” പാലാഴി ” ….. ഷിബു കണിച്ചുകുളങ്ങര
ഭ്രൂണത്തിനെന്തോപറയുവാനുണ്ട്മടിയാതേ എന്നോട് പറകഎന്നോ മനേ…. വന്ന അപ്പൂപ്പനെന്നോട്ചൊല്ലിയ തേവംസ്വർഗ്ഗത്തിൽ തന്നേവാണരുളക നീയെന്നു് ‘ എന്നിട്ടുംആ ജീവൻകടമെടുത്താണ് ഞാൻഈ മാതൃവാത്സല്യംനുകരുവാൻ വന്നത് നിൻ ഒക്കത്തിരുന്നുകുസൃതി കാണിച്ചങ്ങനേആ പാലാഴി മൊത്തംവലിച്ചു കുടിക്കണം ചേട്ടനും അനിയനുംഇടി പിടിച്ചങ്ങനേതല്ലിക്കളിക്കണം,കിളച്ചു മറിക്കണം”! പലപ്പോഴും കേൾക്കുന്നുതോഴി തൻ മന്ത്രണംഎളുതല്ലാജീവിതംപാരിലെന്ന്. വൈദ്യന്മാർ…
ലോങ്ങ് ടൈം റിലേഷൻടൈപ് ….. Sijin Vijayan
ഒരാൾ പാർട്ടിയിൽ വെച്ച് ഒരു സ്ത്രീയെ പരിചയപ്പെട്ടു, അയാൾക്ക് അവരോട് ആദ്യ കൂടിക്കാഴ്ചയിൽ തന്നെ അവർ ഒരു ഇന്ട്രെസ്റ്റിംഗ് പേഴ്സൺ ആയി തോന്നി, തുടർന്ന് അവർ കൂടുതൽ പരിചയപ്പെടുകയും അടുത്ത കൂട്ടുകാർ ആവുകയും തുടർന്ന് അവരിൽ പ്രണയം ജനിക്കുകയും ചെയ്തു. ഒരു…
സ്നേഹസന്ധ്യ …. Soorya Saraswathi
ചിരിതൂകിയ പകലിന്റെ ചിതയുടെ കനലിലെചോപ്പിൽ ജനിക്കുന്ന സന്ധ്യേ….ഇറയത്തു കത്തിച്ച വിളക്കിലെ തിരി പോലെനീയുമെന്നമ്മയും ഒന്നുപോലെ…..ഉഗ്രതാപമുറഞ്ഞ വിയർപ്പിറ്റുവീണു നിൻമേനിയിന്നാകവേ ഈറനായോ…ഉലയിൽ പഴുപ്പിച്ച ജീവിതചൂടേറ്റുഉരുകുമെന്നമ്മതൻ മിഴികളെപോൽ…ചങ്കിലെ ചെഞ്ചോര ചോപ്പിനാൽ നെറുകയിൽസിന്ദൂരം തൊട്ടയെന്നമ്മയെപോൽ,നിന്നിൽ മരിച്ചൊരാ പകലിന്റെ ചിതയിലെചെന്തീക്കനൽ നിന്റെ നെറ്റിയിൻ മേൽ..ഈറനാം സന്ധ്യേ നിൻ വിറപൂണ്ട…
ഇനിയെന്തു ചെയ്യും ? … Sainudheen Padoor
വാട്സാപ്പിലെ തുടരെയുള്ള മെസ്സേജ് കണ്ടപ്പോഴാണ് നോക്കിയത്.” സമയം കിട്ടുമ്പോള്‍ ഒന്നിങ്ങോട്ട് വിളിക്കണേ..”ലീവിന് പോയി നാട്ടില്‍ കുടുങ്ങിയ കൂട്ടുകാരനാണ്. അപ്പോള്‍ തന്നെ വിളിച്ചു. പ്രവാസികളായ ആളുകള്‍ തിരികെ വരുന്നതിനെകുറിച്ചാണ് കൂടുതലും ഞങ്ങള്‍ സംസാരിച്ചത്. ”ചാടി കേറി നീ ഇങ്ങോട്ട് വരാന്‍ നിക്കണ്ടട്ടാ ..”…
താരകങ്ങൾ ….. Prakash Polassery
കൊച്ചു പേനയും പിടിച്ചിട്ടു ഞാനീകൊച്ചു കസേരയിലിരിപ്പുറപ്പിച്ചപ്പോൾഇത്ര നാൾ നിന്നെ കൊണ്ടു നടന്നനെഞ്ചകം ഇപ്പോൾ വിങ്ങിയതെന്താവാം ഒട്ടെഴുതുവാൻ വിതുമ്പിയീപേനയിപ്പോഒട്ടിപ്പിടിച്ചിരിക്കുന്നു കടലാസിൽപെട്ടെപെട്ടന്നു വാക്കുകൾ മനസ്സിൽതട്ടി വരുന്നുണ്ടെന്നതു സത്യവും ഓമനിച്ചു തഴുകിയ കൈകളിൽഓമനയോടെ കൊരുത്ത പേനയുംഓച്ചാനിച്ച് നിൽപ്പതുണ്ട് എൻ്റെവാക്കുകൾ പകർന്നു കിട്ടീടുവാൻ അന്നു കേട്ട വാക്കുകളെൻ്റെ…
COVID-19 – “PLANNING REOPENING OF COMMUNITIES OF FAITH” – COVID-19 … Johnson Punchakonam
COVID-19 – WHERE ARE WE NOW? Around the globe, life has been profoundly disrupt- ed by social distancing efforts aimed at combating the coronavirus pandemic. Physical and social isolation have…
കൊച്ചേട്ടു വീട്ടിലെ ഏലിക്കുട്ടി അമ്മ ……. ജോർജ് കക്കാട്ട്
നേരം ഇരുട്ടിത്തുടങ്ങി ..കാക്കകൾ വട്ടം പറക്കുന്നു ..അടുത്ത അമ്പലത്തിൽ നിന്നും ദീപാരാധനക്ക് മുൻപുള്ള ഭക്തി ഗാനം മുഴങ്ങി നിന്നു ..അകത്തെ മുറിയിൽ നിന്നും നീണ്ട ഞരക്കങ്ങളും ശ്വാസം കിട്ടാൻ വിഷമിച്ചു കൊണ്ടുള്ള കൊച്ചേട്ടു തറവാട്ടിലെ ഏലിച്ചേടത്തിയുടെ ശ്വാസം വലിയും ..കട്ടിലിൽ കിടന്നു…
ഒരു രാജ്യം ഒരു റേഷൻ കാർഡ്, ഒരിന്ത്യ ഒരു കൂലി!
9 മേഖലകളില്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്. കുടിയേറ്റ തൊഴിലാളികള്‍, കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍, തെരുവോര കച്ചവടക്കാന് അടക്കമുളളവര്‍ക്ക് പ്രാധാന്യം നല്‍കിയാണ് പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഇതോടെ…
പഴപ്പെട്ടവൾ 🍇….. വിഷ്ണു പകൽക്കുറി
മൂവന്തിമയങ്ങുന്നനേരത്തുമുകിലനൊരുകവിതരചിച്ചു ഞാവൽപ്പഴത്തിനഴകുള്ളപെണ്ണിൻ്റെമുന്തിരിച്ചേലുള്ളമിഴികളിൽചുവന്ന പരവതാനി വിരിച്ചതുപോൽരക്തമൊഴുകിപ്പടർന്നിരുന്നു ഓറഞ്ചുതോടുകൾതെരുപ്പിടിച്ചിരുന്നു ഉറ്റുനോക്കിചാമ്പയ്ക്കാച്ചുണ്ടുകൾവിറകൊണ്ടിരുന്നു ഓറഞ്ച് പൊളിച്ചപോലെഅർദ്ധനഗ്നയാണവൾ പച്ചമാങ്ങപോലവളുടെമനസ്സുകല്ലാക്കിപൈനാപ്പിളുപോലെമുള്ളുകളാഴ്ത്തിമയങ്ങിയവൻ്റെ കുലച്ചുനിന്നകദളിവാഴയിൽനിന്നൊരുകായറുത്തെടുക്കവെമാതളത്തിൻ്റെ നീരിറ്റുവീണപോൽചുവന്ന പരവതാനിപിന്നെയും വിരിച്ചു മുകിലനെഴുതിയവരികൾപകുത്തെഴുതി വായനക്കിട്ടു പറങ്കിമാങ്ങപ്പഴമെടുത്തവൾകശുവണ്ടി നുള്ളിയെറിഞ്ഞൊന്നുറക്കെക്കരഞ്ഞു ദിനങ്ങളോരോന്നുംകൊഴിയവെഅവളുടെ ചില്ലയിൽകടുകുമണിയോളം വലിപ്പമുള്ളൊരാപ്പിൾവിളവെടുക്കാൻ പാകമായിക്കൊണ്ടിരുന്നു പപ്പായപകുത്തപോലവളിൽനിന്നുംമൂപ്പെത്തിയവിത്തുകൾപുറത്തെക്കുതോണ്ടിയിട്ടു മുളപ്പിച്ചുതൈവളർന്നുവേരുതേടിയലഞ്ഞു കദളിവാഴകുലയൊടിഞ്ഞുചീഞ്ഞളിഞ്ഞുമണ്ണുതിന്നിരുന്നു പറങ്കിമാവുണങ്ങിയെരിഞ്ഞിടത്തെല്ലാംപപ്പായ വേരുകളാഴ്ത്തിനിൽക്കെ മുകിലൻ വരികൾക്കിടയിലവളുടെപേരെഴുതിച്ചേർത്തുഎൻ്റെമാത്രം പഴപ്പെട്ടവൾ 🍋…
മാനസം …. ബേബി സബിന
മുഖപുസ്തകത്തിലെ തിരച്ചിലിനൊടുവിലാണ് ഒരു കാലത്ത് അവളുടെ മനസിന്റെ ആഴങ്ങളിൽ, സ്പർശിച്ച ആ മുഖം വീണ്ടും കാണാനിടയായത്. നാളുകളേറേയും തിരഞ്ഞു നടന്നെങ്കിലും അന്നാണ് ആ തേടിയ വള്ളി വന്ന് കാലിൽ തന്നെ ചുറ്റിയത്.ഇടവിട്ടിടവിട്ട് മിന്നി മാഞ്ഞു കൊണ്ടിരിക്കുന്ന ആ പച്ച വെളിച്ചം മാളുവിനെ…