ഫ്ലൈറ്റ് യാത്രയിൽ സംഭവിക്കുന്നത്…. Saradhi Pappan
ഫ്ലൈറ്റില്‍ എയര്‍ കണ്ടീഷന്‍ ഇല്ലന്ന് നാം ആദ്യം മനസിലാക്കുക . ഏകദേശം പന്ത്രണ്ടു കിലോമീറ്റര്‍ ഉയരത്തിലാണ് വിമാനം പറക്കുന്നത്. അപ്പോള്‍ താപനില ഏകദേശം മൈനസ് നാല്‍പ്പത്തി അഞ്ചു ഡിഗ്രി സെല്‍ഷ്യസ് എങ്കിലും ആയിട്ടുണ്ടാകും. വെള്ളം ഐസാകാന്‍ സീറോ ഡിഗ്രി മതിയെന്ന് നിങ്ങൾക്കറിയാല്ലോ.…
ഓൺലൈൻ കവിതാ മത്സരം സംഘടിപ്പിക്കുന്നു. ….. Ashokan Marayoor
സുഹൃത്തുക്കളെ, ഇടുക്കി, സാഹിത്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓൺലൈൻ കവിതാ മത്സരം സംഘടിപ്പിക്കുന്നു. എഴുത്തുകാർ അവരുടെ കവിതകൾ ചൊല്ലുന്ന വീഡിയോയും, എഴുത്തും, വിലാസവും, ഫോൺ നമ്പറും സഹിതം ഏപ്രിൽ 24ന് മുമ്പ് 8082932149 വാട്ട്സ്ആപ്പ് നമ്പരിലേക്ക് അയക്കുക … ഒന്നാം സമ്മാനം: 1501…
കിനാശ്ശേരിയിലെ കൊടുവാൾ …. കെ.ആർ. രാജേഷ്
പഴയ താമസസ്ഥലത്ത് നിന്നും ഒരുപാട് കിലോമീറ്ററുകൾ അകലെയുള്ള പോർട്ടബിൾ ക്യാബിന്റെ, കമ്പനി പറഞ്ഞ “സുരക്ഷിതത്ത്വത്തി” ലേക്ക് ചേക്കേറുമ്പോൾ, അപരിചിതത്ത്വവും, ആശങ്കകളും, അസൗകര്യങ്ങളും, ആവോളം മനസ്സിനെ അലട്ടിയതിനാൽ ഉറക്കം തെല്ലുമുണ്ടായിരുന്നില്ല പോയ രാത്രിയിൽ, ആയതിനാൽ, പതിവ് തെറ്റിച്ചു, ഇന്നത്തെ വ്യാഴാഴ്ച്ച രാത്രിയിൽ ഒമ്പത്…
കൊറോണയ്ക്ക് വേണ്ടി റാപ്പിഡ് ടെസ്റ്റ് എന്തിന് ? ..Darvin Piravom
എൻ്റെ അറിവിൽ ചിലത് പറയട്ടെ.! – റാപ്പിഡ് ടെസ്റ്റ് നടത്തിയ 100 പേരിൽ കോവിഡ് നെഗറ്റീവ് കാണിച്ചെങ്കിലും, നേസോ ഫാരിൻജ്യൽ സ്വാബ് ടെസ്റ്റിൽ ആ 100 പേരിൽ, 60 % പേർക്ക് കോവിഡ് പോസിറ്റീവാണ് കാണിച്ചത്.!– റാപ്പിഡ് ടെസ്റ്റ് പോസിറ്റിവ് കാട്ടിയ…
പ്രവാസി …… ജോർജ് കക്കാട്ട്
ഇരുട്ടിൽ നേരിയ നടപ്പാതദിവസങ്ങൾ കഴിഞ്ഞുകാറ്റിലെ ഇലകൾ പോലെഞങ്ങൾ വന്നു പോകുന്നുഞങ്ങളെ പിടിച്ചുനിർത്തുന്ന ഒന്നുണ്ട്പിറന്ന മണ്ണിന്റെ ഗന്ധം . ഞങ്ങൾ അതിഥികളാണ്ഒരു മണൽ ധാന്യംസമയത്തിന്റെ ഗ്ലാസ്സിൽഒരു തുള്ളി വെള്ളംനിത്യതടവിൽപ്രകാശത്തിന്റെ ഒരു പാതഇരുട്ടിൽ ദൂരേക്ക് നോക്കി.നെടുവീർപ്പിടും അതിഥിയാണ് ഞങ്ങൾ ..