തിന്നും.. കുടിച്ചും.. അതത്രയുംനവമാധ്യമങ്ങളിൽ പ്രദർശിപ്പിച്ചും അർമാദിച്ചു മുന്നോട്ട് നീങ്ങുന്നചില മലയാളി കൂട്ടായ്മകളെമുന്നിൽ കണ്ട് എഴുതിയ ലേഖനം..!
രചന : റിഷു റിഷു ✍️ തിന്നും.. കുടിച്ചും.. അതത്രയുംനവമാധ്യമങ്ങളിൽ പ്രദർശിപ്പിച്ചും അർമാദിച്ചു മുന്നോട്ട് നീങ്ങുന്നചില മലയാളി കൂട്ടായ്മകളെമുന്നിൽ കണ്ട് എഴുതിയ ലേഖനം..!“മലയാളി അറിയാത്ത ദാരിദ്ര്യം”ദാരിദ്ര്യം എന്താണെന്നുമലയാളിക്ക് അറിയില്ല..?അവന്റെ കാഴ്ചപ്പാടിൽ..മകളെ കെട്ടിക്കാൻ കാശ്തികയാത്തതാണു വലിയ ദാരിദ്ര്യം.ഐഫോൺ വാങ്ങാനുംപുതിയ ബൈക്ക് വാങ്ങാനും പണമില്ലാത്തതാണ്…
അമ്മമനം
രചന : റെജി.എം.ജോസഫ് ✍️ (ബാല്യകൗമാര കാലത്തിൽത്തന്നെ, മാതാപിതാക്കളെ നഷ്ടപ്പെട്ട കഥ പറഞ്ഞ സഹപ്രവർത്തകയ്ക്ക് വേണ്ടി! അച്ഛനുമമ്മയും സ്വർഗ്ഗത്തിലിരുന്ന് മകളോട് സംസാരിക്കുന്ന നിമിഷമാണ് കവിതയിലൂടെ ഇതൾ വിരിയുന്നത്! കവിത – അമ്മമനം) ഇവിടെ നിറയെത്തണുപ്പാണ് കുഞ്ഞേ,ഇരുട്ടാണതെങ്കിലുമൊറ്റക്കുമല്ല!ഇനിയും ഞാനിവിടാണതെന്നേക്കുമത്രേ,ഇല്ല ഞാനവിടേക്ക് തെല്ലു പോലും!…
അവൾ തന്റെ ജന്മദിനത്തിനായി
രചന : പ്രദീപ് നായർ പുന്നക്കൽ ✍️ അവൾ തന്റെ ജന്മദിനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.ആ ദിവസം അദ്ദേഹത്തോടൊപ്പം ആഘോഷിക്കാൻ ആവേശഭരിതയായ അവൾ ആഴ്ചകൾക്ക് മുമ്പ് ഭർത്താവിനു സൂചനകൾ നൽകിയിരുന്നു.തലേദിവസം രാത്രി, തന്റെ ഭർത്താവ് എന്തായിരിക്കും സർപ്രൈസ് നൽകുക എന്ന് സങ്കൽപ്പിച്ചുകൊണ്ട് അവൾക്ക്…
പരിസ്ഥിതി നശീകരണം Environmental Degradation
രചന : മംഗളൻ. എസ്✍️ മാമരച്ചോട്ടിലെ കാറ്റിലുണ്ടമൃതമാംമാനസം കുളിരണിയിക്കുന്ന ജീവാംശം!മാമരമൊക്കെ മുറിച്ചുക കടത്തുന്നുമാടമ്പിമാരവർ പ്രകൃതി വിരുദ്ധന്മാർ! വയൽമണ്ണുകോരി പണമൊക്കെവാരിയോർവയലിലെ തൊളികോരി ഗർത്തങ്ങളാക്കിവയലുകൾ കയങ്ങളായ് പുഴകളായി,വയലെല്ലാമോർമ്മയായ് കൃഷിയില്ലാതായി! മലകളിടിച്ചു മണി സൗധമുണ്ടാക്കിമലമണ്ണുകൊണ്ടിട്ടുപുഴകൾ നികത്തിമലയിലും പുഴയിലും മണി സൗധമായ്മലവെള്ളപ്പാച്ചിലിൽ മണി സൗധം മുങ്ങി! പ്രകൃതി…
ഒറ്റപ്പെടലിന്റെ ഗായത്രി.
രചന : ജയരാജ് പുതുമഠം.✍️ ധർമ്മച്യുതികളുടെതിളയ്ക്കുന്ന നീണ്ടകഥകൾഇന്ദ്രിയങ്ങളിൽ അനസ്യുതംപെയ്തുകൊണ്ടിരിക്കുന്നുലയതാളങ്ങളറിയാതെപ്രകൃതിയുടെ തബലയിൽഹൃദയചർമ്മം ചാലിച്ച്സദാചാരച്ചെരടിൻവികലവർണ്ണത്തിൽവ്യഭിചാരതീർത്ഥങ്ങൾതിരയുന്ന പ്രജകളുടെവിഗതഗണങ്ങൾ പെരുകുന്നു.ഒറ്റപ്പെടലിന്റെ മന്ത്രങ്ങളാൽയജ്ഞസൗധങ്ങളിൽവീണമീട്ടുന്ന തീർഥാടകരുടെഗായത്രി രോദനങ്ങൾസോപാനപ്പടികളിൽ ചിതറുന്നു.
ഒരുക്കം
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍️ പോകുവാനുണ്ടിനിയൊരു അന്ത്യയാത്രപോകാൻ കൊതിയ്ക്കാത്ത ദീർഘയാത്രപോയേ മതിയാകൂ ആ പുണ്യയാത്രപോരേണ്ട ആരും വേണ്ട വിലാപയാത്ര പോകുമ്പോളൊന്നും കരുതുവാനുമില്ലപോകട്ടെ അനുഗമിക്കാനാരും വരില്ലപോകുവാൻ മുഹൂർത്തം നോക്കാനില്ലപോകുന്നു ആരോടും യാത്ര പറയുന്നില്ല പോകുവാൻ വസ്ത്രങ്ങൾ തയ്പ്പിക്കേണ്ടഒരുങ്ങുവാൻ ചമയങ്ങളൊന്നും വേണ്ടയാത്രയിൽ പ്രിയരാരും…
അഭിനന്ദനങ്ങൾ ചാമ്പ്യന് ❤️
രചന : ജംഷിദ് പള്ളിപ്രം✍️ തൊണ്ണൂറ് ശതമാനം വൈകല്യമുള്ള ഒരു കുട്ടി. ഇരു കൈകളുമില്ല. എഴുനേറ്റ് നിന്നാൽ കാലൊന്ന് തറയിൽ തട്ടില്ല. പാതികാലുകൾ മാത്രം. വാരിയല്ല് വളഞ്ഞും കേൾവി ശക്തി കുറഞ്ഞും ജനനം. അങ്ങനെ ജനിച്ച ഒരു കുട്ടി ഈ ഭൂമിയിൽ…
👽 മുത്തശ്ശിയോട്👽
രചന : കൃഷ്ണമോഹൻ കെ പി ✍️ വിരിയുന്ന മൊട്ടു പോൽ വിലസിതമാകുന്നവിമലമാം ശിശുവിൻ്റെ മേനിയിന്മേൽവിരലുകളോട്ടിയിരിക്കുന്ന മാനിനീവിപുലമായ്ത്തീരട്ടെ ജീവസ്വപ്നംവിഫലമാവില്ല നിൻ ജീവിത സായാഹ്നംവിരസതയെല്ലാമകന്നു പോകുംവരമാണു നിന്നുടെ കൈയിലെപ്പൂവിതൾവരവർണ്ണിനിയുടെ, വരദാനമാം..വിഷമിച്ചു നീങ്ങിയ നാളുകൾ മാഞ്ഞു പോയ്വിരഹത്തിൻ ചൂടും കുറഞ്ഞിടുന്നൂവിദുഷി നീ ചൊല്ലുന്ന കഥയൊന്നു…
സുൽത്താൻ.
രചന : രാജേഷ് ദീപകം.✍️ ചിലർ ഇരട്ടപേരിൽ അറിയപ്പെടും.ശരിയായ പേര് അടുത്ത ചില സുഹൃത്തുക്കൾക്ക് മാത്രം അറിയാം.വിജയൻ കുറ്റിക്കാട്ടിൽആണ് സുൽത്താൻ ആയത്.അതൊരു കഥയാണ് അല്ല ജീവിതം തന്നെയാണ്.എന്റെ സഹപാഠിയായിരുന്നു.കുറ്റിക്കാട്ടിൽഎന്ന വീട്ടു പേർ അവനെ ഒത്തിരി പരിഹാസം കേൾക്കുവാൻ ഇടയാക്കി.അതിൽ വിഷമം ഉണ്ടെങ്കിലും…
മാനത്തൊരമ്പിളി…
രചന : രാജു വിജയൻ ✍️ മാനത്തൊരമ്പിളി, നേരത്തുദിക്കുമ്പോൾചാരത്തു വന്നു നീനിന്നതെന്തേ……?ആരുമേ പാടാത്ത പ്രിയതരമാർന്നൊരാപാട്ടിന്റെ ശീലു –മറന്നതെന്തേ……?ദൂരത്ത് ചെമ്മാനം കണ്ണീര് തൂകുമ്പോൾകണ്ണിണ നിറയാറുണ്ടോമലാളെ….താരക കൂട്ടങ്ങൾ മാനത്തുലാത്തുമ്പോൾഓർമ്മയിൽ നിറയാറുണ്ടോമനെ.. നീ..പച്ച നെൽപ്പാടങ്ങൾ പാട്ടുണർത്തീടുമ്പോൾഞാനിന്നുമാ കൗമാരമോർത്തു പോകും…നീളും നിഴൽ പറ്റി പാടവരമ്പത്തെകുഞ്ഞു മാഞ്ചോട്ടിലായ്നിന്ന നാൾകൾ….നീയെന്ന…