പുണ്യപ്പിറവി

രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍ നിൻറെ സ്തുതികൾ പാടുന്നു ലോകം –കാലിത്തൊഴുത്തിൽ പിറന്നുനീയെന്നുംമരുവിലലയുവോർക്കവിടേക്കൊരുവെള്ളിനക്ഷത്രം വഴികാട്ടിയെന്നുംപാടുന്നുനീളെ കരോളു ലോകംപുതിയവയെത്തുന്നു വർഷാവർഷംഅമൃതുപോൽ മധുരമവയെല്ലാമേഎങ്കിലുമുണ്ടെനിക്കെൻറേതായികാരണം നിൻറെ മഹത്വം പാടാൻകൃസ്ത്യാനിയല്ല ഞാൻ ചെവികൊടുക്കാറില്ലമത്സരിച്ചു വിവിധമാർഗ്ഗങ്ങളിൽവിശ്വാസംവിൽക്കും പ്രചാരകർക്ക്ഉണ്ടായിരുന്നുപണ്ടെൻറെ രാജ്യത്തിന്ന്ഉന്നതാനായോരു രാഷ്ട്രീയനായകൻനിൻറെ ജീവിതം നേരായുൾക്കൊണ്ടവൻ.നിന്നെയറിഞ്ഞുപഠിച്ചുള്ള സർവ്വവുംസ്വന്തം മാർഗ്ഗത്തിൽ…

നർത്തകി

രചന : ലീന ദാസ് സോമൻ ✍ ചടുല താളത്തിൻ നൃത്ത ചുവടിന്റെചടുല നർത്തകി നീയോ സഖിനീയെൻ അകതാരിൽ നിറയുന്ന നിറദീപമായിമികവുറ്റമിഴിവുറ്റ നിൻ മുഖകാന്തിഎൻ ഹൃദയ നാദമായി എന്നും തുടിക്കുന്നുകാലത്തിൻ മികവേകി കാലോചിതമായിചിന്തതൻ താളത്തിൽ നൃത്തച്ചുവടുമായിവർണോചിതമായി വർണ്ണിച്ചിടവേലാസ്യഭാവത്താൽ വിരിയുന്നു നിൻ മന്ദസ്മിതംപാരിൽ…

ബേത്‌ലഹേമിനായ് ഒരു വിലാപം ! (കവിത)🌿

രചന : കമാൽ കണ്ണിറ്റം ✍ അപ്പത്തിൻ്റെ വീട്*ഇന്ന് മാംസത്തിൻ്റെ വീടായി …!തിരുപ്പിറവിയുടെ പുൽകൂട്…മാംസ ഗന്ധപ്പുകയിൽ വീർപ്പുമുട്ടുന്നു!സമാധാനത്തിൻ്റെ ശാന്തിപ്പിറാക്കൾ ചുട്ടെരിക്കപ്പെടുന്നു.കൊലപാതകത്തിൻ്റെദംഷ്ട്രങ്ങളും നഖങ്ങളുമാഴ്ത്തികഴുകൻമാർ ചിറകുവീശുന്നു!ഹാ…. ബത്‌ലഹേം…നിൻ്റെ ഹൃദയം മുറിപ്പെടുന്നു…!നീയിന്നൊരു യുദ്ധത്തിൻ്റെ ഭവനമായിരിക്കുന്നു…!‘ലാമു’ദേവനും ദേവി ‘ലഹാമു’വുംഅവരുടെ ക്ഷേത്രത്തിൽ നിന്നും കുടിയിറക്കപ്പെട്ടിരിക്കുന്നു ….അവരുടെ സമാധാന ഗീതങ്ങൾക്ക്…

എം.ടി യും എം.എമ്മും.*

രചന : ശിഹാബുദ്ധീൻ പുത്തൻകട അസീസ് ✍ വിടച്ചൊല്ലിപറന്നിയിതാവിണ്ണിൻ താരങ്ങൾവെണ്മയാർന്നതൂലിക മാറ്റിവിണ്ണാം മണ്ണിൻ സ്നേഹധിനികൾ…… വീറാലെ ജീവരക്തമേകീവിനയമായ് ജനത്തിനായ്വിലസിടട്ടെ മറുഭൂവിലുംവിശ്വാല ഹൃത്തുക്കൾ……. വിടരുമോ ഇനിയുംവരുംകാലത്തിനായ്വാത്സലൃ മന്ദാരങ്ങൾവിടരട്ടെ കാവൃംപോൽ…… വിദ്യാദേവിതൻവൈഢൂരൃ മാലകൾവർണ്ണപൂ മഞ്ജരികൾവിലസി പരത്തി നറുവെട്ടം….. വിതുമ്പി തുമ്പിപോൽവിണ്ണിൻ വെളിച്ചമാംതേൻവെൺകുടങ്ങളുടയുന്നകണ്ടുവരാതിരിക്കല്ലെ നിങ്ങളിനിയും….

പരിഷ്കർത്താവ് മുൻ ഇന്ത്യൻ പ്രധാനമന്ത്രി ….ശ്രി ഡോ. മൻമോഹൻ സിംഗിന് ആദരാഞ്ജലികൾ.

രചന : ജോർജ് കക്കാട്ട് ✍ 2006 ഏപ്രിലിലെ പ്രധാനമന്ത്രിയുടെ സന്ദർശനം, സംസ്ഥാന സന്ദർശനങ്ങളിൽ നിശബ്ദത പാലിക്കുകയും, അദ്ദേഹത്തിൻ്റെ സർക്കാർ ശൈലി പോലെ, ശ്രദ്ധേയമായ വിവേകത്തോടെ, ജർമ്മനിയുമായുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുകയും ചെയ്തു. ആഞ്ചല മെർക്കൽ തൻ്റെ അതിഥിയോടൊപ്പം ചുവന്ന…

ബാല്യകാല സ്മരണകൾ.

രചന : ഭാനുമതി മേനോൻ✍ സമർപ്പണം… ഇന്ത്യൻ ആർമി ഓഫിസ്സറായിരുന്ന എന്റെ ഏക ജ്യേഷ്ടൻ പരേതനായ പി.ഗോപിനാഥൻ നായർക്ക്. വെറുതെ പറയുകയല്ല ഞാനിന്നേതുവ്യഥയിലും തളരാതെ കാക്കുമെന്നോർമ്മകൾ…..പോയ കാലത്തിൻവ സന്തോത്സവങ്ങളിൻപൂമണം തേടി പറക്കയാണെൻ മനം.”‘മലരുകളി തൾ പൊഴിഞ്ഞൊഴുകിയെത്തിടുന്നമലനന്ദി നീയാറ്റിൽ കുളിരാർന്നു നീന്തിയും….ആ പുണ്യ…

സത്രത്തിൽ ഇടമില്ല

രചന : ബിനോ പ്രകാശ്✍️ അവൾ പേറ്റുനോവനുഭവിക്കുകയാണ്ദയവായി ആരെങ്കിലും അല്പം സ്ഥലം അവൾക്കു വേണ്ടി തരുമോ? ജോസഫ് ഒരു ഭ്രാന്തനെ പോലെ ഓരോ വാതിലുകളും ഓടി നടന്നു മുട്ടിക്കൊണ്ടിരുന്നു. ആരെങ്കിലും ദയവു കാണിക്കണേ.അല്പമകലെയായി മറിയ വേദന കൊണ്ടു പുളയുകയാണ്.ആരും വാതിലുകൾ തുറക്കുന്നില്ല.അവൻ…

തിരുപ്പിറവിയുടെ കുന്തിരിക്കം.

രചന : ജയരാജ്‌ പുതുമഠം.✍️ ഹൃദയത്തിൻ മിഴിവാതിൽഒരുങ്ങിനിൽപ്പൂനിൻ ദിവ്യദീപ്തി കണ്ടുണരാൻകാതോർത്തു മാനവർനെഞ്ചിൽ തളിർത്ത ചന്ദനക്കൂടുമായ്സ്നേഹരാഗത്തിൻതാരകപ്പൂക്കൾക്കായി തമ്പേറ് കേൾക്കുന്നുദിവ്യനിശയുടെകുന്തിരിക്കഗന്ധം പൊങ്ങി വാനിൽആധികൾ പൂക്കുന്ന ജീവിതവാരിധിദാനമായ് നൽകിയ വ്യാധികളേറിഞങ്ങളും നിൽപ്പുണ്ട്അന്ധകാരദ്വീപ്യിൻ അങ്കണത്തിൽ ജെറുസലേം മണ്ണിലെ ഉണ്ണികളേറെനൊന്തുകരിഞ്ഞതിൻഗന്ധഗോപുരം കുന്തിരിക്കപ്പുകയിൽമറയ്ക്കാനാകുമോസഹന നാഥാ… നിന്റെ ശിരസ്സിൻ മുറിവിനെവിനോദമായ് കാണുംലോകരാക്ഷസ…

ക്രിസ്തുമസ് ഗാനംഉണ്ണിയേശു

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍️ പുൽക്കുടിലിൽ ഉണ്ണിപിറന്നുലോകൈകനാഥനായിമാനവനു മാർഗ്ഗമേകിശാന്തിതൻ ഗീതമായി പാവങ്ങളെ കാത്തിടുവാൻപിറന്നവനുണ്ണിയേശുപാപികളെ നേർവഴിയിൽനയിച്ചവൻ യേശുക്രിസ്തു പീഢനങ്ങൾ ഏറ്റുവാങ്ങിമുൾക്കിരീടം തലയിൽച്ചാർത്തിപാപമെല്ലാം ഏറ്റെടുത്തുകുരിശുചുമന്നു ദൈവം ക്രൂരതതൻ ചാട്ടവാറിൽപുഞ്ചിരിതൂകി മുന്നിൽനിന്നുചതിക്കളത്തിൽ ഒറ്റുകാരെകരുണയോടെ ചേർത്തുനിർത്തി ദിവ്യരൂപം ഉയർത്തെണീറ്റുപാപികൾക്കു മാപ്പു നൽകിഉലകിലെങ്ങും സമാധാനംശാന്തിസന്ദേശം പകർന്നു… വാഴ്ത്തുക…

സ്നേഹനാഥൻ

രചന : എസ്കെകൊപ്രാപുര ✍️ എന്നുമെന്റെ ഉള്ളിനുള്ളിൽ എത്തുമെന്റെ യേശു നാഥൻ…നൊമ്പരങ്ങൾ മാറ്റിയുള്ളം തഴുകുന്നെന്റെ ജീവനാഥൻ…നല്ല കാലം നൽകിടുവാൻ കൂടെയുണ്ട് സ്നേഹ നാഥൻഎന്നുമെന്റെ ഉള്ളിനുള്ളിൽ എത്തുമെന്റെ യേശുനാഥൻ..കെട്ടുവീണ നാവുകളിൽ ഉത്തരമായ്തീർന്ന നാഥൻ..കേഴ്‌വിയില്ലാ കാതുകളിൽ ശബ്ദം നൽകി കാത്ത നാഥൻ…ശാന്തിയില്ലാതായവരിൽ ശാന്തിയോതി നൽകി…