അമേരിക്കയില്‍ അടുത്തതാര്: തെരഞ്ഞെടുപ്പ് സംവാദം വെള്ളിയാഴ്ച …. Sunil Tristar
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഏഴു ദിവസം മാത്രം ശേഷിക്കെ ഇന്ത്യാ പ്രസ്ക്ലബ് ഓഫ് കാലിഫോര്‍ണിയ ചാപ്റ്റര്‍ പ്രവാസി ചാനലിനുവേണ്ടി സംഘടിപ്പിച്ച ഇലക്ഷന്‍ സംവാദം ‘അമേരിക്കയില്‍ ആര്’ വെള്ളിയാഴ്ച സംപ്രേഷണം ചെയ്യും. ന്യൂയോര്‍ക്ക് സമയം വൈകുന്നേരം 10 മണിക്ക്. (ഇന്ത്യയില്‍ ശനിയാഴ്ച രാവിലെ…
ഉറുമ്പുവെട്ടം …. Haridas Menon
ഒരു കളിയുറുമ്പ് കളിക്കുന്നുപഞ്ചസാരതരിക്ക് മുകളിൽകൂട്ടംതെറ്റിയ ആഹ്ലാദത്തിൽഒരു കളിയുറുമ്പ് കളിക്കുന്നുആറു് കാലുകൾരണ്ട് കൈ സ്പർശികഎന്നാലും ഷട്പദങ്ങൾമധുരം വിത്ത്സത്ത്പോയതെല്ലാം പഥ്യംചത്ത്പോയ സ്വന്തം ശരീരംസ്വയം ഭിക്ഷയാകുന്നത്പട്ടിണിപ്പറവയെപ്പോലെകിനാവുകൂട്ടത്തിലൊന്ന്ഭൂമിയിടത്തിൽഏറെ സമരസം ഉറുമ്പിന്ഒരറ്റവുമില്ലാത്ത ഭൂമിയിൽഉപ്പും മധുരവും ഉറുമ്പാണ്ഭൂമിമണ്ണ് കടലെടുക്കുമ്പോൾപ്രളയമടുക്കുമ്പോൾആലിലയിലും ഉറുമ്പ്ഉറുമ്പിൻസമൂഹതാളത്തിലാണ്ലോകം വിരിഞ്ഞത്പ്രജായത്തംവിത മാറ്റി നടീലായത്പദാർത്ഥരസം രാസംവേർത്തിരിവുകൾഘ്രാണം ശക്തിഅതിഷട്പദീയംഉറുമ്പുകൾ പിണങ്ങാറില്ലഉറുമ്പുകൾ ഉറങ്ങാറില്ലപരസ്പര…
വിചാരങ്ങൾ (1)….. Santhosh .S. Cherumoodu
കാലത്തിൻ്റെ പോക്കുകളിൽ കവിതയും അകപ്പെടുന്നുണ്ട്. അതുമൂലമുള്ള മാറ്റങ്ങൾ അനുനിമിഷം കവിത പ്രകടമാക്കുന്നുമുണ്ട്.സാങ്കേതികമായ മാറ്റങ്ങൾ പ്രത്യക്ഷത്തിൽ തന്നെ പ്രകടിപ്പിക്കുമ്പോഴും കവിത അതിൻ്റെ സ്ഥായിയിൽ നിന്നും അണുവിട വ്യതിചലിക്കുന്നില്ല.വ്യക്തിഗതയ്ക്കും ആത്മഭാഷണത്തിനുമൊക്കെ ഇപ്പോഴുമത് മികച്ച സ്ഥാനം നൽകുന്നുണ്ട് .ശ്രീമതി. ആഞ്ജലാ ലോപ്പസിൻ്റെ ‘വീണ്ടും കാണുമെന്നതിൽ സന്ദേഹമൊട്ടുമില്ല…
ഗാന്ധിയുടെ സ്വപ്നം…. സെയ്തലവി വിയൂർ
ആകാശത്തിന്അടിയിലായ്രാജ്യത്തിന്വസിച്ചിടാൻകാറ്റെടുക്കാത്തമഴ കുതിർക്കാത്തമാംസ ദാഹികൾഎത്തി നോക്കാത്തഒരു മേൽക്കൂരപണിയണം..മുട്ടുപൊക്കിളി –നിടയിലെങ്കിലുംനഗ്നത മറയുമാറുള്ളഉടയാട തയ്പിക്കാൻവലിപ്പമുള്ളഒരു പഴന്തുണിയെങ്കിലുംനാളെ രാജ്യത്തിനായ്വാങ്ങണം..കുഞ്ഞുങ്ങളുറങ്ങാൻപാതിരാത്രി വരെകഞ്ഞിക്കലത്തിൽകയിലിട്ടിളക്കുന്നഅമ്മമാർക്കായ്രാജ്യത്തിൻ്റെ വിരിമാറിൽഒരു നാഴിവിത്തിറക്കണം..മനുഷ്യത്വത്തിന്പൊള്ളുന്ന വിലയുള്ളഗ്രാമ ചന്തകൾരാജ്യത്തുടനീളംസ്ഥാപിക്കണം..അങ്ങനെഅന്തി നേരത്തെങ്കിലുംരാജ്യമൊന്ന്തല ചായ്ക്കണം..നാലാളുകൾക്കിടയിലെങ്കിലുംനാണം മറച്ചുനടക്കണം..ഒരു നേരമെങ്കിലുംവിശപ്പിൻ വിലാപംനിലക്കണം..മനുഷ്യത്വത്തിനു മേൽകെട്ട കൈകൾവീഴാതിരിക്കണം..സ്വപ്നങ്ങളുമായിനടന്നു നീങ്ങുമ്പോഴാണ്ഗാന്ധിയിൽ ചിലർതങ്ങളുടെ സ്വപ്നങ്ങൾനടപ്പാക്കിയത്..മൽപിടുത്തത്തിലന്ന്വീണു ചിതറിയസ്വപ്ന ശകലങ്ങളെതെരഞ്ഞു പിടിച്ചുമറവു ചെയ്യുന്നതിരക്കിലാണിന്ന്ഗാന്ധി ഘാതകർ..…
പ്രണയം അൻപതിൽ (ഗദ്യ കവിത )…. Sunu Vijayan
ഇന്ന് എന്റെ ജന്മദിനമാണ്.അൻപതാം പിറന്നാൾ.അവൾക്ക് നാൽപ്പതു കഴിഞ്ഞിരിക്കുന്നു.അവളുടെ മുഖമിപ്പോൾ എത്ര മനോഹരമാണെന്നോ.ആ കണ്ണുകളിൽ ഇപ്പോൾ എത്ര തെളിച്ചമാണ് !ഞാൻ മുൻപൊരിക്കലും അവളുടെ കണ്ണുകളുടെ നിർമ്മല ഭാവം ഇങ്ങനെ കണ്ടിട്ടില്ല.മധ്യവയസ്സിലെ പ്രണയം പൂത്തുലഞ്ഞ ചുവന്ന വാകമരങ്ങൾ പോലെയാണ്..അതിമനോഹരമായ ഭംഗിയും തീവ്രതയും ആണതിന്.നിങ്ങൾക്കെത്ര വയസ്സായി…
പാസ്‌പോര്‍ട്ടില്‍ ഇനി മുതല്‍ യുഎഇയിലെ പ്രാദേശിക വിലാസവും ചേര്‍ക്കാം.
വിദേശ രാജ്യങ്ങളില്‍ കഴിയുന്നവര്‍ക്ക് പ്രാദേശിക വിലാസം ചേര്‍ക്കാം.. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പാസ്പോര്‍ട്ട്, അറ്റസ്റ്റേഷന്‍ കോണ്‍സല്‍ സിദ്ധാര്‍ത്ഥ കുമാര്‍ ബരേലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ”യുഎഇയില്‍ വളരെക്കാലമായി താമസിക്കുന്ന പലര്‍ക്കും ഇന്ത്യയില്‍ സാധുവായ ഒരു വിലാസമില്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. അവര്‍ക്ക് യുഎഇയുടെ പ്രാദേശിക…
ഗണിക…. റോബി കുമാർ
(ഒരു ട്രെയിൻ യാത്രയിൽ കണ്ടുമുട്ടിയ,ചിരിച്ചുകൊണ്ട് തിക്ത ജീവിതം പറഞ്ഞ, ഏതോ സ്റ്റേഷനിൽ ഇറങ്ങി മറഞ്ഞ ഷൈജി ചേച്ചിക്ക് ) വേശ്യയുടെ ഹൃദയംഒരു ദേവാലയമാണ്.തേടി വരുന്നവര്‍ക്കവള്‍മാംസം വിളമ്പുന്നു,ഓരോ ചുംബനവും വിലമതിക്കപ്പെടുന്നു.ആ പഴകിയ പേഴ്സിലെനോട്ടുകള്‍ക്ക് പറയാന്‍ഒരു വൃണിത ജീവിതത്തിന്‍റെ കഥയുണ്ട്,ഭോഗിക്കപ്പെടുന്ന അരക്കെട്ടില്‍കാലം വകഞ്ഞിട്ട പാടുകളുണ്ട്.ഓരോ…
“അങ്കുശമില്ലാത്ത ചാപല്യമേ മന്നി-ലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാന്‍”….. Vasudevan K V
ചങ്ങമ്പുഴ വരികൾ ഓർമയിലെത്തുന്നു.. നൊന്തു പെറ്റ കുഞ്ഞിനെ കൊന്നു തള്ളുന്ന പെറ്റമ്മ മനസ്സുകൾ വാർത്തകളിൽ കാണുമ്പോൾ… ഒപ്പം ചില ശുഭ വാർത്തകളും.. പ്രസവിച്ച ഉടനെ അമ്മ തോട്ടിലെറിഞ്ഞു ; രണ്ട് ദിനരാത്രങ്ങൾ പുഴുവരിച്ചും, ഈച്ചയാർത്തും പൊരുതി. കാലൻ പോലും മനസ്സലിഞ്ഞു ജീവനെടുക്കാതെ..…
രാഗമാല്യം…….. ശ്രീകുമാർ എം പി
പ്രണവ മന്ത്രങ്ങൾജപിച്ചു അവനൊരുപ്രഭാത സൂര്യനായ്മാറിപ്രണയ ലഹരിയിൽഅലിഞ്ഞു അവളൊരുസുവർണ്ണ സ്വപ്നമാ-യൊഴുകിപ്രദോഷ ചന്ദ്രികകൗതുക മോടതുവെണ്ണിലാ കൊണ്ടൊരുപ്രണയകാവ്യമാക്കിനീല നിശീധിനിനിദ്രയിലൊക്കെയാകവിതയെ മെല്ലെയൊഴുക്കിനിദ്രയിലൂടവയാലോലമാടിവരുന്നതു കണ്ടവ-രാനന്ദം കൊണ്ടുആഴത്തിൽ നിന്നുമുയരും നുര പോലെചുണ്ടുകൾ സുസ്മിതംകൊണ്ടുപ്രണവ മന്ത്രങ്ങൾജപിച്ചു അവനൊരുപ്രഭാത സൂര്യനായ്മാറിപ്രണയ ലഹരിയിൽഅലിഞ്ഞു അവളൊരുസുവർണ്ണ സ്വപ്നമാ-യൊഴുകി
‘ആയിഷ ‘ യിലേയ്ക്കൊരു വട്ടം….. ചെറുമൂടൻ സന്തോഷ്.
‘ആയിഷ’ ആദ്യമെത്തുന്നത് വി.സാംബശിവന്റെ ഘനഗംഭീര ശബ്ദത്തിലാണ്.കഥനവും ഗാനവും ഇടചേർത്ത് ഇരുത്തം വന്ന പിന്നണിയുടേയും പിൻ പാട്ടിന്റെയും ബലത്തിൽ.’ വയലാറിന്റെ ആയിഷ’!! കൊല്ലം ഇളമ്പള്ളൂർ ദേവീ ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന്റെ (വർഷം കൃത്യമായോർമ്മയില്ല)എട്ടാം ദിവസം. ”മഞ്ഞപ്പുള്ളികളുള്ള നീല ജായ്ക്കറ്റും നീളെതൊങ്ങലു തുന്നിച്ചേർത്ത പാവാടച്ചുറ്റുംകൈകളിൽ…