുതികഞ്ഞവർആരോഗ്യത്തിൽ മികച്ചവർനാട്ടിതെങ്ങും മുന്നിലായ്ലോകമെങ്ങും…
ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA) യുടെ സാഹിത്യോത്സവം 2024
വർഗീസ് കോറസൺ ✍️ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA) യുടെ സാഹിത്യോത്സവം 2024 ന്യൂയോർക്കിലെ അക്ഷരനഗരിയിൽവച്ചു (Kerala Center, 1824 Fairfax St, Elmont, NY 11003) കേരളപ്പിറവി ദിനമായ നവമ്പർ 1 മുതൽ 3 വരെ നടത്തപ്പെടുന്നു.…
ഉൾവനങ്ങളിൽ…
രചന : സെഹ്‌റാൻ ✍️ ക്രൂശിക്കപ്പെടാറുണ്ട്ഇപ്പോഴും.എന്നാൽ, ആണികളുടെനീളം അളക്കാറില്ല.വെട്ടിപ്പിളർത്തപ്പെടുന്നുണ്ട്ഇപ്പോഴും.എന്നാൽ,ആയുധത്തിൻ്റെമൂർച്ചപരിശോധിക്കാറില്ല.ഈയിടെയായിഅങ്ങനെയാണ്!ചോരവാർന്നൊലിക്കുന്നമുറിവുകളോടെ,ക്രമം തെറ്റി മിടിക്കുന്നനെഞ്ചോടെകടൽത്തീരത്ത്ഒറ്റയ്ക്കിരിക്കാറുണ്ട്.ഇടയ്ക്കൊക്കെമഴപെയ്യാറുണ്ട്.ഒന്നുകിൽആർത്തലച്ച്…അല്ലെങ്കിൽആർക്കോവേണ്ടിയെന്നപോൽപതിയെ…ഓർമ്മകളെല്ലാംഒരു മഴയിൽകഴുകിപ്പോയെങ്കിലെന്ന്ആഗ്രഹിക്കും.പക്ഷേ കടൽത്തിരകൾപുതുതായിപണിതീർത്തൊരുകുരിശിനെകാട്ടിത്തരും.മണൽത്തരികൾകാച്ചിയെടുത്തൊരുആയുധം കാണിക്കും.ഓർമ്മകളാവട്ടെഇരട്ടിബലത്തിൽവേട്ടയാടും.കാഴ്ച്ചകളുടെ നിറംരക്തച്ചുവപ്പാകും.പുതുമകളൊന്നുമില്ല,ഈയിടെയായിഅങ്ങനെയാണ്!⚫
പൊന്ന്യത്തങ്കം
രചന : ദിജീഷ് കെ.എസ് പുരം✍️ തച്ചോളി ഓമനക്കുഞ്ഞൊതേനൻ…’വടക്കൻപാട്ടിൽ, ആൾത്തിരക്കിൽ,കുത്തിനിർത്തും പന്തവെളിച്ചത്തിൽപൊന്ന്യത്ത്, ഏഴരക്കണ്ടത്തിൽ ഞാനുമലിയുന്നു.ചമച്ച കോട്ടകവാടംകടക്കുമ്പോൾഇരുപുറവുമങ്കക്കളരിച്ചിത്രങ്ങൾ,കളരി മർമ്മ ചികിത്സകൾ,എണ്ണ, തൈല, മരുന്നുശാലകൾ…അധികാരവാഹിയാം പഴയ പല്ലക്കിരിക്കുന്നു,ഇനിയും തുരുമ്പുപൂക്കാത്ത ഗതകാലചോരക്കഥകൾ ചിലമ്പുന്നായുധങ്ങൾ,അങ്കംകാണാനെത്തിയ താളിവേണ്ടാത്തപുതിയ പൊന്നിയം മങ്കമാർ.പൊന്ന്യത്ത്, ചേകോച്ചോരകൾവീണുവീണിപ്പോഴും വീര്യമേറും ചോന്ന മണ്ണിൽഉയർന്ന പുത്തനാമങ്കത്തട്ടിൽ,കളരിവിളക്കൊപ്പം തിളങ്ങിവീറോടെ…
എന്നെ വില്പനക്കുവച്ചപ്പോൾ!
രചന : ഉണ്ണി കെ ടി ✍️ ഒന്നുറങ്ങണം, ശാന്തമായി, സ്വസ്ഥമായി, അതിഗാഢമായി.പക്ഷേ…അതേ…., പക്ഷേ….ഉറക്കം നഷ്ടപ്പെടുത്തിയ ആ നശിച്ച നുണ!ഇതുവരെയും, ഇപ്പോഴും ആളുകളെന്നെ വിശ്വസിക്കുന്നു, സത്യസന്ധനെന്ന് വാഴ്ത്തുന്നു.ആരെങ്കിലും എന്നെയൊന്ന് തിരിച്ചറിഞ്ഞെങ്കിൽ…, നുണയനെന്ന് വിളിച്ചിരുന്നെങ്കിൽ…, എങ്കിൽ ഈ ഭാരമൊഴിഞ്ഞേനെ…പക്ഷേ അതിനൊട്ടും സാധ്യതയില്ല. ഇന്നുവരെ…
ഓർമ്മയുടെ കള്ളറകൾ
രചന : കല ഭാസ്‌കർ ✍️ ഓർമ്മയുടെ കള്ളറകൾഓരോ ദിവസവുംതുറന്നു നോക്കുന്നു.ഒളിച്ചു വെച്ച്ഓർത്ത് ചിരിക്കാൻ,മതി മറന്നു രസിക്കാൻ,വാപൊത്തിക്കരയാൻ,ഭയന്ന് കണ്ണു പൊത്താൻ,നെഞ്ചിലിട്ട് പൂട്ടിവെയ്ക്കാൻവിലപിടിച്ചതെന്തെല്ലാമെന്ന്പരതി നോക്കുന്നു.ആകെയുള്ളതൊരു വിഭവം;ജീവിതം – രസപാകം.ജലം പോൽ സ്വച്ഛം;നിർമലം,നിർമ്മമം.ഉറ്റുനോക്കിയാലടി-ത്തട്ടിലുണ്ടാകാമൊരുതുറക്കാ വിഷക്കുപ്പി,എടുക്കാ കയർ ചുരുൾ ,കൊളുത്താ തിരിവിളക്ക്,മുദ്ര മാഞ്ഞൊരു മോതിരംചെമ്പു തെളിഞ്ഞൊരു…
കേരളം
രചന : അനിൽ ശിവശക്തി✍️ കേരനിരകളൂയലാടും കേരളനാട് മാമല നാട്.കേളികൊട്ട് കേട്ടുണരുംമരതക കാന്തി ചൊരിയും നാട്.തുഞ്ചന്റെ ശീലുകളുണരുംനവ്യ മനോഹരി മാമക നാട്.സഹ്യസാനു കുളിർ ചൊരിയുന്നൊരുസാഗരതീര സുരഭില നാട്.( കേരനിരകൾ…..)മകരമാസ മഞ്ഞിൻതുള്ളികുളിരണിയിക്കും ശീതക്കാറ്റിൽപുഞ്ചപ്പാടം കണി കണ്ടുണരുംവാലാട്ടിക്കിളി പാറും നാട്മാമല നാട് കേരള നാട്.കേകീ…
ഒരു പ്രണയം പങ്കിടാതെ പറന്നു പറന്ന്……..?
രചന : Baburaj Kadungalloor✍️ 🌷🌷🌷🌷🌷🌷🌷🌷🌷🌷(ഒന്ന്)എനിക്ക് ഹിമമഞ്ഞുരുകുന്നവേഗതയാണെന്ന് ഞാൻ നിന്നോട്പറഞ്ഞിരുന്നു !മുറുക്കി കെട്ടിയ താളം തെറ്റി അത് പുതിയ ഭ്രമണപഥങ്ങളെ –തേടുന്നുണ്ട്?നോക്കൂ നമ്മുടെ ഹൃദയവികാരങ്ങൾ എത്രവേഗത്തിലാണല്ലേ……….?പറുദീസകളിലെ രാത്രീബാക്കികൾ –ക്ക് പനിനീരിൻ്റെ സുഗന്ധം!കമലേ…. മഞ്ഞിൻ്റെ പൂക്കൾക്കുംനിൻ്റെ ഗന്ധമാണെന്നാണോ?നഗരസത്രങ്ങളിലെ അന്തിയുറക്കങ്ങൾ…..?ഒടുങ്ങാത്തതാണത് !!(രണ്ട്)🌹സഖേ…. എൻ്റെ എഴുത്തിൻ്റെഅമരകോശം…
ദേ ഇന്നലെയും കൂടിയും…
രചന : S. വത്സലാജിനിൽ.✍️ ന്റെ വീട്ടിൽ നിന്നും,ഒരോട്ടം വച്ചു കൊടുത്താൽ,ഒറ്റ മിനിറ്റ് കൊണ്ട് എത്താവുന്ന ദൂരത്തിൽ,എനിക്കൊരുഉമ്മച്ചിക്കുട്ടി കൂട്ടുകാരിയും, പിന്നെവീടിന്റെ തൊട്ടടുത്തായിമറ്റൊരു കൂട്ടുകാരിയും ഉണ്ടായിരുന്നു….ഇവരോട് ഒന്നിച്ചാണ്,പത്താം ക്ലാസ്സ് വരേം ഞാൻ സ്കൂളിൽ പോകേം വരികേം ഒക്കെ ചെയ്തിരുന്നത്.ഇതിൽ,ആ ഉമ്മച്ചിക്കുട്ടിയെമിക്ക അവധി ദിവസങ്ങളിലും…
🌹നിതാന്തം🌹
രചന : പിറവം തോംസൺ.✍️ പ്രത്യേകിച്ച് ഒന്നുമില്ല. ഒന്നും.ഒരു മാറ്റവുമില്ല. ഒന്നിനും.ഇന്നലത്തേത് പോലെ ഇന്നും.അച്ഛന്റെ പഴയ മുറുക്കാൻ ചെല്ലംഅതു പടി അവിടെയുണ്ട്.അമ്മയുടെ, തന്തി പൊട്ടിയ വീണയുംഒരു വശത്തിരിപ്പുണ്ട്.അവരില്ലെങ്കിലും,മുറക്കി ചുവപ്പിച്ചു,അച്ഛൻ മധ്യാഹ്നം പോലെചാരു കസാലയിലിരിക്കുന്നത്ഞാൻ കാണുന്നുണ്ട്ഒരു മാറ്റവുമില്ല. ഒന്നിനും.ഒട്ടും.തെക്കേ മുറിയിൽ നിന്നും അമ്മയുടെഗാന…