പാളം തെറ്റിയ യാത്ര ….Akhil Murali
തീവണ്ടിയിൽയാത്രചെയ്തിട്ടുണ്ടോ ?ജീവിതങ്ങൾ പലകണ്ണികളായിബന്ധിച്ചിരിക്കുന്നുതാളം തെറ്റിപ്പോയജീവിതങ്ങൾപാളം തെറ്റിയതീവണ്ടിപോലെയാണ് . ഇടറുന്ന മനസ്സിൽനീണ്ടുപോകുന്നപാളങ്ങൾപല ദിശകളിലായ്വിഭജിക്കുന്നു . പച്ചപ്പുനിറഞ്ഞവയലുകളിലൂടെയുംമേച്ചിൽപുറങ്ങളിലൂടെയുമുള്ളആദ്യയാത്ര . രാക്ഷസനെപ്പോലെഅലറുന്ന ഇരുമ്പുപാലങ്ങൾഉൾവലിഞ്ഞുപോയകടലിനു മുകളിൽഇടക്കെപ്പോഴോചലനമറ്റു നില്ക്കുംപോലെ . താളം തെറ്റിയവരുടെതിരക്കുമൂലം ഒരുബോഗിനിറഞ്ഞിരിക്കുന്നു ,നീങ്ങുന്ന ഇടവേളകളിൽപരിചിതമല്ലാത്തവിവിധ മുഖങ്ങൾവീണ്ടും എണ്ണംകൂട്ടുന്നു . താളം തെറ്റിയർ ,ജീവിതമറിഞ്ഞവർ ,അവർക്കൊപ്പംയാത്രചെയ്തിട്ടുണ്ടോ ?അവർക്കൊപ്പമൊരുകവി…
🍸 വൈൻ ഓഫ് വിസ്ഡം 🍸 🍾…. Sudev Vasudevan
ഒമർഖയാം ജീവിതവീഞ്ഞു വീണ്ടുംനിറയ്ക്കുുകെൻസ്ഫാടികപാനപാത്രംപതഞ്ഞുപൊന്തട്ടേ ! ലയിച്ചിടട്ടേ !വരണ്ടചുണ്ടാലതുമുത്തിടട്ടേ ! നിലച്ചുകാലം ! ഇനിവർത്തമാനം !പറഞ്ഞിരിക്കാം കവിതാരഹസ്യംവിരുന്നുകാർ നമ്മളകന്നുപോകുംവിദൂരപാതയ്ക്കൊടുവിൽ ചിലപ്പോൾ വിഷാദമേറുന്നൊരു മൗനമപ്പോൾനിറയ്ക്കുമെൻ കാസ ശരാബിനായിനിസർഗ്ഗരാഗത്തൊടുപാടിടൂനീനിലാവിലെൻശായരിയൊന്നുകൂടി നിഹാരബിന്ദുക്കൾ തുടച്ചിടേണ്ടാവിശാലമാം നീർമ്മിഴി ചിമ്മിടേണ്ടാനികുഞ്ജമാകാശമതുറ്റുനോക്കാംശബാബ് നീ വന്നരികത്തിരിയ്ക്കൂ അചുംബിതോല്ലേഖനമൊന്നുമില്ലബലിഷ്ഠമാം ദർശനഗീതിയില്ലാവിശുദ്ധമാം ബുദ്ധിയിൽവന്നുദിക്കുംവിചാരവിശ്ലേഷതരംഗമില്ലാ അപൂർവ്വമായെന്റെയടുത്തിരിക്കുംവികാരമാത്മാവുഗ്രഹിച്ചിടുന്നുവിഭാതമേയെൻ മിഴിക്കുനൽകൂമിനുങ്ങുസൗന്ദര്യനിദർശനങ്ങൾ കുലീനമെൻലജ്ജമറച്ചിടട്ടെവിരൂപമാകുന്നവിഷാദമെല്ലാംഒമർഖയാം…
ശിശിരങ്ങൾ ചെയ്തപ്പോൾ. ….Dr. Swapna Presannan
പ്രകൃതി നീ എത്ര മനോഹരികനവുകൾ നെയ്യുന്ന വിവിധവർണ്ണങ്ങളാൽ വിടരുന്നുനീ എന്നിൽ….. ഓർമ്മകൾ നിറയും അന്തരാളങ്ങളിൽചാരുതയാർന്ന ചിത്രങ്ങൾമഴവില്ലിൻ നിറങ്ങളാൽവരയ്ക്കുന്നു പ്രകൃതിഈ ഇല ചാർത്തുകളിൽ…. വീണാവാദിനി നീ മീട്ടുംസപ്തസ്വരങ്ങൾ രാഗങ്ങളായിസപ്തവർണ്ണങ്ങളായിപൂ വിടുന്നു എൻ ശാഖിയിൽ… ഇലകൾ പൊഴിയുമീശിശിരകാല കൽപ്പടവുകളിൽകാത്തിരിക്കുന്നു ഞാൻഹൃദന്തങ്ങളിൽ തേൻ മഴപെയ്യുമ്പോലെഇതളുകൾ തളിരിടുന്നഋതുക്കളിലൂടെ…
ആ പഴയ അപ്പൂപ്പൻ താടികളിപ്പോഴും …???Sumod Parumala
ചുവപ്പ് മാഞ്ഞുതുടങ്ങിയ ആകാശത്തപ്പോൾ മാനുകളും മയിലുകളും പടുകൂറ്റൻ ചിത്രശലഭങ്ങളും നൊടിയിടകൊണ്ട് നിരന്നിറങ്ങും .അകന്നകന്നുപോയ സാന്ധ്യമേഘങ്ങളുടെ നിഴലുകളിലൂടെയൂർന്നിറങ്ങിയ മഴക്കാറുകളുടെ കൊടിമുടികൾ നീർകുടഞ്ഞുതുടങ്ങുകയായി .ആദ്യത്തെ മഴത്തുള്ളികളേൽക്കുമ്പോൾ സർപ്പക്കാവിൽ കാവൽവിളക്കുകൾ അണഞ്ഞടങ്ങിപ്പുകഞ്ഞുതുടങ്ങുന്നു . മഴ ആർത്തുവീഴുകയായി .നനവേറ്റാൽ കറുത്തുപോവുന്ന പഞ്ചാരമണ്ണിലൂടെ ചാലിട്ടൊഴുകിത്തുടങ്ങുമ്പോൾ പളുങ്കുമണികളുതിർന്നുവീഴുന്ന കുളപ്പരപ്പിൽ എവിടെയോ…
അത്ഭുതം തോന്നുന്നുണ്ടോ? …. Anoop Mohanan
ഇപ്പോഴാണ് ശരിക്കും ഞാൻസഞ്ചരിക്കാൻ തുടങ്ങിയത്അത്ഭുതം തോന്നുന്നുണ്ടോ?കടൽ താണ്ടിയിക്കരെയിരിക്കുന്നവനോട് ?ഇന്നലെ വരെ എന്റെ കണ്ണുകൾആലസ്യത്തിലായിരുന്നുതലച്ചോറിൽ മന്ദത ഖനീഭവിചിരുന്നുവാക്കുകൾ മുനയൊടിഞ്ഞ് …..ഇന്ന് നോക്കൂ,………ഞാൻ നടക്കുകയാണ് അല്ല പാലായനമാണ്എന്റെ നാടിന്റെ തെരുവിലൂടെഎനിക്കൊപ്പമുള്ളവരുടെ നിലവിളിക്കൊപ്പംപ്രാണൻ വെടിഞ്ഞവന്റെ കുഞ്ഞുങ്ങൾ വഴിയരികിൽ വിലപിക്കുന്നുപ്രാണനെടുത്ത വാഹനങ്ങളുടെ കലമ്പൽകുരൽ പൊട്ടിയ കുഞ്ഞുങ്ങൾവഴിയിലെവിടെയും മഹാനഗരത്തിന്റെചുമടുതാങ്ങികളോ,…
മോഹൻലാൽ …. Radhakrishnan TP
നടനല്ലവിസ്മയതാരം. അന്യജീവിതംപരകായപ്രവേശം നടത്തും ചാരുത. നാടകീയതയില്ലാത്തജീവന്റെ ആവിഷ്കണംചന്ദ്രോദയം. തല തൊട്ട്കാല്പാദം വരെകഥയിലേയ്ക്ക്മൊഴിമാറ്റം വരുത്തുന്ന പൂർണ്ണത. നീ കൊടുത്ത പ്രാണനിൽത്രസിച്ച കഥാപാത്രംകണ്ടവർ മൊഴിയുന്നുഅവർ തന്നെയെന്ന്. എത്ര സൂക്ഷ്മംനിന്റെ അഭിനയ പാടവംഒപ്പിയെടുക്കുവാൻക്യാമറയ്ക്കു സാധ്യം. നീ ചിരിച്ചപ്പോൾഞങ്ങൾചിരിച്ചത് ഹൃദയം നിറഞ്ഞ്.ഇറങ്ങിപ്പോയത്തലച്ചോറിന്റെ ആകുലത. നീ കരഞ്ഞപ്പോൾകലങ്ങിയത്ഞങ്ങളുടെ കരളാണ്.…
സ്വപ്നങ്ങളുടെ മൊഴി. …. Vinod V Dev
ദു:സ്വപ്നങ്ങൾ ഒരു ഭീതിയായി യൂറോപ്യൻ സാമൂഹികാന്തരീക്ഷത്തിൽ പടർന്നുപിടിച്ച കാലത്താണ് ആധുനിക മന:ശാസ്ത്രത്തിന്റെ പിതാവായ സിഗ്മണ്ട് ഫ്രോയിഡ് സ്വപ്നങ്ങളെക്കുറിച്ചു പഠനം നടത്തുന്നത്. ബൈബിളിലെ പഴയ നിയമമനുസ്സരിച്ചുള്ള സ്വപ്നകഥകളും അതിന്റെ വ്യാഖ്യാനവും ക്രിസ്തീയ വിശ്വാസികളെ അങ്ങേയറ്റം സ്വാധീനിച്ചിട്ടുണ്ട്. അക്കാലത്താണ് ഫ്രോയ്ഡ് പറയുന്നത് സ്വപ്നങ്ങൾ വരാൻപോകുന്ന…
ബന്ധങ്ങൾ …. Pattom Sreedevi Nair
ബന്ധങ്ങള്‍ പലതരം!ബന്ധനങ്ങള്‍ പോലെ.ചിലത് ജീവപര്യന്തം,മറ്റുചിലത് അല്പകാലം. ചിലതാണെങ്കിലോ,കേവലംനൈമിഷികം! മനസ്സില്‍ മരണംവരെഅസ്വസ്ഥതയുണ്ടാക്കുന്നഓര്ക്കാനിഷ്ടപ്പെടാത്തഓര്മ്മകള്! ഓര്‍മ്മകളില്‍ ഓര്‍ത്തുവയ്ക്കാന്‍,എന്നെന്നും ഓര്‍ത്തിരിക്കാന്‍,മരിച്ചാലും മരിക്കാത്തഓര്‍മ്മകള്‍! മറക്കാന്‍ ശ്രമിച്ചാലും കഴിയാത്തവ,ഓര്‍ക്കാന്‍ തന്നെക്കഴിയാത്തവ. ഓര്‍മ്മകളെ,പുറംതിരിഞ്ഞുനിന്ന്അറിയാത്തതായിഭാവിക്കുമ്പോള്.. “”സ്പന്ദനങ്ങളില്‍ പോലുംചൂടുപിടിക്കുന്ന,തീവ്രസ്മരണകള്‍ മയങ്ങാന്പാടുപെടുന്നു.”” നഷ്ടപ്പെട്ട ബന്ധങ്ങള്‍,പൊടിതട്ടിഎടുക്കാന് മനസ്സ് മന്ത്രിക്കുമ്പോഴും,പൊട്ടിച്ചെറിയാന്‍,വിവേകംവിവശയായിഉപദേശിക്കുന്നു! (പട്ടം ശ്രീദേവിനായർ )
നിയതി …. ബേബി സബിന
രാത്രിയുടെ ആയുസ്സ് തീരാറായി. കുനിഞ്ഞിരുന്നാണ് അവൻ വേദന സഹിച്ചത്. പല്ലുകൾ കടിച്ചമർത്തി, ഏറേ നേരമായി വേദന കൊണ്ട് പുളയുകയാണ്. അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ ശരീരം മാത്രമല്ല മനസ്സും തകർന്നു പോകുന്നു. അമ്മിണി അവളൊരു പാവമാണ്. ഞാനും,മക്കളും മാത്രമാണ് അവളുടെ ലോകം. കല്യാണം…
എന്റെ മുത്ത് …. Shyla Nelson
ഒരുജന്മസുകൃതമായെന്നിലണഞ്ഞമണിമുത്തേ… നോവുമെൻ ദേഹവും പാണികളുംനിൻ പാൽപ്പുഞ്ചിരിയിൽതരളിതമായിടുന്നോമനേ… എൻ നെഞ്ചിലമർന്നു നീമയങ്ങുമ്പോൾ,കുഞ്ഞിളം പാദങ്ങളെൻമടിയിലാനന്ദനർത്തനമാടിടുമ്പോൾ.. വാക്കുകളില്ലാതെയെൻ മനം തുടി കൊട്ടിയാർത്തിടുന്നു..ആമോദത്തോടെഞാൻ നോക്കി നിന്നിടുന്നുനിൻ മിഴികളിലുയരുമാ ഭാവഗീതങ്ങൾ…. പനിനീർ പൂവഴകിൽ വിടർന്നുപരിലസിക്കുമാ മുഖ കമലം..മന്നിലേ താരകമേ… ചൂഴ്ന്നു നോക്കുമാമിഴികൾ തിരയുവതെന്തോ ? കണ്ണിമ ചിമ്മാതെ നീതേടുവതെന്തെൻ…