പ്രണാമം….. Madhavi Bhaskaran.

മനുഷ്യായുസ്സിൽ രചനകളേറെരചിച്ചൊരു ഇതിഹാസവുമായ് മണ്ണിൽ;നേടിയജന്മം സുകൃതം ധന്യം.മലയാളത്തിനുമഭിമാനം.!ധന്യൻ! അക്കിത്തം കവിവര്യൻ,നമ്മളെ വിട്ടുപിരിഞ്ഞെന്നാലും;പിരിയുകയില്ലാ ഒരു കാലത്തുംമലയാളത്തിൻ മണ്ണിൽ നിന്നും !പലകാവ്യങ്ങൾ ചമച്ചൊരു ഖ്യാതിവിട്ടൊഴിയാതെ കൂടെയെന്നും!പരമാത്മാവിൻ പദതളിർ തന്നിൽസന്തോഷത്തിൽ പാരമ്യതയിൽ!അമരട്ടെ ആ അമരൻ മേലിൽപുണ്യാത്മാവിനു കോടി പ്രണാമം.🌾🌾🙏🙏 മാധവി ടീച്ചർ, ചാത്തനാത്ത്.

അവൾ …. Rajesh Ambadi

ഭ്രാന്തു പൂക്കും കിരാതയാമങ്ങളിൽജീവനെച്ചുറ്റി നീണ്ട നേരാണവൾ….കാത്തിരിപ്പിൻ കറുത്ത പൂവാക മേലെന്നെ നോക്കിച്ചിരിച്ച നോവാണവൾ….ഉള്ളു നീറ്റും വിരൂപതാളങ്ങളെ-ച്ചുണ്ടു നീട്ടിത്തടുത്ത മഞ്ഞാണവൾ…..പാപപുഷ്പങ്ങൾ മാത്രം വിരിഞ്ഞൊരെൻചെമ്പകത്തിന്റെ നെഞ്ചിടിപ്പാണവൾ……ഏറെയൊന്നും കുറിയ്ക്കുവാനില്ലെനിയ്-ക്കെന്റെ ഗന്ധം തിരഞ്ഞു പോകട്ടെ ഞാൻ…..ജാതകച്ചീളു ചിന്തേരിടാതെയും,പ്രേതമൗഢ്യം വിയർക്കുന്ന കോണിലെ-ത്തെറ്റു മൂടുന്ന തായ് വേരു തേടിയും,വീണ്ടുമെന്നിൽ കുരുങ്ങി…

സമൂഹം ഒരു വെറും വാക്കല്ല …. Hari Kuttappan

“ സിസ്റ്ററേ പൾസുണ്ടോ..?”“ ഉണ്ട് സിസ്റ്ററേ..” ഒരു ഇൻജക്ഷൻ കൂടിയില്ലെയുള്ളൂ അതും ഐ വിയായി തന്നെ കൊടുത്തോള്ളൂ ….” ശാരദ സിസ്റ്ററേ.. അപ്പോൾ ബി പി …?” ങാ… ആ.. … അപ്പാരറ്റസ് എടുത്തേ സിസ്റ്ററേ..”” ആ… ഇത്.. ..” ഇപ്പോൾ…

മറഞ്ഞു പോയ കിനാവുകൾ…. ശ്രീകുമാർ MP

കടൽത്തിരമാലകളെമലർ വർണ്ണ മേഘങ്ങളെവിട്ടകന്നു പോയ നല്ലകിനാക്കൾ നിങ്ങൾ കണ്ടുവൊ ?പിച്ചവച്ച നാൾ മുതൽക്കെപറന്നു തുള്ളി നിന്നിടുംകൊച്ചു കൊച്ചു കിനാവുകൾഎങ്ങു പോയി മറഞ്ഞുവൊ !ചിറകടിച്ചുയർന്ന യാശലഭമൊക്കെ യെങ്ങു പോയ് !അമ്മ തന്റെ കൈ പിടിച്ചുഅമ്പലത്തിൽ പോയീടവെഅച്ഛന്റെ ചുവടു ചേർന്ന്ചുറ്റുപാടു മറിയവെഅയലത്തെ കൂട്ടരുമായ്മോടിയോടെ നടക്കവെചിറകടിച്ചു…

ഇനി ഇടതിനൊപ്പം

ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ്സ് എം ഇനി ഇടതുപക്ഷത്തിനൊപ്പം, ഇടതുപക്ഷ ജനാധിപത്യം മുന്നണിയുമായി ചേർന്ന് പ്രവർത്തിയ്ക്കാൻ തീരുമാനിച്ചതായി പാർട്ടി ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. കോൺഗ്രസിലെ ചിലരിൽനിന്നും കേരള കോൺഗ്രസ് കടുത്ത അനീതിയാണ് നേരിട്ടത് എന്നും, കെഎം…

നിബന്ധനകളുമായി ഖത്തര്‍ .

കോവിഡ് വ്യാപനത്തെ തുടർന്ന് തിരിച്ചെത്തുന്നവര്‍ക്കായുള്ള ക്വാറന്‌റൈന്‍ നിബന്ധനകള്‍ നീട്ടി ഖത്തര്‍. ഒക്ടോബര്‍ 31 വരെ പ്രഖ്യാപിച്ചിരുന്ന ക്വാറന്റൈന്‍ നിബന്ധനകൾ ഡിസംബര്‍ 31 വരെ നീട്ടി. ഇതനുസരിച്ച്‌ കോവിഡ് റിസ്‌ക് കൂടിയ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് തിരിച്ച്‌ വരുന്ന ഖത്തരി വിസക്കാര്‍ക്ക്…

ആര്‍ത്തി പണ്ടാരം …..Somarajan Panicker

അരീക്കര വീട്ടില്‍ പട്ടിണിയോ പരിവട്ടമോ ഒന്നും ഇല്ലാതിരുന്നിട്ടും രണ്ടാമത്തെ മകന്‍ അങ്ങേതിലും ഇങ്ങേതിലും കേറിയിറങ്ങി കയ്യില്‍ കിട്ടുന്നതൊക്കെ വാങ്ങി തിന്നുന്നത് എന്റെ അമ്മയെ കുറച്ചൊന്നുമല്ല സങ്കടപ്പെടുത്തിയിട്ടുള്ളത് . മറ്റു കുട്ടികള്‍ക്കൊന്നും ഇല്ലാതിരുന്ന ആ ആര്‍ത്തി എങ്ങിനെ ഉണ്ടായി എന്ന് അമ്മ തന്നെ…

സ്ത്രീപർവ്വം…….. Madhavi Bhaskaran

മുത്തശ്ശിയമ്മയ്ക്കു മുത്താണ്മുത്തച്ഛനോമന മോളാണ്അമ്മയ്ക്കുമച്ഛനും പൊന്നാണ്ആങ്ങളമാർക്കോ തങ്കക്കുടം …അങ്ങനെയിങ്ങനെ ഓമനയായ്കുഞ്ഞു വളർന്നു വലുതായിമുറ്റത്തെ മാവിലെ പൂങ്കുല പോൽആർത്തുചിരിച്ചു വളർന്നവള്പിന്നൊരു നാളിലാ മംഗല്യച്ചരടിന്റെഊരാക്കുടുക്കിലകപ്പെട്ടോള്പാതിര നേരത്തും മുട്ടിച്ചെരിപ്പിന്റെഒച്ച കേൾക്കാനായി കാത്തവള്..‘ആരും കാണാതെ കരഞ്ഞവള്…പിന്നീടാരോടും മിണ്ടാതിരുന്നവള്…താരാട്ടുപാടാൻ മറന്നവള്താളം പിടിക്കാൻ മറന്നവള് ….സ്നേഹാക്ഷരങ്ങളാം അമ്മയായ് എന്നിട്ടുമോഹങ്ങൾ നെഞ്ചിൽ ഒതുക്കിയോള്…

കവിതയിൽ കാണാവുന്ന കാര്യങ്ങൾ …. ചെറുമൂടൻ സന്തോഷ്.

നിഷാ നാരായണൻ പുതു കവിത പുതിയ ഭാവനയാണ്.പുതു കവിത പുതിയ ഭാഷയല്ല,അത്;പുതുക്കപ്പെട്ട ഭാഷയാണ്.പരക്കെയുള്ള ജനകീയത ഒരു പക്ഷേ അതിനന്യമാണെങ്കിലും,പുതു കവിത അതിഗൗരവ തരമായ വായനകൾക്ക് വിധേയമാകുന്നുണ്ട്. വിഷയ വൈവിധ്യം,പ്രത്യക്ഷത്തിൽ തന്നെ ചർച്ച ചെയ്യുന്ന രാഷ്ട്രീയം,സാമൂഹിക മാനം തുടങ്ങിയ വിഷയങ്ങളിൽ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത…

ശിഹാബ് തങ്ങൾ അവാർഡിന് കവി പള്ളിയിൽ മണികണ്ഠൻ അർഹനായി . … Taj Amayam

ചെറുവല്ലൂർ ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിലുള്ള ശിഹാബ് തങ്ങൾ അവാർഡിന് പള്ളിയിൽ മണികണ്ഠനെ ജൂറി അംഗങ്ങളായ സി.എം.യൂസഫ്, ഷാനവാസ് വട്ടത്തൂർ, സുബൈർ കൊട്ടിലിങ്ങൽ, ഇ. ഹമീദ്, സിദ്ദിഖ് കെ.കെ, മൊയ്തുണ്ണി കുട്ടി എന്നിവർ…