ഹൃദയമാണ് ദേവാലയം എന്നറിഞ്ഞവർ മനുഷ്യനിർമ്മിത ആലയങ്ങൾ ഉപേക്ഷിക്കട്ടെ. …. Mahin Cochin
തുടർച്ചയായി മൂന്നാം ദിവസവും നൂറിലേറെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമാണ് നമ്മുടെ കേരളം. ഒരു പക്ഷെ വരും നാളുകളിൽ ഏഷ്യയിലെ തന്നെ ചാവുനിലമാവാൻ പോവുകയാണ് ഇന്ത്യയും. ഇനിയും അസുഖബാധിതരും മരണവും കൂടിക്കൂടി വരും. മനുഷ്യശവശരീരങ്ങൾ കുമിഞ്ഞു കൂടും. അങ്ങനെ ഭാരതത്തിൽ…
കവിതയുടെ വീട് …. Shangal G T
പാടത്തിന് അഭിമുഖമായിതോട്ടുപുറംപോക്കിലാകവിതയുടെ വീട്ചിന്ത സിറ്റിയിലെഏതൊ ഒരു ഫ്ലാറ്റിലെതാമസ്സക്കാരനും……… ഒരു കാല്‍നട യാത്രക്കാര-നായിരിക്കാനാണ്കവിതക്കിഷ്ടംചിന്തകള്‍ വിമാനത്തിലുംറോക്കറ്റിലുംയാത്രചെയ്യുന്ന ദൂരങ്ങള്‍കവിതനടന്നുതന്നെ തീര്‍ക്കുന്നു… പാടവരമ്പത്തുകൂടെയുംചെമ്മണ്‍ പാഥകളിലൂടെയുംകവിത സഞ്ചരിക്കുന്നു….പോകുന്നവഴി കവിതനീര്‍ച്ചാലുകളുടെഭാഷ വശമാക്കുന്നു… പഴുത്ത ഒരിലയെടുത്ത്അതില്‍ തളിരിലയുടെജാതകമെഴുതിമരങ്ങളുടെതിണ്ണയില്‍ വച്ചിട്ടുപോകുമ്പോള്‍കവിതയുടെ കണ്ണുകള്‍ നിറയുന്നുവൊ…….!! പോകുന്നവഴികൈതച്ചക്കക്കൊലപാതകംനടന്ന ആനയുടെവീട്ടില്‍കയറുമ്പോള്‍ കവിതയുടെകാലുകളിടറുന്നുവൊ…….!!!
വിലയില്ലാത്തവർ. …. Binu R
കാവിന്റെ അങ്ങേപ്പുറത്തുള്ള തൊടിയിൽ നിന്ന് സർവ്വതും വാരിപ്പിടിച്ചു രേവതി എഴുന്നേറ്റു. ഇന്നലെ രാത്രിയിൽ, വിശപ്പിന് ഒരറുതിവരുത്തിത്തരാമെന്നു പറഞ്ഞ് വിളിച്ചു വരുത്തിയത് കാവിന്റെ മേലേതൊടിയിലെ വീട്ടിലെ സാറാണ്. സാറ് ഏതോ വലിയ ഉദ്യോഗസ്ഥൻ ആണെന്നു മാത്രമറിയാം. പലപ്പോഴും, കുട്ടികൾക്ക് വയറുനിറയെ ഭക്ഷണം വാങ്ങിക്കൊടുക്കാനായി…
വൈദികരിൽ വലിയവിഭാഗവും 65 വയസ്സ് കഴിഞ്ഞവർ.
വൈദികരുൾപ്പടെ 65 വയസ്സ് കഴിഞ്ഞ ആരും തന്നെ ദേവാലയങ്ങളിൽ പ്രവേശിക്കരുതെന്ന നിബന്ധന പകുതിയോളം ക്രിസ്ത്യൻ പള്ളികളെ ബാധിച്ചേക്കുമെന്ന് റിപ്പോർട്ട്. ചൊവാഴ്‌ച മുതൽ കർശനനിയന്ത്രണങ്ങളോടെയാണ് ദേവാലയങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ളത്.നിയന്ത്രണങ്ങളിൽ എതിർപ്പുകൾ ഇല്ലെങ്കിലും 65 വയ്അസ്സ് നിബന്ധന വൈദികർക്കും ബാധകമാക്കിയതും തിരുവോസ്‌തി നൽകാൻ…
അച്ഛനെന്ന വലിയമനസ്സ് …. Sainudheen Padoor
പല ജോലികൾ…പല സ്ഥലങ്ങൾ…എന്നിട്ടും ജീവിതം ഐശ്വര്യ പൂർണമാക്കാൻ വേണ്ടി പ്രവാസി ആയി. വിവാഹം കഴിഞതോടെ ചിലവുകളും പ്രാരാപ്തങ്ങളും കൂടി. വർഷങ്ങളോളം പ്രവാസവും തുടർന്ന് കമ്പനിക്ക് നമ്മുടെ സേവനം ആവശ്യം ഇല്ലെന്നു പറയുവോളം … സാമാന്യം മനോഹരമായൊരു വീട് വെച്ച് ,മക്കളെയെല്ലാം നല്ല…
സനേഹം ഒരനുഭൂതി… Prasobhan Cherunniyoor
സ്നേഹം,ഒരനുഭൂതിയായിരുന്നില്ലേ..?ബാല്യകാലത്തിലെമധുരോര്‍മ്മനാള്‍കളില്‍,പിടഞ്ഞുള്ളു നോവുന്നപ്രണയദൂരങ്ങളില്‍…സ്നേഹം,ഒരനുഭൂതിയായിരുന്നില്ലേ ..? ഇടനെഞ്ചിലിണയോടു്സല്ലപിക്കുമ്പൊഴും,രതിപുഷ്പമധുപാന-ശേഷതല്പത്തിലുംസ്നേഹം ,ഒരനുഭൂതിയായിരുന്നില്ലേ ..? മാറോട് മക്കള്‍ചേര്‍ന്നുങ്ങീടുമ്പൊ-ളുച്ചത്തിലൊറ്റയ്ക്കിടിക്കുംഹൃദന്തത്തില്‍സ്നേഹം ,ഒരനുഭൂതിയായിരുന്നില്ലേ …? പലരായ് പിരിഞ്ഞു , നാംനല്‍കിയ സ്വപ്നങ്ങള്‍തിരികെത്തികട്ടുമ്പോള്‍സ്നേഹം ,ഒരനുഭൂതിയായിരുന്നില്ലേ …? എവിടെയോ വ്യതിഥരായ്ഏകാന്തകോണിലായ്പതിയെപ്പതം ചൊല്ലിപരിതപിക്കുമ്പൊഴുംസ്നേഹം ,ഒരനുഭൂതിയായിരുന്നില്ലേ …? വരികയില്ലൊട്ടാരു-മെന്നറിഞ്ഞിട്ടുമാവഴിയെക്കൊതിച്ചങ്ങുകാത്തിരിക്കുമ്പൊഴുംസ്നേഹം ,ഒരനുഭൂതിയായിരുന്നില്ലേ ..? ഒരു ശവപ്പൂവിനെനെഞ്ചില്‍ വച്ചാരാരോകപടാശ്രു ചൊരിയുന്നവിശ്രാന്തവേളയില്‍സ്നേഹം ,ഒരനുഭൂതിയായിരുന്നില്ലേ…
രണ്ടു പ്രവാസി മലയാളികൾ കൂടി മരിച്ചു
സൗദിയിൽ ആരോഗ്യ പ്രവർത്തക ഉൾപ്പെടെ രണ്ടു മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട എലന്തൂർ, മടിക്കോളിൽ ജൂലി മേരി സിജു (41), അടൂർ, കൊടുമൺ സ്വദേശി മുല്ലക്കൽ കിഴക്കതിൽ ഹരികുമാർ (51) എന്നിവരാണ് മരിച്ചത് . സ്വകാര്യ മെഡിക്കൽ സെൻററിലെ…
കൂട്ടാളി ….. രാജേഷ് ജി നായർ
മരണമെനിക്കൊരു ഹരമാണ്അതെഴുതുവാനെനിക്കാവേശമാണ്ആഗ്രഹമല്ലതെന്നിലെ ചിന്തയിൽഞാനറിയാതെയുണരുന്ന വികാരമാണ് ചില നേരങ്ങളിലെനിക്കത് സാന്ത്വനമാണ്ചിതറിയ ചിന്തകളടുക്കീടുന്ന പ്രക്രിയയാണ്സുഖദു:ഖങ്ങളെ ഒപ്പത്തിനൊപ്പം പേറുന്നഎന്റെ മനസ്സിൽ മരണമൊരു ചാലകമാണ് ജീവിതവും മരണവുമെന്റെതുലാസ്സിൽ ഒപ്പത്തിനൊപ്പമാണ്മമതയൊന്നിനോടുമില്ലെനിക്കുഒന്നിനോടൊട്ടും അകൽച്ചയുമില്ല നടന്നടക്കുന്ന സത്യത്തെമിഴി പൂട്ടിയില്ലാതാക്കുവാനെനിക്കാകില്ലഇന്നല്ലെങ്കിൽ നാളെയത് സംഭവിക്കുംഎവിടെയെങ്കിലും വെച്ച് നടന്നിരിക്കും അതുവരെ ജീവിതമൊരാഘോഷമാക്കാംകൂട്ടാളിയായ് മരണത്തെ ചേർത്തു പിടിക്കാംഅതിനെക്കുറിച്ചെഴുതി…
ജൂണ്‍ മാസം. …. ഗായത്രി വേണുഗോപാൽ
മഴയുടെ നനവും ഓര്‍മകളുടെ സുഗന്ധവും….. ജൂണ്‍ മാസം.നല്ല തണുപ്പ്,പുറത്തു മഴ നന്നായി പെയ്യുന്നുണ്ട്.അമ്മേടെ ചൂടു പറ്റി കിടക്കുമ്പോള്‍ നല്ല സുഖം.പതിവിലും നേരത്തെ എണീറ്റ് ചുമ്മാ കിടപ്പാണ്.അമ്പലത്തില്‍ വെച്ച പാട്ടിന്‍റെ ഇരമ്പം ചെറുതായി കേള്‍ക്കുന്നുണ്ട്. ഇന്നാണ് ഞാന്‍ ആദ്യമായി സ്കൂളില്‍ പോവേണ്ടത്,അതിന്റെ ആകാംക്ഷ…
ചില ലേഡീസ് ഒൺലി വണ്ടികൾ …. Pattom Sreedevi Nair
ചില തീവണ്ടികൾ പോലെയാണ്ചില ജീവിതങ്ങൾ…….അവ.. കൃത്യമായികൃത്യമായസ്ഥ ലങ്ങളിൽനിന്നും. യാത്രക്കാരെസ്വീകരിക്കുംസീറ്റുകളും കൊടുക്കും .എന്നാൽ പരിശോധിക്കുവാൻഉദ്യോഗസ്ഥർ വരുമ്പോൾ ആണ്അറിയുക.. അതിലെ യാത്രക്കാർഎല്ലാപേരുടെയും കൈയ്യിൽഅവർ സൂക്ഷിച്ചിരുന്നത്വെറും വ്യാജടിക്കറ്റുകൾആയിരുന്നു. എന്ന്….. !ഇളിഭ്യരായവർ അപ്പോൾകുനിഞ്ഞ ശിരസ്സുമായി..കീശതപ്പുന്നത്. അന്യോന്യംനോക്കി രസിക്കാൻ ആർക്കുംകഴിയുമായിരുന്നില്ല……! പട്ടം ശ്രീദേവിനായർ