ശ്രി മേഴ്‌സി തട്ടിൽ നടക്കലാന്റെ മാതാവും/ശ്രി ബാബു തട്ടിൽ നടക്കലാന്റെ ഭാര്യ മാതാവുമായ ശ്രിമതി.കാഞ്ഞിരപ്പറമ്പിൽ റോസി(79 ) അന്തരിച്ചു .

എഡിറ്റോറിയൽ✍️ ഓസ്ട്രിയ വിയന്ന പ്രവാസി മലയാളി ശ്രി മേഴ്‌സി തട്ടിൽ നടക്കലാന്റെ മാതാവും ശ്രി ബാബു തട്ടിൽ നടക്കലാന്റെ ഭാര്യ മാതാവുമായ ശ്രിമതി.കാഞ്ഞിരപ്പറമ്പിൽ റോസി (79) ആൽമാവിന് വേണ്ടുന്ന അന്ത്യ കൂദാശകൾ എല്ലാം സ്വീകരിച്ചു ഇന്ന് (വെള്ളിയാഴ്ച്ച) സ്വവസതിയിൽ 06 .12…

അരുത്…….. മറക്കരുത് !

രചന : സ്നോ വൈറ്റ് മീഡിയ ✍️ ചെറുപ്പത്തിൽ സ്വന്തമായി ചെരുപ്പ് വാങ്ങി ഇടാൻ വേണ്ടി സ്വരൂപിച്ചു വെച്ച പണം, മക്കൾ കാല് പൊള്ളി നടക്കുന്നത് കണ്ട് മനസ്സ് നീറി എനിക്കില്ലെങ്കിലും എന്റെ മക്കൾ വിഷമിക്കരുത് വേദനിക്കരുത് എന്ന് കരുതി, അവർക്കായി…

ദൈവപുത്രൻ

രചന : എസ്കെകൊപ്രാപുര ✍️ പരിശുദ്ധ മാതാ കന്യാ മറിയത്തിൻമകനായ് പിറന്നൂ പുണ്യ ഉണ്ണിയേശു…ഇടയരിലാശ്രയ മരുളാൻ ദൈവത്തിൻമകനായ് പിറന്നൂ ഉണ്ണിയേശു…ഹല്ലേലൂയ പാടാം ഹല്ലേലുയ പാടാംഹല്ലേലുയ പാടി സ്തുതിച്ചീടാം..ഹല്ലേലുയ പാടാം ഹല്ലേലുയ പാടാംഹല്ലേലുയ പാടി സ്തുതിച്ചീടാം..കണ്ണീർക്കടലിൽ സ്വാന്തനമായ്അശരണ സൗഖ്യത്തിൻ വിളക്കായിപൊൻ താരമായ്‌ ഈശോ…

ഒറ്റ്

രചന : റെജി.എം.ജോസഫ്✍️ (വിശുദ്ധ വേദപുസ്തകത്തിന്റെ പശ്ചാത്തലത്തിലെഴുതിയ കഥ) ഗ്രാമവഴികളിലൂടെ ഓരോ കാലടിയും ഞാൻ എടുത്തു വയ്ക്കവേ, നിയതമല്ലാത്ത കല്ലുകൾ ചേർത്തൊരുക്കിയ വീടുകളിൽ വിളക്കുകൾ ഓരോന്നായി അണഞ്ഞു കൊണ്ടിരുന്നു! നിലച്ച വെളിച്ചങ്ങൾക്ക് പിന്നിൽ പതിഞ്ഞ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്! അടക്കം പറച്ചിലുകൾ ഞാനറിയുന്നുണ്ട്!ആകാശം…

സോപാനഗീതം

രചന : എം പി ശ്രീകുമാർ✍️ വാരനാട്ടമ്പലത്തിൽവാർതിങ്കൾപോലെ വാഴുംവാരനാട്ടമ്മെ ദേവിവന്ദനം ചരണങ്ങൾചന്ദനചർച്ചിതമാംപുഷ്പാലങ്കൃതരൂപംനിറദീപദീപത്തിൽ കണ്ടുനിർവൃതി കൊണ്ടീടട്ടെവേതാളവാഹിനിയാംവേദനഹാരിണിയാവാരിജവദനമീമനസ്സിൽ വിളങ്ങണംകരപ്പുറത്തംബികെകരുണാമയി ദേവിതിരുനാമങ്ങൾ വാഴ്ത്താൻതികവു പകരണെഈശ്വരി ഇലത്താളംമുറുകും നാൾ വഴിയിൽതാളങ്ങൾ തെറ്റീടാതെകാക്കണം മഹാമായെവാരനാട്ടമ്പലത്തിൽവാർതിങ്കൾ പോലെ വാഴുംവാരനാട്ടമ്മെ ദേവിവന്ദനം ചരണങ്ങൾ.

നങ്ങേലി തൈവം

രചന : രാജീവ് ചേമഞ്ചേരി✍️ നാട്ടാര് കൂടെയുണ്ടേ…..നാട്ടാരറിയുന്നുണ്ടേ…..നാമറിയാത്ത കഥകളെല്ലാം-നാട്ടിലും പാട്ടാണേ….നാഴിക്ക് നന്നാഴിയായ്…..നാവിനു കൂട്ടാണേ…..നാഴികകൂടിയെന്നാൽ…..നങ്ങേലി തൈവമാണേ..നേദ്യമായ് ചോറും…..നേരിയ ചാറും……നോവുള്ള നേരം….നേരായ് വിളമ്പി ‘….നിറകണ്ണീരുമായ് വന്നവരും!നീർക്കെട്ടുമായ് ഇരുന്നവരും!നാളെന്നും വ്യാധിയൊഴിയാത്തവരും!നാടിന്നതിരു താണ്ടിയെത്തിയോരും !നടുമുറ്റത്തിരിക്കുന്ന നേരം-നിന്നുറഞ്ഞ് തുള്ളി ജപിക്കയായ്….നിത്യവും വാക്കെണ്ണിയാടീ തിമിർക്കേ….നങ്ങേലി തൈവ കൽപ്പനയായ്!!നാട് മാറേണ്ട സമയമായ്…..നാട്ടാര്…

ഉൾനിലാവിന്റെ പെയ്ത്ത്.

രചന : ജയരാജ്‌ പുതുമഠം.✍️ മഴക്കാറ് വിതുമ്പിനിൽക്കുമീമനസ്സിന്റെ കിനാക്കരയിൽമൂടൽമഞ്ഞിൻ നനുത്തതേനിതൾ തൂവലുകൾമിഴിനീരായ് കൊഴിഞ്ഞു വീഴുന്നുധ്യാനാവസ്ഥയിൽ ലയിച്ചിരുന്നഉൾനിലാവുകളത്രേകാലാന്തരെ മഴത്തുള്ളികളായ്വരണ്ട വാർദ്ധക്യത്തിൽപെയ്തൊഴുകുന്നത്മായാലഹരികൾ ദാനമായ്പുണരുമെൻ നീതിയോരവീഥിയിൽകാലത്തിൻ മുറിവേറ്റ പക്ഷിക്ക്സ്നേഹനിലാവായ്തലകുറി മാറ്റാനാകുമോ, കാലമേ…

ഇപ്പോൾനിങ്ങളെയേറെ സ്നേഹിക്കുന്നമനുഷ്യരുണ്ടല്ലോ?

രചന : ജിന്നിന്റെ എഴുത്ത്✍️ ഇപ്പോൾനിങ്ങളെയേറെ സ്നേഹിക്കുന്നമനുഷ്യരുണ്ടല്ലോ?അതിൽ പലരും സ്നേഹത്തിൻ്റെ മൂല്യമറിയാത്തവരാണെന്ന് നിങ്ങൾക്ക് വൈകാതെ മനസ്സിലാകും!!!!……..അവർ നാളെ മൗനം കൊണ്ട്നിങ്ങളെ കൊല്ലും അപരിചിതരോട്കാണിക്കുന്ന സഹാനുഭൂതി പോലുംനിങ്ങളോട് കാണിക്കാതെനിങ്ങളിൽ നിന്നകന്നു പോകും!!!!…ഒരു ചിരിയുടെ ദയ പോലുംകാണിക്കാതെ മുഖം തിരിക്കുംനിങ്ങളെ കാണാൻ താല്പര്യമില്ലെന്ന്ബോധ്യപ്പെടുത്തി തന്നെനിങ്ങളെ…

സ്വാതന്ത്ര്യം

രചന : ജോർജ്ജ് കക്കാട്ട് ✍️ ഒരു കൂട്ടിൽതുരുമ്പ് പിടിച്ച കറുത്ത കമ്പി സോളിൽപേടിച്ചു പേടിച്ചുഒരു സ്വർണ്ണ മഞ്ഞ ഓറിയോൾ പക്ഷി,മോചനദ്രവ്യം നൽകാൻ നിങ്ങൾ ആഗ്രഹിച്ചു.പക്ഷെ ഞാൻ അതിനെ വലിച്ചു മാറ്റികുരുക്കിൽസ്റ്റാളുകളും ഇടവഴികളും.രാത്രിയിലുംകണ്ണുനീർ ഒഴുകിദുഃഖകരമായ സ്വപ്നങ്ങളിൽ നിന്ന്നിങ്ങളുടെ മുഖത്തിന് മുകളിൽ.ഞാൻ എൻ്റെ…

ഭാതം (വൃത്തം തോടകം)

രചന : ബാബു ഡാനിയല് ✍️ കളകൂജനനാദമുയര്‍ന്നുമുദാഅതിമോഹനരാഗമുതിര്‍ത്തുധരാഇരവാം ചികുരം മലരായ് വിടരുംഅരുണോദയതേരുമുരുണ്ടുവരും മണിമാലയണിഞ്ഞു നിരന്നുനഗംകിരണാവലിയേറ്റുതുടുത്തുമുഖംകരടാവലിയാകെയുണര്‍ന്നു സദാഉയരും നിനദം ധരയില്‍ സകലം അണിയും തുഹിനം വയലിൻ നെറുകില്‍പവനന്‍ ധരയില്‍ കുളിരും ചൊരിയുംചിരിയാലുലയും തരുവിന്‍ ശിഖരം,ഉലകം മുഴുവന്‍ വിതറും ഹസിതം. അണയൂവരികില്‍ ചിരിതന്‍മലരാല്‍പവിഴാധരകാന്തിനിറഞ്ഞു സഖീ.കരളില്‍…