വരപ്രസാദങ്ങൾ
രചന : കെ.ആർ.സുരേന്ദ്രൻ അന്നങ്ങനെയായിരുന്നു.മഴയായി ഞങ്ങളിൽപെയ്തിറങ്ങിയതും,ഇളവെയിലായിഞങ്ങളെതോർത്തിയതും,കാറ്റായും,കനിവായുംവാത്സല്യപ്പാൽചുരത്തിയതും,നനുത്തമഞ്ഞായി വന്ന്കുളിരായിഇക്കിളിപ്പെടുത്തിയതും,പൂക്കളായെത്തിസുഗന്ധം പരത്തിയതുംശ്യാമനിബിഡതകൾവിശറിയായതും,രാവായി പുതപ്പിച്ചതുംജാലകത്തിലൂടൊഴുക്കിവിട്ടനിലാവായി പുണർന്നതുംനീയായിരുന്നില്ലേഅമ്മേ ദേവീ പ്രകൃതി?ഇന്ന്നീ പേമാരിയായിതോരാതെ പെയ്ത്ഞങ്ങളെപനിച്ചൂടിൽവിറപ്പിക്കുന്നു.തിളക്കുന്ന വെയിലായിപൊള്ളിക്കുന്നു.ചുറ്റും മരുഭൂമികൾസൃഷ്ടിച്ചത്പക്ഷേനീയായിരുന്നില്ലല്ലോ.ദാഹജലത്തിനായിഞങ്ങളലയുന്നതുംനിന്റെകുറ്റം കൊണ്ടല്ലല്ലോ..ശ്യാമനിബിഡതകളെകവർന്നതും,വസന്തകാലത്തെമായ്ച്ചതും,കാറ്റും കനിവുംഅന്യമാക്കിയതുംഈഞങ്ങൾ തന്നെയല്ലേ?.ഇന്ന് നീരാപ്പകൽനിശ്ചലച്ഛായചിത്രംപോൽ.സ്തംഭിച്ചുനില്ക്കുന്നു.ഇന്ന് നീഞങ്ങളിൽഅതിശൈത്യത്തിന്റെമഞ്ഞ് പെയ്യിക്കുന്നു.നിന്നിൽ നിന്നുള്ളമോചനത്തിനായിഞങ്ങൾ കരിമ്പടങ്ങൾക്കുള്ളിലൊളിക്കുന്നു.വേനൽക്കാലരാത്രികളിൽവിയർപ്പിൻ കയത്തിൽഎങ്ങോ പോയൊളിക്കുന്നനിദ്രഞങ്ങൾക്കാകാശപുഷ്പം പോൽഅപ്രാപ്പ്യമാകുന്നു.ഊഷരതയുടെ കാലംഞങ്ങളെതുറിച്ചു നോക്കുന്നു.വരൾച്ചകളും,പ്രളയങ്ങളും,അതിശൈത്യവുംഇന്നിന്റെവരപ്രസാദങ്ങൾ….
നഗ്നതയാസ്വദിച്ച് ഓർഗാസം അനുഭവിക്കുന്ന ഭർത്താവിനെ കുറിച്ചവൾ പറയുമ്പോൾ.
രചന : സഫി അലി താഹ ഉടുതുണി വലിച്ചുപറിച്ചെറിഞ്ഞ് നഗ്നതയാസ്വദിച്ച് ഓർഗാസം അനുഭവിക്കുന്ന ഭർത്താവിനെ കുറിച്ചവൾ പറയുമ്പോൾ അവളുടെ മുഖത്ത് കല്ലിന്റെ മരവിപ്പായിരുന്നു…..ഒരു മിനിറ്റ് കൊണ്ട് തന്റെ ആവശ്യം പൂർത്തിയാക്കി തിരിഞ്ഞുകിടന്നുറങ്ങുന്നവനെ കുറിച്ച് പറയുമ്പോൾ ഒരുവൾക്ക് നിർവികാരതയായിരുന്നു.സെക്സ് ചെയ്യാൻ തോന്നുമ്പോൾ മാത്രം…
പീഡിതൻ
രചന : ബി.സുരേഷ് കുറിച്ചിമുട്ടം വിലപിച്ചിടാനോ നിൻ്റെ ജീവിതംഒരു വിളിപ്പാടകലെ നിനക്കായ്വിശ്വമൊരുക്കിയ കളം കാണൂപൊരുതുവാൻ ത്രാണിയുണ്ടു നിന്നിൽചുറ്റുമുള്ളവർക്കോലക്ഷ്യമാണ് മുഖ്യംകർമ്മമൊരു കളിത്തട്ടു മാത്രംകാലത്തിനൊത്തു നീയുമെന്തേകോലം മാറ്റീടുവാൻ തുനിയുവതില്ലപാരിനു നീയും അവകാശിപട്ടിണി നിൻപടച്ചട്ടയല്ലനിശ്ശബ്ദത നിൻ്റെ സംഗീതവുമല്ലഅറിഞ്ഞു നീ അന്ധനാകരുതേനീണ്ടപാതകൾനിനക്കുമുന്നിലായ്ഓടുക തളർന്നിടാത്ത മനസ്സുമായ്ഒരുനാൾ എത്തിടുംസ്ഥാനമതിൽശങ്കിച്ചതെല്ലാംഅസ്ഥാനത്തെന്നറിയും.
കാന്താരി
രചന : എസ്കെകൊപ്രാപുര പെണ്ണൊരു തീക്കൊള്ളി…അവൾ തൊട്ടാൽ പൊട്ടണ പ്രായംഅവളൊരു കാന്താരി….കണ്ണിൽ എരിവ് നിറക്കണ നോട്ടം..നാട്ടിൽ പെണ്ണ് താരംമിന്നും പൊന്ന് പോലെ..കണ്ണിൽ പെണ്ണ് നിറയണ നേരംപട പട മിടിക്കണ് ഉള്ളം..പെണ്ണൊരു തീക്കൊള്ളി…അവൾ തൊട്ടാൽ പൊട്ടണ പ്രായം..പെണ്ണെനിന്നെ ഒന്നുകാണാൻപൂവാല കണ്ണുകൾവഴിവക്ക് തോറും…
നീ മരണത്തെആഗ്രഹിക്കുന്നു എങ്കിൽ
രചന : ജലജ സുനീഷ് നീ മരണത്തെആഗ്രഹിക്കുന്നു എങ്കിൽഞാനൊരു പ്രണയം തരാം.അവസാനത്തെ ചുംബനം നൽകാം.ഒരുപിടി മണ്ണ്,ചന്ദനവും വെളളവും തൊട്ട് –കറുകയിൽ പൊതിഞ്ഞൊരുരുള,വിശപ്പു മാറ്റാൻപോന്ന പ്രണയത്തിൻ്റെഒറ്റത്തിരി നിലവിളക്ക്’ഒരു നിശാഗന്ധി വിരിഞ്ഞ് –സുഗന്ധം പൊഴിഞ്ഞ് –സ്വപ്നങ്ങൾ കെട്ടടങ്ങുമ്പോഴേക്കുംനിനക്കു തരാനുള്ള വസന്തംവൈകിപ്പോയിരിക്കും.ദാഹം തീരാത്ത ഇലകൊഴിഞ്ഞ…
പൊട്ടിയ കണ്ണാടി
രചന : തോമസ് കാവാലം. മുറ്റത്തെ അസ്ഥിത്തറയിലെ ചിരാതില് തെളിഞ്ഞ മങ്ങിയ വെളിച്ചത്തിലേക്കു നോക്കുമ്പോൾ സുധർമ്മയുടെ ചിന്തകൾ കടിഞ്ഞാൺ ഇല്ലാത്ത ഒരു കുതിരയെ പോലെ പായുകയായിരുന്നു. നെറ്റിത്തടത്തിലെ ശൂന്യമായ സിന്ദൂരരേഖയിലേക്ക് വീണു കിടന്ന മുടി കൈകൾ കൊണ്ടു മാടിയൊതുക്കി വെക്കുമ്പോൾ അവളുടെ…
മേലേരി.
രചന : മധു മാവില യുദ്ധത്തിൽആരാണ് ജയിച്ചതെന്ന്മനസ്സിലാവാതെസാക്ഷികളിലൊരാൾജയ് വിളിച്ച കൗരവരോട്ചോദിച്ചു..മനസിലായില്ലേതോറ്റ് തൊപ്പിയിട്ടവൻതലതാഴ്തി ഒന്നുംമിണ്ടാനാവാതെ പുറത്തേക്ക്പോകുന്നത് കണ്ടില്ലേ..!ഇരുട്ടിൽ ഓരിയിട്ട്ജയ് വിളിക്കുന്നതിനിടയിൽഅയാൾ പറഞ്ഞത്നിങ്ങളാരെങ്കിലും കേട്ടുവോ..?വാക്കിൻ്റെ തീക്കനൽപുകയുന്ന കൊടിമരത്തണലിൽആത്മഹത്യ ചെയ്തവർ,നിങ്ങളാണ് തോറ്റതെന്ന്.കൂക്കി വിളിക്കുന്നവരറിയാതെകൊടിമരത്തിൻ്റെ വേരുകളിൽതീക്കനലുകൾ പെറ്റുപെരുകിനേരിൻ്റെ മേലേരിയായിവാക്കുകൾ പൊള്ളിയടരുന്നു.ജയ് വിളിക്കിടയിൽകൂക്കി വിളിച്ചവരൊറ്റയായിചതുപ്പു നാറ്റങ്ങളിൽ പൂണ്ട്കെട്ടുപോയ വരമ്പിലൂടെഅയാളൊന്നുംമിണ്ടാതെയിന്നും…
അച്ഛൻ –
രചന : കാവല്ലൂർ മുരളീധരൻ ഞങ്ങൾ വിചാരിക്കുന്നപോലെ ഞങ്ങളെ വളർത്താൻ കഴിയില്ലെങ്കിൽ പിന്നെ എന്തിനാണ് ജനിപ്പിച്ചത്?അച്ഛൻ ഒരു തികഞ്ഞ പരാജയമാണ്.ഇന്നും ഇതുതന്നെയാണ് മകൻ എന്നോട് പറഞ്ഞത്.അനാമിക അയാളെ മൂളികേട്ടു.വീട്ടിലും ഇങ്ങനെയൊക്കെത്തന്നെ, തെറ്റുകാർ ആരെന്നു നമുക്ക് തിരിച്ചറിയാൻ കഴിയുന്നുമില്ല.അയാൾ തുടർന്നു, ഞാൻ എങ്ങനെ…
നെടുവീർപ്പ്
രചന : ദിവാകരൻ പികെ ഹൃദയംപകുത്ത ശേഷംശൂന്യത ബാക്കിവെച്ചവൾ,പേടിപ്പെടുത്തുന്ന നിഴലായിനൊമ്പരപ്പെടുത്തികൊണ്ട്പിന്തുടർന്നപ്പോഴാണ്വെളിച്ചത്തെ ഭയന്ന്,ഇരുട്ടറയിൽമനസ്സ് ഒളിപ്പിച്ചു വെച്ചത്.ഹൃദയത്തിലെ മുറിവിൽചുടുനിണമൊഴുകുമ്പോഴുംപങ്കുവെച്ചു ഹൃദയത്തുടിപ്പ്മധു രഗീതമെങ്കിലുംപുറം കാഴ്ചകൾക്ക്പുറംതിരിഞ്ഞു നിൽക്കാറുണ്ട്.നോവ് തീർത്ത മനസ്സ്കടലഴാങ്ങളിൽഅലയടിക്കുമ്പോൾവേലി കെട്ടി നിർത്തിയമനസ്സിനെകെട്ടിനിർത്തിയ വിഷാദംനെടുവീർപ്പാൽ വീർപ്പുമുട്ടുമ്പോൾമിഴിനീർ തുടച്ച് നേർത്ത പുഞ്ചിരിഎന്തിന് ചുണ്ടിൽനിർത്തണം.
ഡിവോഴ്സ് ഉണ്ടാവാൻ പ്രധാന കാരണം തരം താഴ്ത്തൽ ആണ്.
എഡിറ്റോറിയൽ ഡിവോഴ്സ് ഉണ്ടാവാൻ പ്രധാന കാരണം തരം താഴ്ത്തൽ ആണ്….ജോലി ഇല്ലാത്ത ഭാര്യ ആണ് എങ്കിൽ ജോലി ഉള്ള ഭർത്താവ് ഭാര്യയെ തരം താഴ്ത്തി കെട്ടും..കാരണം പണം കൊടുത്താൽ ഹോട്ടലിൽ നിന്നും രുചി ഉള്ള ഭക്ഷണം കിട്ടും എന്ന് ഭർത്താവിന്…