കേരളം ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമാണ്: മന്ത്രി ഇ.പി. ജയരാജൻ. ….ശ്രീകുമാർ ഉണ്ണിത്താൻ

കേരളം ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നും പുതിയ സംരംഭങ്ങള്‍ തുടങ്ങാൻ സുരക്ഷിത ഇടമായി കേരളം മാറി. കഴിഞ്ഞ നാലുവര്‍ഷത്തില്‍ കേരളത്തില്‍ തൊഴില്‍ സമരങ്ങള്‍ ഇല്ല. നോക്കുകൂലി നിയമത്തിലൂടെ അവസാനിപ്പിച്ചു. ഐ ടി, ആരോഗ്യ, ഭക്ഷ്യ സംസ്‌കരണ മേഖലകളില്‍ വ്യവസായങ്ങള്‍ക്ക് വലിയ സാധ്യതയുണ്ട്.ഈ…

സംഘർഷ സാദ്ധ്യത നിലനിൽക്കുകയാണ്.

ഗൽവാനിൽ തിങ്കളാഴ്ച ഉച്ചവരെ ചർച്ചകൾ നടത്തിയ ശേഷം പിരിഞ്ഞുപോയ സേനകളാണു രാത്രി ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ ഇന്ത്യൻ സൈനികർക്ക് വീരമൃത്യു സംഭവിക്കുന്നത് 45 വർഷത്തിന് ശേഷം ഇത് ആദ്യമായാണ് 1962ൽ ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധമുണ്ടായ പ്രദേശമാണിവിടം. രാജഭരണ കാലഘട്ടങ്ങളിൽ കാലങ്ങളോളം ഉറ്റ…

ചൈനയുമായി ബന്ധമുള്ള മൊബൈല്‍ ആപ്പുകള്‍ നിരോധിക്കണം.

52 മൊബൈല്‍ ആപ്ലിക്കേഷന്‍ വിലക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.ആപ്പുക്കള്‍ നിരോധിക്കുകയോ അല്ലെങ്കില്‍ ആപ്പ് ഉപയോഗിക്കുന്നത് നിര്‍ത്താന്‍ ഉപയോക്താക്കളോട് ആവശ്യപ്പെടുകയോ ചെയ്യണമെന്നാണ് ഇന്റലിജന്‍സ് പറഞ്ഞിരിക്കുന്നത്.ആപ്പ് ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നും വലിയതോതില്‍ വിവരങ്ങള്‍ ഇന്ത്യയ്ക്ക് പുറത്തേക്ക് എത്തിക്കാന്‍ സാധ്യത ഉണ്ടെന്നും…

മഞ്ചാടിമണികൾ ….. Lisha Jayalal

വീണ്ടുംഞാൻ ഈ ജനലഴിയിൽപിടിച്ചൊന്നു പുറത്തേക്ക്നോക്കി , ആകാശനീലിമയിൽപഞ്ഞിക്കെട്ടു പോലെവിരുന്നെത്തുന്നമേഘക്കീറുകൾ …. മഴയുടെ വരവറിയിച്ചുവട്ടമിട്ടു പറക്കുന്നമഴപ്പാറ്റകൾ … വസന്തകാലത്തിൻ്റെഓർമ്മകൾ പുതുക്കിപറന്നടുക്കുന്നപൂമ്പാറ്റകൾ …. എന്നിട്ടുംകറുപ്പിനെ വെളുപ്പ്വിഴുങ്ങും പോലെവന്നെത്തുന്ന ചില ഓർമ്മകൾ …. എങ്കിലും ഏറ്റവുംഅമൂല്യമായതിനെകൈക്കുമ്പിളിൽമുറുകെ പിടിച്ചു .നീയെനിക്കായ് നല്കിയമഞ്ചാടിമണികളെ… Lisha Jayalal

കലഹം പലവിധമുലകിൽ…… Sabu Narayanan

സ്നേഹം നിറഞ്ഞ …………….. അറിയുവാൻ ഇങ്ങനെ ഒരു കത്ത് തീരെ പ്രതീക്ഷിച്ചു കാണില്ല. കുറച്ചു ദിവസമായി ആലോചിക്കുന്നു. ഇന്നാണ് എഴുതുവാനുള്ള ഒരു മനസ്സാന്നിധ്യം ലഭിച്ചത്. ഇതിൽ എഴുതുന്ന കാര്യങ്ങൾ ഗൗരവമായിട്ടെടുക്കണം എന്നാണ് ആമുഖമായി പറയുവാനുള്ളത് . ഓഫീസിലെ എത്രയെത്ര ചെറിയ കാര്യങ്ങളാണ്…

വേട്ട ….. Binu Surendran

കാനനമദ്ധ്യേ ഇരയെത്തേടി ഓടിനടന്നൊരു കുറുക്കച്ചൻ, കൂട്ടായെത്തി കൗശലനെന്ന കുശലക്കാരൻ ചങ്ങാതി. മാവിൻ ചില്ലയിൽ മാമ്പഴമുണ്ണും കാലൻ കാക്ക കളിയാക്കി, പുലരുംമുന്നേ എങ്ങോട്ടാവോ മടിയാന്മാരാം ചങ്ങായീസ്. അരിശം ഉള്ളിലൊതുക്കീട്ടവരോ ഒന്നായ് കെഞ്ചി കാക്കച്ചാ, മാമ്പഴമിട്ടു തരാമോ ഞങ്ങൾ നാളുകളായി പട്ടിണിയിൽ. ഇല്ലായെന്ന് മൊഴിഞ്ഞിട്ടവനോ…

ഓരോ വിഷാദ മരണങ്ങളും വൃണപ്പെടുത്തുന്നു. …. റോബി കുമാർ

വിഷാദത്തിന്റെ പിടച്ചിലുകളിലേക്കു നടു ഒടിഞ്ഞു വീണ് പോവുന്നവർ, ഒരു വിരലനക്കം പോലും ദൂരെ നിന്ന് ചിരിച്ച് തിരിച്ചു പോകുമ്പോൾ, നിസ്സഹായതയുടെ കാട്ടിലേക്ക് അമ്മയില്ലാത്ത കുട്ടിയെ പോലെ വലിച്ചെറിയപ്പെടുന്നവർ,അവരുടെ കണ്ണുകളിലേക്കു നോക്കിയിട്ടുണ്ടോ? ഒരു ശവപ്പറമ്പിന്റെ കൂർത്ത വിങ്ങലുകൾ എപ്പോഴും വട്ടം ചുറ്റുന്നുണ്ടാവും. നിങ്ങക്കൊരു…

“പ്രണാമം ” ….. Shibu N T Shibu

മരണമില്ല ഭയവും ഇല്ല മനസ്സ് മാത്രം കൂട്ടരേ, നാടിന്നായി ചോര ചിന്തും ധീര ജവാൻമാര് ഞങ്ങൾ ..! ജന്മനാടിൻ അതിർത്തിയെന്നും പൊന്നുപോലെ കാത്തിടും , ശത്രുവിന്റെ തോക്കുകൾ ഹാരമായി ചാർത്തിടും. മൃത്യുവിന്റെ വിളിയിലൊന്നും പതറുകില്ല പതനമില്ല ,. ധീരധീരം കുതിച്ചുചാടും കുതിര…

ഫൊക്കാന കൺവെൻഷനും, ഇലക്ഷനും 2021 ജൂലൈ 31ന് മുൻപ് നടത്താൻ നാഷണൽ കമ്മിറ്റി തീരുമാനിച്ചു……. ശ്രീകുമാർ ഉണ്ണിത്താൻ

ഫൊക്കാന നാഷണൽ കമ്മിറ്റി ജൂൺ 11 , 2020 ത്തിൽ യോഗം കൂടുകയും കൺവെൻഷൻ നടത്തുന്നതിനെ പറ്റി വിശദമായി ചർച്ച നടത്തുകയും ഇപ്പോഴത്തെ പ്രേത്യേക സഹ്യചര്യത്തിലും ഗവണ്മെന്റിന്റെ നിയമം അനുസരിച്ചും, സെന്റർ ഫോർ ഡിസീസ്സ് കണ്ട്രോൾ ആൻഡ് പ്രീവെൻഷൻ (സി .ഡി…

വർണ്ണ മാസ്‌കുകൾ ……. ജോർജ് കക്കാട്ട്

ലോക് ഡൌൺ ദിനങ്ങൾക്ക് അവധി നൽകി സമ്മറിലെ ഒരു ചൂടുള്ള ദിവസം ….മഴ തൂളുന്ന നിരത്തിലൂടെ അതിവേഗം നടക്കുകയാണ് ഞാൻ അടുത്ത ചില്ലു മൂടിയ അലങ്കാര കടയിൽ കണ്ണുകൾ ഉടക്കി.. നിര നിരയായി പല വർണ്ണങ്ങളിൽ തൂങ്ങി കിടക്കുന്ന തുണി മാസ്കുകൾ…