എന്റെ മരണത്തിനപ്പുറം
രചന : രാജു വിജയൻ ✍ ഞാൻ മരിച്ചാലെന്റെ കിനാക്കൾ നീകടലിലെറിയേണം….നാം നടന്ന വഴികളിലെല്ലാംപുഞ്ചിരി വിതറേണം…. നിൻപുഞ്ചിരി വിതറേണം……കൂട്ടിരുന്ന വാകമരത്തണലോടെൻയാത്ര മൊഴിയേണം….കാറ്റു മൂളിയ കവിതകളുള്ളിൽ നീകുഴിച്ചു മൂടേണം…ആശ തളിർത്ത്, പൂത്തു വിടർന്ന്പിളർന്നോരെൻ മനസ്സ് മറക്കേണം..ഇനിയൊരു ജന്മം മണ്ണിതിൽ വാഴാൻകൊതിയില്ലെന്നോർക്കേണം…….രക്ത മുഖങ്ങൾ കരളിൽ…
പൂത്തിരുവാതിര.*
രചന : മംഗളാനന്ദൻ ✍ ആതിര വിരിഞ്ഞിടുംധനുമാസത്തിൻ,കുളിർ-രാവുകൾ വീണ്ടും വന്നീവാതിലിൽ മുട്ടീടുന്നു.നീയൊരു ഗ്രാമീണയാംപെൺകൊടി,വയലിലെചേറിന്റ മണം തിരി-ച്ചറിയാം നമുക്കെന്നും.മുണ്ടകൻ കതിരണി-ഞ്ഞിരുന്നു, പാടങ്ങളിൽപണ്ടു നാം പരസ്പരംകണ്ടുമുട്ടിയ കാലം.ഇന്നുമെൻ നിനവിലായ്പൂത്തു നിൽക്കുന്നു, നമ്മ-ളൊന്നിച്ചു നെഞ്ചേറ്റിയകനവിൽ തളിരുകൾ.കുളിരോർമ്മയിൽ പാട-വരമ്പിൽ കുടിൽ വെച്ചുപല നാളുകൾ പിന്നെരാപാർത്തുവല്ലോ നമ്മൾ.നാട്ടിലെ പടിപ്പുര-യുള്ള…
പ്രണയിക്കുന്നവർ ഒന്ന് വായിച്ചു രസിക്കുക.
രചന : അഡ്വ കെ അനീഷ് ✍ പ്രണയത്തിൽ എപ്പോഴും കലഹം ഉണ്ടല്ലോ..കലഹം ഇല്ലാത്ത ഒരു പ്രണയവും ഇല്ല..പ്രണയിച്ച് പ്രണയിച്ച് കലഹിച്ചവർഒരിക്കൽ മിണ്ടാതെ ആയവർ..പിന്നെ ഒരിക്കൽ കലഹം മറയ്ക്കുന്നനൊമ്പരം പൂണ്ട മനസ്സിനെനടവഴിയിൽ എവിടെയോ കണ്ട് മുട്ടി..കാലം മായ്ക്കാത്ത ചിത്രങ്ങൾ എഴുതിയഹൃദയ ചുമരിൽ…
ഫൊക്കാനാ പെൻസിൽവാനിയ റീജിയണൽ കൺവെൻഷൻ പ്രൗഢഗംഭീരമായി.
സന്തോഷ് എബ്രഹാം (ഫൊക്കാന മീഡിയ ടീം)✍ പെൻസൽവേനിയ : 41 വർഷത്തെ പാരമ്പര്യം പേറുന്ന പ്രവാസികളുടെ നോർത്തമേരിക്കൻ ആൻഡ് കാനഡയിലെ ഏറ്റവും വലിയ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പെൻസിൽവേനിയ റീജണൽ കൺവെൻഷൻ പ്രൗഢഗംഭീരമായി ജനുവരി അഞ്ചാം തീയതി അഞ്ചു പി എം…
ഇപ്പോൾ 100 രൂപ ജി . പേ ചെയ്യൂ . പട്ടാമ്പി കാർണിവലിൽ നിന്ന് നേരിട്ട് പുസ്തകം കൈപ്പറ്റൂ.
എഡിറ്റോറിയൽ ✍ പ്രിയരേ,പുതിയ പുസ്തകം പട്ടാമ്പി കവിതാ കാർണിവലിൽ ജനുവരി 18 ന് വിതരണത്തിനെത്തും. അവിടെ നിന്ന് നേരിട്ട് വാങ്ങാൻ താത്പര്യമുള്ളവർക്ക് 100 രൂപയ്ക്ക് പുസ്തകം ലഭിക്കും.ഇതിലും കുറച്ച് 96 പേജുള്ള ഒരു പുസ്തകം വിൽക്കാനാവില്ല. സഹകരിക്കുക. പ്രോത്സാഹിപ്പിക്കുക. തപാലിൽ വേണ്ടവർക്ക്…
2024-ലെ ന്യൂയോർക്ക് കർഷകശ്രീ – പുഷ്പശ്രീ അവാർഡുകൾ പ്രഖ്യാപിച്ചു. ശ്രീകുമാർ ഉണ്ണിത്താൻ കർഷകശ്രീ; ലാലി കളപ്പുരക്കൽ പുഷ്പശ്രീ
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: പരിമിത കാലാവസ്ഥയിൽ പച്ചക്കറി കൃഷി ചെയ്യുവാൻ തൽപ്പരായവരെയും വീടുകളുടെ മുൻഭാഗം പൂന്തോട്ടങ്ങളാൽ മനോഹരമാക്കുവാൻ പരിശ്രമിക്കുന്നവരെയും പ്രോത്സാഹിപ്പിക്കുന്ന മലയാളീ കൂട്ടായ്മയാണ് “അമേരിക്കൻ കർഷകശ്രീ ന്യൂയോർക്ക്”. ന്യൂയോർക്കിലെ ക്വീൻസ് – ലോങ്ങ് ഐലൻഡ് കേന്ദ്രീകൃതമായി 2009-ൽ സ്ഥാപിതമായ പ്രസ്തുത മലയാളീ…
വിശുദ്ധമാനസം
രചന : അഡ്വ: അനൂപ് കുറ്റൂർ✍ വന്യതയേറുന്ന മാനസങ്ങൾവ്യാജമായൊരുകൃതിയുമായിവേഗതയേറുമീയുലകത്തിലായിവിലയില്ലാത്തോരേറെയിന്ന്. വകതിരിവില്ലാവിധങ്ങളെങ്ങുംവട്ടത്തിലാക്കുന്ന കാഴ്ച്ചകാണാംവഞ്ചനയേറിയിരുട്ടിലായിന്ന്വക്കത്തെത്തുന്നപ്പതനങ്ങളിൽ. വായുവേഗത്തിൽധനികരാകാൻവേണ്ടാതങ്ങൾ ചെയ് വിനയായിവട്ടം ചുറ്റിച്ച ചതിയുമായിയെങ്ങുംവാഴുന്നോരധപതിപ്പിക്കുവാനായി. വിഷം വമിക്കുന്ന വാക്കുമായിവായാടിയായോരനേകമുണ്ടേവലയിലായോരെന്നുമെന്നുംവഞ്ചിതരായോരടിമകളായി. വേറിട്ട ചിന്തയ്ക്കു ചന്തമില്ലെന്നുംവേണ്ടാതനമാണുവേണ്ടതെന്നുംവസുധയേപ്പോലും കളങ്കമാക്കാൻവാണിടമെല്ലാമവരശുദ്ധമാക്കി. വക്രതയല്ലാതെയിന്നൊന്നുമില്ലവിഘ്നങ്ങളാണിന്നെങ്ങുമെങ്ങുംവിസ്മയമില്ലാതെയെന്തുമിന്ന്വൈര്യനിര്യാതനകേന്ദ്രമായി. വാദവിഷയങ്ങളനേകമുണ്ടേവേദനിപ്പിക്കന്നതു ക്രൂരമായിവരിവിലേവരുമഹന്തയോടെവീഴുമ്പോഴെല്ലാമുത്താപരായി. വിലയുള്ളോർക്കിന്നധികാരമില്ലവിലയാർക്കേകണമെന്നേയറിയില്ലവീക്ഷണത്തിലെല്ലാംകപടതകൾവേറിട്ടോരെല്ലാം ഭ്രാന്തരെന്നായി. വഴിയറിയാതിതാപുഴയൊഴുകുന്നുവഴ തെറ്റിവന്നവർഷമയൂഖങ്ങൾവേർതിരിക്കുന്നിന്ന് മണ്ണുപോലുംവേലിക്കെട്ടുന്നിതാവിളനിലങ്ങൾ. വാടയാണിന്നുലകത്തിലെല്ലാംവായുവിലില്ലാസുഗന്ധമെങ്ങുംവംശത്തിനുപ്പോലുമാപത്തായിവരമായിയുള്ളതുമശുദ്ധമാക്കി.…
പ്രണയം ചേരാനുള്ളതല്ല അത് പ്രണയിക്കുവാനുള്ളതാണ്
രചന : റിഷു ✍ അവളൊരു പാവമായിരുന്നു.. എഴുന്നേൽക്കാൻ കഴിയാതെ പരസഹായമില്ലാതെ പ്രാഥമിക കൃത്യങ്ങൾ പോലും നിർവ്വഹിക്കാനാവാതെ ബെഡിൽ കിടക്കുമ്പോഴും അവൾ മനോഹരമായി പാടുമായിരുന്നു.. അവളുടെ വേദനകളും സ്വപ്നങ്ങളുമൊക്കെ ആ പാട്ടിൽ നിറഞ്ഞു നിൽക്കും..അന്നത്തെ അവളുടെ ഏറ്റവും വലിയ ആഗ്രഹം വയറു…
പൊരുത്തവും പൊരുത്തക്കേടും
രചന : ദിവാകരൻ പികെ ✍ ഒടുവിലെന്നേക്കുമായി വേർപിരിയുംവേളയിൽചുണ്ടിൽ നേർത്ത ചിരിയുംകണ്ണിലൊളിപ്പിച്ച് നൊമ്പരക്കടലുമായ്തിരിഞ്ഞു നടക്കവെ മരവിപ്പ് മാത്രം.അഴിച്ചു തന്ന താലി ചരടൊരു ഓർമ്മചെപ്പായി സൂക്ഷിക്കാമിനി കൊട്ടുംകുരവയുമായി വലം കൈപിടിച്ചവൾഇന്നെനിക്കന്ന്യ എന്ന് മനസ്സിനെ പഠിപ്പിക്കണം.ശൂന്യത തളംകെട്ടും കിടപ്പറയിലവളുടെഗന്ധവും കാൽപെരുമാറ്റവും നിറഞ്ഞുനിൽക്കെ താലിചരട് കമ്പക്കയറായി,വരിഞ്ഞു…
UK പഠനവും,ജോലി സാധ്യതയും..
രചന : വിനീത ശേഖർ ✍ ഇപ്പോൾ പലരും UK ഇൽ ബിരുദവും ബിരുദാന ന്തര ബിരുദവും നേടി അവിടെ ജോലികിട്ടാതെ നാട്ടിൽ തിരികെ വരുന്നതായും, പലരും,തുച്ഛമായ ശമ്പളത്തിൽ ജോലി കിട്ടി അവിടെ തന്നെ തുടരുന്നതും കണ്ടുവരുന്നുണ്ട്..ഇതിനെ സാധുകരിക്കുന്ന കുറെ ലേഖനങ്ങളും…