ശവക്കോട്ടകൾക്ക് മുകളിലൂടെ🌹

രചന : ബാബുരാജ് കടുങ്ങല്ലൂർ ✍ ഒരു വേനൽ?കാടിൻ്റെ ഹൃദയം വാറ്റിയെടുത്ത്അത് നീരാവികൊണ്ട് ഒരുപ്രണയത്തെ പൊള്ളിക്കുന്നു!ഇനി വേടന് അമ്പെയ്ത് ഒടുക്കുവാൻ പ്രാണനില്ലാത്ത കാട്?കാറ്റ് കൊണ്ട് തണുത്തിട്ടും കാട്കത്തുന്നുണ്ട് !വേവലാതിയോടെ വെന്തുരുകിയഅരുവികൾക്ക് വേനലിൻ്റെ നിറം?ഉണങ്ങിയ പരൽമീനുകൾ !പുളിരസമുള്ള മണ്ണ്?ഇനി കാട് മുളയ്ക്കാത്തിടം ?ഹൃദയം…

ഇന്നലെ രാത്രി 11:45 നാണ് ഞാൻ മരണപ്പെട്ടത്…

രചന : ഷബ്‌ന ഷംസു ✍ പത്ത് മണിക്ക് പത്ത് മിനിറ്റുള്ളപ്പോ കോര മീൻ പൊരിച്ചതും പയറ് ഉപ്പേരിയും കൂട്ടി വയറ് നിറയെ ചോറ് കഴിച്ചതാണ്..അടുക്കളയിലെ അവസാനത്തെ പാത്രവും കഴുകി വെച്ച് ഡൈനിംഗ് ടേബിള് ഡെറ്റോൾ കൊണ്ട് തുടച്ച് സിങ്കും സ്ലാബും…

ഉപേക്ഷിച്ചു കളയുന്നതിനും മുൻപേ.

രചന : ജിഷ കെ ✍ ഉപേക്ഷിച്ചു കളയുന്നതിനും മുൻപേഉടൽഭിക്ഷുക്കൾ വന്ന് പോകുന്നഇടമായിരുന്നിരിക്കണംബുദ്ധന്…അത്‌ നിരന്തരംവിട്ട് പോകലുകളുടെഭാഷയിൽസംവദിച്ചു…..എടുത്തു ചാട്ടം ഉടൽ അതീവകൗശലത്തോടെഒളിപ്പിച്ചു വെച്ചഒരു മറുക്..അതും ബുദ്ധമന്ത്രങ്ങളുടെകൊടും കാറ്റുകൾഅടക്കം ചെയ്തത്…നിശബ്ദത കൊണ്ട് കെട്ടാവുന്ന ഒരു പായ്ക്കപ്പൽഉടൽ ചുറ്റിലുംവലിച്ച് കെട്ടും വരെയുംബുദ്ധൻഒരു കടൽ കൊള്ളക്കാരനായിരുന്നിരിക്കണം…കടൽകൂടുതൽ ഉപ്പ്…

അന്തി സൂര്യൻ.

രചന : രാജു വിജയൻ ✍ യാത്ര ചോദിക്കയാണീയന്തി സൂര്യൻ, ഭിക്ഷ –ദാനമായ് നൽകിയോരേവരോടും…!ഈ രാവു മാക്കുവാനിനിയില്ല ഞാൻഇനിയെന്റെ ഉൾക്കഴമ്പുണരുകില്ല…!പൊൻ പ്രഭ വീശിയീ മണ്ണിതിലെൻപുഞ്ചിരി പൂക്കൾ പൊഴിയുകില്ല…!കത്തിയുരുകുവാനാവതില്ല, ഇനികണ്ണീരുതിർക്കാനുമുണർവുമില്ല…!നീറുമെൻ ചങ്കടിയുരുകിടുമ്പോൾചോര ചെമപ്പു പടർന്നിടുമ്പോൾകണ്ണീർ കടലിൽ ഞാൻ മുങ്ങിടുമ്പോൾകാണികളായിരം…, കോമാളി ഞാൻ…പുലർകാല സ്വപ്നങ്ങളേകുവാനെൻപുഴു…

ധനുമാസപ്പുലരിയിൽ

രചന : എം പി ശ്രീകുമാർ✍ ധനുമാസപ്പുലരിയിൽവിരിയുന്ന പൂവിൻ്റെധന്യതയാർന്നാ ചിരിയിൽ മുങ്ങിനറുനിലാവൊഴുകുന്നസുസ്മിതം തൂകിനവ്യാനുരാഗത്തിരകൾ ചിന്നിനിർന്നിമേഷംനില്ക്കുന്നതാരൊനീരാഞ്ജനപ്പൊൻദീപം പോലെ !കുളിരാർന്ന കുഞ്ഞിളംതെന്നലൊതുക്കുന്നയളകങ്ങൾ പിന്നെയുമിളകി വീണുതളിരാർന്ന മോഹങ്ങൾതളരാതെ പിന്നെയുംപാറിപ്പറന്നുയരുന്ന പോലെ !ഇളംസൂര്യനാളങ്ങൾനഖചിത്രമെഴുതുമ്പോൾപൂക്കുന്ന പുണ്യപുലർകാലത്തിൽനിലയില്ലാ സ്വപ്ന-ക്കയത്തിലേക്ക്നറുകാവ്യം പോലാരു തുഴഞ്ഞുവന്നുധനുമാസപ്പുലരിയിൽവിരിയുന്ന പൂവിൻ്റെധന്യതയാർന്നാ ചിരിയിൽ മുങ്ങിനറുനിലാവൊഴുകുന്നസുസ്മിതം തൂകിനവ്യാനുരാഗത്തിരകൾ ചിന്നിനിർന്നിമേഷംനില്ക്കുന്നതാരൊന്നീരാഞ്ജനപ്പൊൻ ദീപം…

നിശ്ചലത

രചന : ബീന ബിനിൽ✍ അരങ്ങിൽ ആടിത്തിമിർത്ത ആട്ടങ്ങൾഅവസാനിപ്പിച്ച് തിരിച്ചെത്തിയോ നീ.പൂനിലാവ് പരന്നൊഴുകിയ നിശതൻ യാമത്തിലുംമിഴികൾ അടയാതെ എരിയുകയായിരുന്നു എൻ ഹൃദയം.കത്തുന്ന തീയിലേക്ക് ആവാഹിക്കുന്ന എണ്ണപോൽകാറ്റിലെ മൃദുതലോടൽ പോൽവീണ്ടുമെന്തിനായ് വന്നു നീ.ഒന്നുമൊന്നും വ്യക്തമാവാതെഒന്നുമൊന്നും പൂർണ്ണമാവാതെ താളലയഗാനമാം സംഗീതസാന്ദ്രതയിൽപാട്ടായ് വീണ്ടും നീയെത്തിയല്ലോ.മോഹത്തിൻ അനുരണനങ്ങൾമോഹഭംഗത്തിൻ…

ഒരു അപരിചിതൻ എന്നത് എപ്പോഴും നമ്മുടെ ഒരു ശത്രുവാണ്…!!!

രചന : പി. സുനിൽ കുമാർ✍ അതെങ്ങനെയാണ് അങ്ങനെ ആവുന്നത് എന്ന് ചോദിച്ചാൽ മനുഷ്യന്റെ സൈക്കോളജിയിൽ തൊട്ടു തുടങ്ങേണ്ടി വരും…ചെറുപ്പത്തിലേ തന്നെ നമ്മളെ പഠിപ്പിക്കുന്നത്,അപരിചിതർ എപ്പോഴും അപകടകാരികളാണ് എന്നതാണ്.. “ആരോ, പുറത്തു വന്നിരിക്കുന്നു അച്ഛാ”” എന്നു പറയുന്നതിൽ നിന്ന് തുടങ്ങുന്നു ഈ…

രക്ഷകൻ

രചന : കെ.ആർ.സുരേന്ദ്രൻ✍ ഗാസയിലെ കുട്ടികളെമരണഭയത്തേക്കാൾവിശപ്പിന്റെകഴുകൻ കണ്ണുകൾതുറിച്ചുനോക്കുന്നു.ആമാശയങ്ങളിൽ നെരിപ്പോടുകളെരിയുമ്പോൾമരണം അവർക്കൊരുവരമാകുന്നു.എയർ റേയ്ഡ്സൈറണുകൾഅന്തരീക്ഷത്തിൽഹുങ്കാരമാകുമ്പോൾമുതിർന്നവർവിഭ്രാന്തിയുടെ കണ്ണുകളോടെ അവരെനെഞ്ചോട് ചേർക്കുന്നു.മുതിർന്നവരുടെകണ്ണുകളിലെവിഭ്രാന്തിയുടെപൊരുളറിയാതെവായിക്കുമ്പോഴുംകുട്ടികൾവിശപ്പിന്റെനെരിപ്പോടുകളെ മാത്രംഭയക്കുന്നു.ഗാസയിൽകൊടിയശൈത്യകാലമാണിപ്പോൾ.വിശപ്പിനെഭയക്കുന്ന കുട്ടികൾമഞ്ഞിൻ തണുപ്പിൽപലപ്പോഴുംഉറഞ്ഞുപോകുന്നു.അപ്പോൾ മാത്രംഅവർവിശപ്പിൽ നിന്ന്,ശബ്ദമുയർത്താനാകാതെസ്വാതന്ത്ര്യംപ്രഖ്യാപിക്കുന്നു.മഞ്ഞ് അവർക്കായിരക്ഷകനായിവേഷം മാറിയെത്തുന്നു.ശത്രു പരുന്തായിറാഞ്ചാനെത്തുമ്പോഴേക്കുംഅവർമറവിയുടെ മഞ്ഞിൽപുതഞ്ഞ്പോയിരിക്കും.മഞ്ഞ്പലർക്കും,പലയിടത്തും,പലപ്പോഴും,പല അവതാരങ്ങളാണ്.

അഗ്നിച്ചിറകുകൾ

രചന : പ്രകാശ് പോളശ്ശേരി✍ കൊഴിയുന്നീ വർഷത്തിലൊത്തിരിപറഞ്ഞതില്ല ഞാനിതുവരേയും,എനിക്കു ചൊല്ലണംപലതുംനിങ്ങളോടെന്റെചിറകു തകരില്ലെങ്കിൽ ഉയരത്തിലൊരുപാടു പറന്നിടേണംഎന്നിട്ടുരിയാടണംഏറെയെന്റെആകാശത്തിലെത്തിയ കണ്ണിന്റെകാഴ്ചയിൽവിധിക്കുവിട്ടതല്ല ജീവിതം ജീവിച്ചനാളിൽകണ്ട ,കുമിളകൾ വീർത്തുപൊട്ടിഒലിച്ചചലത്തിൽനിറഞ്ഞ പുഴുക്കൾരമിച്ചുഭൂവിൽ വെന്നിക്കൊടിപറത്തിതിരിച്ചുപറഞ്ഞ ജീവൻപൊലിഞ്ഞതരിച്ച നിമിഷങ്ങൾ പാരിൽസുലഭംഅടഞ്ഞ വാതിലിനപ്പുറത്തായിതെരുതെരെയേറെ ലേലംവിളികൾലേലവസ്തുവിൽ കരംതീർക്കാതകൃഷിയിറക്കിയലേലപ്പരിഷകൾപൊയ്മുഖച്ചുണ്ടുകളിൽനിന്നുൽഗ്ഗമിച്ചീടുംവളിച്ചകഞ്ചാവിൻ ധൂമധൂമങ്ങൾനിറച്ചമുറിയിൽവലിച്ചെറിഞ്ഞതുണിക്കൂട്ടങ്ങൾനിറച്ച്നിറഞ്ഞനഗ്നനൃത്തങ്ങൾരഹസ്യമുറിയിൽ കൺകുളിർക്കെകണ്ട്രമിക്കും , മുൻനിരമേൽ മീശകൾപിരിച്ചമീശ തളർന്നുതാഴേക്ക്…