പ്രശസ്ത പിന്നണി ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു.
നാല് പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമ സംഗീതത്തിൽ നിറഞ്ഞു നിന്ന ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. കോവിഡ് ബാധയെ തുടർന്ന് ചെന്നൈയിലെ എംജിഎം ഹെൽത്ത് സെന്‍ററിൽ ചികിത്സയിലിരിക്കെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04 നോടെ അദ്ദേഹത്തിന്റെ അന്ത്യം.എസ്പിബി എന്ന ചുരുക്കപ്പേരിൽ സംഗീതാസ്വാദകരുടെ…
കാവല്‍ ….. ശ്രീരേഖ എസ്
ഇന്നലെ വരെ നീയെന്റെജീവിത വസന്തമായിരുന്നു.എന്റെ സ്വപ്നങ്ങളുടെകാവല്‍ മാലാഖയായിരുന്നു..സ്നേഹത്തിന്റെ ഒരിറ്റുകണികപോലും ബാക്കി വെയ്ക്കാതെമോഹങ്ങളെ കരിച്ചുണക്കി ,വേനലായ് മാറിയിട്ടും ,പുതിയ മേച്ചില്‍പ്പുറങ്ങള്‍തേടിയലഞ്ഞില്ല…വാര്‍ദ്ധക്യത്തിന്റെ മണല്‍ക്കാറ്റേറ്റ്,തളര്‍ന്നു നീയെത്തുമ്പോഴും,ഉപേക്ഷിച്ചുപോയ കിളിക്കൂടിനു,കാവലായി ഞാനുണ്ടാകുംനിനക്കായ് മാത്രം !സന്തോഷാശ്രുക്കളാല്‍ നിറംമങ്ങിയഎന്‍ കണ്ണുകളില്‍ , അപ്പോഴുംനിനക്ക് മാത്രം വായിക്കാന്‍ കഴിയും…അക്ഷരങ്ങള്‍ക്കു വഴങ്ങാത്ത ഒരു ഭാഷ!!
കർഷക സമരങ്ങൾ …. Sijin Vijayan
രാജ്യത്തുടനീളം നടക്കുന്ന കർഷക സമരങ്ങൾ ഒരു ജനതയുടെ ജീവനും ജീവിതത്തിനും നിലനിൽപ്പിനും വേണ്ടിയുള്ള ചെറുത്തു നിൽപ്പാണ്. പൗരത്വ ബില്ലിന് എതിരെയുള്ള പ്രക്ഷോഭങ്ങളും അങ്ങനെ തന്നെ. ലോകത്ത് അവൈലബിൾ ആയ ഏത് ഡയലുട്ടറിൽ ലയിപ്പിച്ചാലും ഇതിലും ചെറുതാക്കി ആ സമരങ്ങളെ കാണാൻ കഴിയില്ല.…
കൃഷ്ണസങ്കീർത്തനം…….ഡോ: അജയ് നാരായണൻ
ദ്വാപരയുഗത്തിൽ കാലിച്ചെറുക്കന് ദ്വാരകാപുരിയിൽ പോയിടേണം കംസവധത്തിന്നൊരുങ്ങിടേണം പിന്നെ യാദവനായി മരിച്ചീടണം…ഓലക്കുഴൽവിളി വേണ്ടെന്റെ ചെക്കന് ഗോക്കളെ മേയ്ക്കുവാൻ ത്രാണിയില്ല കോലക്കുഴലിന്റെ താളത്തിലാടുവാൻ കാമിനി രാധയെ കാണുകില്ല!ഗോരോചനക്കുറി നെറ്റിയിൽ ചാർത്തില്ല പീലിത്തിരുമുടി ചൂടുകില്ലാ വൃന്ദാവനത്തിലെ ഗോപികൾ നേദിച്ച മാലകൾ നന്ദനൻ ചാർത്തുകില്ല.ശാസിച്ചുണർത്തുവാനമ്മയില്ലാ, പുതു- ഗാഥകളോതുവാനച്ഛനില്ലാ…
സാമൂഹ്യമാധ്യമങ്ങളിലെ ഗ്രൂപ്പുകളുടെ ലക്ഷ്യം എന്താണ്?….. ആന്റെണി പുത്തൻപുരയ്ക്കൽ
സാമൂഹ്യമാധ്യമങ്ങളുടെ പ്രചാരം വളരെ കൂടുതലുള്ള ഇക്കാലത്ത് നമ്മിൽ പലരും വിവിധ സാമൂഹ്യമാധ്യമഗ്രൂപ്പുകളിലെ അംഗങ്ങളായിരിക്കും. ഇന്നലെ ഒരു ഗ്രൂപ്പിൽ ഒരാൾ, ഒരു മതത്തോട് ബന്ധപ്പെട്ട ഒരു പോസ്റ്റിട്ടു. ഇതു ആക്ഷേപഹാസ്യമായ ഒന്നാണെന്ന് ഏതാനും പേർ അഭിപ്രായപ്പെട്ടു. ഈ പോസ്റ്റിന്റെ പേരിൽ വളരെയേറെ വൈകാരികമായ…
രാഗമാല്യം ….. Sreekumar MP
വിരിഞ്ഞ പൂവ്വെനിറഞ്ഞ പൂവ്വെമനസ്സിലെന്താണ് ?മറഞ്ഞിടാത്തനിറഞ്ഞ നിൻ ചിരിപറഞ്ഞതെന്താണ്?മറഞ്ഞിരുന്ന്മനം കുളിർക്കുംമധുരമെന്താണ്മറന്നു പോയമണിക്കിനാക്കളോർത്തെടുക്കയൊമുറിഞ്ഞുപോയരസച്ചരട്കോർത്തെടുക്കയൊനിറഞ്ഞിടുന്നമധുകണങ്ങൾനുകർന്നിരിപ്പാണൊഒലിച്ചിറങ്ങുംആനന്ദാമൃതനിർവൃതി കൊൾകയൊപ്രകൃതി നിന്നിൽനിറഞ്ഞ കാന്തിചൊരിഞ്ഞു തന്നില്ലെവസന്ത മിന്ന്വിരുന്നു വന്ന്നിന്നിൽ നിറഞ്ഞില്ലെവസുന്ധര തൻപുണ്യ മാകവെനിന്നിൽ പകർന്നില്ലെവിടർന്ന ചുണ്ടിൽതഞ്ചും മധു നീയാർക്കായ് കരുതുന്നുഇതൾ വിടർത്തികരൾ വിടർത്തിയിളകിയാടുവാൻഇതിലെ വരും നിൻരാജകുമാരനാരെന്നറിയാമൊവിരിഞ്ഞ പൂവ്വെനിറഞ്ഞ പൂവ്വെമനസ്സിലെന്താണ് !മറഞ്ഞിടാത്തനിറഞ്ഞ നിൻ…
തുടുത്ത പ്രഭാതത്തിനായി കാത്തിരുന്ന ആരോ ഒരാൾ. ….. ബിനു. ആർ.
പലതുള്ളികൾ ഒരുമിച്ച് നൂലുപോലെ മുഖത്തേക്ക് പതിച്ചു. തണുപ്പ് ആരോ നുള്ളിയതു പോലെ മുഖമാകെ. അത് കഴുത്തിലൂടെയും നെഞ്ചത്തും പുറത്തും കൈകളിലും മറ്റുപലയിടങ്ങളിലും വ്യാപിച്ചു. തണുപ്പ് മരപ്പായി തല മുതൽ അടി വരെ കയറിയിറങ്ങി. കൈകൾ കൂട്ടിയോന്നു തിരുമ്മി ദേഹമാസകലം കൈയൊന്നോടിച്ചു. വെള്ളം…
പാഴ്ജന്മം ….. Swapna Anil
വെറുക്കപ്പെട്ട ജന്മമെന്ന് പഴിപറയുമ്പോഴുംവെറുക്കപ്പെടാതിരിക്കാൻചെയ്തുപോയ ഓരോ അപരാധവുംപേക്കിനാവും കണ്ട് സ്‌തംഭിച്ചു നിൽക്കവേഉറഞ്ഞു തുള്ളുന്നവൻവെളിച്ചപ്പാടെന്നപോൽവാൾമുനയിൽ തൂങ്ങിയാടുന്ന രക്തത്തുള്ളിക്കണക്കേആടിയുലയുന്നെൻ ജീവിതംപോയ്മറഞ്ഞ വസന്തവും ഗ്രീഷ്മവുംപെയ്യാതെപെയ്യുന്നു മനതാരിലെങ്ങുംവസന്തത്തിൻ പൂക്കൾതേടിഞാനലയുന്നു വൃന്ദാവനത്തിലും.ഓരോ പുഷ്പവാടിയിലുംവിടർന്നുനില്ക്കുന്ന ശവംനാറിപ്പൂക്കളേപ്പോൽബലിയടങ്ങുന്നെൻ ജീവിതംസ്നേഹത്തിൻ ബലിക്കല്ലിൽ. (സ്വപ്ന അനിൽ )
ഉമ്മൻ ചാണ്ടി പൊതുവർത്തനത്തിനായി ജീവിതം സമർപ്പിച്ച വ്യക്തിത്വം: ഫൊക്കാന
ന്യൂയോർക്ക്: കേരള നിയമസഭയിൽ അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അമേരിക്കൻ മലയാളികളൂടെ സംഘടനയായ ഫൊക്കാന അനുമോദിക്കുകയും ആശംസകൾ നേരുകയും ചെയ്തു. ഫൊക്കാനയുടെ പല കൺവെൻഷനുകളിലും അദ്ദേഹം നിറസാനിധ്യം ആയിരുന്നു . പുതുപള്ളിയെന്ന ഒരേ മണ്ഡലത്തിൽ നിന്ന് ഒരിക്കലും…
വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തി സൗദി.
ഇന്ത്യയിൽനിന്ന് സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ സൗദി അറേബ്യ താത്കാലികമായി നിർത്തിവച്ചു. സൗദി വ്യോമയാന അതോറിറ്റിയാണ് ഇതുസംബന്ധിച്ച് വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നവരെ സർവീസ് ഉണ്ടാകില്ലെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. വന്ദേഭാരത്…