പിൻവിളി …. Shibu N T Shibu

ഉടലുകൾ പലവിധംഉലകിൽ വിളയാടീതകർത്തിടുന്നു …..വേണികൾ പലവിധംസൗന്ദര്യചൂഢാമണികൾഒരുക്കിടുന്നു ……കാട്ടിലുണ്ട് പലവിധംവേണിയെന്തെന്നറിയാമൃഗങ്ങളും ….ഉടുതുണിയെന്തെന്നറിയാതലറിടുന്നു …..ഭോജനം കഴിഞ്ഞവതൃപ്തമായ് ഇണയുമായ്ശയിച്ചീടുന്നു …..നാട്ടിലേ ഇരുകാലിയവപെരുമ കണ്ട് കുന്തളിക്കുന്നു.മറക്കേണ്ടോരുടലിനേമറക്കാണ്ട് പണമാക്കീവിലസീടുന്നു …..നാണിച്ചു കുമ്പിടുന്നു മൃഗങ്ങളുംപലപ്പോഴും നാട്ടിലേകോപ്രായം കണ്ടീടുമ്പോൾ ..കൂട്ടമായ് പോകുകയിനിയുംഉടലിനു മറയേകുവാൻകാട്ടിലുണ്ട്ഇലകളും തോലുകളും …മടങ്ങുക പിന്നേയുംനിയതിക്ക് വഴങ്ങി നീതേടുക പിന്നാമ്പുറങ്ങൾ…

ഓർമ്മയിലെ കന്യാകുമാരി …. Jimshad Guruvayoor

പ്രകൃതി ഭംഗികൊണ്ട് മാത്രമായിരിക്കില്ല ഒരു സ്ഥലം നമുക്ക് പ്രിയപ്പെട്ടതാവുന്നത്. യാത്ര ചെയ്യുന്ന ഓരോ ഇടങ്ങളിലും നമുക്ക് നേരിടേണ്ടി വരുന്ന അനുഭവങ്ങൾ ആയിരിക്കാം ആ സ്ഥലങ്ങളെ കുറിച്ച് ഓർക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത്.കന്യാകുമാരിയിലേക്കുള്ള യാത്രകൾ എന്നും ഓർമ്മകളിൽ ഇടം പിടിച്ചിരുന്നു. മൂന്നു…

ശരി തെറ്റ് …. രാജേഷ് മനപ്പിള്ളിൽ

ഇഷ്ടാനിഷ്ടങ്ങൾക്കുള്ളിലേറിശരിതെറ്റുകൾക്ക് നിറം മങ്ങിതെറ്റേത് ശരിയേതെന്നറിയാതെഎല്ലാത്തിനേം സ്വാർത്ഥത വിഴുങ്ങിപ്രതികരണത്തിനുമേറെ മാറ്റം വന്നുരീതികളും സംഭാക്ഷണങ്ങളും മാറിനാൽക്കാലികളായ് മാറിയേവരുംപരാക്രമം സ്വഭാവ മഹിമയായ് മാറിപക്ഷം പിടിച്ച് നാടിന്റെ കക്ഷം കീറി തുടങ്ങിലക്ഷണമൊക്കെ കെട്ടു തുടങ്ങിഏവരും സ്വയം മിടുക്കരെന്നോതിശരിയവർ മാത്രമെന്ന് വിളമ്പി തുടങ്ങി..

സമ്മതിക്കല്ല് … വൈഗ ക്രിസ്റ്റി

അപ്പാ …പുത്തൻപുരേലെ കണ്ണനെ കോളേജിൽ വച്ച്ആരോ വെട്ടിഇന്ന് സമരമാണ്കണ്ടത്തിലും പറമ്പിലുംചേറിൽ പണിയെടുക്കുന്നോൻ്റെമോനെയൊക്കെവല്യ പടിപ്പിനു വിട്ടേക്കുന്നുഅവനൊക്കെ ഇപ്പ കൊണ്ടരുംആനേ പുഴുങ്ങീത്വെട്ടു കൊണ്ട് ചാകാൻകെടക്കുന്നവന് വേണ്ടിയിനിപടിപ്പുമുടക്കാഞ്ഞിട്ടാഎവമ്മാർക്ക് തെണ്ണംഅപ്പാ ,പരീക്ഷയ്ക്കടക്കാൻഫീസില്ലാത്തോണ്ട്വാലുമ്മേലെ ആനിയെ പരീക്ഷക്കിരുത്തിയില്ലആ കൊച്ച് ,കൈ മുറിച്ച് ആത്മഹത്യ ചെയ്യാൻശ്രമിച്ചെന്ന്ഇന്ന് പഠിപ്പുമുടക്കമാഅധികാരികളെയൊരു പാഠംപഠിപ്പിച്ചിട്ടേ ഇനിപഠനം തുടരൂന്ന്ഹും…

ലിപികളില്ലാത്ത ഭാഷ ….Isabell Flora

പാതി മരിച്ച മഞ്ഞയിലകള്‍താഴ്വരയിലാകെ പൊഴിഞ്ഞു കിടന്നു .ഇലകളില്ലാത്ത ശിഖരങ്ങള്‍ഉയരങ്ങളിലേക്ക് കൈകളുയര്‍ത്തിനിശബ്ദം നിന്നു .ഇടയ പെണ്‍കുട്ടിയുടെലിപികളില്ലാത്ത ഭാഷയുടെഉച്ചാരണശുദ്ധിയില്‍സന്ദേഹം അനുഭവപ്പെടാത്തആടുകള്‍ കൂട്ടം തെറ്റാതെആലയിലേക്കു നടന്നു .നിലാവിന്‍റെ നുറുങ്ങുകള്‍ഒഴുകിവരും പോലെതിളക്കമാര്‍ന്നൊഴുകിയ കുഞ്ഞരുവിപാറക്കെട്ടുകള്‍ക്കിടയില്‍വേരുകള്‍ കുരുങ്ങിപ്പോയമരത്തിന്റെ ചുവട്ടില്‍ എത്തിച്ചേര്‍ന്നതുംഅത് അപ്പാടെ പൂത്തു നിറഞ്ഞു .അരുവിയുടെ ഉറവിടമായചിറകുകള്‍ നഷ്ടപ്പെട്ടുപോയദൂതന്‍റെ രണ്ടു…

ബ്രാ എന്നാൽ രണ്ട് വള്ളികൾ മാത്രമല്ല……. Ashokan Puthur

ന്റെ നാത്തൂനേപണ്ടൊക്കെരമണൻ കവളപ്പാറകൊമ്പൻസരോജനീടെ കടും കൈഅങ്ങൻത്തെ കവ്തോളാർന്ന്ഇപ്പൊ……….ബ്രാ രണ്ട് വള്ളികൾ മാത്രമല്ലലോകം തൂക്കിലേറ്റാൻപോരുംകുരുക്കും സൗന്ദര്യവുംഎന്നൊക്കെയാണ് കവിതകൾ….നാട്ടാര്ടെപെണ്ണ്ങ്ങളെക്കുറിച്ചെഴുതാൻഇന്റെ ആണൊരുത്തന്നൂറ് നാവാ…….ഇന്നേപ്പറ്റി കമാന്ന് രണ്ടക്ഷരംഇതേവരെ എഴ്തീട്ടില്ല്യാഇമ്മള് കാലത്തെണീറ്റ്ദോശ മീൻകറി ചോറ്ചെരുകല് വെയ്ക്കല് തിരുമ്പല്അങ്ങൻത്തെഓരോരോ കവിതേൽക്ക്മൊകം കുത്തിവീഴുംഒക്കെക്കഴിഞ്ഞ് നടുനിവർക്കുമ്പോമോന്ത്യാവും.അപ്പളയ്ക്കും ടീവീല്ചർച്ച തൊടങ്ങായി.വയറെളകണപോലെ…….വളീഡ്ണപോലെ…വളുവളാന്നങ്ങനെ ഓരോന്ന്……..ടീവീക്കാര് പെട്ടിപൂട്ട്യാപൊലർച്ചക്ക് പന്നീനെപ്പോലെമൂപ്പര്…

ദീം തരികിട തോം…….. Abdul

ക്വാറന്‍റയിൻ 28 ൽ നിന്ന് 7 ദിവസമായി ചുരുക്കിയിരിക്കുന്നു!ഇങ്ക്യുബേഷൻ പിരീഡ്‌…ശാസ്ത്രം…പ്ലിംഗ്‌!(ശാസ്ത്രത്തെ ദുരുപയോഗം ചെയ്യുന്നവരുടെ പിഴവ്..).എന്തിനായിരുന്നു 28 ദിവസംജനങ്ങളെ ബുദ്ധിമുട്ടിച്ചത്‌?.ദീം തരികിട തോം...ഇനിമുതൽ കോവിഡ്‌ രോഗികൾ വീട്ടിൽ കിടന്നാൽ മതി..ആംബുലൻസ്‌ …സൈറൺ..മെഡിക്കൽ കോളെജ്‌.. എന്തിനായിരുന്നു.?.ദീം തരികിട തോം...ദിനേന അയ്യായിരം രോഗികളും ഏറെ മരണങ്ങളും…

പ്രളയം …. Binu R

അടുപ്പിൽതിളയ്ക്കുന്നവെള്ളത്തിലരികഴുകിയിടുമ്പോൾഅരികത്തിരിക്കും എന്മകൻചുണ്ടുകൾനനച്ചുനുണഞ്ഞുകൊണ്ടുആർത്തിയോടെ കേഴുന്നുവിശക്കുന്നമ്മേ…കഴിഞ്ഞമഴയുടെ ഓർമപുതപ്പിനുള്ളിൽപണിയും പണവുമില്ലാതെകഴിഞ്ഞരാത്രിയിൽ അരികെപറ്റിച്ചേർന്നുകിടക്കവേതന്മകൻ തന്നോടുപറയാതെപറഞ്ഞുവിശക്കുന്നു വയറിനുള്ളിൽവിശപ്പ് എരിയുന്നുവയറിനുള്ളിലെ നെരിപ്പോടിനുള്ളിൽകനലെരിയുന്നു………അടുപ്പിൽ തിളക്കുന്നകഞ്ഞിയിൽനോക്കിത്തളർന്ന തന്മകൻതന്നോടുമൊഴിഞ്ഞു അമ്മേഒരുതാരാട്ടുപാടൂപാടിയുറക്കെൻവിശപ്പിനെവിറളിപിടിച്ചമനസ്സിനെ……മഴയായിപ്പിറന്നുവീണ ഈ നിമിഷത്തിനെശപിക്കാതെ ശപിച്ചു ഞാൻകണ്ണുനീരൊപ്പിഞാൻപാടാതേപാടി പറയാതെപറഞ്ഞുരാരീരാരീരംരാരോ…….തിളയ്ക്കുന്നകഞ്ഞിയുടെ മൂളക്കംരാവിൻചീവീടിൻശബ്ദമായിനിറയവേ എന്മകൻപുലമ്പികഞ്ഞിവെന്തുവമ്മേ …. !!!!!

” കൊച്ചി പഴയ കൊച്ചി തന്നെയാണ് , കൊച്ചീക്കാരും …. Mansoor Naina

പൗരാണിക പോർച്ചുഗീസ് – ഡച്ച് നഗരങ്ങളിലൂടെ സഞ്ചരിക്കുകയാണ് എന്ന് തോന്നും കൊച്ചിയിലെ ഫോർട്ട് കൊച്ചിയിലൂടെ നടന്നാൽ . പുരാതന യൂറോപ്യൻ നഗരത്തിന്റെ ദൃശ്യഭംഗിയാണ് ഫോർട്ട് കൊച്ചിക്ക് . ലിവിംഗ് മ്യൂസിയം എന്നാണ് വിദേശികൾക്കിടയിൽ ഫോർട്ട് കൊച്ചിയെ വിളിക്കപ്പെടുന്നത് . നാം ഇപ്പോൾ…

നിലാവോർമ്മ … Shyla Kumari

കിനാവുപോലെ പ്രാണനിൽപിണഞ്ഞ പ്രിയമോർമകൾമറഞ്ഞുപോയി കടുത്ത വേനലിൽതനിച്ചാക്കിയെന്നെ നിർദ്ദയംനിലാവുപോലെ പുഞ്ചിരിച്ചുപ്രിയദമായ വാക്കുകൾ മൊഴിഞ്ഞവർവേനലിൻ വറുതിയിലോർമളിൽതീകോരിയിട്ടു പറന്നകന്നു മൂകമായ്മാനസത്തിൽ വിങ്ങലേകിമഴവില്ലുപോലെ മാഞ്ഞു പോയിമനതാരിലെന്നും വിളങ്ങി നിൽക്കും സ്നേഹമേപ്രിയദമാകുമോർമകൾ.