സമർപ്പണം …. Hari Kumar

പൊട്ടിച്ചിരിക്കുന്നപൈതലിന്നുണ്മയിൽതിങ്കൾ കുനിക്കും ശിരസ്സ്! നൃത്തം ചവിട്ടുംമനസ്സിന്നുണർച്ചയിൽദുഃഖം മധുപ്പാത്രമത്രേ! കാന്തേ വരൂ……ചൊല്ലിയാട്ടം കഴിച്ചിടാ-നീ സ്വർഗഭൂമി കാക്കുന്നു! നക്തം ദിവംകേളിയാടും പ്രപഞ്ചമേനിന്നിൽ സമർപ്പിപ്പു ഞങ്ങൾ….. ചൊല്ലിയാട്ടം = കഥകളിയിലെ ഒരു ചിട്ട.പാട്ടുകാർ പാടുന്ന പാട്ടിന്റെ പദം അർത്ഥം കുറിക്കുന്ന വിധം കൈമുദ്ര കാണിച്ച് ഭാവപൂർണ്ണതയോടെയുള്ള…

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി ഫൊക്കാന സംവാദം സംഘടിപ്പിക്കുന്നു. … ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂയോർക്ക്: അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സംവാദം സംഘടിപ്പിക്കുന്നു. ജൂൺ 27, ശനിയാഴ്ച രാവിലെ 10 മണിക്ക് (ഇ എസ് ടി -യു എസ് എ ) ഗോ റ്റൂ മീറ്റിങ്ങിൽ ആണ്…

വീര മൃത്യു വരിച്ച സൈനികർക്ക് ഫൊക്കാന ആദരാഞ്ജലി അർപ്പിച്ചു…. ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂയോർക്ക്: ഇന്ത്യ-ചൈന അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത സൈനികർക്ക് അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാന അനുശോചന യോഗം ചേർന്ന് ആദരാഞ്ജലി അർപ്പിച്ചു. വീരമൃത്യു വരിച്ച സൈനികരുടെ വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങൾക്കും രാജ്യത്തിനു മൊപ്പം പ്രവാസി സമൂഹവും പങ്കു…

ആർട്ട് ലവേർസ് ഓഫ് അമേരിക്ക സംഘടിപ്പിക്കുന്ന ടെലി കോൺഫ്രൻസിൽ പി. രാജീവ് (Ex. M P) പങ്കെടുക്കുന്നു. … ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂയോർക്ക് : അമേരിക്കയിലുള്ള പ്രവാസികളുമായി നിരന്തരം സമ്പർക്കം പുലർത്തുന്ന പി. രാജീവ് (Ex. M P) “ വിവേചനവും വിവേകത്തിലൂന്നിയ പോരാട്ടവും “ എന്ന വിഷയത്തെ ആസ്പദമാക്കി അലയുടെ വീഡിയോ കോൺഫ്രൻസിൽ നമ്മളോട് സംവദിക്കുന്നു. ചരി­ത്രം, സോഷ്യലിസം ­, സം­സ്കാ­രം­ തുടങ്ങി…

നാലാം തലമുറ …. Hari Haran

ഞാനും എൻ്റെ നാലാം തലമുറയും സ്റ്റഡി റൂമിൽ –സോഫായിൽ ഇരുന്നുകുട്ടി ഇച്ചിരി നീങ്ങിയിരിക്കു എന്നു ഞാൻ പറഞ്ഞപ്പോൾ എന്നെ ഒന്ന് തുറിച്ചു നോക്കിപിന്നെ കുറച്ചു മാത്രം സ്ഥലം തന്നു ഇരിക്കാൻഞാൻ കുറച്ചു കുടി നിങ്ങിയിരിയ്ക്കുവാൻആവശ്യപ്പെട്ടപ്പോൾ. നോ എന്ന് അലറി. ഞങ്ങൾ രണ്ടു…

ഈ നീലരാവിൽ …. Muraly Raghavan

ഇലഞ്ഞിപ്പൂമരത്തിൻ ചോട്ടിൽ നമ്മൾ ഇനിപ്പാർന്ന ദിനങ്ങളിൽ പങ്കിട്ട നിമിഷങ്ങൾ.ഇദയങ്ങൾ തമ്മിൽ ഇണചേർന്ന രാവുകൾ ഇന്നും ഓർമ്മിക്കുന്നുണ്ട്, പ്രിയപ്പെട്ടവളേ! ഇനിയും മറക്കാത്ത ഓർമ്മതൻ സുഗന്ധംഇരവുകളിലെനിക്കിന്നും കൂട്ടായിരിക്കുംഇന്നലെകളുടെ ഇലയനക്കങ്ങളിൽ പോലുംഇന്നെൻ്റെ പ്രണയ മർമ്മരങ്ങൾക്ക് മധുരം ഇലകൾ പൊഴിച്ചിനിയും തളിർക്കുന്നഇലഞ്ഞിമരത്തിൻ്റെ കഥകളിലിനിയുംഇന്ദ്രജാലത്തനിമയുടെ കവനങ്ങൾഇത്തരുണത്തിലും സംഗീതമാകുന്നു. ഇനിയുമൊരുന്നാൾ…

എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യ

യുഎൻ രക്ഷാസമിതിയിലേക്ക് ഇന്ത്യ എട്ടാം തവണയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 193 അംഗ ജനറൽ അസംബ്ലിയിൽ 184 വോട്ടുകൾ ഇന്ത്യയ്ക്ക് ലഭിച്ചു. എട്ടാംതവണയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യയുടെ നയതന്ത്രമേഖലയിലെ മറ്റൊരു നേട്ടമായി. അടുത്ത രണ്ട് വർഷത്തേക്കാണ് ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കുക. ഇന്ത്യയോടൊപ്പം അയർലൻഡ്,…

സ്റ്റാക്കാറ്റോ …….. ജോർജ് കക്കാട്ട്

യുദ്ധത്തിന്റെ സാരം ……അലറുന്നു, ഇടിമിന്നലില്ല,ഫീൽഡ് പീരങ്കിയുടെ അലർച്ച മാത്രം,മെഷീൻ ഗണ്ണുകളുടെ സ്റ്റാക്കാറ്റോ സംഗീതംഒരൊറ്റ ചുറ്റികആകാശത്തിന്റെ ഒരു മിന്നൽ,കുറച്ച് കഴിഞ്ഞ് ഭൂകമ്പം,സാധാരണ പുകയല്ല,അത് യുദ്ധക്കളത്തിലൂടെ സഞ്ചരിക്കുന്നുകത്തിച്ച മാംസം,വെടിമരുന്ന് മണം വായുവിലാണ്.മരണം വന്നിരിക്കുന്നു.വായുവിൽ ഒരു മുഴക്കം, ഉച്ചത്തിൽ ഉച്ചത്തിൽഒരു ആഘാതം, എല്ലാം ശോഭയോടെ കത്തുന്നു,അപകടവും…

ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ.

ഇന്ത്യൻ പ്രദേശങ്ങൾ ഉൾക്കൊള്ളിച്ച് ഭൂപടം പരിഷ്ക്കരിക്കുന്നതിനുള്ള ഭരണഘടന ഭേദഗതി ബിൽ നേപ്പാളിലെ ഉപരിസഭ അംഗീകാരം നൽകി. 57 അംഗങ്ങൾ ബില്ലിനെ പിന്തുണച്ച് വോട്ടുചെയ്തു. ആരും എതിർത്തില്ല. ഇന്ത്യൻ പ്രദേശങ്ങളായ ലിപുലെഖ്, കാലപാനി, ലിംപിയാദുര എന്നിവ നേപ്പാൾ പ്രദേശങ്ങളായി ചിത്രീകരിച്ചുകൊണ്ട് ഭൂപടം പരിഷ്ക്കരിച്ചുകൊണ്ടുള്ള…

സ്വർഗ്ഗത്തിലേയ്ക്കൊരു വിനോദയാത്ര …. സജി കണ്ണമംഗലം

എത്രനാളായ് കൊതിക്കുന്നു ജീവിത-മിത്രനാളായ് തുഴയുന്ന ശ്രീമതി-ക്കൊത്തു ചുറ്റിത്തിരിഞ്ഞെന്റെ ചിത്തിലേ-ക്കിത്തിരിപ്പനിനീർത്തുള്ളി വീഴ്ത്തുവാൻ! ലോകരെല്ലാം നിരത്തിലേയ്ക്കെത്താതെ-യാകെമൊത്തം കൊറോണാ ഭയത്തിനാൽചാകുവാനുള്ള ഭീതിപൂണ്ടെത്രയുംവ്യാകുലത്താലടച്ചിരുന്നീടവേ സ്വപ്നമഞ്ചത്തിലേറി ഞാൻ നിദ്രയിൽത്വൽപ്പുരാന്തികത്തെത്തീ സരസ്വതീനില്പു കണ്ടെന്റെ വാണീഭഗവതിസ്വല്പനേരമെൻ ക്ഷീണം ഗ്രഹിച്ചുടൻ ഇപ്രകാരം പറഞ്ഞു ”പൊന്നോമനേ..അപ്രിയത്തോടെ നില്ക്കുന്നതെന്തു നീഉപ്പു ചേർക്കാത്ത ഭക്ഷണം തന്നുവോത്വൽപ്രിയാംഗനയായ ജീവേശ്വരി?”…