ഷാൻ ബാഷാ.. 💕
രചന : ഫ്രാൻസിസ് ടി പി ✍️ ….’ചാൻബാശ.’. അതായിരുന്നു അയാളുടെ പേര്.. അല്ല അങ്ങനെയായിരുന്നു അയാൾക്ക് ഞങ്ങളിട്ട പേര്.. അല്ലെങ്കിൽ തന്നെ ഇങ്ങിനെയുള്ളവർക്ക്,മനസിന്റെ സ്ഫടികം തകർന്നവർക്ക് എന്തിനൊരു നിയതമായ പേര്.. അവർ എപ്പോഴും പറയുന്നത് എപ്പോഴും ചെയ്യുന്നത്.. ഒരു പേരായി…
ജ്യാമ്യം💥
രചന : കമാൽ കണ്ണിമറ്റം✍️ എന്തും പറയുവാൻ,എവിടെയുമെത്തുവാൻ,തോന്നുന്നതൊക്കെയുംചെയ്തു കൂട്ടാൻ,എഴുതുവാനെഴുതാതിരിക്കുവാൻ,വാക്കുകൾ മൗനമായുള്ളിലമർത്തി നിൽക്കാൻ,പ്രിയങ്ങളിലന്യോന്യം കലഹ കോലഹലം,കലപിലാഹ്ലാദവും ആട്ടവും കേളിയും .തിമിർത്തു തീർക്കാൻ !ഒന്നിനും ബന്ധനക്കെട്ടുകളില്ലാതെ,മണ്ണിലെ ജീവിത വിഹാര നേരങ്ങളെ ഉൾഫുല്ലമാക്കുവാൻ,ദൈവജാമ്യത്തിനാലരുളുന്നഭാഗ്യം!ഈ ഭൂമിയിൽ നമ്മൾ രുചിക്കുന്നസ്വാതന്ത്ര്യ ജീവിതം!നയനനോട്ടങ്ങളിൽതെളിയുന്ന ഭാവനാ ദൃശ്യവും,നേർക്കാഴ്ച്ച യോഗ്യമാംബോധ ബോധ്യങ്ങളും,കർണ്ണ സാക്ഷ്യങ്ങളാംശബ്ദ…
ഓർമ്മകളുടെ ഏദൻതോട്ടം
രചന : സുമബാലാമണി..✍️ സ്‌കൂളിലേയ്ക്ക്പണ്ട് പാടവരമ്പിലൂടെനടക്കുമ്പോൾ,എന്നും രണ്ടിണക്കിളികളെകാണുമായിരുന്നുഅവരുടെ കൊഞ്ചലുകൾകണ്ടിട്ട്,നെൽക്കതിരുകൾകുമ്പിട്ടു മീനുകളെനോക്കികണ്ണിറുക്കുമായിരുന്നുപരൽമീനുകൾഅവരുടെ കാലുകളിൽഇക്കിളിയാക്കിചിരിപ്പിക്കുമായിരുന്നുപാടത്തെ കണ്ണേറുകോലവുംഒന്ന് കണ്ണടയ്ക്കുമായിരുന്നുഞാൻ മാത്രം, മനസ്സ്അരുതെന്നു പറഞ്ഞിട്ടുംഒളികണ്ണിട്ടുനോക്കുമായിരുന്നുപിന്നെയും പിന്നെയും…പ്രകൃതിയുടെഅലങ്കാരങ്ങളെല്ലാംമൊബൈലും വൻ കെട്ടിടങ്ങളുംടാർ റോഡുകളുമൊക്കെയായിവളർന്നിരിക്കുന്നു…വളർന്നു വളർന്നു ഒടുവിൽകൊഴിഞ്ഞു വീഴുമായിരിക്കാം….
ഉടഞ്ഞ ദർപ്പണം.
രചന : ദിവാകരൻ പികെ✍️ ഉടഞ്ഞ ദർപ്പണമെ …….. ഇന്നെന്റെമുഖം വികൃതമായിരിക്കുന്നല്ലൊ.?അതോ എന്നുമങ്ങനെ തന്നെയൊഒടുവിൽ നീ സത്യം പറയുന്നൊ?എന്നു മെന്നേ നീ വിശ്വസിപ്പിച്ചസത്യമാണ് ഉടഞ്ഞു തകർന്നത്.എന്നെക്കാൾ സുന്ദരനായി ആരെയും,നിന്നിലൂടെ കണ്ടില്ല ഇഷ്ടപ്പെട്ടുമില്ല.ഉടഞ്ഞ ചില്ലിൽ തുറിച്ചുനോക്കുന്നഅനവധി എന്നെ നീകാണിക്കുന്നുഎന്നെ എനിക്കു അന്യമാക്കി നീഎന്നിലേക്ക്നോക്കാൻ…
പ്രണയം പൂത്തിടുമ്പോൾ-
രചന : എം പി ശ്രീകുമാർ✍️ ചാമരം വീശുന്നുവൊതേൻമഴവീഴുന്നുവൊപൂനിലാവെത്തുന്നതൊപൂങ്കൊമ്പുലയുന്നതൊചഞ്ചല ശോഭയാണൊചാരുപതംഗമാണൊചന്തതരംഗമാണൊചിന്താവസന്തമാണൊചന്ദനമാരുതനൊചെമ്മുകിൽ പാറുന്നുവൊകുങ്കുമം പെയ്യുന്നുവൊകുടമുല്ല പൂത്തുലഞ്ഞൊഅമ്പിളി പൂത്തതാണൊഅമ്പലകാന്തിയാണൊആരതിവെട്ടമാണൊഅഞ്ജിത കാവ്യമാണൊഅനുപമലാവണ്യമൊഇളനീരൊഴുകുന്നതൊപൂഞ്ചിരിപ്പൂനിലാവൊചമ്പകപ്പൂമഴയൊചാരുവസന്തമോടെപ്രകൃതി നിറഞ്ഞിടുമ്പോൾമനസ്സു തളിർത്തിടുമ്പോൾപ്രണയം പൂത്തിടുമ്പോൾ !
മനുഷ്യൻ
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍️ മനുഷ്യൻ ഒരുപാടു മാറിപ്പോയിമനസ്സോ അതിലേറെമലിനമായിമയങ്ങിനടക്കുന്ന മന്ദബുദ്ധിയായിതീരാത്ത മടിയുടെ മടിയിലായിപണത്തോടു തീരാത്ത ആർത്തിയായിപദവിക്കുവേണ്ടി കിടമത്സരമായിമനസുമരവിച്ചീട്ടും ആസക്തിയായിമരണത്തെ വെല്ലുന്ന വാശിയായിപകൽരാത്രികൾ ഭേദമില്ലാതെയായിപകുതിമരിച്ചപോലെ പാപിയായിപലകുറി തോറ്റീട്ടും ജേതാവായിജയിച്ചവനെവെച്ചു ചൂതാട്ടമായിഎടുത്തതുംകൊടുത്തതും മറവിയായിതിരിച്ചതും, മറിച്ചതും തിരിയാതെയായിഒരുനാലുപേരുടെ നിഴൽനാടകംഒരുപാടുപേരെ വെറും വിഡ്ഢികളാക്കിമനുഷ്യൻ ഒരുപാടുമാറിപ്പോയിമതിൽക്കെട്ടുകൾക്കുള്ളിൽ…
പൂമ്പാറ്റ
രചന : തോമസ് കാവാലം✍️ ചിത്രശലഭത്തിൻ മേലേ,യമ്മേചിത്രം വരച്ചതിതാരോ?എത്ര വിചിത്രമീ ചിത്രം ചേലിൽചേർത്തുവെച്ചതുമിതാരോ?ഈശ്വരചിത്തമാണുണ്ണീ മന്നിൽഈചിത്രമൊക്കെയും നെയ്തുനശ്വരമാകുമീ ഭൂവിൽ , പക്ഷേനശ്വരമല്ലതിൻ പ്രാണൻ.തത്തിക്കളിക്കുന്നതെന്തേ, ഭൃംഗംമുത്തിപ്പറയുവതെന്തേ?മൊത്തിക്കുടിക്കുന്ന പോലെ മത്തിൽകുത്തിയിരിക്കുന്നതെന്തേ?മകാന്ദമൂറ്റിക്കുടിക്കാൻ, ഉണ്ണീമത്സരമാണവർക്കെല്ലാംമാനത്തെ മാതേവനുണ്ണും മദ്യംസ്നേഹമാണെന്നവൻ ചൊല്ലൂ.മകാന്ദം പൂവിനായുള്ളിൽ നിറ-ച്ചാനന്ദം നൽകുവതാരോ?തുള്ളികൾക്കുള്ളിലാ താരിൽ സ്വാദിൻകള്ളുചേർത്തതുമിതാര്?ഈശ്വര ചിന്തയാണുണ്ണീ പൂവിൽആശിച്ചയുല്ലാസം…
ശബരിമല ക്ഷേത്രത്തിന്റെ ചരിത്രം, ബുദ്ധമതത്തിന്റെ സ്വാധീനം – ദ്രാവിഡ പാരമ്പര്യം, വൈദികരീതികൾ.
രചന : ബാബു തയ്യിൽ ✍️ കേരളത്തിൽ 11 -ആം നൂറ്റാണ്ടു മുതൽ തുടങ്ങിയ തീർത്ഥാടനവുമായി ബന്ധപ്പെട്ടാണ് ശബരിമല പ്രശ്തമാകുന്നത്. ശബരിമലയെക്കുറിച്ച് ആദ്യമായി ഒരു വിവരണം കാണുന്നത് – കന്യാ കുമാരിയിലെ ഗുഹനാഥ ക്ഷേത്രത്തിലെ temple record കളിൽ കാണുന്ന 12…
🌹 ചാച്ചാജിയുടെ ഓർമ്മയിൽ …….🌹
രചന : ബേബി മാത്യു അടിമാലി✍️ ചാച്ചാജിയുടെ ജന്മദിനംഭാരത മണ്ണിൻ പുണ്യ ദിനംനെഞ്ചിൽ ചുവന്ന പനിനീരുംതലയിൽ നല്ലൊരു തൊപ്പിയുമായ്പുഞ്ചിരിപൂക്കൾനമുക്ക് തന്നൊരുനമ്മുടെ സ്വന്തം ചാച്ചാജിആദ്യ പ്രധനമന്ത്രിയായകുഞ്ഞുങ്ങൾതൻ ചാച്ചാജിസ്വാതന്ത്ര്യത്തിൻ സമരപഥങ്ങളിൽനേതാവായൊരു ചാച്ചാജിവികസനത്തിൻ മാതൃകകൾതുടങ്ങിവെച്ചൊരു ചാച്ചാജിമതേതരത്വമതീനാട്ടിൽഊട്ടിവളർത്തിയ ചാച്ചാജിമതവും ജാതിയുമില്ലാതെമാനവനെ ഒന്നായ്കണ്ടചേരിചേര നയമുലകിൽനടപ്പിലാക്കിയ ചാച്ചാജിപഞ്ചവത്സര പദ്ധതികൾനാടിതിനേകിയ ചാച്ചാജിസമത്വ…
ഫൊക്കാന വാഷിങ്ടൺ ഡിസി റീജിയന്റെ പ്രവർത്തന ഉൽഘടനം 2024 നവംബർ 24 ആം തീയതി
നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ എക്കാലത്തെയും ശക്തി സ്‌ത്രോതസ്സുകളിലൊന്നായ വാഷിങ്ടൺ ഡിസി റീജിയന്റെ പ്രവർത്തന ഉൽഘടനം 2024 നവംബർ 24 ആം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ 600 പെലിക്കൺ അവന്യുവിലുള്ള ഓഡിറ്റോറിയത്തിൽ ( 600…