പുരാമഴക്കാലം …. എൻ.കെ അജിത്ത് ആനാരി

ഓലത്തുഞ്ചാണിത്തുമ്പത്തു തൂങ്ങുന്നതൂവെള്ളത്തുള്ളി നീ കണ്ടുവോടീആണച്ചാ ദേണ്ടെയിറയത്തു നോക്കീടുഓലയിൽത്തൂങ്ങുന്ന തുള്ളികളെ നോക്കൂ മരക്കൊമ്പിൽ കാക്കകരയുന്നുകുട്ടിലായ് കുഞ്ഞുങ്ങൾ മഴ നനയേകൂരയ്ക്കു നോക്കെൻ്റെയാണച്ചാ നമ്മുടെപുള്ളങ്ങൾക്കുണ്ടോ പുതപ്പും പായും? അമ്മച്ചിക്കാക്കേടെ ചുണ്ടത്തതെന്താടീപുള്ളങ്ങൾക്കായുള്ള തീറ്റയാണോകള്ളും കുടിച്ചെൻ്റെ മെക്കിട്ടു കേറുമ്പോ-പ്പുള്ളങ്ങൾക്കെന്തുണ്ടെന്നോർക്കാറുണ്ടോ? കന്നി മാസത്തിൽ പറയാത്തതെന്തു നീ –യിപ്പുരമേയുന്ന കാര്യം പെണ്ണേ?തണ്ണിയൊഴിയാതെന്നാണെച്ചനെത്തുമോ…

ഒടുവിൽ ചൈന സമ്മതിച്ചു.

വുഹാനിലെ വെറ്റ് മാർക്കറ്റിലാണ് കൊവിഡ് ആദ്യം കണ്ടെത്തിയതെന്നും എന്നാൽ, അത് ചൈനയിലെ വൈറോളജി ലാബിൽ ഉണ്ടാക്കിയതല്ലെന്നും ചൈനീസ് ശാസ്ത്രജ്ഞർ പറയുന്നു.ലാബിൽ വൈറസുണ്ട്. അത് മൂന്ന് തരം വൈറസാണ്. അത് ഇപ്പോൾ കാണുന്ന വൈറസിനോളം ശക്തിയുള്ളതല്ലെന്ന് വുഹാനിൻ ലാബ് ഡയറക്ടർ വാങ് യാൻയി…

ചിത്രകാരൻ ****** Soorya Saraswathi

കനത്ത രാത്രിതൻ കറുത്ത മാറിലെ തണുത്ത നിശ്വാസംകവിളിൽ പതിക്കവേ..ഓർമ്മതൻ വാതിൽ തുറക്കുന്നു മുന്നിൽ, തേങ്ങുന്നിതാരോ ദീനമായ് പിന്നിൽ.വർണ്ണ ചിത്രങ്ങൾ കോറിയിട്ടൊരു മാന്ത്രിക വിരൽ സ്പർശം പ്രാണനിൽ പരതുന്നു..ഇല്ല, സഖേ നീ വരച്ചിട്ട സ്വപ്‌ന ചി ത്രത്തിന്റെ മഷിയുണങ്ങിയില്ലിതുവരെയുള്ളിൽ,കണ്ണുനീരിലൊരു വരപോലും പടർന്നതില്ലിതുവരെ..പിന്നെയെങ്ങനെ മാഞ്ഞുപോയീടുമത്…വെയിൽനാളങ്ങൾ…

സുരാജ് വെഞ്ഞാറമൂട് ക്വാറന്റീനിൽ

കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്ന പോലീസ് ഉദ്യോഗസ്ഥനുമായി വേദി പങ്കെടുത്തതിനെതുടർന്ന് സുരാജ് വെഞ്ഞാറമൂടും വാമനപുരം എംഎൽഎ ഡി കെ മുരളിയും ക്വാറന്റീനില്‍. വെഞ്ഞാറമൂട് സി ഐ അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ് സ്വീകരിച്ചതിനെത്തുടർന്നാണിത്. മദ്യപിച്ച് കാറോടിച്ച മൂന്നംഗ സംഘം, എതിരെബൈക്കിൽ വരികയായിരുന്ന…

പത്തി …. Hari Kumar

ചത്തുപോകുന്ന –തിൻമുമ്പു പാമ്പ്ഒട്ടു ചിന്തിച്ചുപോയെന്നു കേട്ടു: “കൊത്തിവീഴ്ത്തേണ്ടതായിരുന്നില്ലേപാലു നൽകുംകരത്തെ ഞാൻ കഷ്ടം! ഒറ്റ ദംശനത്താ-ലെന്റെ വംശംകൊത്തിവയ്ക്ക –പ്പെടില്ലേ ചരിത്രം! ബദ്ധവൈരമോ –ടൊപ്പമേ ബുദ്ധിപത്തിനീർത്തുന്ന –തെന്നിന്നറിഞ്ഞു! ശപ്ത മർത്യതേനിൻ തലയ്ക്കുള്ളിൽചീറ്റി നിൽക്കുമാദുഷ്ട സ്വരൂപംആരു തല്ലി –ത്തകർത്തിടാനെത്തുംഅന്നുയിർക്കൊ –ണ്ടിടാനായ് കൊതിപ്പൂ “…. ഹരികുങ്കുമത്ത്.

സഹജീവിസ്‌നേഹത്തിന്റെ പ്രവാഹമായി തോമസ് ഓലിയാംകുന്നേല്‍ …. Ginsmon P Zacharia

നിരാശയില്‍ നിന്ന് പ്രത്യാശയിലേക്ക് മനുഷ്യരെ കൈപിടിച്ചുയര്‍ത്തുകയും അവര്‍ക്ക് വഴിവിളക്കാവുകയും ചെയ്യുന്ന മനുഷ്യരെ കാലം പല പേരുകളില്‍ വിളിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നു. പ്രത്യേകിച്ച്, ആരോരുമില്ലാത്ത, തലചായ്ക്കാന്‍ ഒരു കൂരപോലുമില്ലാതെ, ഒരു നേരത്തെ ഭക്ഷണംപോലും ലഭിക്കാതെ വര്‍ത്തമാനകാലത്തിന്റെ തിരക്കില്‍നിന്ന് നിഷ്‌കരുണം തള്ളപ്പെടുന്ന ജീവിതങ്ങളെ ചേര്‍ത്തുപിടിക്കുന്നവരെ.…

ആശ്വാസ ഗാനങ്ങളുമായി ട്രിനിറ്റി ഇൻറർനാഷണൽ മീഡിയ …. മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്:കോവിഡ് 19 വൈറസ് ബാധയിൽ മാനസികവും ശാരീരികവും ആത്മീയവുമായി ദുരിതമനുഭവിക്കുന്ന ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ആശ്വാസത്തിൻ്റെയും പരിശുദ്ധാത്മ നിറവിൻ്റെയും സാന്ത്വനവും സന്ദേശവും നൽകുന്ന ക്രിസ്തീയ ഗാനങ്ങളുമായി ട്രിനിറ്റി ഇൻറർനാഷണൽ മീഡിയ. ഈ നൂറ്റാണ്ടിലെ മഹാവ്യാധിയാൽ ഭയചകിതരായിരിക്കുന്ന മനുഷ്യ സമൂഹത്തെ പ്രപഞ്ച സ്രഷ്ടാവായ പരിശുദ്ധ…

ഉത്രയുടേത് കൊലപാതകം, പണം കൊടുത്ത് പാമ്പിനെ വാങ്ങി.

കിടപ്പ് മുറിയില്‍ പാമ്പിന്റെ കടിയേറ്റ് യുവതി മരിച്ച സംഭവം കൊലപാതകം ഭര്‍ത്താവ് സൂരജ് കുറ്റം സമ്മതിച്ചു. സൂരജിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. സംഭവത്തില്‍ മാതാപിതാക്കളുടെ മൊഴി നേരത്തെ പൊലീസ് രേഖപ്പെടുത്തിയിരുന്നു.ഉത്ര മരണപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഉത്രയുടെ…

രണ്ട് മലയാളികള്‍ കൂടി മരിച്ചു.

കൊവിഡ് ബാധിച്ച് യുഎഇയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. കണ്ണൂര്‍ പാനൂര്‍ സ്വദേശി അനില്‍ കുമാര്‍, തൃശൂര്‍ കാട്ടൂര്‍ പൊഞ്ഞനം സ്വദേശി ഫിറോസ് ഖാന്‍(45)എന്നിവര്‍ അബുദാബിയിലാണ് മരിച്ചത്.ഫിറോസ് ഖാന്‍ മഫ്റഖ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടയിലാണ് മരിച്ചത്. 17 വര്‍ഷത്തോളമായി…

എന്താണ് ബെവ് ക്യു ആപ്പ്? ….. ജോർജ് കക്കാട്ട്

വിപുലീകൃത ലോക്ക്ഡൗൺ സമയത്ത് മദ്യം വാങ്ങുന്നതിന് ഒരു വെർച്വൽ ടോക്കൺ നൽകുന്നതിനാണ് ബെവ് ക്യു അപ്ലിക്കേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജി‌പി‌എസ് (ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം) ഉപയോഗിച്ച് തിരിച്ചറിഞ്ഞ ഏറ്റവും അടുത്തുള്ള ഔട്ട്‌ലെറ്റിൽ നിന്ന് മദ്യം വാങ്ങാൻ കഴിയുന്ന സമയപരിധി വെർച്വൽ ടോക്കൺ…