വീരേന്ദ്രകുമാറിന് വിട.
എഴുത്തുകാരനും മുൻ കേന്ദ്രമന്ത്രിയും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ എം.പി.വീരേന്ദ്ര കുമാർ എംപിക്ക് കേരളം വിടനൽകി. ഔദ്യോഗിക ബഹുമതികളോടെ വീരേന്ദ്ര കുമാറിന്റെ സംസ്കാരം വയനാട്ടിലെ കുടുംബ ശ്മശാനത്തിൽ നടന്നു.കൽപ്പറ്റ പുളിയാർമലയിൽ കുടുംബ ശ്മശാനത്തിൽ മകൻ എം.വി. ശ്രേയാംസ് കുമാർ ചിതയ്ക്ക് തീകൊളുത്തി. മന്ത്രിമാരായ…
ഒ.എൻ.വിയ്ക്ക് ഒരുപിടി കുങ്കുമപ്പൂക്കൾ !!! Raghunathan Kandoth
മാറ്റൊലിക്കവിയെന്നാരൊക്കെയോമുറ്റിലുമപഹസിച്ചെങ്കിലുംമാറ്റത്തിൻ കാഹളമൂതിഗജരാജപ്രഭാവനായ്നടകൊണ്ടു നീ….തച്ചനായ് നവയുഗശില്പിയായ്തച്ചുടയ്ക്കുവാൻ ചിലതുടച്ചുവാർത്തീടുവാൻ!! കൈരളീക്ഷേത്രാങ്കണേചാരുപുഷ്പോത്സവം തീർപ്പൂനിൻ മനോഞ്ജമാം പൂന്തോപ്പുകൾ!അക്ഷരത്തീനാളങ്ങളാൽലക്ഷാർച്ചനയൊരുക്കി നീനിൻ കാവ്യദേവാംഗനമാർ തൂകീദിവ്യനൂതനസ്മിതം ദർശനാമൃതം!ഒലിച്ചുപോയില്ല നിൻ ശബ്ദംചെമ്പൂഴിയിൽ മഴവെള്ളം പോൽഭൂഗർഭജലധിയായതു കാത്തിരിപ്പൂവിപ്ലവവിസ്ഫോടനം പ്രളയം!മിന്നൽപ്പോർവാളുകളുയർത്തിയമേഘഗർജ്ജനം തവ കവനംസാഹിതീക്ഷേത്രേ സായന്തനപൂജയ്ക്കായ്വിരിഞ്ഞ നാലുമണിപ്പൂവേ!കാവ്യപുസ്തകത്താളിലൊളിച്ചു നീമയിൽപ്പീലിയായ്!ഉജ്ജയിനിയിൽ വിരിഞ്ഞുവനജ്യോത്സനയായ്!ആസന്നമരണയാം ഭൂമിയ്ക്ക്അന്ത്യകൂദാശ നൽകിപ്രവാചകശ്രേഷ്ഠാ നിൻ ചരമഗീതം!വിപ്ളവം നെഞ്ചേറ്റിയ…
പെൻഷൻ …. കെ.ആർ. രാജേഷ്
” നമുക്ക് അച്ഛനെയും, അമ്മയെയും ഇവിടെ കൊണ്ട് നിർത്തിയാലോ “ ചാറ്റൽമഴക്കും, ചായക്കുമൊപ്പം ഉമ്മറത്തിരുന്നു അന്നത്തെ പത്രവാർത്തകളിലേക്ക് കണ്ണോടിച്ചിരുന്ന സുഗുണൻ, പിന്നിൽ നിന്നുള്ള ഭവാനിയുടെ ചോദ്യത്തിന് ആദ്യകേൾവിയിൽ വേണ്ടത്ര പരിഗണന നൽകിയില്ല, “ഞാൻ പറയുന്നത് കേട്ടില്ലേ നിങ്ങൾ” ബുള്ളറ്റ് സ്റ്റാർട്ടാക്കുന്നത്പോലുള്ള ഭവാനിയുടെ…
കവിതാദിനാശംസകൾ. …. Shyla Kumari
അമ്മ നിറയണം ചുണ്ടിൽസ്വന്തം അമ്മ നിറയണം കണ്ണിൽ. ഭാഷ നിറയണം ചുണ്ടിൽമാതൃഭാഷ നിറയണം ചുണ്ടിൽ. അമ്മയും അച്ഛനും എന്റെ കുടുംബവുംഎന്നു ചിന്തിയ്ക്കണം പിന്നെ. മാതൃരാജ്യത്തെ സ്നേഹിക്കാൻ പഠിക്കണംസ്വന്തം കുടുംബത്തെ പോലെ. അമ്മ തൻ നെഞ്ചിന്റെ വിങ്ങലറിയണംകണ്ണീരിൻ ആഴമറിയേണം. രാജ്യസ്നേഹം വളരേണംപരസ്പരം താങ്ങായിത്തീരണം…
എൻ. എസ് . എസ് ഓഫ് നോർത്ത് അമേരിക്കയുടെ ജൂലായിൽ നടത്താനിരുന്ന കൺവെൻഷൻ ക്യാൻസൽ ചെയ്തു. …. ശ്രീകുമാർ ഉണ്ണിത്താൻ
കൊറോണ വൈറസ് മൂലം നമ്മുടെ സമൂഹം വളരെ അധികം വിഷമം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ എൻ. എസ് . എസ് ഓഫ് നോർത്ത് അമേരിക്കയുടെ ജൂലൈ മൂന്നുമുതൽ അഞ്ചുവരെ ന്യൂ യോർക്കിൽ വെച്ച് നടത്താനിരുന്ന ഗ്ലോബൽ കൺവെൻഷൻ ക്യാൻസൽ ചെയ്തു രജിസ്റ്റർ…
പ്രവാസികള്‍ മണിക്കൂറുകളായി റോഡില്‍ കുടുങ്ങി കിടക്കുന്നു.
ക്വാറന്റൈന് സൗകര്യമില്ലാത്തതിനാല്‍ കുവൈത്തില്‍ നിന്നുമെത്തിയ പ്രവാസികള്‍ കണ്ണൂര്‍-കാസര്‍ഗോഡ് അതിര്‍ത്തിയില്‍ കുടുങ്ങി കിടക്കുന്നു. മൂന്നു ബസുകളിലായി എത്തിയ സ്ത്രീകളുള്‍പ്പടെ 18 പേരാണ് റോഡിൽ കാത്ത് കിടക്കുന്നത്.ബുധനാഴ്ച രാത്രി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ എല്ലാവരും കാസര്‍ഗോഡ് സ്വദേശികളാണ്. ബുധനാഴ്ച രാത്രിയാണ് ഇവര്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്.…
സ്നേഹവീണ ……… ശ്രീരേഖ എസ്
അകലെയാണെങ്കിലു൦അടരുവാനാവാതെകനവിലൊരു മോഹമായ്പൂത്തിരുന്നു…! രാഗമായെൻ ജീവ-വീണയിൽ നീ പ്രേമ-സ്പന്ദനമായിനിറഞ്ഞ നേരം, സ്നേഹമേ.. മങ്ങാത്തവർണ്ണമേ ഞാൻ നിന-ക്കായെന്റെ ജന്മംപകർന്നു നൽകീ… പ്രാണൻ വെടിഞ്ഞാലുമീചങ്കിൻ സ്നേഹത്തിൻപരിമളം പാരിൽനിറഞ്ഞുനില്ക്കും… ഉരുകി ഞാൻ തീർന്നാലു൦ഒരുതരി വെട്ടമായ്നിൻ മിഴിയ്ക്കെന്നുംപ്രകാശമേകും… ദേഹമെരിഞ്ഞാലു൦പോകുവാനാവാതെദേഹി അവനിയിൽനിന്നെത്തേടും… വാടാത്ത സ്നേഹത്തിൻകൊഴിയാത്ത പൂവായി ..ജന്മങ്ങളോളം ഞാൻകാത്തിരിക്കും.. അകലെയാണെങ്കിലു൦മങ്ങാതെ,മായാതെകനവിലൊരു…
ട്രൂകോളറിലെ ഇന്ത്യൻ ഉപയോക്താളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ .
കോളർ ഐഡി ആപ്പായ ട്രൂകൊളറിലെ ഇന്ത്യർക്കാരായ ഉപയോക്താക്കടെ വിവരങ്ങൾ ഡാർക് വെബിൽ വിൽപ്പനയ്ക്കെന്ന് റിപ്പോർട്ടുകൾ, അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിയ്ക്കുന്ന സൈബർ സെക്യൂരിറ്റി സ്ഥാപനമായ സൈബിൾ ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിയ്ക്കുന്നത്. 4.75 കോടി ഇന്ത്യയ്ക്കാരുടെ വിവരങ്ങളാണ് വിൽപ്പനയ്ക്ക് വച്ചിരിയ്ക്കുന്നത്. ഇന്ത്യയിലെ വിവിധ…
വേനൽ മഴ …. Jini Vinod Saphalyam
ഇനിയും വരും ജന്മംങ്ങളിലുംനീ മഴയായ് തന്നെ പൊഴിയണം വരണ്ടുണങ്ങിയ മണ്ണിൻമാറിലേക്ക്നിറ തുള്ളിയായ് ഇറ്റ് വീഴണം കരിഞ്ഞുണങ്ങിയ ഇലതണ്ടിലൂടെഅടർന്ന് ഇനിയും വിടരാൻ കൊതിക്കുന്ന വസന്തങ്ങൾക്ക് നീ ഉയിരേകണം വിണ്ട്കീറി തേങ്ങുന്ന നീർചാലുകളെനീ നിറപുഴയായ് ഒഴുക്കണം ചുറ്റിനും കുളിർകോരി നീയിങ്ങനെപെയ്തൊഴിയുമ്പോകാറ്റുവന്നാ മരച്ചില്ലയിലെഅവസാന തുള്ളിയും അടർത്തും…
രാമേട്ടന് പറഞ്ഞ അനുഭവ കുറിപ്പ് …. Sainudheen Padoor
മകന് പതിനെട്ട് വയസ്സ് തികഞ്ഞ അന്ന് നാട്ടിലേക്കു വിളിച്ചത് Happy Birthday ആശംസിക്കാനായിരുന്നു.നന്ദി പറഞ്ഞുകൊണ്ട് മകന്: ” അച്ചാ എനിക്ക് ടൂവീലര്‍ ലെെസെന്സെടുക്കണം.മുവ്വായിരം രൂപ അയച്ചു തരണം ” നാളെ തിരിച്ചു വിളിക്കാമെന്ന് മകനോട് പറഞ്ഞ് അദ്ദേഹം ഫോണ്‍ വച്ചു. അദ്ദേഹം…