വെള്ളക്കൊറ്റികൾ✍🏻✍🏻✍🏻✍🏻
രചന : പ്രിയ ബിജു ശിവകൃപ ✍️ “രാമൻകുട്ടി എപ്പോ വന്നു?”രവിയേട്ടനാണ്അയല്പക്കത്തെ സുമതിയമ്മായിയുടെ മകൻ” രാവിലെ എത്തി.. “” ജോലിയൊക്കെ എങ്ങനെ പോകുന്നു “” കുഴപ്പമില്ല “” രമയും പിള്ളേരും വന്നില്ലേ? “” ഇല്ല അവർക്ക് ലീവില്ല “” എന്താ വിശേഷം…
മധുരഗീതം
രചന : എസ്കെകൊപ്രാപുര ✍️ മണിവീണ നാദം പോലെനിൻ സ്വരമൊഴുകിയെത്തിയെൻ കാതിൽ…വെള്ളിക്കുലുസിൻ മുത്തുകളിളക്കിനൃത്തമാടും നിൻ ചിത്രംആത്മാവിൻ ചുവരിൽ നിണമിറ്റിച്ചുകോറി വച്ചു കാത്തു നിന്നെ…ചെങ്കദളി വാഴക്കൂമ്പിൽതേൻ മുത്തുമണ്ണാറക്കണ്ണൻതെങ്ങിൻ കൂമ്പരിഞ്ഞു മധുവൂറ്റുംകുടത്തിനു ചുറ്റുംപാറും ചെറു ശലഭങ്ങൾകൊതിയോടെ കാണും നേരംനിറനെഞ്ചിൽ മധുരവുമേന്തിമധുവൂട്ടാൻ വരുമോ നീ…എന്നരികിൽ വരുമോ…
കൊട്ടാരം ബാർ
രചന : രാജേഷ് കോടനാട്✍️ ഷൺമുഖൻഒരു മലഞ്ചരക്ക് വ്യാപാരിയാണ്ഉറങ്ങിക്കിടക്കുന്ന പ്രഭാതത്തെ വിളിച്ചുണർത്തി അയാൾകാടും മലയും കയറുംമൂപ്പെത്തിയസ്വപ്നങ്ങൾ പറിച്ചെടുത്ത്വലിയ വലിയ ചാക്കുകളിലാക്കികയറ്റുമതി ചെയ്യുംവെയിലുമൂക്കും മുമ്പേഷൺമുഖൻകൊട്ടാരം കാവൽക്കാരനാവുംകൊട്ടാരം വാതിൽ തുറന്നാൽഅയാൾ ഒരു ഭടനെപ്പോലെകൂർത്ത കുന്തമുനകളുമായിരാജസദസ്സിലേക്കോടുംഒറ്റക്കൊരു മൂലക്കിരുന്ന്അരണ്ട വെളിച്ചത്തിൽഇരുണ്ട ലോകത്തെമുടുമുടാ കുടിക്കുംപതുക്കെപ്പതുക്കെഉരുണ്ടിറങ്ങി വന്നകറുത്തമുത്തുകളൊക്കെഅയാൾജർമ്മനിയിലേക്ക് നാടുകടത്തുംഒരു ചുവന്ന…
കാലത്തിന്റെ കൈയ്യൊപ്പ്
രചന : പ്രകാശ് പോളശ്ശേരി✍️ നിനക്കു ഇനിയൊരുസുഗമ പാതയൊരുക്കുവാൻഎന്തിനുവ്യഥാ എന്നിൽപഴി ചാരുന്നു പെണ്ണേപിന്നിൽ കഴിഞ്ഞ കാലത്തിൻ ശേഷിപ്പുകൾഒരു മഴപ്പെയ്ത്തിലും മായാതെ നില്ക്കുന്നുവല്ലോതരളമായിരുന്ന തളിരിലകൾഇന്ന് ഞരമ്പു തടിച്ചൊരിലകളായിനാളെ മഞ്ഞളിപ്പിൻ കാലമാകുംപിന്നെയതൊരു കൊഴിഞ്ഞയിലയായി ഭൂവിൽപ്പതിക്കും,അന്നുംപ്രയോജനത്താലൊരുവളമായൊരു പക്ഷേവരും തലമുറക്കാശ്വാസ ജീവപോഷകമാകാംഉടലുപേക്ഷിക്കും സ്വത്ത്വങ്ങൾ പുനർജനിക്കാതിരിക്കാറുണ്ടോപരിമിതകാല പ്രയാണത്തിൽ പരിഹാസ…
മരുഭൂമിയിലെ ഈന്തപ്പന.
രചന : ലീലുസ് ബോട്സ്വാന✍️ ഞാൻ മൂന്നു ദിവസം ഈ മരുഭൂമിലിലെ ഈന്തപ്പനയുടെ ചുവട്ടിൽ ഇരുന്നു.ഒരുപാടു ആൾക്കാർ ഇവിടെ ഇരിക്കാറുണ്ട്.ബുദ്ധിയും സൗന്ദര്യവും ഉണ്ടാകുമെന്നുആളുകൾ വിശ്വസിക്കുന്നു.ഭക്ഷണം കഴിക്കാതെ ഞാൻ അവിടെ ഇരുന്നു..സൂര്യപ്രകാശത്തിൻ്റെ ആദ്യ കിരണങ്ങൾ ശാഖകളിൽ സ്പർശിക്കുമ്പോൾ ഓരോ സൂര്യോദയത്തിലും എനിക്കു സന്തോഷം…
മുകപുസ്തകത്തിലെ തിരക്ക് പിന്നിൽ
രചന : അബ്ദുൽ കാദർ. എസ് ✍️ അന്നൊരുന്നാളിൽ ഹി അക്ഷരംതെളിയവേ ആരാ ഉരയാടിയത്ഓർക്കുന്നു ഞാൻപിന്നെപ്പോഴോ വീണ്ടുംസന്ദേശം സുഖമാണോആ തുടക്കമെ സ്‌നേഹമായിമറുതലൈക്കൽ അവൾപ്രണയമാം നിന്നോടെനിക്ക്കേട്ടതോ വീണു ഇപ്പുറം ഇവൻസന്ദേശപെരുമഴയായ് പിന്നെകാണാണമെന്നാആഗ്രഹംതളിരിടുന്നു പ്രണയംതിരയിലെ സ്ക്രീനിൽ തെളിഞ്ഞുഅവളെ കണ്ടു മാത്രയിൽതിരികെ കാണാനൊരു അവസരംരണ്ടുപേരിലും സന്തോഷമാംസന്ദേശംവിളികളായ്…
സന്ധ്യ !
രചന : നിജീഷ് മണിയൂർ ✍️ വിഹ്വലതകൾ തളം കെട്ടിയ തുരുത്ത്.പ്രണയത്തിന്റെ കുതിരകൾസ്വപ്‌നങ്ങളെ ചവച്ചു തുപ്പിസന്ധ്യയിലേക്ക്പാഞ്ഞടുക്കുമ്പോൾ അവിടെയെരിയും ചിതയെയോർത്ത്എൻ്റെ ‘ ഇന്നലകൾ ‘ നെടുവീർപ്പിട്ടിരുന്നു.തുള വീണ ഓലപ്പുരയിൽവിൺ ചന്ദ്രൻ ഒളികണ്ണാൽ നോക്കവെ,സ്വപ്‌നം കണ്ടിരുന്നു നീഎന്തൊരു തേജസുറ്റ സ്വപ്നം!ഞാൻ നിനക്ക് കരുതി വെക്കുംഓട്ടു…
സത്യാനന്തര കാലഘട്ടത്തിലാണോ നാം ജീവിക്കുന്നത്
രചന : വാൽക്കണ്ണാടി – കോരസൺ ✍️ രാവിലെ ജോലിക്കു പോകുവാൻ ട്രെയിനിൽ കയറി സ്ഥിരം സ്ഥലം പിടിച്ചിരുന്നു. ട്രെയിനിന്റെ താളത്തിനു പതിവുള്ളപോലെ ഒന്ന് കണ്ണടക്കാൻ ശ്രമിച്ചപ്പോൾ ഒരു വലിയ ബഹളംകേട്ടു ഞെട്ടി!!. അൽപ്പം തൊലിവെളുപ്പുള്ള ഒരു കറുത്തവർഗ്ഗക്കാരൻ എഴുനേറ്റു നിന്നു…
ഫൊക്കാന വാഷിംഗ്‌ടൺ ഡിസി റീജിയൻ ഉദ്ഘടാനം വർണ്ണാഭമായി
സരൂപ അനിൽ ( ഫൊക്കാന ന്യൂസ് ടീം)✍️ വാഷിങ്ങ്ടൺ ഡി .സി യിൽ നടന്ന ഫൊക്കാന റീജിയണൽ ഉദ്ഘടാനം ജനാവലികൊണ്ടും , കലാപരിപാടികളുടെ മേന്മ കൊണ്ടും ഏറെ ശ്രദ്ധേയമായി. അടുത്ത കാലത്തു ആദ്യമായാണ് വഷിങ്ങ്ടൺ ഡി സി ഏരിയായിൽ ഇത്രയും വിപുലമായ…
വിലയില്ലാതായ മനുഷ്യർ
രചന : അഡ്വ: അനൂപ് കുറ്റൂർ✍ വിസ്മയമായ സൃഷ്ടിയതൊന്നേവകതിരിവുള്ളൊരുമനുജരല്ലോവിരുതോടെന്നുമുയരെയുയരെവൃദ്ധിയിലെന്നുംമുന്നം വച്ചവർ. വേടനായിയിടമായുധമേന്തിവിഹാരിയായിവനഭൂമികയിൽവൃന്ദമോടവർയാഘോഷത്താൽവേട്ടയാടിയയിരയേയുമേന്തി. വിഷമതയെല്ലാമതിജീവിച്ചവർവീക്ഷണമോടെ മുന്നേറുമ്പോൾവ്യഥയോർക്കാതെയദ്വാനിച്ചാൽവിധിയെങ്ങോയോടിയോളിക്കും വേഗതയേറിയ മുന്നേറ്റത്തിൽവൈരമോടവരടരാടാനായിവാഗ്ധോരണിയോടെന്നുമന്ത്യംവെല്ലുവിളിച്ചോരെല്ലാമൊടുങ്ങും. വീണതൊന്നും വകവെയ്ക്കാതെവീര്യമോടെയെഴുന്നേറ്റങ്ങനെവീരന്മാരായവരെന്നുമുലകിൽവീറോടെയുറച്ചൊരുച്ചുവടും. വകവെയ്ക്കാതഹന്തയോടെവ്രതമെടുത്തൊരുക്രിയയോടെവിശിഷ്ടമായൊരുവംശമതല്ലോവാഴാനായിയൊരു മർത്യക്കുലം. വളരും തോറും വേണ്ടാതനമതുവിനകളായിട്ടാവർത്തനമായിവേപഥു പൂണ്ടുപരിശ്രമിച്ചവർവിക്രമനായിയുട്ടലകിലെന്നും. വേഴ്ചകളാൽവർദ്ധനയുണ്ടായിവരിസംഖ്യകളനേകമനേകമായിവരിവരിയായിയണിയണിയായിവലുതായൊരുമാനവലോകം. വംശീയതയുടെ കൊടിയും പേറിവീര്യമോടവർ ആയുധമേന്തിവിസ്ഫോടമായൊരാധിപത്യംവരുവാനായിതെരുവാടികളായി. വളരാനായിവേദവുമവർക്കായിവേദത്തിനായിയൊരുയധിപതിയുംവർഗ്ഗീയതയുടെയധികാരത്തിന്വെറിയോടോടിയോരെന്ത് നേടി? വർഗ്ഗീയതയുടെ വിഷവും…